kp sasikala

ശബരിമല സ്ത്രീപ്രവേശനം: എന്‍.കെ. പ്രേമചന്ദ്രന്റെ സ്വകാര്യബില്ലുകൊണ്ട് പ്രയോജനമില്ലെന്ന് കര്‍മസമിതി

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ..

Sabarimala
ശബരിമല സ്ത്രീപ്രവേശനം: തിരിച്ചടിയായി കേന്ദ്രനിലപാട്, കര്‍മസമിതിയുടെ യോഗം നാളെ
sabarimala
ശബരിമല സ്ത്രീപ്രവേശനത്തില്‍ ഉടന്‍ നിയമനിര്‍മാണത്തിനില്ല- കേന്ദ്രസർക്കാർ
 premachandran mp
ശബരിമല വിഷയത്തില്‍ സ്വകാര്യബില്‍: അവതരണാനുമതി ലഭിച്ചത് പ്രാഥമികവിജയം - പ്രേമചന്ദ്രന്‍
ldf

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കാത്തത് ദോഷമായെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

തിരുവനന്തപുരം: ശബരിമലയും നവോത്ഥാനവും തിരഞ്ഞെടുപ്പ് വിഷയമാക്കാത്തത് ദോഷം ചെയ്തതായി സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. തിരഞ്ഞെടുപ്പ് ..

bindu

യുവതികളെ ശബരിമലയിൽ എത്താന്‍ സഹായിച്ച കൂട്ടായ്മയുടെ വോട്ട് കോണ്‍ഗ്രസ്സിന്, തുറന്നു പറച്ചിൽ എഫ്ബിയിൽ

ശബരിമല ദര്‍ശനത്തിന്‌ ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കിയ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ..

KP Prakash Babu

കോഴിക്കോട്ടെ എന്‍.ഡി.എ. സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ഉപാധികളോടെ ജാമ്യം

കൊച്ചി: ശബരിലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട്ടെ എന്‍.ഡി.എ. സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം ..

Prakash Babu

ജയിലില്‍ കഴിയുന്ന കോഴിക്കോട്ടെ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് പത്രിക നല്‍കാം; കോടതി അനുമതി നല്‍കി

പത്തനംതിട്ട: കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതിയുടെ ..

nss

സമദൂരം തന്നെ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസ സംരക്ഷണത്തിന് നടപടിയെടുത്തില്ലെന്ന് എന്‍എസ്എസ്

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടാണെങ്കിലും വിശ്വാസിസമൂഹത്തോടൊപ്പം നിലകൊള്ളുമെന്ന് എന്‍.എസ്.എസ്. മുഖപത്രമായ ..

sabarimala

ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനിയായ യുവതി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി

പമ്പ: കുംഭമാസ പൂജയ്ക്ക് നട തുറന്നതിന് പിന്നാലെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനിയായ യുവതി പ്രതിഷേധത്തെ തുടര്‍ന്ന് ..

sabarimala temple

10വയസുകാരി അയ്യപ്പന്റെ ബ്രഹ്മചര്യം ഇല്ലാതാക്കുമെന്നത് അംഗീകരിക്കാനാവില്ല:നിലപാടിലുറച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നു സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ..

A padmakumar

സാവകാശ ഹര്‍ജിക്ക് സാധ്യതയുണ്ട്, കടകംപള്ളിയെ തള്ളി പത്മകുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ..

sabaimala

ശബരിമല വാദം, പ്രതിവാദം; തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ നടന്നത്

ശബരിമല വിഷയം രാജ്യശ്രദ്ധയാകര്‍ഷിച്ചതിനാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബുധനാഴ്ച രാവിലെ പത്തരയ്ക്ക്, നടപടികള്‍ ..

N Vasu

സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ല; തന്നോട് വിശദീകരണം ചോദിച്ചിട്ടുമില്ല - ദേവസ്വം കമ്മീഷണര്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം ..

A.padmakumar

പദ്മകുമാറിനെതിരേ പടയൊരുക്കം: രാജഗോപാലന്‍ നായരെ പ്രസിഡന്റ് ആക്കാന്‍ നീക്കം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിലപാട് മാറ്റത്തെതുടര്‍ന്ന് പ്രസിഡന്റ് എ പദ്മകുമാറിനെ ..

supreme court

ശബരിമല: പുനഃപരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ..

Sreedharan Pillai

സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികളെ വഞ്ചിച്ചു- ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസിസമൂഹത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ..

A Padmakumar

സര്‍ക്കാരിന് അടിമപ്പെട്ട് നിലപാട് സ്വീകരിക്കില്ല, വിധി എന്തായാലും നടപ്പാക്കും- എ. പദ്മകുമാര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ അഭിപ്രായത്തിന് അടിപ്പെട്ട് നിലപാട് സ്വീകരിക്കില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ ..

prayar gopalakrishnan

ആചാരസംരക്ഷണത്തിന് അനുകൂലമായ വിധിയുണ്ടാകും; സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കുന്നുവെന്ന് പ്രയാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍നിന്ന് ശബരിമലയിലെ ആചാരസംരക്ഷണത്തിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വംബോര്‍ഡ് ..

pta

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭക്തജനങ്ങള്‍ക്കൊപ്പമല്ലെന്ന് വ്യക്തമായി- പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല പുനപരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ദേവസ്വംബോര്‍ഡും സര്‍ക്കാരും യുവതീപ്രവേശനത്തെ ..

supreme court

ബിന്ദുവും കനകദുര്‍ഗയും സമൂഹത്തില്‍ ഭ്രഷ്ട് നേരിടുന്നു- ഇന്ദിരാ ജയ്‌സിങ്

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനക ദുര്‍ഗയും ..

supreme court

വിധി മാനിക്കുന്നു; യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്

ന്യഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ പഴയ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ് ..

Supreme Court

ക്ഷേത്രപ്രവേശനം ഏറ്റവും വലിയ അവകാശം, വിലക്ക് ഭരണഘടനാ ലംഘനം: സർക്കാർ

ന്യൂഡല്‍ഹി: ഏതെങ്കിലും മതത്തിന്റേയോ ലിംഗത്തിന്റേയോ പേരില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്നും വിലക്ക് ഭരണഘടനാ ലംഘനമെന്നും ..

Sabarimala

ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രമാണ്: സിങ് വി

ന്യൂഡല്‍ഹി: ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രമാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വേണ്ടി ഹാജരായ മനു അഭിഷേക് ..

Sabarimala

ആരാധനാലയങ്ങളില്‍ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ല: വി ഗിരി കോടതിയില്‍

ന്യൂഡല്‍ഹി: ആരാധനാലയങ്ങളില്‍ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ലെന്നും പ്രാര്‍ത്ഥിക്കാനാണെന്നും, പ്രാര്‍ഥിക്കാന്‍ ..

supreme court

ശബരിമല യുവതീപ്രവേശനം: എല്ലാ ഹര്‍ജികളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കോടതിയലക്ഷ്യ ഹര്‍ജികള്‍ ..

kollam thulasi

ശബരിമല വിഷയത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശം: നടന്‍ കൊല്ലം തുളസിക്ക് ജാമ്യം

കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ കൊല്ലം തുളസിക്ക് ജാമ്യം അനുവദിച്ചു ..

sukumaran nair

എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ സിപിഎമ്മിന് അവകാശമില്ല- സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിക്ക് അവകാശമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. ..

Thanthri Kandaruru Rajeevaru

നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ല, അത് ഉത്തരവാദിത്വം; തന്ത്രി വിശദീകരണം നല്‍കി

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് ..

Sabarimala

ശബരിമല യുവതീ പ്രവേശനം നടപ്പിലാക്കാന്‍ ഒരുവര്‍ഷത്തെ സാവകാശം വേണമെന്ന് നിരീക്ഷകസമിതി

കൊച്ചി: ശബരിമലയില്‍ സുപ്രീംകോടതി വിധി പ്രകാരമുള്ള യുവതീ പ്രവേശനം നടപ്പിലാക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് ഹൈക്കോടതി ..

They reached the sabarimala Sannidhanam on second attempt

ബിന്ദുവും കനകദുര്‍ഗയും എത്തിയത് പോലീസ് സുരക്ഷയോടെ; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

കൊച്ചി: ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയത് പോലീസിന്റെ അറിവോടെയെന്ന് വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം ..

sc

ശബരിമല: ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീംകോടതി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികളടക്കം എപ്പോള്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കാതെ ..

vellapally

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല; യുഡിഎഫിന് സര്‍വനാശം-വെള്ളാപ്പള്ളി

കൊല്ലം: ശബരിമല വിഷയത്തില്‍ യുഡിഎഫിനായിരിക്കും സര്‍വ്വനാശം സംഭവിക്കുകയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ..

vellappally

ഭക്തസംഗമത്തില്‍ കണ്ടത് സവര്‍ണഐക്യം; പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമെന്ന് വെള്ളാപ്പള്ളി

കോട്ടയം: സവര്‍ണ വിഭാഗങ്ങളുടെ ഐക്യമാണ് ഇന്നലെ തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്തരുടെ സംഗമത്തില്‍ ഉണ്ടായതെന്ന് എസ്എന്‍ഡിപി ..

tantri

ശുദ്ധിക്രിയ നടത്തിയ സംഭവം: വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് രണ്ടാഴ്ച സാവകാശം

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിയില്‍ വിശദീകരണം ..

matha

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരം - മാതാ അമൃതാനന്ദമയി

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങളെക്കുറിച്ചും ആരാധനയെക്കുറിച്ചും ..

tvm

49-ാം ദിവസം നിരാഹാര സമരം അവസാനിപ്പിച്ച് ബി.ജെ.പി; ആവശ്യങ്ങളൊന്നും നേടിയെടുക്കാതെ മടക്കം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ..

purification

യുവതീപ്രവേശനത്തിൽ ശുദ്ധിക്രിയ നടത്തിയ സംഭവം: തന്ത്രിക്ക് പട്ടിക ജാതി, വർഗ്ഗ കമ്മീഷന്‍റെ നോട്ടീസ്

തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയതിനു പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയതിനു സംസ്ഥാന പട്ടിക ജാതി- ..

img

ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

സന്നിധാനം: ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. ശബരിമലയിലെ പ്രശ്‌നങ്ങള്‍ ..

k surendran

ശബരിമല ദര്‍ശനത്തിന് അനുവാദംതേടി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ..

pathmakumar

51 വനിതകളുടെ പട്ടിക: ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല ദര്‍ശനം നടത്തിയവരെന്നു കാണിച്ച് സുപ്രീം കോടതിയില്‍ യുവതികളുടെ പട്ടിക നല്‍കിയത് ദേവസ്വം ബോര്‍ഡ് ..

reshma

ശബരിമലയില്‍ വീണ്ടും യുവതികളെത്തി; പോലീസ് മടക്കിയയച്ചു

നിലയ്ക്കല്‍: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് രണ്ടു യുവതികള്‍ നിലയ്ക്കല്‍ വരെയെത്തി. കഴിഞ്ഞ ദിവസം ശബരിമലയിലെത്തി ..

Sheela

പ്രായം തെറ്റിയത് ഇന്റര്‍നെറ്റ് കഫേയില്‍, കുടുങ്ങിയത് സര്‍ക്കാര്‍- ചെന്നൈ സ്വദേശി വെളിപ്പെടുത്തുന്നു

ചെന്നൈ: ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രായം കുറച്ചെഴുതിയത് ഇന്റര്‍നെറ്റ് ..

Sabarimala

ശബരിമല യുവതി പ്രവേശനം; പ്രായം 50ന് മുകളില്‍, പട്ടിക തള്ളി ആന്ധ്രാ-തമിഴ്‌നാട് സ്വദേശിനികള്‍

ചെന്നൈ/ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വാദം തള്ളി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലുള്‍പ്പെട്ട ..

Kadakampally

ശബരിമല നിരീക്ഷക സമിതിക്കെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സുപ്രീംകോടതിയുടെ വിധിക്കെതിരാണോ ശബരിമല നിരീക്ഷക സമിതിയുടെ നിലപാട് എന്ന് ആശങ്കപ്പെടുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി ..

image

ബിന്ദുവിനും കനകദുര്‍ഗയ്ക്കും വി.ഐ.പി. പരിഗണന നല്‍കി; പോലീസിനെതിരേ നിരീക്ഷകസമിതി

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതില്‍ പോലീസിനെതിരേ ഹൈക്കോടതി നിരീക്ഷകസമിതിയുടെ റിപ്പോര്‍ട്ട്. ബിന്ദുവിനെയും ..

sabarimala

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് തിരിച്ചിറക്കി

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് നിര്‍ബന്ധപൂര്‍വം തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില ..

qlm

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം - മോദി

കൊല്ലം: ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പംനിന്ന പാര്‍ട്ടി ബി.ജെ.പി. മാത്രമാണെന്ന് പ്രധാനമമന്ത്രി നരേന്ദ്രമോദി ..

Highcourt

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രത്യേക അജന്‍ഡയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. ബിന്ദുവും ..

Rahul Gandhi

ശബരിമല: ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് രാഹുല്‍

ദുബായ്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാടുമാറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ..

thiruvabharanam

തിരുവാഭരണ ഘോഷയാത്ര: പോലീസ് നിര്‍ദേശം തള്ളി പന്തളം കൊട്ടാരം

പന്തളം: ശബരിമല യുവതീ പ്രവേശത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ തിരുവാഭരണ ഘോഷയാത്രക്ക് വരരുതെന്ന പോലീസ് നിര്‍ദേശം ..

mukul rohatgi

ശബരിമല: സുപ്രീംകോടതിയിൽ മുകുൾ റോത്തഗിയെ ഹാജരാക്കാൻ ബി.ജെ.പി.

കോട്ടയം: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെ തുടർന്നുള്ള നിയമയുദ്ധത്തിൽ പങ്കാളികളാകാൻ സംസ്ഥാന ബി.ജെ.പി. നേതൃത്വം. വിധിക്കെതിരെയുള്ള ..

police

മിഠായിത്തെരുവ് അക്രമം: പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായി തെരുവില്‍ അക്രമം നടത്തിയവരുടെ ..

Manju

ശബരിമലയില്‍ പ്രവേശിച്ചുവെന്ന അവകാശവാദവുമായി ഒരു യുവതികൂടി

കൊല്ലം: ഒരു യുവതികൂടി ശബരിമലയില്‍ പ്രവേശിച്ചുവെന്ന അവകാശവാദവുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി ..

Kadakampally Surendran

തന്ത്രിക്ക് നല്‍കുന്നത് അലവന്‍സ്‌, താഴമണ്‍ മഠത്തിന്റേത് ഉചിതമല്ലാത്ത നടപടി - കടകംപള്ളി

തിരുവനന്തപുരം: ശബരിമല തന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെ രംഗത്തുവന്ന താഴമണ്‍ മഠത്തിന്റെ നടപപടിയ്ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ..

Erumeli Ninar Masjid

വാവര് പള്ളിയില്‍ പതിറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ക്ക് തടസ്സമില്ല - ജമാ അത്ത്

എരുമേലി: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി നൈനാര്‍ മസ്ജിദില്‍ (വാവര് പള്ളി) പതിറ്റാണ്ടുകളായി നടന്നു വരുന്ന ആചാരങ്ങള്‍ക്ക് ..

Palakkad

വാവരു പള്ളിയില്‍ പ്രവേശിക്കാനെത്തിയ രണ്ട് യുവതികളെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: ശബരിമല യുവതി പ്രവേശന വിവാദം നിലനില്‍ക്കെ എരുമേലി വാവരുപള്ളിയില്‍ പ്രവേശിക്കാനായെത്തിയ രണ്ട് യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു ..

Sabarimala

ശബരിമലയിലെ അക്രമ സംഭവങ്ങളെപ്പറ്റി നിശബ്ദത പാലിക്കുന്നു; നിരീക്ഷക സമിതിക്കെതിരെ സര്‍ക്കാര്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കരുതെന്ന നിരീക്ഷക സമിതി റിപ്പോര്‍ട്ടിനെതിരെ ..

a.vijayaraghavan

സുകുമാരന്‍ നായര്‍ക്ക് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ ..

Chennithala

സിപിഎമ്മും സംഘപരിവാറും കേരളത്തെ കൊലക്കളമാക്കുന്നു- ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും അക്രമങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ ..

deepthi

സന്നിധാനത്തേക്ക് കടത്തിവിടണം: നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകയുടെ പ്രതിഷേധം

നിലയ്ക്കല്‍: സന്നിധാനത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകയുടെ പ്രതിഷേധം ..

Pinarayi

ഒരു സ്ത്രീകൂടി ശബരിമലയില്‍ കയറി; ഹര്‍ത്താല്‍ ഇല്ലേ - മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിന് നാടാകെ ഹര്‍ത്താല്‍ നടത്തിയവര്‍ ഒരു സ്ത്രീകൂടി കയറിയതിന്റെ ..

Sabarimala

ശബരിമല: രണ്ടാം വിമോചന സമരത്തിന് സംഘപരിവാര്‍, മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം

കൊച്ചി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് അതിശക്തമായ തുടര്‍സമരങ്ങള്‍ ആവിഷ്‌കരിക്കാന്‍ ബിജെപി- ..

A padmakumar

തന്ത്രിയോട് വിശദീകരണം തേടും; ശുദ്ധിക്രിയ സുപ്രീം കോടതി വിധിക്ക് എതിര്- പദ്മകുമാര്‍

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധിക്രിയ ചെയ്യാന്‍ തീരുമാനിച്ച സംഭവത്തില്‍ തന്ത്രിയോട് ..

Sri Lankan Women enter Sabarimala Shrine

ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍, ഇല്ലെന്ന് ഇന്റലിജന്‍സും: ദുരൂഹത തുടരുന്നു

ശബരിമല: സന്നിധാനത്ത് ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയെന്ന വാദത്തില്‍ ദുരൂഹത തുടരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ..

pkd

ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 1369 പേര്‍; 801 കേസുകള്‍

തിരുവനന്തപുരം: ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതുവരെ ആകെ 1369 പേര്‍ അറസ്റ്റിലായി. 717 പേര്‍ ..

sasikala

ശബരിമലയിലെത്തിയ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തി

ശബരിമല: ശബരിമലയില്‍ ഇന്നലെ എത്തിയ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തി. ഇന്ന് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം ..

bjp office

കണ്ണൂരില്‍ ബിജെപി ഓഫീസിന് തീയിട്ടു; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ പുതിയ തെരുവില്‍ ബിജെപി ഓഫീസിന് തീയിട്ടു. ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ ..

clt

അക്രമം നേരിടുന്നതില്‍ പോലീസിന് വീഴ്ച: ഡിജിപി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച കേരളത്തില്‍ നടന്ന ഹര്‍ത്താലിലുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങളില്‍ ഡിജിപി ..

sasikala

ശബരിമല ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ യുവതി തിരിച്ചിറങ്ങി

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ 47 വയസ്സുകാരിയായ ശ്രീലങ്കന്‍ യുവതി തിരിച്ചിറങ്ങി. മരക്കൂട്ടം വരെ എത്തിയതിനു ശേഷമായിരുന്നു ..

V Muraleedharan

ശബരിമല യുവതി പ്രവേശനം: മാവോവാദിബന്ധം എന്‍ഐഎ അന്വേഷിക്കണമെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ ആസൂത്രിതമായി കയറ്റിയതിനു പിന്നില്‍ മാവോവാദി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് ദേശീയ അന്വേഷണ ..

pkd

തെരുവുയുദ്ധം, ബോംബേറ്, കത്തിക്കുത്ത്; ഹര്‍ത്താലില്‍ അക്രമം തുടരുന്നു

തിരുവനന്തപുരം/കോഴിക്കോട്/ കൊച്ചി : ശബരിമല കര്‍മ സമിതിയുടെ ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പകല്‍ അരങ്ങേറിയത് സമാനതകളില്ലാത്ത ..

Kodiyeri

ബിജെപിയും ആര്‍എസ്എസ്സും സ്ത്രീകളെ പേടിച്ചുതുടങ്ങിയെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ ആര്‍എസ്എസിനെയും ബിജെപിയേയും വിമര്‍ശിച്ച് ..

alp

തകര്‍ത്തത് 100 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍; നഷ്ടം 3.35 കോടി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കുനേരെ വ്യാപക അക്രമം ഉണ്ടായതിനെത്തുടര്‍ന്ന് കോര്‍പ്പറേഷനുണ്ടായ നഷ്ടം 3 ..

Sabarimala

ശബരിമല: വിശ്വാസികള്‍ അപകടത്തില്‍പ്പെട്ടേക്കാമെന്ന് നിരീക്ഷക സമിതി, പോലീസ് നടപടികളില്‍ ആശങ്ക

തിരുവനന്തപുരം: ശബരിമലയില്‍ പോലീസ് സംരക്ഷണത്തില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് നിരീക്ഷക സമിതിയുടെ ..

clt

ഹര്‍ത്താല്‍ അക്രമികളെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ; 745 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോയുമായി ..

Chandran Unnithan

കര്‍മസമിതി പ്രവര്‍ത്തകന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: പത്തനംതിട്ടയില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലക്കേറ്റ ..

pkd

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനു മുന്നില്‍ ബോബേറ്‌; മലയിന്‍കീഴിലും സംഘര്‍ഷം

കോഴിക്കോട്/തിരുവനന്തപുരം: ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനേത്തുടര്‍ന്ന് സംസ്ഥാനത്ത് അക്രമം വ്യാപകമാകുന്നു. തൃശ്ശൂര്‍ ..

youth congress

മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമം; പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വാഹനമിടിച്ച് പരിക്ക്. മുഖ്യമന്ത്രിയുടെ ..

bus

ബസിൽ യുവതികൾ: നിലയ്ക്കലിൽ ആന്ധ്രക്കാരുടെ ബസ് തമിഴ്നാട്ടുകാർ തകർത്തു

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളുടെ ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. നിലയ്ക്കല്‍ ..

media

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം; റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു ..

kozhikode

മിഠായിത്തെരുവില്‍ സംഘര്‍ഷം; ഒമ്പതു കടകള്‍ അടിച്ചുതകര്‍ത്തു; നിരവധി പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം തുറന്ന കടകള്‍ അടപ്പിക്കാന്‍ മിഠായിത്തെരുവിലെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും ..

cp sugathan

'ആക്ടിവിസ്റ്റുകളെ മലകയറ്റിയത് വേദനയുണ്ടാക്കുന്നു'; നിലപാട് വീണ്ടും മാറ്റി സി.പി സുഗതന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ മുഖ്യ സംഘാടകരിലൊരാളും ഹിന്ദു പാര്‍ലമന്റ് ..

hartal kozhikkode

ഹര്‍ത്താല്‍ ബഹിഷ്‌കരിച്ച് കോഴിക്കോട്ടും കൊച്ചിയിലും കട തുറന്നു

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവിലും വലിയങ്ങാടിയിലും കൊച്ചി ബ്രോഡ് വേയിലും വ്യാപാരികള്‍ ..

hartal

ഹര്‍ത്താല്‍; സംസ്ഥാനത്ത് പരക്കെ അക്രമം, സിപിഎം ഓഫീസിന് തീയിട്ടു

തിരുവനന്തപുരം/കോഴിക്കോട്: ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം. മലപ്പുറം ..

They reached the sabarimala Sannidhanam on second attempt

തിരുവനന്തപുരത്തേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് കനകദുര്‍ഗ വീട്ടില്‍ നിന്ന് ഇറങ്ങി

മലപ്പുറം: ലക്ഷ്യം കാണാതെ മടങ്ങില്ലെന്ന നിശ്ചയദാര്‍ഢ്യത്തിലായിരുന്നു കനകദുര്‍ഗയും ബിന്ദുവും. ആദ്യതവണ ശ്രമം പരാജയപ്പെട്ടെങ്കിലും ..

Adv PS Sreedharan Pillai

കേരളത്തിലെ സ്ഥിതി 1959ലേതിന് സമാനം; കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും - ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കേരളത്തിലെ സ്ഥിതി 1959ലേതിന് സമാനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇക്കാര്യം കേന്ദ്ര ..

image

ആഹ്ലാദപ്രകടനത്തിനെതിരേ പ്രതിഷേധം, വഞ്ചി സ്‌ക്വയറിൽ സംഘർഷം

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിന്റെ വിജയമാഘോഷിക്കാൻ ഒത്തുകൂടിയവർക്കു നേരെ ശബരിമല കർമസമിതിക്കാരുടെ നാമജപ പ്രതിഷേധം. എറണാകുളം വഞ്ചി ..

allpy

പാലക്കാട് വീണ്ടും സംഘര്‍ഷം: സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി -Live Updates

ശബരിമല കര്‍മ സമിതിയും ബി.ജെ.പി.യം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പലയിടത്തും ഹര്‍ത്താലനുകൂലികള്‍ ഗതാഗതം തടസ്സപ്പെടുത്തി ..

crime

പന്തളത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

പന്തളം: പന്തളത്ത് ബുധനാഴ്ച വൈകീട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഗുരുതരമായ പരിക്കേറ്റ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചു ..

clt

ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു; അക്രമം അനുവദിക്കരുതെന്ന് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥര്‍ ..

vellappally

സന്നിധാനം ആക്ടിവിസ്റ്റുകള്‍ക്കുള്ളതല്ല; നിരാശയുണ്ടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ നിരാശയും വേദനയുമുണ്ടെന്ന് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ..

exam

ഹര്‍ത്താല്‍: വിവിധ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: വ്യാഴാഴ്ച നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു ..

CLT

കോഴിക്കോട് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; യുവതി പ്രവേശനത്തെ അനുകൂലിച്ചവര്‍ക്ക് മര്‍ദനം

കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ചവര്‍ക്കുനേരേ അക്രമം. കോഴിക്കോട് നഗരത്തില്‍ ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചിനിടെയാണ് ..

thushar vellappally

യുവതീ പ്രവേശം: സര്‍ക്കാര്‍ തന്ത്രം തറവേലയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സ്ത്രീകളെ സഹായിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശവുമായി എന്‍ ..

police

ഹര്‍ത്താലിനിടെ അക്രമം നടത്തിയാല്‍ ഉടന്‍ അറസ്റ്റുചെയ്യാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ..

k ajitha

യുവതികള്‍ മല കയറിയത് ചരിത്രസംഭവം - കെ അജിത

കോഴിക്കോട്: യുവതികള്‍ ശബരിമലദര്‍ശനം നടത്തിയത് ചരിത്രസംഭവമെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത. യുവതികള്‍ മലയാളികള്‍ ആയതില്‍ ..

image

ശബരിമല യുവതീ പ്രവേശം: കൊച്ചിയില്‍ ആഹ്ലാദ പ്രകടനം, പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി

കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ കൊച്ചിയില്‍ ആഹ്ലാദ പ്രകടനം. വിവിധ വ്യക്തികളുടെയും കൂട്ടായ്മകളുടെയും ..