Related Topics
balan

ശബരിമല വിഷയം ഉയർത്തിക്കൊണ്ട് യുഡിഎഫിനോ ബിജെപിക്കോ ഭക്തരുടെ വോട്ടു കിട്ടില്ല -എ.കെ.ബാലൻ

ശബരിമല വിഷയം ഉയർത്തിക്കൊണ്ട് യുഡിഎഫിനോ ബിജെപിക്കോ ഭക്തരുടെ വോട്ടു കിട്ടില്ലെന്ന് ..

Oommen chandy
ശബരിമല: മുറിവിൽ മുഖ്യമന്ത്രി മുളകുതേച്ചു -ഉമ്മൻ ചാണ്ടി
Supreme Court
രാജ്യത്തെ സ്ഥിതി സ്‌ഫോടനാത്മകം; മറ്റൊരു കലാപം ആഗ്രഹിക്കുന്നില്ല- ശബരിമല വിഷയത്തില്‍ ചീഫ് ജസ്റ്റിസ്
SupremeCourt
ശബരിമല ദർശനം: രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും
sabarimala supreme court

ശബരിമലയില്‍ സുപ്രീം കോടതി ജഡ്ജിമാർക്ക് സംശയം, യുവതീ പ്രവേശനം തര്‍ക്കവിഷയമെന്ന് സര്‍ക്കാർ

ജസ്റ്റിസുമാരായ എന്‍.വി. രമണ, ആര്‍. സുബാഷ് റെഡ്ഡി, ബി.ആര്‍. ഗവായ് എന്നിവര്‍ ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ..

five judges behind Ayodhya verdict

ചന്ദ്രചൂഡ് 'ശൈലിയിലെ' അയോധ്യ വിധി ശബരിമല യുവതി പ്രവേശന ഉത്തരവിനെ തിരുത്തിക്കുമോ?

അയോധ്യയിലെ തര്‍ക്ക ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി കൈമാറാന്‍ ഉള്ള ഭരണഘടന ബെഞ്ചിന്റെ ചരിത്ര വിധി എഴുതിയത് ആരാണ് ? കീഴ്വഴക്കം ..

sadasivam

ശബരിമല: സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട് -ഗവർണർ

തിരുവനന്തപുരം: സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് ഗവർണർ പി. സദാശിവം. അതിലെന്തെങ്കിലും പരാതിയുള്ള ..

CPM

വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് സിപിഎം; യുവതീപ്രവേശനത്തിന് മുന്‍കൈ എടുക്കില്ല

തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ സിപിഎം. പാലക്കാട് പ്ലീനത്തില്‍ എടുത്ത തീരുമാനം തിരുത്താനാണ് പാര്‍ട്ടി ..

Sabarimala

ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തില്‍ കുറവ്: നാളെ പരിശോധന നടത്തും

ശബരിമല: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തില്‍ കുറവ് കണ്ടെത്തിയ സാഹചര്യത്തില്‍ നാളെ സ്വര്‍ണം സൂക്ഷിക്കുന്ന ..

CEO Kerala

ശബരിമല മതസ്ഥാപനം, പ്രചാരണ വിഷയമാക്കുന്നത് ചട്ടലംഘനം; നിലപാട് കടുപ്പിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണത്തിനായി ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്ന നിലപാടില്‍ ഉറച്ച് ..

Kummanam

ശബരിമല വിഷയം; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തിനെതിരെ കുമ്മനം ..

CEO Kerala

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാല്‍ അത് ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ..

Kodiyeri

"ചാഞ്ചാടുന്ന കോണ്‍ഗ്രസുകാരെ ജയിപ്പിച്ചാല്‍ ബി.ജെ.പി വീണ്ടും വരും, അതിനാൽ ഇടതിന്റെ അംഗബലം കൂട്ടണം"

എന്താണ് കേരള സംരക്ഷണയാത്രയിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നത് ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം വിശദീകരിക്കലാണ് ജാഥയുടെ ലക്ഷ്യം. കേന്ദ്രത്തില്‍ ..

Sabarimala

സുരക്ഷയ്ക്ക് 3000 പോലീസ്; ശബരിമല നട ഇന്നു തുറക്കും

പത്തനംതിട്ട: കുംഭമാസപൂജകൾക്ക് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കും. 3000 പോലീസുകാരുടെ കനത്ത സുരക്ഷയിലാണ് നിലയ്ക്കൽ മുതൽ സന്നിധാനംവരെയുള്ള ..

pinarayi

1991വരെ ശബരിമലയിൽ സ്ത്രീകൾ പോയിരുന്നു, ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവ് ബോധപൂര്‍വം- മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും 1991വരെ ശബരിമലയിൽ മാസാദ്യ ..

kadakampalli

ജനങ്ങളെ കബളിപ്പിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ക്കായി, എന്നാല്‍ വെല്ലുവിളികൾ സർക്കാർ മറികടന്നു- മന്ത്രി

ശബരിമല : രാഷ്ട്രീയ മോഹത്തോട് കൂടി തത്പരകക്ഷികശൾക്കും വർഗ്ഗീയ ഭ്രാന്തൻമാർക്കും ശബരിമല വിഷയത്തിൽ ജനങ്ങളെ കബളിപ്പിക്കാനായെന്നും എന്നാൽ ..

Sabarimala

തന്ത്രിയെ മാറ്റാനാവുമോ

യുവതീപ്രവേശത്തെത്തുടർന്ന് നടയടച്ച് ശുദ്ധികർമങ്ങൾചെയ്ത ശബരിമല തന്ത്രിക്ക് ദേവസ്വം ബോർഡ് കാരണംകാണിക്കൽ നോട്ടീസ് നൽകിയത് ചർച്ചയായിരിക്കയാണ് ..

sabarimala

ശബരിമല യുവതീപ്രവേശം: ക്ഷോഭം, പ്രതിഷേധം, ഹര്‍ത്താല്‍

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ജില്ലയിലെങ്ങും പ്രതിഷേധങ്ങൾ ശക്തം. പലയിടത്തും പ്രതിഷേധങ്ങൾ ഹർത്താലിന്റെ പ്രതീതി ..

sabarimala

ശബരിമല കലാപഭൂമിയാക്കിയത് പിണറായിയുടെ പിടിവാശി -പുതുശ്ശേരി

മല്ലപ്പള്ളി: ശാന്തിയുടെയും മതസൗഹാർദ്ദത്തിന്റെയും പുണ്യ ഭൂമിയായിരുന്ന ശബരിമല സന്നിധാനത്തെ കലാപഭൂമിയാക്കിയതിന് പിന്നിൽ പിണറായിയുടെ പിടിവാശിയാണെന്ന് ..

K Surendran

ഇത് അന്തസ്സില്ലാത്ത പണി, സഹതാപം തോന്നുന്നു; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രന്‍

കാസര്‍കോട്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന ജനറല്‍ ..

stalin rahul and pinarayi

രാഹുലിനും പിണറായിക്കുമിടയില്‍ വനിതാ മതില്‍ പറയുന്നത്

വനിതാ മതില്‍ ഒരേ സമയം പ്രതീകവും സൂചകവുമാണ്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും സിപിഎമ്മും നടന്നുതുടങ്ങുന്ന ..

bindu

ഭക്തര്‍ തിരിച്ചറിഞ്ഞിരുന്നു, അവര്‍ പ്രതിഷേധിച്ചില്ല; പോലീസ് സംരക്ഷണവും നല്‍കി- ബിന്ദു

പത്തനംതിട്ട: സ്ത്രീവേഷത്തില്‍ തന്നെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്നും പതിനെട്ടാം പടി കയറിയില്ലെന്നും ശബരിമല ദര്‍ശനം നടത്തിയ ..

Krishnapal Gujar

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി മാനിക്കണം; സംസ്ഥാന ബിജെപി നിലപാട് തള്ളി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേരളത്തിലെ ബിജെപിയുടെ നിലപാട് തള്ളി കേന്ദ്രമന്ത്രി. കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി ..

transgenders sabarimal

നാളെ ശബരിമലയ്ക്കു പോകും, പോലീസിനു നൽകേണ്ടത് ബോധവത്കരണം- പ്രതികരണവുമായി ട്രാൻസ്ജെൻഡറുകൾ

കൊച്ചി: നാലംഗ ട്രാന്‍സ്ജെന്‍ഡര്‍ സംഘത്തിന് ശബരിമല ചവിട്ടാന്‍ പോലീസ് അനുമതി ലഭിച്ച സാഹചര്യത്തില്‍ തങ്ങള്‍ നാളെ ..

high court

ശബരിമലയിൽ സമാധാനന്തരീക്ഷം- ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സാഹചര്യം മാറിയെന്നും സമാധാനാന്തരീക്ഷമാണെന്നും ഹൈക്കോടതി. അവിടെ പ്രതിഷേധമുണ്ടാകരുതെന്നേ ഉള്ളൂ എന്ന് ജസ്റ്റിസ് പി ..

hc

ശബരിമലയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല; സമാധാനപരമായ അന്തരീക്ഷം- ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി. സമാധാനപരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത് ..

v a shrikumar menon

'ഞങ്ങള്‍ക്ക് മലയ്ക്ക് പോകണ്ട എന്നു പറയുന്ന ഭൂരിഭാഗം സ്ത്രീകളുടെ ഒപ്പമാണ് ഞാന്‍'

ശബരിമലയില്‍ പോകേണ്ടെന്നു പറയുന്നു ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പമാണ് തന്റെ മനസെന്നു തുറന്നു പറഞ്ഞ് സംവിധായകന്‍ വി.എ ശ്രീകുമാര്‍ ..

shaji

ശബരിമല: ബി.ജെ.പി മീഡിയ സെല്ലിനെതിരെ ഷാജി കൈലാസും ചിത്രയും

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി മീഡിയ സെല്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനക്കെതിരെ സംവിധായകന്‍ ഷാജി കൈലാസ് ..

A Padmakumar

ശബരിമലയുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങള്‍ അംഗീകരിക്കാനാവില്ല- ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കിടയില്‍ കുപ്രചാരണങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ദേവസ്വം ..

ശബരിമല: നിരോധനാജ്ഞ പിൻവലിക്കണമെന്ന് യു.ഡി.എഫ്.

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങി യു.ഡി.എഫ്. ഈയാവശ്യം ഉന്നയിച്ച് വ്യാഴാഴ്ച എല്ലാ ..

highcourt

ഐജിക്കും എസ്പിക്കും മലയാളം അറിയില്ലേ?; ശബരിമലയിലെ സ്ഥിതി പരിതാപകരമെന്ന് കോടതി

കൊച്ചി: ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്ന് എജിയോട് ഹൈക്കോടതി. അഡ്വക്കേറ്റ് ..

A.padmakumar

ശബരിമല: സാവകാശ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച സാവകാശ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ ..

pinarayi

"രാഷ്ട്രീയ സമരമാണെങ്കില്‍ ശബരിമലയിലെന്തിന്? സെക്രട്ടേറിയേറ്റിന് മുന്നിലാക്കാമല്ലോ"

അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ശബരിമല പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി സംഘപരിവാര്‍ ..

yathish chandra

ചിലര്‍ തിരിച്ചുവരാതെ തമ്പടിക്കുന്നത് ശരിയാണോ? വേറെ നാട്ടുകാര്‍ക്കും അമ്പലം കാണേണ്ടേ? -എസ്പി

ആയിരക്കണക്കിന് ഭക്തര്‍ നിലവില്‍ ശബരിമലയില്‍ ദര്‍ശനം നടത്തി സമാധാനത്തോടെ പോകുന്നുണ്ടെന്നും ഒന്നോ രണ്ട് ആളുകളെ മാത്രം ..

ജി.സുകുമാരന്‍ നായര്‍

ശബരിമലയില്‍ പോലീസ് ഭരണമാണ് നടക്കുന്നതെന്ന് എന്‍എസ്എസ്

ചങ്ങനാശ്ശേരി: ശബരിമലയില്‍ പോലീസ് ഭരണമാണ് നടക്കുന്നതെന്ന ആരോപണവുമായി എന്‍എസ്എസ്. നിയന്ത്രണം മൂലം ഭക്തര്‍ ശബരിമലയിലേക്ക് ..

protest

ദേവസ്വം മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം, കരിങ്കൊടി

തിരുവനന്തപുരം: കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലും ശബരിമല നിലപാടിലും പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി ..

adv jayashankar

മുഖ്യന്റെ വാക്കും പഴയ ചാക്കും: പരിഹാസവുമായി അഡ്വ. ജയശങ്കര്‍

സന്നിധാനം വരെ എത്തിയ രഹന ഫാത്തിമയും ശബരിമല കയറാനെത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് ..

 There is no trade in pooja stores

പൂജാസ്റ്റോറുകളിൽ കച്ചവടമില്ല

കക്കട്ടിൽ: മണ്ഡലകാലം ശനിയാഴ്ച തുടങ്ങുമ്പോൾ നാട്ടിൻപുറങ്ങളിൽ ശബരിമലയിൽ പോകാൻ മാലയിടുന്നവരുടെ എണ്ണത്തിൽ വൻകുറവ്. വർഷങ്ങളായി വ്രതമെടുത്ത് ..

ramesh chennithala

മണ്ഡലകാല മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു- ചെന്നിത്തല

പത്തനംതിട്ട: എഴുപത് ദിവസത്തേക്കുള്ള മണ്ഡലകാല ഉത്സവങ്ങള്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് ..

pinarayi

ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസമെന്ന് മുഖ്യമന്ത്രി, സര്‍വകക്ഷി യോഗം അലസി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശം ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വകക്ഷിയോഗം അലസി പിരിഞ്ഞു. സര്‍ക്കാരും പ്രതിപക്ഷവും ..

sabarimala

ശബരിമല: സർവകക്ഷി യോഗത്തിന് സാധ്യതതെളിയുന്നു

തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധിക്കുശേഷമുണ്ടായ അക്രമസംഭവങ്ങളും പ്രതിഷേധവും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ മണ്ഡലകാല ..

sabarimala

ശബരിമല മതേതരക്ഷേത്രമെന്ന് സർക്കാർ

കൊച്ചി: ചരിത്രപരമായിത്തന്നെ ശബരിമല മതേതര ക്ഷേത്രമായാണ് അറിയപ്പെടുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഹിന്ദുമതത്തിലും വിശ്വാസമുണ്ടെന്ന് ..

valsan thillenkeri

സന്നിധാനത്ത് നിയോഗിച്ച വനിതാ പോലീസുകാരുടെ ജനന തിയ്യതി പരിശോധിച്ചുവെന്ന് വത്സന്‍ തില്ലങ്കേരി

കോഴിക്കോട്: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച 15 വനിതാ പോലീസ് ഉദ്യോഗസ്ഥരുടേയും ജനന തിയ്യതി സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചുവെന്ന ..

Sreedharan pillai

തന്ത്രി തന്നെ വിളിച്ചുവെന്ന് കോടതിയില്‍; മലക്കം മറിഞ്ഞ ശ്രീധരന്‍ പിള്ള വീണ്ടും വിവാദക്കുരുക്കില്‍

കൊച്ചി: ശബരിമല വിഷയത്തില്‍ തന്ത്രി രാജീവര് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍ ..

sabarimala

ശബരിമല: വേണ്ടത് അനുരഞ്ജനം

ശബരിമല വിഷയത്തിലെ ധാർമിക-ആചാര-ഭരണഘടനാ പ്രശ്നങ്ങളിലെ ഊരാക്കുടുക്കുകളുമായി മല്ലിടുകയായിരുന്നു ഏതാനും ആഴ്ചകളായി ഞാൻ. എന്നാൽ, ഈ പ്രശ്നത്തിൽ ..

Thanthri Kandaruru Rajeevaru

‘‘ആചാരം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല’’-തന്ത്രി കണ്ഠര് രാജീവര്

ശബരിമലയിലെ നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ തന്ത്രി കണ്ഠര് രാജീവര് തന്റെ നിലപാടുകൾ വിശദമാക്കുന്നു. മാതൃഭൂമി പ്രതിനിധി കെ.ആർ. പ്രഹ്ളാദൻ ..

Sabarimala

ശബരിമല ചവിട്ടാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 550 യുവതികള്‍

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ രജിസ്റ്റര്‍ ചെയ്തത് 550 യുവതികള്‍ ..

Sabarimala

അടിസ്ഥാനസൗകര്യമൊരുക്കാൻ കഠിനശ്രമം

മണ്ഡലകാലആഘോഷത്തിന് ശബരിമല നട തുറക്കാൻ ആറുദിവസം മാത്രം ശേഷിക്കേ അടിസ്ഥാനസൗകര്യം ഒരുക്കാൻ നെട്ടോട്ടം. പ്രളയത്തിൽ തകർന്ന പമ്പയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുമ്പേ ..