വൈക്കം: മുറിഞ്ഞുപുഴ പാലത്തില്‍നിന്നു മൂവാറ്റുപുഴ ആറ്റില്‍ചാടി മരിച്ച അമൃത(21)യുടെയും ..
കോട്ടയം: വൈക്കത്ത് മൂവാറ്റുപുഴ ആറിലേക്ക് ചാടിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കഴിഞ്ഞദിവസം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ..
ആദൂർ(കാസർകോട്): തൊഴിലാളിവേഷത്തിലെത്തിയ എസ്.ഐ. അനധികൃത മണൽക്കടത്ത് തോണികൾ പിടികൂടി. ആദൂർ എസ്.ഐ. രത്നാകരൻ പെരുമ്പളയാണ് തൊഴിലാളിവേഷത്തിലെത്തി ..
ചെങ്ങമനാട്: പെരിയാറിൽ പാലപ്രശ്ശേരി കമ്പനിക്കടവ് ഭാഗത്ത് കണ്ടത് മൃതദേഹമാണെന്ന് കരുതി കരയ്ക്കടുപ്പിക്കാൻ ചെന്നവർ കണ്ടത് വസ്ത്രവ്യാപാര ..
എടവണ്ണ: കുടുംബപ്രശ്നത്തിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതി ഒരു രാത്രി മുഴുവൻ നാട്ടുകാരേയും ബന്ധുക്കളേയും മുൾമുനയിൽ നിർത്തി അടുത്തദിവസം ..
ഭോപ്പാല്‍ : നദിക്കു കുറുകെ പോയി സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി രണ്ട് പെണ്‍കുട്ടികള്‍ ..
കോഴിക്കോട്: അറപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് ..
തിരൂരങ്ങാടി: പുഴയില്‍നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടലുണ്ടിപ്പുഴയിലെ ..
പാലക്കാട്: സംസ്ഥാനത്തെ 44 പുഴകളിലൂടെ വർഷംതോറും കടലിലേക്ക് ഒഴുകിപ്പോവുന്നത് ശരാശരി 28,300 എം.എം. ക്യൂബ് (2830 കോടി ഘനമീറ്റർ) വെള്ളം ..
അഗളി: കഴിഞ്ഞ രണ്ടുവർഷങ്ങളിലായുണ്ടായ കനത്തമഴയിൽ തകർന്ന പാലങ്ങളും ചപ്പാത്തുകളും ഇനിയും പുനർനിർമിച്ചില്ല. പുഴകടക്കാൻ മറ്റ് മാർഗങ്ങളില്ലാതെ ..
ഉടുമ്പന്നൂർ: വേളൂർ കൂപ്പിന് സമീപമുള്ള ചപ്പാത്ത് തകർന്നു. ഇതേ തുടർന്ന് മനയത്തടം, മക്കുവള്ളി, കൈതപ്പാറ തുടങ്ങിയ മലയോരമേഖലയിലെ മുന്നൂറിലധികം ..
കാസർകോട്: ചന്ദ്രഗിരിപ്പാലത്തിൽ സ്കൂട്ടർ നിർത്തിയശേഷം പുഴയിലേക്ക് ചാടിയ ആളെ കാണാതായി. ഇതേത്തുടർന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ..
ബെംഗളൂരു: കര്‍ണാടകത്തിലെ പ്രളയത്തിനിടെ കുത്തിയൊലിച്ച് ഒഴുകിയ നദിയിലേക്ക് ചാടിയ 60-കാരനെ രണ്ടുദിവസത്തിനുശേഷം കണ്ടെത്തി. നഞ്ചന്‍കോട് ..
വെള്ളിക്കോത്ത്: ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അടോട്ട് തോട്ടിൽ നടത്തിയ ചൂണ്ടയിടൽ മത്സരം മത്സരാർഥികൾക്കും കാണികൾക്കും ഒരുപോലെ ആവേശമായി. ഡി ..
നീലേശ്വരം: വെള്ളിയാഴ്ച രാവിലെ മുതൽ തകർത്തുപെയ്ത മഴയിൽ നീലേശ്വരം, കാര്യങ്കോട് പുഴകൾ ഏതുനേരവും കരകവിഞ്ഞു. ഉൾനാടൻ തോടുകളും ചാലുകളും കരകവിഞ്ഞൊഴുകയാണ് ..
വെള്ളരിക്കുണ്ട്: രണ്ടുദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ മലയോരത്തെ പുഴനിരപ്പ് ക്രമാതീതമായി ഉയരുന്നു. പെരുമ്പട്ട തേജസ്വിനി പുഴയ്ക്ക് ..
കാസർകോട്: കൽമാടിത്തോട് നഗരത്തിെല മാലിന്യം വഹിച്ച് ഒഴുകുകയാണ്... നഗരം വൃത്തിയാക്കുന്നതിനൊപ്പം സ്വയം വൃത്തികേടാവുകയും ചെയ്യുന്നു ഈ തോട് ..
തൃക്കരിപ്പൂർ: കൊവ്വപ്പുഴ പാലത്തിന്റെ നിർമാണപ്രവൃത്തിക്കായി മണ്ണിട്ട് മൂടിയ കൊവ്വപ്പുഴയിലൂടെ വെള്ളമൊഴുകാൻ നടപടിയെടുത്തില്ല. പാലം നിർമാണം ..
ഏഴോം: കൈപ്പാട് നെൽക്കൃഷിമേഖലയിൽ യന്ത്രവത്കരണം യാഥാർഥ്യമാകുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ കൈപ്പാട് കൃഷിയിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ..
കരുളായി: ചെറുപുഴയിൽ നടക്കുന്ന കളിമൺഖനനം ഒരുനാടിനെ ഭീതിയിലാക്കുന്നു. പുഴ ഗതിമാറി നാട്ടിലൂടെ ഒഴുകുമോയെന്നാണ് ഇവിടുത്തുകാരുടെ ഭീതി ..
ബേഡഡുക്ക: പുഴകളിൽ നീരൊഴുക്ക് കുറഞ്ഞതോടെ മലയോര കാർഷികമേഖല രൂക്ഷമായ പ്രതിസന്ധിയിലേക്ക്. കർണാടക കുടക് മലനിരകളിൽനിന്ന് ഉദ്ഭവിക്കുന്ന ..
ആലക്കോട്: വേനൽക്കാലത്തും നല്ല നീരൊഴുക്ക് ലഭിച്ചിരുന്ന മലയോരത്തെ പുഴകളും, തോടുകളും വറ്റിവരണ്ടു തുടങ്ങി. പലയിടങ്ങളിലും വലിയ ശക്തിയുള്ള ..
പെരുമ്പടവ്: മലയോരത്തെ പുഴകളിൽ പ്ലാസ്റ്റിക് മാലിന്യമൊഴുക്കുന്നു. ചപ്പാരപ്പടവ്, വെള്ളക്കാട്, പറവൂർ പുഴകളിലാണ് മഴ കുറഞ്ഞതോടെ ..
ശ്രീകണ്ഠപുരം: അന്തരിച്ച നോവലിസ്റ്റ് കാക്കനാടന്റെ ഒറോത എന്ന നോവലിലെ മുഖ്യപരാമർശം കൂടിയായിരുന്നു ചെമ്പേരിപ്പുഴ. നിറഞ്ഞൊഴുകുന്ന ചെമ്പേരി ..
കാലടി : പ്രളയത്തെത്തുടർന്ന് മലയാറ്റൂർ മണപ്പാട്ടുചിറ പുറംതോട് കരകവിഞ്ഞൊഴുകാൻ ഇടയാക്കിയത് തോട്ടിൽ അനാവശ്യമായി നിന്ന തടസ്സങ്ങൾ മൂലമാണെന്ന് ..
പന്തളം: കരകവിഞ്ഞൊഴുകിയ അച്ചൻകോവിലാറ്റിൽ രണ്ടാഴ്ചകൊണ്ട് െവള്ളം ഇരുപതടിയിലധികം താഴ്ന്നു. വെള്ളം താഴ്ന്നെങ്കിലും തീരത്തു താമസിക്കുന്നവരുടെ ..
മുക്കം: മലയോരമേഖലയിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് വെള്ളിയാഴ്ച നേരിയ ശമനം. ഇരുവഴിഞ്ഞിപ്പുഴ ഉൾപ്പെടെയുള്ള മലയോരമേഖലയിൽ ജലനിരപ്പ് ..
ചിറ്റാരിപ്പറമ്പ്: കനത്തമഴയിൽ കടപുഴകി പുഴയിൽവീണ വലിയമരം ഒഴുകിയെത്തിയത് മുടപ്പത്തൂർ പുഴയിലെ റഗുലേറ്ററിന് ഭീഷണിയായി. കഴിഞ്ഞദിവസങ്ങളിലെ ..
ഇരിട്ടി: നഗരം മുഴുവൻ ശുചീകരണത്തിന് നഗരസഭയും ആരോഗ്യവകുപ്പും ഊർജിതശ്രമങ്ങൾ നടത്തുമ്പോൾ നഗരസഭാ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽനിന്നുള്ള ..
പാലക്കാട്: നദിയുടെ ജീവന് ഒഴുക്കാണ്. പക്ഷേ, നൂറടി റോഡില്‍ മാട്ടുമന്ത കഴിഞ്ഞാല്‍ മുക്കൈ ശിവക്ഷേത്രത്തിന് സമീപത്തുകൂടി നിറഞ്ഞൊഴുകിയിരുന്ന ..
കോഴിക്കോട്: അമിതമായ മണല്‍വാരലും മലിനീകരണവും കാരണം സംസ്ഥാനത്തെ നദികള്‍ നാശത്തിലേക്ക് നീങ്ങുമ്പോള്‍ റിവര്‍ മാനേജ്മെന്റ് ..
ന്യൂഡല്‍ഹി: ഇന്നു മെലിഞ്ഞുകാണുന്ന പുഴകളെല്ലാം ഒരിക്കല്‍ നിറഞ്ഞൊഴുകിയവയാണ്. കടല്‍ മാത്രമല്ല, ജീവജലം പകരുന്ന പുഴയും അമ്മ ..
അന്നമനട: അന്നമനട ഭാഗത്ത് ചാലക്കുടിപ്പുഴയുടെ മുകള്‍ത്തട്ടിലായി പരന്നുകിടക്കുന്ന ചുവന്നപാട നാട്ടുകാരില്‍ ആശങ്ക പരത്തുന്നു. പുഴയില്‍ ..
പന്തളം: പന്തളം വലിയപാലത്തിനു താഴ്വശം ആറ്റുതീരവും തീരത്തുനില്‍ക്കുന്ന മുളയും വെള്ളത്തിലേക്കിടിഞ്ഞുതാഴുന്നു. സംരക്ഷണഭിത്തി കെട്ടാത്തതാണ് ..
കുമ്പള: വേനല്‍ തുടങ്ങിയതേയുള്ളൂ. പുഴകള്‍ വറ്റിവരളാന്‍ തുടങ്ങി. മകരമാസത്തിന്റെ ആദ്യപകുതിയില്‍തന്നെ പുഴകള്‍ വരളുന്നത് ..
ചിറ്റൂര്‍: ചിറ്റൂര്‍പ്പുഴ വൃത്തിയാക്കല്‍ ദൗത്യവുമായി ചിറ്റൂര്‍- തത്തമംഗലം നഗരസഭ. പാഴ്ച്ചെടികളും കുളവാഴകളും വളര്‍ന്ന് പുല്ത്തകിടിപോലെയായ ..
ബോവിക്കാനം: ജല അതോറിറ്റിയുടെ ബാവിക്കരപദ്ധതി പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നതു തടയുന്നതിന് ആലൂരില്‍ ഇക്കുറിയും മണല്‍ച്ചാക്കുകള്‍ ..
തിരുവനന്തപുരം: കോവളം-കാസര്‍കോട് ദേശീയ ജലപാത 2020 മേയ് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കേരള വാട്ടര്‍ വേയ്സ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ..
പഴയങ്ങാടി: പഴയങ്ങാടി പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ ആദ്യം മുളകെട്ടിയും പിന്നീട് ഇരുമ്പുപട്ട ഉപയോഗിച്ച് നന്നാക്കിയെങ്കിലും അതിനുചേര്‍ന്നുള്ള ..
പേരാവൂര്‍: പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന 28-ാം മൈലിലെ സെമിനാരി വില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയില്‍നിന്ന് ..
ചെര്‍ക്കള: ചേരൂര്‍ കടവില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരനായ സെയ്ബാനെ കാണുന്നില്ലെന്ന വാര്‍ത്ത ..
കൊയിലാണ്ടി: സഞ്ചാരികളുടെ മനംകവര്‍ന്ന അകലാപ്പുഴ കായലിന്റെ വശ്യസൗന്ദര്യക്കാഴ്ചകളും പുഴയെ ആശ്രയിച്ചുള്ള ജനജീവിതവും ഇന്ന് ഓര്‍മമാത്രമാണ് ..
കൂത്തുപറമ്പ്: ചെറുവാഞ്ചേരി തോട്ടില്‍ സിമന്റ് മാലിന്യം ഒഴുക്കിവിടുന്നതിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമീപത്തെ സ്വകാര്യസ്ഥാപനത്തില്നിന്നുള്ള ..
ആലക്കോട്: മിഥുനം-കർക്കിടകത്തിൽ ആഴ്ചകൾ നീളുന്ന മഴയും ഇരുകരകളും കവിഞ്ഞൊഴുകുന്ന പുഴകളും ഓർമയാകുന്നു. മഴക്കാലം തുടങ്ങിയാൽ മാസങ്ങളോളം ..
മാനന്തവാടി: കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യതക്കുറവും കര്‍ഷകരില്‍ ആശങ്കയുളവാക്കുന്നു. വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലൂടെ ..
കോതമംഗലം: കനത്തമഴയിൽ പെരിയാറിലെ വെള്ളം കലങ്ങിമറിയുന്നു. ചെളിയുടെ അംശം കൂടിയതോടെ നേര്യമംഗലത്തിന് സമീപം ആവോലിച്ചാലിൽ ജല അതോറിറ്റിയുടെ ..
ന്യൂഡല്‍ഹി: ദേശീയ ജലപാതകളുടെ വികസനത്തിന് കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് രണ്ടരശതമാനം തുക അനുവദിക്കും. ഇതിനായി രണ്ടായിരത്തിലെ 'സെന്‍ട്രല്‍ ..