ന്യൂഡല്‍ഹി: സൗരാഷ്ട്രയെ ആദ്യമായി രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിക്കുന്ന നായകനെന്ന ..
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനെതിരേ ബാറ്റു ചെയ്യുന്ന ബംഗാളിന് ..
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ബംഗാളിനെതിരേ സൗരാഷ്ട്രയ്ക്ക് മികച്ച സ്കോര്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ..
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ബംഗാളിനെതിരേ സൗരാഷ്ട്ര ഭേദപ്പെട്ട സ്കോറിലേക്ക്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ..
ക്രിക്കറ്റ് മതവും സച്ചിന് അതിലെ ദൈവവുമായ ഇന്ത്യാ മഹാരാജ്യത്തിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാരില് ഒരാളാണ് വസീം ജാഫര്‍ ..
മുംബൈ: രഞ്ജി ട്രോഫിയിലെ സൂപ്പര്‍ സ്റ്റാര്‍ വസീം ജാഫര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ..
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി സൗരാഷ്ട്രയുടെ പേസ് ബൗളര്‍ ജയദേവ് ഉനദ്കട്ട്. ഐ.പി.എല്‍ ..
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഒന്നാം സെമി ഫൈനലില്‍ ഗുജറാത്ത് സൗരാഷ്ട്രയെ നേരിടും. രണ്ടാം സെമിയില്‍ ബംഗാള്‍ കര്‍ണാടകയുമായി ..
മുംബൈ: 17-ാം വയസ്സില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തട്ടുപൊളിപ്പന്‍ താരമായി ഉയര്‍ന്നുകേട്ട പേരാണ് സര്‍ഫറാസ് ..
അര്‍ബുദത്തെ സിക്സറിലേക്ക് പറത്തി ക്രിക്കറ്റ് ക്രീസില്‍ തിരിച്ചെത്തിയ യുവരാജ് സിങ്ങിന്റെ ജീവിതം അറിയാത്തവര്‍ വിരളമായിരിക്കും ..
ബറോഡ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ വിവാദ പരമാര്‍ശവുമായി കമന്റേറ്റര്‍. ബറോഡയും കര്‍ണാടകയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ..
വിദര്‍ഭ: രഞ്ജി ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയ്ക്കെതിരായ മത്സരം സമനിലയിലായതോടെ കേരളത്തിന് തിരിച്ചടി ..
വിദര്‍ഭ: വസീം ജാഫര്‍ രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ 12,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ..
വിദര്‍ഭ: രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ 12,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി വിദര്‍ഭയുടെ ..
ഓങ്കോള്‍ (ആന്ധ്രാ പ്രദേശ്): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന കേരളത്തിന് വീണ്ടും കനത്ത തോല്‍വി ..
ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അരങ്ങേറ്റമത്സരത്തിലെ ആദ്യ ഓവറില്‍ ഹാട്രിക്കുമായി മധ്യപ്രദേശ് പേസ് ബൗളര്‍ രവി ..
ഓങ്കോള്‍ (ആന്ധ്ര): രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ആന്ധ്രയ്ക്കെതിരേ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി കേരളം ..
ധര്‍മശാല: രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ചുറി കുറിച്ച് ഓരാഴ്ച കഴിയും മുമ്പേ ഒരു ഇരട്ട സെഞ്ചുറി കൂടി സ്വന്തം പേരിലാക്കി ..
ഓങ്കോള്‍ (ആന്ധ്ര): രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മോശം പ്രകടനം തുടരുന്നു. എലീറ്റ് ഗ്രൂപ്പില്‍നിന്ന് തരംതാഴ്ത്തല്‍ ..
ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയുടെ ജൈത്രയാത്രയ്ക്ക് ഡല്‍ഹിയുടെ ചെക്ക് ..
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ പരാജയങ്ങളോടെ തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള കേരളത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ..
കോഴിക്കോട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കഴിഞ്ഞവര്‍ഷം സെമിഫൈനല്‍ കളിച്ചതിന്റെ ആത്മവിശ്വാസത്തിലെത്തിയ കേരളത്തിന് ഇക്കുറി ..
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് ദയനീയ തോല്‍വി. വെറും ഒന്നര ..
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വെറും 90 റണ്‍സിന് പുറത്തായ കേരളത്തിനെതിരേ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ..
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കരുത്തരായ പഞ്ചാബിനെതിരേ കേരളത്തിന് ജയം. 21 റണ്‍സിനാണ് കേരളം പഞ്ചാബിനെ പരാജയപ്പെടുത്തിയത് ..
തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്സില്‍ ..
തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഒന്നാം ഇന്നിങ്സില്‍ കേരളം 227 റണ്‍സിന് പുറത്തായി. ഒന്നാം ..
ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ ഹൈദരാബാദിന് ലീഡ്. ഒന്നാമിന്നിങ്സില്‍ 228 റണ്‍സിന് പുറത്തായ ..
ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ സീസണിലെ നാലാമത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ..
തീവണ്ടിയിലെ ടിക്കറ്റ് കളക്ടറില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനിലേക്കുള്ള എം.എസ് ധോനിയുടെ യാത്ര നമുക്കെല്ലാം അറിയാം ..
മൊഹാലി: വെള്ളിയാഴ്ച നടന്ന ഡല്‍ഹി - പഞ്ചാബ് മത്സരത്തിനിടെ വിവാദം. തനിക്കെതിരേ ഔട്ട് വിധിച്ച അമ്പയറെ ഇന്ത്യന്‍ ടീം അംഗം കൂടിയായ ..
ന്യൂഡല്‍ഹി: ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ് പ്രകടനം നമ്മള് ഏറെ കണ്ടിട്ടുണ്ട്. എന്നാല്‍ ബാറ്റ്സ്മാന് മാത്രമല്ല, ..
സൂറത്ത്: രഞ്ജി ട്രോഫിയില്‍ കേരളത്തിന് നിരാശ മാത്രം. ഗുജറാത്തിനോട് 90 റണ്‍സിന് കേരളം തോറ്റു. 268 റണ്‍സ് വിജയലക്ഷ്യവുമായി ..
ന്യൂഡൽഹി: സൂര്യഗ്രഹണത്തെ തുടർന്ന് മുംബൈ, രാജ്കോട്ട്, മൈസൂരു എന്നിവിടങ്ങളിലെ രഞ്ജി ട്രോഫി മത്സരങ്ങൾ തുടങ്ങിയത് രണ്ടു മണിക്കൂറോളം ..
കൊല്‍ക്കത്ത: പേസര്‍ അശോക് ദിന്‍ഡയ്ക്കെതിരേ അച്ചടക്ക നടപടിയുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്. ബൗളിങ് കോച്ച് ..
സൂറത്ത്: കേരള ബൗളര്‍മാര്‍ പുറത്തെടുത്ത മികവ് ഗുജറാത്ത് ബൗളര്‍മാരും ആവര്‍ത്തിച്ചപ്പോള്‍ കേരളത്തിനെതിരായ രഞ്ജി ട്രോഫി ..
സൂറത്ത്: ക്രിസ്മസ് ദിവസമായ ബുധനാഴ്ച നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനെതിരായ ഗുജറാത്ത് ടീമില്‍ ഇന്ത്യന്‍ പേസര്‍ ..
തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ബംഗാളിന് 68 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്റെ ..
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പഞ്ചാബിന്റെ ക്യാപ്റ്റനാണ് മന്ദീപ് സിങ്ങ്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ ..
തിരുവനന്തപുരം: ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് മേല്‍ക്കൈ. ഒന്നാം ഇന്നിങ്സില്‍ ..
തിരുവനന്തപുരം: ഡല്‍ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിലും കേരളത്തിന്റെ മുന്നേറ്റം. റോബിന് ഉത്തപ്പയ്ക്കു ..
ദിണ്ടിഗല്‍: തമിഴ്നാടും കര്‍ണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോട് വിയോജിച്ച ഇന്ത്യന്‍ ടെസ്റ്റ് ..
തിരുവനന്തപുരം: ഡല്‍ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഒന്നാം ദിനത്തിലെ കളിയവസാനിക്കുമ്പോള്‍ കേരളം ശക്തമായ ..
വിജയവാഡ: രഞ്ജി ട്രോഫി മത്സരം നടക്കുന്ന മൈതാനത്ത് പാമ്പ് എത്തിയതോടെ കളിമുടങ്ങി. രഞ്ജി ട്രോഫി ഗ്രൂപ്പ് എയിലെ ആന്ധ്ര - വിദര്‍ഭ ..