നടി ആലിയ ഭട്ടുമായുള്ള വിവാഹം ഉടൻ തന്നെ സംഭവിക്കുമെന്ന് നടൻ രൺബീർ കപൂർ. ഫിലിം ..
അയാന് മുഖര്‍ജി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം 'യെ ജവാനി ഹെ ദീവാനി' ഇറങ്ങിയിട്ട് ഏഴ് വര്‍ഷം തികഞ്ഞു. ..
അന്തരിച്ച ബോളിവുഡ് നടന് റിഷി കപൂറിന്റെ മകൻ രണ്‍ബീര്‍ കപൂറിന്റെയും നടന് അനില്‍ കപൂറിന്റെ മകൾ സോനം കപൂറിന്റെയും ..
ആരാധകരെയും സഹപ്രവർത്തകരെയും ഒരു പോലെ സങ്കടത്തിലാഴ്ത്തിയാണ് അനശ്വര നടൻ ഋഷി കപൂർ വിടവാങ്ങിയത്. അർബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു ..
അന്തരിച്ച നടന് ഋഷി കപൂറിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു. മുംബൈ ബാൺഗംഗയിലാണ് കുടുംബാംഗങ്ങൾ ചിതാഭസ്മം ഒഴുക്കിയത്. ഋഷി കപൂറിന്റെ ..
അച്ഛന്റെ സംസ്കാര ചടങ്ങുകള്‍ വീഡിയോ കോളിലൂടെ വീക്ഷിച്ച് അന്തരിച്ച ബോളിവുഡ് നടന് ഋഷി കപൂറിന്റെ മകള്‍ റിദ്ധിമ കപൂര്‍ ..
ബോളിവുഡ് താരം ഋഷി കപൂര്‍ വിടവാങ്ങി. സംസ്കാര ചടങ്ങുകള്‍ക്കും തിരക്കുകള്‍ക്കും ശേഷം നടി ആലിയ ഭട്ട് അദ്ദേഹത്തെക്കുറിച്ച് ..
ഋഷി കപൂര്‍, ഷാരൂഖ് ഖാന്, ദിവ്യ ഭാരതി, അമരീഷ് പുരി തുടങ്ങിയവര്‍ അഭിനയിച്ച 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദീവാന. മുൻപൊരിക്കൽ ..
നടന് ഋഷി കപൂറിന്റെ സംസ്കാരം നടന്നു. വൈകീട്ട് നാലു മണിയോടെ മുംബൈ ചന്ദന്‍വാടി ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. ഭാര്യ ..
അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറിനെ അവസാനമായി ഒരു നോക്കുകാണാന്‍ 1400 കിലോമീറ്റര്‍ ദൂരം താണ്ടി മകള്‍ റിദ്ധിമ കപൂര്‍ ..
സിനിമയിലെ റൊമാന്റിക് സൂപ്പർ താരം ഋഷി കപൂർ വിടവാങ്ങിയിരിക്കുകയാണ്. 1970 കളിൽ യുവതയുടെ ഹരമായിരുന്ന സുന്ദരൻ. സൗമ്യമായ മുഖം വശ്യമായ ..
സോഷ്യല്‍ മീഡിയില്‍ തരംഗമായി ഫാമിലി-എ മെയ്ഡ് അറ്റ് ഹോം ഷോര്‍ട്ട് ഫിലിം. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ..
ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ..
ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. ഡിസംബര്‍ ..
വിരാട് കോലി-അനുഷ്ക ശര്‍മ്മ, പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ്, രണ്‍വീര്‍ സിംഗ്-ദീപിക പദുക്കോണ്‍ താരജോഡികളുടെ കൂടിച്ചേരലിന് ..
ബോളിവുഡില്‍ ഒരു കാലത്ത് ചൂടുപിടിച്ച വാര്‍ത്തയായിരുന്നു കത്രീന കൈഫ് - റണ്‍ബീര്‍ കപൂര്‍ പ്രണയം. തന്റെ ആദ്യ ചിത്രമായ ..
ബിടൗണ്‍ താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഇരുവരും വൈകാതെ ഒന്നിച്ചു താമസിക്കാന്‍ ..
സ്കൂള്‍ കാലഘട്ടം മുതൽ തുടങ്ങിയ പ്രണയം സഫലമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ മകന് ..
രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഗലി ബോയ് പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. സോയ അക്തര്‍ ..
ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയില്‍ നടത്തിയ സ്ത്രീവിരുദ്ധ ..
അമേരിക്കന്‍ കൊമേഡിയന്‍ എല്ലെന്‍ ഡീ ജെനേഴ്സ് ഓസ്കാര്‍ സെല്‍ഫി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2014 ..
പ്രളയബാധയെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന് കൈത്താങ്ങായി ബോളിവുഡ് താരങ്ങളായ ഋഷി കപൂറും മകന് റണ്‍ബീര്‍ കപൂറും രംഗത്ത് ..
എല്ലാം അവസാനിച്ചിട്ടും വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും ദീപിക പദുക്കോണ്‍-റണ്‍ബീര്‍ കപൂര്‍ പ്രണയം ഇന്നും ആരാധകര്‍ക്ക് ..
ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച പ്രകടനവുമായി രണ്‍ബീര്‍ കപൂറിന്റെ സഞ്ജു മുന്നേറ്റം തുടരുന്നു. വിവാദ ബോളിവുഡ് സൂപ്പര്‍താരം ..
ബോളിവുഡ് നടന് സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സഞ്ജു എന്ന ചിത്രം പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ..
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു. രണ്‍ബീര്‍ കപൂറാണ് സംഭവബഹുമായ ..
ഒരിക്കല്‍ ബോളിവുഡിലെ കൂള്‍ കപ്പിള്‍സ് ആയിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. പിരിഞ്ഞതിന് ശേഷവും തമ്മില്‍ ..
ബോളിവുഡിലെ ക്യൂട്ട് പ്രണയ ജോഡികള്‍ എന്ന് ആരാധകര്‍ വിശേഷിപ്പിച്ചവരായിരുന്നു ആലിയ ഭട്ടും സിദ്ധാര്‍ഥ് മല്‍ഹോത്രയും. ഇരുവരുടെയും ..
ദേഷ്യം പിടിക്കുന്ന കാര്യത്തിലും ആരാധകരുമായി തല്ലിടുന്നതിലും ഋഷി കപൂറിനെ കഴിഞ്ഞിട്ടേ ബോളിവുഡില്‍ മറ്റൊരു താരമുള്ളൂ. സാമൂഹിക മാധ്യമങ്ങളില്‍ ..
ബോളിവുഡില്‍ ഇത് വേറിട്ട സിനിമകളുടെ മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിന്റെ കൂടി കാലമാണെന്ന് വേണമെങ്കില്‍ പറയാം. ഫോബ്സ് പുറത്തുവിട്ട ..
അഭിനയിച്ച സീന്‍ വെട്ടിപ്പോകുന്നത് ഒരു പുതിയ കാര്യമല്ല സിനിമയില്‍. പുതുക്കക്കാരുടെ ഏറ്റവും വലിയ ശാപമാണത്. എന്നാല്‍, ഗോവിന്ദയെപ്പോലൊരു ..
ബോളിവുഡിലെ മുന്‍നിര യുവതാരങ്ങളുടെ പട്ടികയിലാണ് കത്രീന കൈഫും രണ്‍ബീര്‍ കപൂറും. ഇരുവരും തമ്മിലുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം ..
കുറച്ചു ദിവസങ്ങളായി ബോളിവുഡ് യുവതാരം രണ്‍ബീര്‍ കപൂറാണ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന കഥാപാത്രം. രണ്‍ബീര്‍ ഉടന്‍ വിവാഹിതനാകുമെന്നും ..
യഥാര്‍ത്ഥ ജീവിതങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്നത് ബോളിവുഡില്‍ ഒരു പുത്തരിയല്ല. പക്ഷേ ബോളിവുഡില്‍ പുതുതായി ..
കരണ്‍ ജോഹര്‍ ചിത്രമായ 'യെ ദില്‍ ഹെ മുഷ്കിലില്‍' ഗ്ലാമറസ് രംഗങ്ങളില്‍ അഭിനയിച്ചതില്‍ വിശദീകരണവുമായി ..
കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹെ മുഷ്കിലിന്റെ റിലീസിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി ..
ഐശ്വര്യ റായും രണ്‍ബീര്‍ കപൂറും പ്രണയ ജോടികളായെത്തുന്ന 'ഏ ദില്‍ ഹെ മുഷ്കില്‍' ദീപാവലിക്ക് പുറത്തിറങ്ങാനൊരുങ്ങുകയാണ് ..
കരണ്‍ ജോഹര്‍ ഒരുക്കുന്ന ഏ ദില്‍ഹെ മുഷ്കിലും ഷാരൂഖ് ഖാന്റെ റയീസും പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ ഉടമകള്‍ ..
പ്രണയം നഷ്ടപ്പെട്ടാല്‍ കാട്ടിലും മേട്ടിലും കടല്‍ത്തീരത്തും ശോക ഗാനങ്ങള്‍ പാടി നടക്കുന്ന നായകനേയും നായികയേയും മാത്രമേ നാം ..
കരണ്‍ ജോഹര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഏ ദില്‍ ഹേ മുഷ്കില്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ..
ബോളിവുഡ് താരങ്ങളായ ഋഷി കപൂറും രണ്‍ധീര്‍ കപൂറും പത്രക്കാരെയും ആരാധകരെയും മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് ..
കരണ്‍ ജോഹര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' ഏ ദില്‍ ഹേ മുഷ്കില്‍' എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി ..
ഇന്ത്യന്‍ സിനിമയിലെ ചരിത്ര പുരുഷന് രാജ് കപൂറിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. ബോളിവുഡിലെ യുവതാരവും രാജ് കപൂറിന്റെ പൗത്രനുമായ ..
മുംബൈ: ക്രിക്കറ്റ്-ബോളിവുഡ് താരടീമുകള് തമ്മിലുള്ള 'സെലിബ്രറ്റി ക്ലാസിക്കോ 2016' ഫുട്ബോള്‍ പോരാട്ടം സമനിലയില്‍ ..
താര പ്രണയം പോലെ തന്നെ ബോളിവുഡിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ് താരങ്ങളുടെ വേര്‍പിരിയലും. കേള്‍ക്കുന്നത് സത്യമാണെങ്കില്‍ ..