eid

റംസാന്‍ വിടചൊല്ലുന്നു; ഇനി പെരുന്നാളിന്റെ സന്തോഷം

നിലാവുപോലെ ആര്‍ദ്രമായ നന്മയുടെ പൂക്കള്‍ മാത്രം വിരിയുന്ന സുന്ദരകാലം... റംസാന്‍ ..

pinarayi
ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
eid
ഈദുല്‍ ഫിത്തറിനെ സ്വീകരിക്കാന്‍ മൈലാഞ്ചിച്ചുവപ്പ്
eid
പെരുന്നാള്‍ വിപണിയില്‍ വിദേശിത്തിളക്കം
eid dress

ഈദ് കിസ്‌വ

ഈ പെരുന്നാള്‍ ദിനത്തില്‍ പാവപ്പെട്ട അഞ്ച് കുട്ടികള്‍ക്കെങ്കിലും പുതുവസ്ത്രങ്ങള്‍ നല്‍കാന്‍ നമുക്കാവണം.2014-ല്‍ ..

ARAKKAL ADIRAJA

അറക്കലില്‍ പെയ്യുന്നു റംസാന്‍ നിലാവ്

ഇത് കണ്ണൂര്‍ സിറ്റി. ഇവിടെ വീശുന്ന കാറ്റിനും അലയടിക്കുന്ന തിരമാലകള്‍ക്കും ഒരുപാട് കഥകള്‍ പറയാനുണ്ട്. ഇവിടം നിറയെ പോയകാലത്തിന്റെ ..

ifthar

ഇഫ്താര്‍ വിരുന്നൊരുക്കി അരവിന്ദ് കെജ്രിവാളും മമത ബാനര്‍ജിയും ജഗന്‍മോഹന്‍ റെഡ്ഡിയും

ന്യൂഡല്‍ഹി: സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകര്‍ന്ന് വിവിധ രാഷ്ട്രീയ നേതാക്കളുടെ ഇഫ്താര്‍ വിരുന്നുകള്‍ ..

eid

കേരളത്തില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്: തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ഫിത്വര്‍) ബുധനാഴ്ചയായിരിക്കുമെന്ന് ..

ramadan

ദൈവികമായ സംഗീതം

മനുഷ്യനെ ദിവ്യാനുഭൂതിയിലേക്ക് നയിക്കാൻ സംഗീതത്തിന് കഴിവുണ്ടെന്നാണ് വിശ്വാസം. എല്ലാ മതങ്ങളുടെയും സൗന്ദര്യവും ഭക്തിയും സംഗീതസാന്ദ്രമാണ് ..

dum soda

ഫുല്‍ജാര്‍ സോഡ മാത്രമല്ല; റംസാനില്‍ താരമായി ദം സോഡയും

മുക്കം: റംസാന്‍കാലത്ത് താരമായത് ദം സോഡ. കടുത്ത ചൂടുകാലത്തെത്തിയ റംസാന്‍ മാസത്തില്‍ നോമ്പുനോറ്റതിന്റെ ക്ഷീണമകറ്റാന്‍ ..

sm street

പ്രവീണിന്റെ സത്യസന്ധത തുണയായി; മുസ്തഫ പെരുന്നാള്‍ക്കോടിയെടുത്തു

കോഴിക്കോട്: ചെറിയ പെരുന്നാളിന് വസ്ത്രമെടുക്കാന്‍ കൊണ്ടുവന്ന പണം നഷ്ടമായപ്പോള്‍ മുസ്തഫയുടെ മനസ്സ് നിറയെ സങ്കടവും നിരാശയുമായിരുന്നു ..

Ramadan

സുഖലോലുപരാവരുത്

‘‘ദൈവപ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും ആരാധിക്കുന്നവരോടൊപ്പം നീയും നിന്റെ മനസ്സിനെ ഉറപ്പിച്ചുനിർത്തൂ. ഇഹലോക ..

fathima asla

സക്കാത്ത് കിട്ടുന്നതായിരുന്നു ആ സന്തോഷത്തിന് കാരണം...

ഇരുപത്തിയേഴാം നോമ്പ് കഴിഞ്ഞാല്‍ പിന്നെ ഒരുപാട് സന്തോഷമായിരിക്കും. സക്കാത്ത് കിട്ടുന്നതായിരുന്നു ആ സന്തോഷത്തിന് പിറകിലെ കാരണം. മറ്റുള്ള ..

kodinhi masjid

കൊടിഞ്ഞിപ്പള്ളിയില്‍ സൗഹൃദത്തിന്റെ മധുരം നല്‍കി

കൊടിഞ്ഞി: റംസാനിലെ 27-ാം രാവില്‍ വര്‍ഷങ്ങളായി കൊടിഞ്ഞിപ്പള്ളിയില്‍ നടന്നുവരുന്ന മധുരവിതരണം ഈ വെള്ളിയാഴ്ചയും നടന്നു. വിവിധ ..

Ramadan

മരണം ഒരുനാള്‍ നിന്നെ പിടികൂടും

‘നീ എവിടെയായാലും മരണം നിശ്ചയമാണ്. ശക്തിയും ഉയരവുമുള്ള കോട്ടയ്ക്കകത്തായാലും മരണം നിന്നെ പിടികൂടും’(4/78). ഓരോ നിമിഷവും മരണം ..

ifthar

അമ്മമാര്‍ക്കായി ഇഫ്താര്‍ സംഗമം

പുണ്യറംസാന്‍ രാവിന്റെ ഇഫ്താര്‍ സംഗമം ആരോരുമില്ലാത്ത അമ്മമാര്‍ക്കായി സംഘടിപ്പിച്ചത് അവര്‍ക്ക് സന്തോഷം പകരുന്നതാണെന്ന് ..

Ramadan

പരിസ്ഥിതി സംഹാരകരോട്

പരിസ്ഥിതിയുമായി ഇണങ്ങി വേണം വിശ്വാസി ജീവിക്കാൻ. കുന്നിടിച്ചും മരംമുറിച്ചും പ്രകൃതിയെ ആക്രമിക്കുന്നവർ ദൈവ കോപത്തിനിരയാവുമെന്ന് ഖുർആൻ ..

fuljar soda

നോമ്പുതുറന്നതിന് ശേഷം ഒരു അഡാര്‍ സോഡ! ഇതാണ് വൈറലായ ഫുല്‍ജാര്‍ സോഡ

നോമ്പുതുറയ്ക്ക് ശേഷം ശീതളപാനീയക്കടകളിലും നാടന്‍ തട്ടുകടകളിലുമെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടാറുള്ളത്. വീടുകളില്‍നിന്നും പള്ളികളില്‍നിന്നും ..

tvm

സൗഹൃദസന്ദേശം പകര്‍ന്ന് മുഖ്യമന്ത്രിയുടെ ഇഫ്താര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇഫ്തര്‍ വിരുന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ കൂടിച്ചേരലിന്റെ വേദിയായി ..

IMG

നിങ്ങൾ ധൂർത്തരാവരുത്‌

‘ആദമിന്റെ മക്കളേ, ഏത് സ്ഥലത്തും നിങ്ങൾ അലങ്കാരത്തോടെത്തന്നെ സഞ്ചരിച്ചോളൂ. തിന്നുകയും കുടിക്കുകയും ചെയ്‌തോളൂ. പക്ഷേ, ഒന്നും ..

ramadan kareem short film

ഞമ്മളെ നോമ്പ് തുറ ആ ഷുക്കൂറും ആമിനയും മുടക്കിയല്ലോ! ശ്രദ്ധേയമായി ഹ്രസ്വചിത്രം

പുണ്യമാസത്തിന്റെ പ്രധാന്യം വിളിച്ചോതുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ക്രിയേറ്റീവ് മങ്കീസും കോഴിക്കോട് അരീന അനിമേഷനും ചേര്‍ന്ന് ..

dr gopakumar

ഈ ഡോക്ടറിന് സ്‌നേഹമാണ് മതം... വിശ്വാസവും

സമൂഹത്തില്‍ ജാതീയതയും വര്‍ഗീയതയും നിറയുമ്പോള്‍ തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജിലെ ആര്‍.എം.ഒ. ഡോ. എസ്. ഗോപകുമാറിന്റെ ..

ramesh chennithala ifthar

രമേശ് ചെന്നിത്തലയുടെ ഇഫ്താര്‍ വിരുന്ന്; മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെ പ്രമുഖരെത്തി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഇഫ്താര്‍ സംഗമം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ ..