തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ..
ഹൈദരാബാദ്: ഒന്നരക്കിലോ സ്വർണമടങ്ങിയ ബാഗ് മഴവെള്ളത്തിൽ ഒലിച്ചുപോയെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നു. സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് ..
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ..
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കും. വിവിധയിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നും ..
തിരുവനന്തപുരം: ചൊവ്വാഴ്ചവരെ സംസ്ഥാനത്തെ മിക്കജില്ലകളിലും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ്. ശനിയാഴ്ച കോട്ടയം, ..
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിക്ക ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് ..
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഓഗസ്റ്റ് 27 ..
തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാകും. അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കണ്ണൂര്‍, ..
തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് എട്ടിന് കണ്ണൂര്‍, ..
തിരുവനന്തപുരം: കേരളത്തില്‍ വിവിധ ജില്ലകളില്‍ അതിതീവ്രമഴ(Extremely Heavy rainfall)യ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ..
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര ..
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചതായും ..
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ..
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ കേരളമാകെ കനത്തമഴ പെയ്യാമെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ ..
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വെള്ളിയാഴ്ച ..
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചുജില്ലയിൽ ഓറഞ്ച് ജാഗ്രതയും ..
തിരുവനന്തപുരം: രണ്ടുദിവസമായി തുടരുന്ന കനത്തമഴയ്ക്ക് വ്യാഴാഴ്ചയോടെ ശക്തികുറയുമെന്നാണു കരുതുന്നത്. ഓഗസ്റ്റ് ആദ്യവാരത്തിൽ ബംഗാൾ ഉൾക്കടലിൽ ..
തിരുവനന്തപുരം: മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ചില ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ..
മുംബൈ:എത്ര വളർന്നാലും എല്ലാവരുടേയും ഉള്ളിൽ ഒരു കൊച്ചുകുട്ടി ഒളിച്ചിരിപ്പുണ്ടാകും. പലപ്പോഴും പല സന്ദർഭങ്ങളിലും അതു പുറത്തുവരും. മഴ പെയ്തപ്പോൾ ..
മുംബൈ: ബുധാനാഴ്ച രാവിലെ മുതല്‍ പെയ്ത കനത്തമഴയില്‍ മുംബൈയുടെ വിവിധഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.മഴ തുടരുമെന്നാണ് ..
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് ..
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ..
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു ..
തിരുവനന്തപുരം: കനത്തമഴ തുടരുന്ന ഇടുക്കി ജില്ലയിൽ ശനിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലൊഴികെ ..
തിരുവനന്തപുരം: വെള്ളിയാഴ്ചമുതൽ മൂന്നുദിവസം സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് നേരത്തേതന്നെ പ്രവചനം. ഈ ദിവസങ്ങളിൽ ..
തിരുവനന്തപുരം: മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ചമുതൽ 29 വരെ പല ദിവസങ്ങളിലായി എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 27-നും ..
തിരുവനന്തപുരം: കേരളത്തിൽ ജൂൺ 18 വരെയുളള നാലാഴ്ചയും അധികമഴ ലഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. ഈയാഴ്ച അവസാനം അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട് ..
തിരുവനന്തപുരം: വേനല്മഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ചു ദിവസവും തുടരാന്‍ ..
തിരുവനന്തപുരം: കേരളത്തില്‍ പരക്കെ മഴ. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട് ..
കണ്ണൂര്‍: ലോക്ക് ഡൗണിനു പിന്നാലെ ലോക്ക് ദ റെയിന്‍ ഡൗണ്‍ ചലഞ്ചുമായി കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി ..
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി (സൂപ്പർ സൈക്ലോണിക് സ്റ്റോം). ബുധനാഴ്ചയോടെ അത് ..
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ അഞ്ചിന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് നൂറ് ശതമാനം മഴ പ്രവചിക്കുന്നുണ്ടെങ്കിലും ..
തിരുവനന്തപുരം: വേനല്മഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ചുദിവസവും തുടരാന്‍ ..
തിരുവനന്തപുരം: വേനല്മഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ചു ദിവസവും തുടരാന്‍ ..
കോഴിക്കോട്: കേരളത്തിലെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച ഒറ്റപ്പെട്ട ..
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ കേരളത്തിലെ പലയിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. തിരുവനന്തപുരത്ത് ..
ചെന്നൈ: തമിഴ്നാട്ടിൽ നീലഗിരി, രാമനാഥപുരം, ശിവഗംഗ, വിരുദനഗർ എന്നീ ജില്ലകളിൽ കനത്തമഴ തുടരുകയാണ്. നീലഗിരിയിൽ 13 സെന്റീമീറ്ററും രാമനാഥപുരത്ത് ..
ചെന്നൈ: കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ ചെന്നൈയിലും നഗരപ്രാന്ത പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. വേളാച്ചേരി, രാംനഗർ, പുഴുതിവാക്കം, ..
തിരുവനന്തപുരം: അറബിക്കടലിൽ രണ്ട് ന്യൂനമർദങ്ങൾ രൂപപ്പെട്ടു. ഇവ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെങ്കിലും കേരളത്തെ നേരിട്ടുബാധിക്കില്ല. എന്നാൽ ..
ചെന്നൈ: അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതിനാൽ തമിഴ്നാട്ടിലെ പലജില്ലകളിലും കനത്ത മഴ. ചെന്നൈ ..
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് മണ്‍സൂണിന് ശേഷം രാജ്യത്ത് ഈ വര്‍ഷം ഏറ്റുവമധികം മഴ ലഭിച്ചെന്ന് റിപ്പോര്‍ട്ട് ..
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ..
കൊച്ചി: തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത ..
കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാലും യെല്ലോ,ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ..
തിരുവനന്തപുരം/തൃശ്ശൂര്‍: അതിശക്തമായ മഴ തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ..
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ..
തിരുവനന്തപുരം: കേരളത്തിൽ അഞ്ചുദിവസം ശക്തമായ ഇടിയോടുകൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ..