കോഴിക്കോട്: തമിഴ്നാട്ടിൽ റെയിൽപാളം മുറിച്ചെടുത്ത് കടത്തിയ ശേഷം കേരളത്തിലേക്ക് രക്ഷപ്പെട്ട് ..
തൃശ്ശൂർ: മൂന്നുമാസമായി വിവിധ റെയിൽവേ സ്റ്റേഷനുകളിൽ വെറുതെകിടക്കുന്ന കോച്ചുകളിലെ ബാറ്ററികൾ ചാർജില്ലാതെ കാലിയാവുന്നു. ഇനി തീവണ്ടിഗതാഗതം ..
ന്യൂഡൽഹി: തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഭീമൻ പാമ്പാണ് അനക്കോണ്ട. അതിന്റെ നീളവും വലുപ്പവും കൊണ്ട് ലോകത്തിലേ തന്നെ വലിയ പാമ്പായായാണ് ..
തെന്മല(കൊല്ലം) : കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയില്‍ ഇടമണ്‍ ഉദയഗിരിഭാഗത്ത് ചെക്ക് റെയിലിനും റണ്ണിങ് ട്രാക്കിനും ഇടയില്‍ ..
ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിന് പ്രത്യേക തീവണ്ടി സര്‍വീസ് തുടങ്ങരുതെന്ന് അഞ്ചു സംസ്ഥാനങ്ങള്‍ കേന്ദ്രത്തോടഭ്യര്ഥിച്ചു. സാധാരണപോലുള്ള തീവണ്ടിഗതാഗതം ..
ചെന്നൈ: റെയിൽവേ ജീവനക്കാരിൽ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കേ, ജീവനക്കാർ ജോലിക്കു ഹാജരാകുന്നതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ മാർഗനിർദേശങ്ങൾ ..
തിരൂർ: മലപ്പുറത്തെ തിരൂരിൽനിന്ന് ശനിയാഴ്ച തീവണ്ടിയിൽ ബിഹാറിലേക്ക് പോയ അതിഥിത്തൊഴിലാളികളിൽനിന്ന് റെയിൽവേ ഇൗടാക്കിയത് 10,37,400 രൂപ ..
ന്യൂഡൽഹി: ചരക്ക് വാഗണുകളുടെ ആവശ്യകത വരർധിച്ച സാഹചര്യത്തിൽ പുതിയ കോച്ചുകൾ നിർമിക്കാൻ പഞ്ചാബിലെ കപുർത്തല റെയിൽ കോച്ച് ഫാക്ടറി തുറന്നു ..
തിരുവനന്തപുരം: ട്രാക്ക് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന തീവണ്ടിയില്‍ തമിഴ്നാട്ടില്‍നിന്ന് ഒളിച്ചുകടന്ന റെയില്‍വേ എന്‍ജിനിയര്‍മാര്‍ ..
തിരുവനന്തപുരം: മധുരയില്‍നിന്ന് റെയില്‍പ്പാളത്തിലൂടെ നടന്നുവന്നയാളെ റെയില്‍വേ സംരക്ഷണസേന പിടികൂടി. എരുമേലി കനകപാളയം കുന്നില്‍ ..
കണ്ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന് മയക്കുഗുളിക നല്കി കവര്‍ച്ച നടത്തിയ കേസിലെ പ്രതി ..
തൃക്കരിപ്പൂർ: പതിറ്റാണ്ടുകളായി നാട്ടുകാർ യാത്രചെയ്തുവരുന്ന പേക്കടം- സെയ്ന്റ് പോൾസ് എ.യു.പി. സ്കൂൾ റെയിൽവേ നടവഴി റെയിൽവേ അധികൃതർ മുന്നറിയിപ്പില്ലാതെ ..
ന്യൂഡൽഹി : സംസ്ഥാന സർക്കാർ സഹകരിക്കാത്തതുകൊണ്ടാണ് അങ്കമാലി-ശബരിമല റെയിൽപ്പാത വൈകുന്നതെന്ന് റെയിൽവേമന്ത്രി പിയൂഷ് ഗോയൽ. കാലതാമസംകാരണം ..
പട്ന: പരീക്ഷാദിവസം പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാത്തതില്‍ ക്ഷുഭിതരായ ഉദ്യോഗാര്‍ഥികള്‍ റെയില്‍-റോഡ് ഗതാഗതം ..
ന്യൂഡൽഹി: റെയിൽവേ ബോർഡും നടത്തിപ്പും വലിയതോതിൽ പരിഷ്കരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവിലെ എട്ട് ഗ്രൂപ്പ് എ സർവീസുകൾ ഏകീകരിച്ച് ..
ആലപ്പുഴ: ഇന്ത്യൻ റെയിൽവേയുടെ സ്റ്റേഷൻ റാങ്കിങ്ങിൽ ദക്ഷിണറെയിൽവേയിൽ കോഴിക്കോടിന് ഒന്നാംസ്ഥാനം. കേരളത്തിലെ 28 സ്റ്റേഷനുകൾ ആദ്യ 30 റാങ്കിനുള്ളിലെത്തി ..
തിരൂർ: താനൂർ ചിറക്കലിൽ ഓവുപാലത്തിന് സമീപം റെയിൽപാളം മുറിഞ്ഞുവേറിട്ടനിലയിൽ കണ്ടെത്തി. സമീപവാസികളുടെ സമയോചിത ഇടപെടലിലൂടെ അപകടമൊഴിഞ്ഞു ..
കൊച്ചി: സൗകര്യ വികസനത്തിൽ തുടങ്ങിയ സ്വകാര്യ പങ്കാളിത്തം റെയിൽവേയുടെ പ്രധാന മേഖലകളിലേക്കെല്ലാം വ്യാപിക്കുന്നു. കോച്ചിന്റെയും ട്രാക്കിന്റെയും ..
തിരൂര്‍: റെയില്‍വേ എന്ന 'നൊസ്റ്റാള്‍ജിയ' കേരളത്തിന്റെ മണ്ണിനുനല്കിയത് മലപ്പുറമാണ്. തിരൂര്‍ മുതല്‍ ..
ചിങ്ങവനം: വർഷങ്ങളായി തുടരുന്ന ദുരിത ജീവിതത്തിലാണ് റെയിൽപ്പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട മേഖലകളിൽ കഴിയുന്നവർ. ചിങ്ങവനം-ചങ്ങനാശ്ശേരി ..
ന്യൂഡല്‍ഹി: കേന്ദ്ര ഇടക്കാല ബജറ്റില്‍ റെയില്‍വേയ്ക്ക് മാത്രമായി 64,587 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അടുത്ത ..
പത്തനംതിട്ട: സംസ്ഥാനത്ത് റെയിൽ, ദേശീയപാതാ വികസനത്തിന് ഇനിയും വേണ്ടത് 1350 ഹെക്ടർ ഭൂമി. കാസർകോട്-തിരുവനന്തപുരം ദേശീയപാതാ വികസനത്തിനുവേണ്ടിയാണ് ..
ബെംഗളൂരു: യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതി ട്രെയിനിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി. യല്ലമ്മ മയൂര്‍ ഗെയ്ക്വാദ് ..
ആലപ്പുഴ: റെയില്‍വേ നൈറ്റ് പട്രോളിങ് ജീവനക്കാരുടെ മിന്നല്‍പണിമുടക്ക് കാരണം ചേര്‍ത്തല-മാരാരിക്കുളം സെക്ഷനില്‍ ട്രെയിനുകള്‍ ..
ന്യൂഡല്‍ഹി: തീവണ്ടിയപകടങ്ങള്‍ മൂലമുള്ള മരണവും പരിക്കേല്ക്കലും പകുതിയായി കുറഞ്ഞെന്ന് റെയില്‍വേയുടെ കണക്കുകള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം ..
റെയില്‍വേയുടെ സ്റ്റേഷന് പേരുകളില്പ്പെടാത്ത സ്റ്റോപ്പുകളില്‍നിന്ന് (ഹാള്‍ട്ട് സ്റ്റേഷന്) നല്കുന്ന യാത്രാടിക്കറ്റിന്റെ ..
ന്യൂഡല്‍ഹി: കേരളവും കര്‍ണാടകയും സംയുക്തമായി ആവശ്യപ്പെട്ടാല്‍ തലശ്ശേരി-മൈസൂരു റെയില്‍വേ അംഗീകരിക്കാമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ..
ന്യൂഡല്‍ഹി: യാത്രയ്ക്കായി റിസര്വുചെയ്തവരുടെ പട്ടിക കോച്ചുകളില്‍ പതിക്കുന്നത് റെയില്‍വേ ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍ത്തുന്നു ..
തിരുവനന്തപുരം: റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ നിന്നുള്ള ഭാഗങ്ങള്‍ തമിഴ്നാടിന് കൈമാറില്ലെന്ന് റെയില്‍വേ ബോര്‍ഡ് ..
തൃശ്ശൂര്‍: ശബരിമല തീര്‍ഥാടകര്‍ക്ക് നല്കുന്ന ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് റെയില്‍വേ ..
ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുത്ത് നല്‍കാതെ പുതിയ റെയില്‍വേ ലൈനുകള്‍ അനുവദിക്കില്ലെന്ന് ..
കൊല്‍ക്കത്ത: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണു. ബോധം മറയുംമുന്‍പ് ഡ്രൈവര്‍ ഓട്ടോമാറ്റിക് സ്വിച്ച് ..
ലക്കിടി: ലക്കിടി റെയില്‍വേസ്റ്റേഷനില്‍ വണ്ടികയറാനെത്തുന്നവര്ക്ക് മഴയുംകൊള്ളണം പ്ലാറ്റ് ഫോമിലെ വെള്ളക്കെട്ടും കടക്കണം. ..
മുംബൈ: തേര്‍ഡ് എ.സി. കോച്ചില്‍ പ്രീമിയം നിരക്കില്‍ ടിക്കറ്റെടുത്ത യാത്രികര്‍ക്ക് റെയില്‍വേ അനുവദിച്ചത് സ്ലീപ്പര്‍ ..
കാസര്‍കോട്: കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍-മംഗളൂരു റെയില്‍പ്പാതയിലൂടെ വൈദ്യുത തീവണ്ടി ഓടും. അധികച്ചെലവും പ്രതിസന്ധികളും മറികടന്നാണ് ..
പൊള്ളാച്ചി: പോത്തനൂര്‍-പൊള്ളാച്ചി റെയില്‍പ്പാത പരിശോധന നടത്തി. സതേണ്‍ റെയില്‍വേ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സുധാകര്‍ റാവുവിന്റെ ..
അരൂര്‍: അരൂര്‍-കുമ്പളം റെയില്‍വേ പാലത്തിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പാലത്തിന് തെക്കുവശം പാളത്തിന്റെ ഇരുവശങ്ങളും ബലപ്പെടുത്തുന്ന ..
മുംബൈ: കഴിഞ്ഞവര്‍ഷം മുംബൈയില്‍ റെയില്‍പ്പാളങ്ങളില്‍ പൊലിഞ്ഞത് 3202 പേര്. പ്രതിദിനം എട്ടുപേര്‍വീതം മരിച്ചതായും ..
നവിമുംബൈ: നെരൂളിൽ നിന്ന് ഉറൺ മേഖലയിലേക്കുള്ള ആദ്യ ലോക്കൽ ട്രെയിൻ ഈ വർഷം ഡിസംബറിൽ ഓടി തുടങ്ങുമെന്ന് സിഡ്കോ വക്താവ് മോഹൻ നിനാവെ ..
പരപ്പനങ്ങാടി: പരപ്പനങ്ങാടി ചിറമംഗലം പുത്തന്‍പീടികയില്‍ റെയില്‍വെ അടിപ്പാത നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ ..
കല്പറ്റ: നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വന്യജീവികള്‍ക്ക് ശല്യമില്ലാത്ത തരത്തില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് ..
കാസര്‍കോട്: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് എടുക്കാന്‍ റെയില്‍വേ ഒരുക്കിയ സ്വൈപ്പിങ് മെഷീനുകളില്‍ റീഫണ്ട് ..
തൃശ്ശൂര്‍: റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ തൃശ്ശൂര്‍ സ്റ്റേഷനിലെത്തുന്ന യാത്രികര്‍ ഇംഗ്ലീഷ് വശമില്ലെങ്കില്‍ ..
കോട്ടയം: തിരുവനന്തപുരം ഡിവിഷനു കീഴിലെ അറ്റകുറ്റപ്പണികള്‍ റെയില്‍വേയുടെ സമയക്രമത്തെ ബാധിക്കുന്നു. ദീര്‍ഘദൂര തീവണ്ടികളും ..
സിഗ്നല്സംവിധാനമാണ് തീവണ്ടി ഗതാഗതത്തിന്റെ നെടുംതൂണ്. അറ്റകുറ്റപ്പണിക്ക് നേതൃത്വംനല്‍കേണ്ട ഉദ്യോഗസ്ഥരില്‍ 23 പേരുടെ ..
മുംബൈയ്ക്കും താനെയ്ക്കുമിടയില്‍ ആദ്യ തീവണ്ടി ഓടിയത് മുതല്‍ റെയില്‍വേ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ്. 115,000 ..
ഇന്ത്യയില്‍ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ വരുന്നത് വളരെ ആകാംക്ഷയോടെയാണ് നാം എല്ലാവരും കാത്തിരിക്കുന്നത്. നമ്മുടെ കാത്തിരിപ്പിന് ..