മുംബൈ: ജിയോ പ്ലാറ്റ്ഫോം ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ കൂടിച്ചേര്‍ന്ന ..
രണ്ടുമാസംകൊണ്ട് റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കി. 47,265 കോടി രൂപ സമാഹരിച്ചതോടെ റിലയന്‍സ് റീട്ടെയില്‍ ..
ഡാറ്റയും കോളുകളും സൗജന്യമായി നല്കി രാജ്യത്തെ ടെലികോം മേഖല പിടിച്ചെടുത്തതിനു പിന്നാലെ നാലു വര്‍ഷത്തിനു ശേഷം സമാനമായ തന്ത്രവുമായി ..
മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന് സൗദി അറേബ്യയിൽനിന്ന് 9555 കോടി രൂപയുടെ നിക്ഷേപം. റിലയൻസ് റീട്ടെയിലിന്റെ ..
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഫോബ്സിന്റെ കോടീശ്വര പട്ടികയില്‍ ഒമ്പതാം ..
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതിനെതുടര്‍ന്ന് റിലയന്‍സിന്റെ ..
ഫ്യൂച്ചര്‍ റീട്ടെയില്‍ ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ സെബിക്ക് പരാതി ..
റിലയന്‍സുമായുള്ള ഇടപാട് നടക്കാതെവന്നാല്‍ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ സ്ഥാപനങ്ങളെല്ലാം പൂട്ടേണ്ടിവരുമെന്ന് കമ്പനി. സിങ്കപ്പൂര്‍ ..
മുംബൈ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഹൈഡ്രോകാർബൺസ് വിഭാഗം. ജീവനക്കാരുടെ ..
മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ സംരംഭങ്ങൾ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ഏറ്റെടുത്ത നടപടി സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ ..
പുതുതലമുറ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി റിലയന്‍സ് സ്മാര്‍ട്ട് വൈദ്യുതി മീറ്റര്‍ വിപണിയിലേയ്ക്ക്. ..
മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസ് ഏറ്റെടുത്ത റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെ നീക്കത്തിന് തിരിച്ചടി. ഇടപാട് ചോദ്യം ചെയ്ത് ..
സിങ്കപൂരിലെ നിക്ഷേപ സ്ഥാപനമായ ജി.ഐ.സിയും ആഗോള നിക്ഷേപ സ്ഥാപനമായ ടി.പി.ജിയും റിലയന്‍സിന്റെ റീട്ടെയില്‍ യൂണിറ്റില്‍ നിക്ഷേപം ..
റിലയന്‍സ് റീട്ടെയിലില്‍ സില്‍വര്‍ ലേക്ക് 1,875 കോടി രൂപകൂടി നിക്ഷേപിക്കും. ഇതോടെ സില്‍വര്‍ ലേക്കിന്റെ നിക്ഷേപം ..
ആഴ്ചകള്‍ക്കുള്ളില്‍ റിയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സില്‍ മൂന്നാമത്തെ വിദേശ നിക്ഷേപമെത്തി. ജനറല്‍ അറ്റ്ലാന്റിക് ..
രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി ലോക്ക്ഡൗണ്‍ തുടങ്ങിയതുമുതലുള്ള ദിവസങ്ങളില്‍ ഓരോമണിക്കൂറിലും ശരാശരി സമ്പാദിച്ചത് ..
അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ കെകെആര്‍ ആന്‍ഡ് കമ്പനി റിലയന്‍സ് റീട്ടെയിലില്‍ 5,500 കോടി രൂപ നിക്ഷേപിക്കും. ഇതോടെ ..
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഉയര്‍ന്നതോടെ കമ്പനിയുടെ വിപണിമൂല്യം 16 ലക്ഷം കോടി രൂപ മറികടന്നു. ഇതാദ്യമായാണ് ഒരു ..
ബിഗ് ബസാര്‍ ഉള്‍പ്പടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ സ്ഥാപകനായ കിഷോര്‍ ബിയാനിയ്ക്ക് 15 വര്‍ഷത്തേയ്ക്ക് റീട്ടെയില്‍ ..
മുംബൈ: ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡിനു കീഴിലുള്ള മൂന്നു കമ്പനികൾ ലയിപ്പിക്കുന്നതു സംബന്ധിച്ച് ശനിയാഴ്ച ചേരുന്ന കമ്പനി ബോർഡ് യോഗത്തിൽ ..
മുംബൈ: ഓണ്‍ലൈന്‍ ഫാര്‍മ മേഖലയില്‍കൂടി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നെറ്റ്മെഡില്‍ ..
ഇ-കൊമേഴ്സ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ..
ലോക സമ്പന്നരില്‍ നാലാമനായ മുകേഷ് അംബാനി ബിസിസ്നസ് സാമ്രാജ്യം പുതിയ തലമുറയെ ചുമതലയേല്‍പ്പിക്കുന്നിന്റെ ഭാഗമായി 'ഫാമിലി ..
മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ 100 മുൻനിര കമ്പനികളുടെ പട്ടികയിൽ. ഫോർച്യൂൺ ഗ്ലോബൽ ..
കൊച്ചി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ‘ഫ്യൂച്വർബ്രാൻഡ്’ സൂചികയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് ..
ബിഗ് ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി ഉള്‍പ്പടെയുള്ള റീട്ടെയില്‍ ചെയിനുകളുടെ ഉടമസ്ഥരായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ..
ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വിപണിമൂല്യം 43.ശതമാനം ..
ന്യൂഡല്‍ഹി: വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില നാലുശതമാനത്തിലേറെ കുതിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം ..
ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള 50 കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടംപിടിച്ചു. വ്യാഴാഴ്ച കമ്പനിയുടെ ..
മുംബൈ: മുകേഷ് അംബാനിയുടെ വന്‍പ്രഖ്യാപനങ്ങള്‍ക്കു കാതോര്‍ത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗം ..
ന്യൂഡല്‍ഹി: ഓഹരി വില കുത്തനെ ഉയര്‍ന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി കടന്നു. തിങ്കളാഴ്ച ..
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി രൂപ മറികടന്നു. തിങ്കളാഴ്ച കമ്പനിയുടെ ഓഹരി വില 3.4 ശതമാനം കുതിച്ച് ..
മെഗാ നിക്ഷേപ സമാഹരിണത്തിലൂടെയും അവകാശ ഓഹരി വില്പനയിലൂടെയും 1.68 ലക്ഷം കോടി രൂപ സ്വരൂപിച്ച മുകേഷ് അംബാനി മറ്റൊരു വലിയ ഡീല്‍കൂടി ..
വിപണിമൂല്യം 11 ലക്ഷം കോടി രൂപയിലെത്തിയ രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കൃത്യമായി പറഞ്ഞാല്‍ 11,44,949 ..
ലോകമാകെ കോവിഡ് വ്യാപനത്തിന്റെ പിടിയിലമര്‍ന്ന സമയത്ത് 58 ദിവസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സമാഹരിച്ചത് 1,68,818 കോടി രൂപ ..
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 5,52,000 ഓഹരികള്‍ കമ്പനിയുടെ ചെയര്‍മാനും കോടീശ്വരനുമായ മുകേഷ് അംബാനി സ്വന്തമാക്കി. അവകാശ ..
മുകേഷ് അംബാനി ചെയര്‍മാനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരി വില്പന മെയ് 20ന് തുടങ്ങും. ജൂണ്‍ മൂന്നുവരെയാണ് അപേക്ഷിക്കാന്‍ ..
നഷ്ടപ്പെട്ട വിപണിമൂല്യം റിലയന്‍സ് തിരിച്ചുപിടിച്ചു. ഓഹരി വില മൂന്നുശതമാനം ഉയര്‍ന്ന് 1,614 രൂപയിലെത്തിയതോടെ വിപണിമൂല്യം 10 ലക്ഷംകോടി ..
ജിയോ പ്ലാറ്റ്ഫോമില്‍ മൂന്നാമതൊരു സ്ഥാപനംകൂടി നിക്ഷേപം നടത്തിയതോടെ റിലയന്‍സിന്റെ ഓഹരി വില കുതിച്ചു. വ്യാപാരം ആരംഭിക്കുന്നതിനുതൊട്ടുമുമ്പ് ..
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് അവകാശ ഓഹരി വില്പനയിലൂടെ സമാഹരിക്കുന്നത് 53,125 കോടി രൂപ. ഇന്ത്യൻ ..
കടബാധ്യത ഇല്ലാതാക്കാന്‍ അവകാശ ഓഹരി(റൈറ്റ്സ് ഇഷ്യു)യിലൂടെ വന്‍തുക സമാഹരിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇതുസംബന്ധിച്ച് ..
മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് ..
ന്യൂഡൽഹി: ടെലികോം മേഖലയിലേതിനു സമാനമായി ഇന്ത്യൻ ഇ-കൊമേഴ്സ് മേഖലയിലും പുതിയൊരു വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് മുകേഷ് അംബാനിയുടെ ..
മുംബൈ: എണ്ണമുതല്‍ ടെലികോം ബിസിനസുകള്‍വരെ നടത്തുന്ന റിലയന്‍സ് വിപണി മൂലധനത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഒന്നാമത്തെ ..
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസിന്റെ 20 ശതമാനം ഓഹരികള്‍ സൗദി ആരാംകോയ്ക്ക് കൈമാറുന്നു ..
മുംബൈ: കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം. കഴിഞ്ഞ ദിവസങ്ങളിലെ ..
മുംബൈ: രാജ്യത്ത് എട്ട് ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ആദ്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓഹരി വില ..