ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതില്‍ ..
ന്യൂഡൽഹി: കോറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ ഇടപഴകിയവരില്‍ ബിജെപി എംപി ദുഷ്യന്ത് സിങ് അടക്കം നിരവധി പ്രമുഖരുണ്ടെന്ന് ..
ന്യൂഡല്‍ഹി: നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ജനാധിപത്യ ആശയങ്ങളുടെ ഉത്തരവാദിത്വം ..
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇത്തവണ ശബരിമല ദർശനത്തിനെത്തില്ല. സുരക്ഷിതമായ ഹെലിപ്പാഡ് ഇല്ലാത്തതാണു കാരണം. മകരവിളക്ക് കാലത്തെ ..
പത്തനംതിട്ട: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം റദ്ദാക്കാൻ കാരണം സുരക്ഷാകാര്യങ്ങളിലെ ആശങ്കയും തയ്യാറെടുപ്പുകൾക്കുള്ള ..
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ..
ന്യൂഡൽഹി: പൗരത്വനിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ 12 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ..
ജോധ്പുർ: കോടതി വ്യവഹാരങ്ങള്‍ ചിലവേറിയതും സാധാരണക്കാരന് കയ്യെത്താ ദൂരത്താണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്.രാജസ്ഥാന് ഹൈക്കോടതിയുടെ ..
മൗണ്ട് അബു (രാജസ്ഥാൻ): കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ കേസുകളിൽ (പോക്സോ) ശിക്ഷിക്കപ്പെടുന്നവർക്ക് ദയാഹർജിക്ക് അവസരം നൽകേണ്ടതില്ലെന്ന് ..
ജയ്പുർ: കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന് ..
ന്യൂഡൽഹി: നിര്‍ഭയ കേസില്‍ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കി ..
കണ്ണൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച. കിയാല്‍ ..
ബേൺ/ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഞ്ചരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ വൺ വിമാനം സാങ്കേതികത്തകരാറുകാരണം മൂന്നുമണിക്കൂർ വൈകി. സ്വിറ്റ്സർലൻഡിൽനിന്ന് ..
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായാണ് ഐ എസ് ..
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഒമ്പതുദിവസത്തെ വിദേശപര്യടനം തിങ്കളാഴ്ച ആരംഭിക്കും. ഐസ്ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, ..
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം. രാജ്യത്തെ ആദ്യ ബി ..
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഈവര്‍ഷത്തെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ..
കോട്ടൊനു (ബെനീൻ): ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാകുമെന്ന് രാഷ്ട്രപതി രാംനാഥ് ..
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച യാത്ര തിരിച്ചു. ഇന്ത്യയും ആഫ്രിക്കയും ..
മോഗ: കള്ളക്കേസില്‍ കുടുക്കി പോലീസ് വേട്ടയാടുകയാണെന്നും നീതി ലഭിക്കാന്‍ ഇടപെടണമെന്നും കാണിച്ച് സ്വന്തം രക്തംകൊണ്ട് രണ്ട് പഞ്ചാബി ..
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നരേന്ദ്ര ..
ന്യൂഡല്‍ഹി: രാഷ്ട്രീയപാർട്ടികൾ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് രാഷ്ട്രപതിക്ക് വിരമിച്ച ..
ന്യൂഡല്‍ഹി: മോദിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ രാജസ്ഥാന് ഗവര്‍ണര്‍ക്കെതിരേ നടപടിയുണ്ടായേക്കും ..
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയെ കരുത്തരാക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് ..
സോഫിയ: ഇന്ത്യയും ബള്‍ഗേറിയയും തമ്മിലുള്ള സൗഹൃദം എന്നും മുന്നിലാണെന്നും ഇന്‍ഡ്യയുടെ പഴയ സുഹൃത്താണ് ബള്‍ഗേറിയയെന്നും പ്രസിഡന്റ് ..
തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ എത്തിയ ..
ന്യൂഡല്‍ഹി: അണ്ടര്‍20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടത്തോടെ ചരിത്രത്തില്‍ ഇടംനേടിയ ഇന്ത്യയുടെ ..
ന്യൂഡൽഹി: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ജനാധിപത്യത്തിന്റെ ഉത്സവം’ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ..
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങി. നടപ്പ് സമ്മേളനത്തിൽ മുത്തലാഖ് ബില്‍ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ..
ന്യൂഡല്‍ഹി: സൈനിക ബഹുമതിയായ അശോക ചക്രം സമര്‍പ്പിക്കുന്നതിനിടെ വികാരാധീനനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സമാധാനകാലത്തെ പരമോന്നത ..
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സംസ്ഥാനത്തിന്റെ ആദരം. ടാഗോര്‍ സെന്റിനറി ഹാളില്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും ..
തിരുവനന്തപുരം: കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം ..
ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരചരമം പ്രാപിച്ച പോരാളിയാണ് ടിപ്പു സുല്‍ത്താനെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് ..
അമൃതപുരി (കൊല്ലം): ആധ്യാത്മികതയുടെയും മതസൗഹാര്‍ദത്തിന്റെയും മേഖലയില്‍ വിശിഷ്ട പാരമ്പര്യമാണ് കേരളത്തിനുള്ളതെന്ന് രാഷ്ട്രപതി ..
തിരുവനന്തപുരം: മഴയെ വകവയ്ക്കാതെ സേനാവിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് രാഷ്ടപതി രാംനാഥ് കോവിന്ദ്. രാഷ് ട്രപതിയായ ശേഷം ..