women

മലയിറങ്ങിവരും 'ഗര്‍ഭിണി വണ്ടി': മലക്കപ്പാറയിലെ സ്ത്രീകൾ ഇനി പേടിക്കേണ്ട

അവര്‍ ഇരുപത്തിയഞ്ച് പെണ്ണുങ്ങള്‍. ഭാഷ വ്യത്യസ്തം, സംസ്‌കാരം വ്യത്യസ്തം ..

pregnancy
യാത്ര ചെയ്താല്‍ ഗര്‍ഭം അലസുമോ?
beauty
ഗര്‍ഭകാലത്തും വേണം സൗന്ദര്യസംരക്ഷണം, എന്നാല്‍ ഏറെ ശ്രദ്ധയും വേണം
pregnant
കോവിഡ് 19: ക്വാറന്റീനില്‍ കഴിയുന്ന ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
pregnancy

ഗര്‍ഭകാലത്ത് എപ്പോഴൊക്കെയാണ് സ്‌കാന്‍ ചെയ്യേണ്ടത്

കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സ്‌കാനിങ്ങിന് വലിയ പങ്കുണ്ട്. എട്ടാഴ്ചയെത്തുമ്പോഴാണ് ആദ്യ ..

woman

വേദനയും സന്തോഷവും അങ്ങേയറ്റം അനുഭവിക്കുന്ന പ്രസവവേളയില്‍ അതു പങ്കിടാന്‍ പെണ്ണിന് ഒരു കൂട്ടു വേണ്ടേ?

കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ കഴിഞ്ഞ മാസം ഒരു തീരുമാനമെടുത്തു. ലേബര്‍ റൂമില്‍ ഗര്‍ഭിണിക്ക് വേണ്ടപ്പെട്ട ..

lady

ഗര്‍ഭാവസ്ഥയിലോ മുലയൂട്ടുന്ന കാലത്തോ വിഷാദമുണ്ടെങ്കില്‍ മരുന്ന് കഴിക്കാമോ?

മനുഷ്യന്റെ വൈകാരിക സ്ഥിതിയെ ബാധിക്കുന്നതാണ് വിഷാദരോഗം. വിഷമ-വൈകാരികാവസ്ഥ, താത്പര്യമില്ലായ്മ, ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുക, ഉറക്കമില്ലായ്മ ..

pregnancy

തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ ഗര്‍ഭിണികളാകുമ്പോള്‍ മരുന്ന് നിര്‍ത്താമോ?

രണ്ടുതരത്തിലുള്ള തൈറോയ്ഡ് രോഗങ്ങള്‍ക്കാണ് സാധാരണഗതിയില്‍ മരുന്ന് കഴിക്കേണ്ടിവരുന്നത്. ഹൈപ്പോ തൈറോയ്ഡിസം: തൈറോയ്ഡ് ഹോര്‍മോണ്‍ ..

PREGNANT

വീട്ടില്‍ ഗര്‍ഭിണിയോ മുലയൂട്ടുന്ന അമ്മയോ ഉണ്ടോ? അവര്‍ക്ക് ഈ ഭക്ഷണം നല്‍കണം

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഊര്‍ജത്തിന്റെയും പ്രോട്ടീനിന്റെയും സൂഷ്മ പോഷകങ്ങളായ ഇരുമ്പ്, കാത്സ്യം, ..

pregnancy

അമ്മയുടെ മാനസിക സമ്മര്‍ദം കുഞ്ഞിനെ എങ്ങനെ ബാധിക്കുന്നു?

ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദം കുഞ്ഞുങ്ങളില്‍ വ്യക്തിത്വ തകരാറുണ്ടാക്കാനുള്ള സാധ്യത പത്തുശതമാനം ..

ptc

പ്രഗ്‌നന്‍സി ടെസ്റ്റ് കാര്‍ഡ് എങ്ങനെയാണ് ഉപയോഗിക്കുന്നത്?

സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാകുക എന്നത് വലിയൊരു സ്വപ്നമാണ്. ഒരു സ്ത്രീ ഗര്‍ഭിണിയാണോ എന്നറിയാനുള്ള ഏറ്റവും ചിലവ് കുറഞ്ഞതും ..

health

ഗര്‍ഭിണികള്‍ സീരിയല്‍ കാണാമോ?

പല തരത്തിലുള്ള അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന കാലമാണ് ഗര്‍ഭകാലം. ഛര്‍ദ്ദിയും മൂത്രമൊഴിക്കുമ്പോള്‍ ഉള്ള ബുദ്ധിമുട്ടും ..

sa

ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിച്ചാല്‍ കുഞ്ഞ് വെളുക്കുമോ?

ഗര്‍ഭിണികള്‍ കുങ്കുമപ്പൂ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ജനിക്കാന്‍പോകുന്ന കുഞ്ഞിന് നല്ല നിറം ഉണ്ടാകുമെന്നാണ് ..

Mother And Child

പ്രസവശേഷം നെയ്യും ചായയും ശ്രദ്ധിച്ച്

പ്രസവം കഴിഞ്ഞ ഉടനെ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ മുലയൂട്ടുന്ന സമയത്ത് ഡയറ്റിങ്ങിന് ശ്രമിക്കുന്നത് ..

pregnancy care

പ്രസവം നിര്‍ത്തിയ ശേഷം ഒരു കുഞ്ഞു കൂടി വേണമെന്നു തോന്നിയാല്‍

രണ്ടാമത്തെ പ്രസവത്തോടൊപ്പം പലരും പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ നടത്താറുണ്ട്. എന്നാല്‍ ഇതിനു ശേഷം ഒരു കുഞ്ഞുകൂടി വേണമെന്നു ..

pregnant woman

ഗര്‍ഭിണികള്‍ വേദനസംഹാരികള്‍ കഴിച്ചാല്‍

ഏറെ ശ്രദ്ധയോടെയും കരുതലോടെയും സ്ത്രീകള്‍ ഇരിക്കേണ്ട കാലമാണു ഗര്‍ഭകാലം. മരുന്നുകള്‍ കഴിക്കുന്നതിലും വ്യായാമം ചെയ്യുന്നതിലുമൊക്കെ ..

pregnant womanPhoto

ഗര്‍ഭിണിയുടെ ചിന്താഗതികള്‍ കൗമാരപ്രായത്തില്‍ കുട്ടിയുടെ ഭാരം കൂട്ടുമോ?

ഗര്‍ഭകാലത്തെ മാതാപിതാക്കളുടെ ഓരോ ചലനവും കുട്ടികളുടെ വളര്‍ച്ചയെ സ്വാധീനിക്കുമെന്നത് ഒരു പരിധി വരെ ശരിയാണ്. മാതാപിതാക്കളുടെ പെരുമാറ്റം ..

scanning

ഗര്‍ഭിണിയാണോ? ആദ്യ സ്‌കാനിങ് എപ്പോള്‍ വേണം?

കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ സ്‌കാനിങിന് വലിയ പങ്കുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച ..

pregnant

ഗര്‍ഭിണികളില്‍ എന്തുകൊണ്ട് ഷുഗര്‍ കൂടുന്നു?

ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഷുഗര്‍, ബിപി തോതിലുണ്ടാവുന്ന വ്യതിയാനം. പ്രസവത്തിന്റെ തീയതി അടുക്കും ..

Pregnancy

'അഖിലകേരള പെറ്റു കിടക്കുന്ന പെണ്ണുങ്ങള്‍' സംഘടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

ഗര്‍ഭകാലം, പ്രസവാന്തര ശുശ്രൂഷ എന്നിവയെ കുറിച്ച് പൊതുവില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളെ കുറിച്ചും അവയുടെ നിജസ്ഥിതിയെ കുറിച്ചും ..

pregnant lady

വീട്ടിൽ മാത്രമല്ല, ജോലിസ്ഥലത്തും വേണം ഗർഭിണികൾക്ക് പരിചരണം

ഉദ്യോഗസ്ഥകള്‍ക്ക് ഗര്‍ഭകാലം ഒരു വെല്ലുവിളിതന്നെയാണ്. എന്നാല്‍,ഗര്‍ഭിണിയായിരിക്കുന്ന ഒന്‍പത് മാസം ആയാസരഹിതവും ആനന്ദപൂര്‍ണവുമായ ..

shimna azees

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം, ഗര്‍ഭത്തിന് പ്രായം മൂന്നുമാസം; അതെങ്ങനെ?

ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ക്കുള്ള മറുപടിയാകുകയാണ് ഡോ.ഷിംന അസീസ് എഴുതിയ ..

C-Section

സിസേറിയൻ കഴിഞ്ഞാൽ സെക്സിന് എത്ര അവധി നൽകണം

സിസേറിയൻ കഴിഞ്ഞ് എന്തൊക്കെ ചെയ്യാം ചെയ്യരുത് എന്നിങ്ങനെയുള്ള സംശയങ്ങൾ നിരവധിയാണ്. ഇതിൽ വളരെ പ്രധാനപ്പെട്ട സംശയങ്ങളാണ് സിസേറിയന് ശേഷം ..

pregnancy

സ്വാഭാവിക പ്രസവം നടക്കുമോ അതോ സിസേറിയൻ വേണ്ടിവരുമോ എന്ന് എങ്ങനെ അറിയാം

ഗര്‍ഭിണിയാകുമ്പോൾ മുതൽ സംശയങ്ങളുടെ കാലഘട്ടമാണ്. അത് അവസാനം സ്വാഭാവിക പ്രസവം ആവുമോ അതോ സിസേറിയന്‍ വേണ്ടിവരുമോ എന്നതിൽ ചെന്ന് ..

pregnant women

ഗര്‍ഭിണികള്‍ ചെരിഞ്ഞുകിടന്ന് ഉറങ്ങിയില്ലെങ്കില്‍ ചാപിള്ളയാകും ഫലമെന്ന് പഠനം

ഗര്‍ഭാവസ്ഥയുടെ അവസാന മൂന്ന് മാസം സ്ത്രീകൾ ഒരു വശത്തേക്ക് തിരിഞ്ഞ് കിടക്കണമെന്ന് പഠനം. ഇങ്ങനെയല്ലാതെ കിടക്കുന്ന സ്ത്രീകൾക്ക് ചാപിള്ള ..

pregnancy

ആദ്യപ്രസവം സിസേറിയന്‍ ആണെങ്കിൽ പിന്നീട് സ്വാഭാവിക പ്രസവം സാധിക്കുമോ?

പ്രസവ സമയം അടുക്കുന്നതോടെ സ്ത്രീകളിൽ സംശയങ്ങൾ മുളപൊട്ടി തുടങ്ങും. സ്വാഭാവിക പ്രസവത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞാൽ ..

cesarean

സിസേറിയന്റെ എണ്ണം വര്‍ധിക്കുന്നതിൻ്റെ കാരണം ഇതാണ്

സ്വാഭാവിക പ്രസവം സാധ്യമല്ലാത്ത അവസരത്തില്‍ ഗര്‍ഭപാത്രം തുറന്ന് വയറുവഴി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയന്‍ ..

pregnancy

ഗര്‍ഭിണിയായിരിക്കുമ്പോൾ ശ്രദ്ധിക്കാം മനസ്സും ശരീരവും

ഗര്‍ഭിണികൾ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന കാര്യത്തിൽ സംശയങ്ങൾ ഏറെയാണ്. വ്യായാമം, ഭക്ഷണം, വിശ്രമം , മാനസികാരോഗ്യം ..

miscarriage

ഗര്‍ഭകാലത്ത് ഈ സൂചനകളെ പേടിക്കണം

സ്ത്രീകൾക്ക് വളരെയധികം ശ്രദ്ധ വേണ്ട സമയമാണ് ഗര്‍ഭകാലം. ആഹാരത്തിലും, വ്യായാമത്തിലുമെല്ലാം ശ്രദ്ധ നൽകിയാൽ മാത്രമേ ആരോഗ്യമുള്ള ഒരു ..

pregnancy

ഗര്‍ഭകാല പ്രമേഹം, കരുതലെടുക്കാം

ആദ്യ ഗര്‍ഭകാലത്ത് പ്രമേഹം വന്നിരുന്നുവെങ്കില്‍ രണ്ടാമതും ഗര്‍ഭിണിയാകുന്ന കാലഘട്ടത്തില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ് ..

pregnancy

ഗര്‍ഭിണിയാകുന്നതിനു മുന്‍പുതന്നെ ഡോക്ടറെ കാണേണ്ടതുണ്ടോ?

ഗര്‍ഭിണിയാണെന്ന് മനസിലാക്കിയിന് ശേഷമോ അല്ലെങ്കിൽകുഞ്ഞിനായുള്ള കാത്തിരിപ്പ് ഫലവത്താകാതെ വരുമ്പോഴോ ആണ് പലരും ഡോക്ടറുടെ അടുത്തെത്തുന്നത് ..

 pregnancy

ഗര്‍ഭകാലത്ത് യാത്ര ഒഴിവാക്കണോ?

ഗര്‍ഭകാലം സ്ത്രീകളുടെ സംശയങ്ങളുടെ കൂടി കാലമാണ്. എന്തൊക്കെ ചെയ്യാം എന്തൊക്കെ പാടില്ല എന്നുള്ള സംശയങ്ങൾ പ്രസവം വരെ തുടരും. പിന്നീട് ..

breastfeeding

എത്രകാലം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകണം

കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ അമ്മയുടെ മനസിൽ ഒട്ടേറെ സംശയങ്ങളും ജനിക്കാറുണ്ട്. എങ്ങനെ മുലയൂട്ടണം, എപ്പോൾ പാലുകൊടുക്കണം, എത്രനാൾ മുലയൂട്ടണം ..

pregnancy test

എപ്പോഴാണ് പ്രെഗ്‌നന്‍സി ടെസ്റ്റ് ചെയ്യേണ്ടത്

ഗര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടമാണ്. തന്റെയുള്ളില്‍ മറ്റൊരു ജീവൻ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ ..

Pregnancy

ഗര്‍ഭകാലത്തെ പനിയെ സൂക്ഷിക്കണം

ശാരീരികമായി ഏറെ ശ്രദ്ധ നല്‍കേണ്ട കാലമാണ് ഗര്‍ഭകാലം. ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ചെറിയ രോഗം പോലും പലപ്പോഴും ഗര്‍ഭസ്ഥ ..

pregnancy

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും നീക്കങ്ങളുമറിയാം

നിങ്ങളോ നിങ്ങളുടെ വേണ്ടപ്പെട്ടവരോ ഗര്‍ഭിണിയാണോ? ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും നീക്കങ്ങളുമറിയാന്‍ അവര്‍ക്ക് താല്‍പര്യം ..

pregnancy

ഗർഭകാലത്തെ വിഷാദം നവജാതരുടെ മാനസികാരോഗ്യത്തെ ബാധിക്കും

ഗർഭകാലത്തെ വിഷാദം നവജാതശിശുക്കളിൽ സ്വഭാവ, മാനസികപ്രശ്നങ്ങൾക്കും കാരണമാകും. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ വിവറ്റ് ഗ്ലോവറുടെ നേതൃത്വത്തിൽനടന്ന ..

twin pregnancy

ഇരട്ടകളാവുമ്പോള്‍

ചികിത്സയിലൂടെ ഗര്‍ഭിണിയായ ആളാണ് ഞാന്‍. ഇപ്പോള്‍ അഞ്ച് മാസമായി. ആദ്യം സ്‌കാന്‍ ചെയ്ത ഡോക്ടര്‍ പറഞ്ഞത്, ഇരട്ടക്കുട്ടികളാണ്, ..

COUPLE

ഉദ്യോഗസ്ഥകളായ ഗര്‍ഭിണികള്‍ അറിയാന്‍

ഉദ്യോഗസ്ഥകള്‍ ഗര്‍ഭിണിയാകുമ്പോള്‍ ജോലി തുടരുന്നതുമൂലം ഗര്‍ഭസ്ഥശിശുവിനോ അമ്മയ്‌ക്കോ ആരോഗ്യപ്രശ്‌നങ്ങള്‍ ..

രക്തസമ്മര്‍ദ്ദം: ചില മുന്‍കരുതലുകള്‍

രക്തസമ്മര്‍ദ്ദം: ചില മുന്‍കരുതലുകള്‍

ഞാന്‍ എട്ടു മാസം ഗര്‍ഭിണിയാണ്. ജോലിയുടെ തിരക്കുകള്‍ കാരണം കൃത്യമായി ചെക്കപ്പുകള്‍ ചെയ്യാന്‍ സാധിക്കാറില്ല. ചെറിയ തോതില്‍ ബി.പി. ഉണ്ട് ..

pregnancy

ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടത്‌

ഗര്‍ഭിണികള്‍ വീട്ടിലും ചുറ്റുപാടും ജോലിസ്ഥലത്തുമൊക്കെ പല പദാര്‍ഥങ്ങളുമായി സ്ഥിരം സമ്പര്‍ക്കത്തിലാവാറുണ്ട്. ഇതില്‍ ..

രക്തസമ്മര്‍ദ്ദം: ചില മുന്‍കരുതലുകള്‍

രക്തസമ്മര്‍ദ്ദം: ചില മുന്‍കരുതലുകള്‍

ഞാന്‍ എട്ടു മാസം ഗര്‍ഭിണിയാണ്. ജോലിയുടെ തിരക്കുകള്‍ കാരണം കൃത്യമായി ചെക്കപ്പുകള്‍ ചെയ്യാന്‍ സാധിക്കാറില്ല. ചെറിയ തോതില്‍ ബി.പി. ഉണ്ട് ..

ആരോഗ്യപ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞും

ആരോഗ്യപ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞും

പ്രായപൂര്‍ത്തിയാവുന്നത് തൊട്ട് ഋതുവിരാമം വെര സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കേരളത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുകള്‍ പരിഹാരം ..

ഗര്‍ഭാശയം നിലനിര്‍ത്താം

ഗര്‍ഭാശയം നിലനിര്‍ത്താം

എനിക്ക് 43 വയസ്സുണ്ട്. ഗര്‍ഭാശയത്തില്‍ െെഫേ്രബായ്ഡ് ഉണ്ട.് ഒാപ്പേറഷെനക്കുറിച്ച് ആേലാചിക്കാന്‍ കൂടി വയ്യ. ഗര്‍ഭപാ്രതം നിലനിര്‍ത്തി മുഴകള്‍ ..

ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകള്‍ അകറ്റാന്‍

ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകള്‍ അകറ്റാന്‍

ഗര്‍ഭധാരണം ഒരു രോഗമായി കരുതുന്നവര്‍ പലരുമുണ്ട്. എന്നാല്‍, തികച്ചും സാധാരണമായ ഒരു ശാരീരികാവസ്ഥയാണത്. പക്ഷേ, ഗര്‍ഭിണിയാകുന്നത് ഇപ്പോള്‍ ..

ഗര്‍ഭിണികളും ഹൃദയാഘാതവും

ഗര്‍ഭിണികളും ഹൃദയാഘാതവും

ഗര്‍ഭിണികളാവുന്ന രണ്ടു ശതമാനം സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദ്രോഗമുണ്ടെങ്കിലും ..

ഗര്‍ഭിണികളും പുകവലിയും

ഗര്‍ഭിണികളും പുകവലിയും

31 വയസ്സുള്ള വീട്ടമ്മയാണ് ഞാന്‍. ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഭര്‍ത്താവിനും അച്ഛനും പുകവലിശീലമുണ്ട്. ഇവരുടെ പുകവലി കാരണം എനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ..

ഗര്‍ഭകാലത്ത് ചില മുന്‍കരുതലുകള്‍

ഗര്‍ഭകാലത്ത് ചില മുന്‍കരുതലുകള്‍

ഞാന്‍ മൂന്നു മാസം ഗര്‍ഭിണിയാണ്. ഗര്‍ഭപാത്രത്തില്‍ ചെറിയ മുഴകളുള്ളതായി സ്‌കാന്‍ റിപ്പോര്‍ട്ടില്‍ കണ്ടു. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് പ്രശ്‌നമില്ലെന്ന് ..