Related Topics
pregnancy

വേദനയറിഞ്ഞ് വേണോ പ്രസവം?

ഗര്‍ഭിണിയാകാന്‍ ഏറ്റവും മികച്ച പ്രായം 20-25 ആണ്. ഈ സമയത്ത് സ്ത്രീയുടെ ശരീരഘടന ..

Founders
ഗര്‍ഭകാലത്ത് സ്നേഹസ്പര്‍ശവുമായി ഇനി 'സഹോദരി'യെത്തും
cesarean
സിസേറിയന്റെ എണ്ണം വര്‍ധിക്കുന്നതിൻ്റെ കാരണം ഇതാണ്
 pregnancy
ഗര്‍ഭകാലത്ത് യാത്ര ഒഴിവാക്കണോ?
ആണും പെണ്ണും എങ്ങനെയുണ്ടാകുന്നു

ആണും പെണ്ണും എങ്ങനെയുണ്ടാകുന്നു

കോശവിഭജനത്തില്‍ ഓരോ ക്രോമസോമും അതിന്റെ തനിപ്പകര്‍പ്പായ മറ്റൊരു ക്രോമസോമിനെ നിര്‍മ്മിക്കുകയും അങ്ങനെ അതിന്റെ തല്‍സ്വരൂപമായ മറ്റൊരു ..

ആദ്യത്തെ മൂന്നുമാസം....ശ്രദ്ധിക്കുക

ഗര്‍ഭസ്ഥ ശിശുവിന്റെ അവയവ വളര്‍ച്ചയും രൂപപ്പെടലുകളും നടക്കുന്നത് ആദ്യത്തെ മൂന്നുമാസങ്ങളിലാണ്. ഈ സമയത്ത് യാത്ര, പ്രത്യേകിച്ച് ബസ്സിലും ..

കുഞ്ഞിന്റെ പിറവിക്കായി നിങ്ങള്‍ കാത്തിരിക്കുകയാണ്. പ്രസവിക്കാനിരിക്കുന്ന കുഞ്ഞിനെ നമുക്ക് 'അച്ചു'വെന്ന് വിളിക്കാം....

കുഞ്ഞിന്റെ പിറവിക്കായി നിങ്ങള്‍ കാത്തിരിക്കുകയാണ്. പ്രസവിക്കാനിരിക്കുന്ന കുഞ്ഞിനെ നമുക്ക് 'അച്ചു' വെന്ന് വിളിക്കാം. പുറംലോകം സ്വപ്‌നംകണ്ട് ..

വിശ്രമം വേണം, ഉറക്കവും

വ്യായാമം പോലെത്തന്നെ ഗര്‍ഭിണികള്‍ വിശ്രമത്തിന്റേയും ഉറക്കത്തിന്റേയും കാര്യത്തില്‍ ശ്രദ്ധിക്കണം. നല്ല ഉറക്കം ആരോഗ്യത്തിന്റെ ലക്ഷണമാണ് ..

രക്തം നെഗറ്റീവ് ഗ്രൂപ്പില്‍പ്പെട്ടതാണോ... ശ്രദ്ധിക്കുക

രക്തപരിശോധനയില്‍ ആര്‍.എച്ച് നെഗറ്റീവ് ആയ (Rh-ve) ആയ ഗര്‍ഭിണികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഭര്‍ത്താവിന്റെ രക്തഗ്രൂപ്പ് ആര്‍ എച്ച് ..

ടെറ്റനസ് കുത്തിവെപ്പ്‌

ഗര്‍ഭകാലത്ത് ടെറ്റനസ് കുത്തിവെപ്പ് നിര്‍ബന്ധമാണ്. ആദ്യമാസങ്ങളിലെ പരിശോധനാ വേളയില്‍ത്തന്നെ കുത്തിവെപ്പ് എടുക്കുന്നതായിരുന്നു പഴയ രീതി ..

ഡോക്ടറെ കാണേണ്ടതെപ്പോള്‍ ?

1, ഗര്‍ഭം ഉറപ്പാക്കാന്‍ ഡോക്ടറെ കാണണമെന്നില്ല. ലാബില്‍ചെന്ന് മൂത്രം പരിശോധിച്ചാല്‍ മതി. 2, ഗര്‍ഭംധരിച്ചാല്‍ വൈകാതെ ഗൈനക്കോളജിസ്റ്റിനെ ..

അമ്മയുടെ ഭക്ഷണം കുഞ്ഞിന്റെ ആരോഗ്യം

''നിങ്ങള്‍ കഴിക്കുന്നതെന്തോ അതാണ് നിങ്ങള്‍'' എന്ന പഴമൊഴിക്ക് പാഠഭേദം വരുത്തുകയാണ് പുതിയ ഗവേഷണഫലങ്ങള്‍. ''നിങ്ങള്‍ ഗര്‍ഭാവസ്ഥയിലായിരുന്നപ്പോള്‍ ..

ഫോളിക് ആസിഡ് എന്ത്, എന്തിന്‌

ഫോളിക് ആസിഡ് എന്ത്, എന്തിന്‌

ബി കോംപ്ലക്‌സിന്റെ ഇനത്തില്‍പ്പെട്ട ഒരു വിറ്റാമിനാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച ക്രമീകരിക്കുന്നതിനും ആരോഗ്യം ..

അമ്മയാവാന്‍ ഒരുങ്ങുക

അമ്മയാവാന്‍ ഒരുങ്ങുക

ഗര്‍ഭധാരണത്തിന് മുമ്പ് സ്ത്രീകള്‍ സ്വയം തയ്യാറെടുക്കാറുണ്ട്. ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് നടത്തുന്നത് ഉചിതവുമാണ്. കുഞ്ഞിനെ ..

ഗര്‍ഭസ്ഥശിശു - 4 ആഴ്ച

ഗര്‍ഭസ്ഥശിശു - 4 ആഴ്ച

കോശങ്ങളുടെ ബോളുപോലെയുള്ള ഒരു കൂട്ടമാണ് ഭ്രൂണം. ആപ്പിള്‍ കുരുവിന്റെ വലിപ്പമേ അതിന് കാണൂ. ഭ്രൂണത്തിന് മുന്ന് പാളികളാണുള്ളത്. ..

ഗര്‍ഭസ്ഥശിശു - 5 ആഴ്ച

ഗര്‍ഭസ്ഥശിശു - 5 ആഴ്ച

ഭ്രൂണത്തിന്റെ ഹൃദയം പ്രവര്‍ത്തിച്ചുതുടങ്ങുന്നു. പ്രധാന അവയവങ്ങളായ വൃക്കകളും കരളും വളരാന്‍ തുടങ്ങുന്നു. ന്യൂട്രല്‍ ട്യൂബ് ..

ഗര്‍ഭസ്ഥശിശു - 20 ആഴ്ച

ഗര്‍ഭസ്ഥശിശു - 20 ആഴ്ച

ശിശുവിന്റെ നീളം ഇപ്പോള്‍ 16.5 സെന്‍റിമീറ്റര്‍. ഭാരം പടിപടിയായി കൂടിക്കൊണ്ടിരിക്കുന്നു. വെള്ളനിറവും വഴുവഴുപ്പുമുള്ള വെര്‍നിക് ..

ഗര്‍ഭസ്ഥശിശു -20 ആഴ്ച

ശിശുവിന്റെ നീളം ഇപ്പോള്‍ 16.5 സെന്റിമീറ്റര്‍. ഭാരം പടിപടിയായി കൂടിക്കൊണ്ടിരിക്കുന്നു. വെള്ളനിറവും വഴുവഴുപ്പുമുള്ള വെര്‍നിക് കാസെയോസ ..

ഗര്‍ഭസ്ഥശിശു - 38 ആഴ്ച

ഗര്‍ഭസ്ഥശിശു - 38 ആഴ്ച

ഗര്‍ഭസ്ഥശിശു ആണ്‍കുഞ്ഞാണെങ്കില്‍ ഭാരം അല്പം കൂടുതല്‍ അനുഭവപ്പെടും. മൂന്നു മുതല്‍ 3.2 വരെയാകും 39-ാം ആഴ്ച കുഞ്ഞിന്റെ ..

ഗര്‍ഭസ്ഥശിശു - 32 ആഴ്ച

ഗര്‍ഭസ്ഥശിശു - 32 ആഴ്ച

ശിശുവിന് 1.7 കിലോ തൂക്കവും 42 സെന്‍റിമീറ്റര്‍ നീളവുമുണ്ടാകും. ശ്വാസകോശങ്ങള്‍ മുഴുവനായി വികസിച്ചിട്ടില്ലെങ്കിലും ശ്വസനം ..

ഗര്‍ഭസ്ഥശിശു - 16 ആഴ്ച

ഗര്‍ഭസ്ഥശിശു - 16 ആഴ്ച

ശിശുവിനിപ്പോള്‍ 11.6 സെന്‍റിമീറ്റര്‍ നീളവും 100 ഗ്രാം തൂക്കവുമുണ്ടാകും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഭാരം ഇരട്ടിയാകും ..

ഗര്‍ഭസ്ഥശിശു - 14 ആഴ്ച

ഗര്‍ഭസ്ഥശിശു - 14 ആഴ്ച

ശിശുവിന് ഇപ്പോള്‍ ഒന്‍പത് സെന്‍റിമീറ്റര്‍ നീളമുണ്ടാകും. 43 ഗ്രാം തൂക്കവും. തലയേക്കാള്‍ ശരീരം ഇപ്പോള്‍ വേഗത്തില്‍ ..

ഗര്‍ഭസ്ഥശിശു - 34 ആഴ്ച

ഗര്‍ഭസ്ഥശിശു - 34 ആഴ്ച

ശിശുവിന്റെ നീളം ഇപ്പോള്‍ 46 സെന്‍റിമീറ്ററും തൂക്കം 2.2 കിലോയുമാണ്. കുഞ്ഞിപ്പോള്‍ കുറേശ്ശെ തടിച്ചുതുടങ്ങി. 35 ആഴ്ചകൊണ്ട് ..

ഗര്‍ഭസ്ഥശിശു - 35 ആഴ്ച

ഗര്‍ഭസ്ഥശിശു - 35 ആഴ്ച

തലമുതല്‍ തള്ളവിരല്‍ വരെ 45 സെന്‍റിമീറ്ററാണ് ശിശുവിന്റെ നീളം. 2.4 കിലോ തൂക്കം കാണും. കുഞ്ഞിന്റെ ചലനം അനുസരിച്ച് കൈമുട്ടുകളും ..

ഗര്‍ഭസ്ഥശിശു - 26 ആഴ്ച

ഗര്‍ഭസ്ഥശിശു - 26 ആഴ്ച

ശിശു കണ്ണുതുറക്കാന്‍ തുടങ്ങും. ഭാരം 760 ഗ്രാമും നീളം 35.6 സെന്‍റിമീറ്ററും ആയിരിക്കും. ശബ്ദത്തോടുള്ള പ്രതികരണം ഏഴാം മാസത്തിന്റെ ..

ഗര്‍ഭസ്ഥശിശു - 19 ആഴ്ച

ഗര്‍ഭസ്ഥശിശു - 19 ആഴ്ച

ഗര്‍ഭകാലത്തിന്റെ പകുതിയെത്തിയിരിക്കുന്നു. ഗര്‍ഭപാത്രത്തിന്റെ മുകള്‍ ഭാഗം നാഭിയുടെ അടുത്തെത്തി. ഇനിമുതല്‍ ഓരോ ആഴ്ചയും ..

ഗര്‍ഭസ്ഥശിശു - 24 ആഴ്ച

ഗര്‍ഭസ്ഥശിശു - 24 ആഴ്ച

600 ഗ്രാം തൂക്കമുണ്ടാകും ശിശുവിന്. ശരീരഘടന ഏതാണ്ട് ആനുപാതികമായിരിക്കും. തലച്ചോര്‍ വേഗം വളരും. ശിശുവിന് ഇപ്പോള്‍ 30 സെന്‍റിമീറ്റര്‍ ..

ഗര്‍ഭസ്ഥശിശു - 25 ആഴ്ച

ഗര്‍ഭസ്ഥശിശു - 25 ആഴ്ച

ശിശുവിന്റെ തൂക്കം 660 ഗ്രാമും നീളം 35 സെന്‍റിമീറ്ററുമാണിപ്പോള്‍. ശ്വസനം നടക്കുമെങ്കിലും ശ്വാസകോശത്തില്‍ വായു ഉണ്ടാവില്ല ..

ഗര്‍ഭസ്ഥശിശു - 33 ആഴ്ച

ഗര്‍ഭസ്ഥശിശു - 33 ആഴ്ച

പ്രസവത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് കുഞ്ഞ് തയ്യാറെടുക്കുന്നത് ഇപ്പോഴാണ്. ഗര്‍ഭപാത്രത്തിന്റെ കീഴ്ഭാഗത്തേക്ക് തല എത്തിച്ചേരുന്നു ..

ഗര്‍ഭസ്ഥശിശു - 30 ആഴ്ച

ഗര്‍ഭസ്ഥശിശു - 30 ആഴ്ച

ശിശുവിന്റെ ശ്വാസകോശവും ദഹനേന്ദ്രിയ വ്യൂഹവും പൂര്‍ണമായും വികസിക്കും. നീളം വെക്കുന്നത് സാവധാനം കുറയും. എന്നാല്‍, തൂക്കം വെക്കല്‍ ..

ഗര്‍ഭസ്ഥശിശു - 31 ആഴ്ച

ഗര്‍ഭസ്ഥശിശു - 31 ആഴ്ച

ശിശുവിനിപ്പോള്‍ ഒരു നവജാതശിശുവിന്റെ രൂപം കൈവന്നിരിക്കും. തൂക്കം ഒന്നര കിലോ. നീളം 41 സെന്‍റിമീറ്റര്‍. കുഞ്ഞിന് ചലനമില്ലെന്ന് ..

ഗര്‍ഭസ്ഥശിശു - 22 ആഴ്ച

ഗര്‍ഭസ്ഥശിശു - 22 ആഴ്ച

430 ഗ്രാം തൂക്കവും 27 സെന്‍റിമീറ്റര്‍ നീളവുമുണ്ടാകും ശിശുവിന്. ഓരോ ദിവസവും ഭാരം കൂടിവരുമെങ്കിലും തൊലി ചുളിഞ്ഞിരിക്കും. ചുണ്ടുകള്‍ ..

ഗര്‍ഭസ്ഥശിശു - 28 ആഴ്ച

ഗര്‍ഭസ്ഥശിശു - 28 ആഴ്ച

ഗര്‍ഭകാലത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കാറായി. 40 ആഴ്ചയാണ് സാധാരണ ഗര്‍ഭകാലം. അത് ചിലപ്പോള്‍ 42 ആഴ്ചവരെ നീളാം. ..

ഗര്‍ഭസ്ഥശിശു - 23 ആഴ്ച

ഗര്‍ഭസ്ഥശിശു - 23 ആഴ്ച

ശിശുവിനിപ്പോള്‍ 29 സെന്‍റിമീറ്റര്‍ നീളം. 500 ഗ്രാം ഭാരം. നന്നായി കേള്‍ക്കാനാകും. പട്ടി കുരയ്ക്കുന്നതും വാക്വം ക്ലീനര്‍ ..

ഗര്‍ഭസ്ഥശിശു - 29 ആഴ്ച

ഗര്‍ഭസ്ഥശിശു - 29 ആഴ്ച

ശിശുവിന് 38 സെന്‍റിമീറ്റര്‍ നീളം കാണും. 1.1 കിലോ തൂക്കവും. ലൈംഗികാവയവങ്ങള്‍ വ്യക്തമായി കാണാനാകും. തലച്ചോര്‍ വളര്‍ച്ച ..

ഗര്‍ഭസ്ഥശിശു - 37 ആഴ്ച

ഗര്‍ഭസ്ഥശിശു - 37 ആഴ്ച

കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ 2.8 കിലോയും നീളം 50 സെന്‍റിമീറ്ററും ആയിരിക്കും. കുഞ്ഞിന്റെ തല പെല്‍വിക് ക്യാവിറ്റിയിലേക്ക് ഇറങ്ങിവന്നിരിക്കും ..

ഗര്‍ഭസ്ഥശിശു - 18 ആഴ്ച

ഗര്‍ഭസ്ഥശിശു - 18 ആഴ്ച

ഇപ്പോള്‍ കുഞ്ഞിന് ആറിഞ്ച് നീളവും 190 ഗ്രാം തുക്കവുമുണ്ടാകും. ശ്വാസോച്ഛ്വാസം ചെയ്യുന്നതുപോലെ ശിശുവിന്റെ നെഞ്ച് ഉയരുകയും താഴുകയും ..

ഗര്‍ഭസ്ഥശിശു - 27 ആഴ്ച

ഗര്‍ഭസ്ഥശിശു - 27 ആഴ്ച

ശിശുവിന്റെ ഭാരം ഇപ്പോള്‍ 875 ഗ്രാമാണ്. നീളം 36.6 സെന്‍റിമീറ്ററും. കുഞ്ഞ് കണ്ണ് തുറക്കുകയും അടയ്ക്കുകയും കൃത്യമായ ഇടവേളകളില്‍ ..

ഗര്‍ഭസ്ഥശിശു - 17 ആഴ്ച

ഗര്‍ഭസ്ഥശിശു - 17 ആഴ്ച

ശിശുവിന്റെ അസ്ഥികള്‍ ഇപ്പോള്‍ റബ്ബര്‍പോലെ വലിയുന്നവയായിരിക്കും. ഇവയ്ക്ക് പിന്നീട് കടുപ്പമേറും. പ്രത്യേക സ്റ്റെതസ്‌കോപ്പ് ..

ഗര്‍ഭസ്ഥശിശു - 36 ആഴ്ച

ഗര്‍ഭസ്ഥശിശു - 36 ആഴ്ച

ദിവസം 28 ഗ്രാം എന്ന കണക്കില്‍ ശിശുവിന്റെ തൂക്കം കൂടിക്കൊണ്ടിരിക്കുകയാണ്. തൂക്കം ഇപ്പോള്‍ 2.7 കിലോയും നീളം 45 സെന്‍റിമീറ്ററുമാണ് ..

ഗര്‍ഭസ്ഥശിശു - 15 ആഴ്ച

ഗര്‍ഭസ്ഥശിശു - 15 ആഴ്ച

ശിശു പതിയെ എക്കിള്‍ ശബ്ദം കേള്‍പ്പിച്ചു തുടങ്ങും. ശ്വാസോച്ഛ്വാസം ചെയ്തു തുടങ്ങുന്നതിന്റെ മുന്നോടിയാണിത്. ശ്വസനനാളിയില്‍ ..

ഗര്‍ഭസ്ഥശിശു - 21 ആഴ്ച

ഗര്‍ഭസ്ഥശിശു - 21 ആഴ്ച

ശിശുവിന്റെ തൂക്കം ഇപ്പോള്‍ 360 ഗ്രാം. നീളം 27 സെന്‍റിമീറ്റര്‍. പുരികവും കണ്‍പോളകളും പൂര്‍ണമായി വളര്‍ന്നു. വിരല്‍ത്തുമ്പുകളെ ..

ഗര്‍ഭസ്ഥശിശു - 13 ആഴ്ച

ഗര്‍ഭസ്ഥശിശു - 13 ആഴ്ച

23 ഗ്രാം തൂക്കവും ഏഴു മുതല്‍ എട്ടുവരെ സെന്‍റിമീറ്റര്‍ നീളവുമാണ് ഇപ്പോള്‍ ശിശുവിന്. ഒരു വാഴപ്പഴത്തിന്റെ പകുതി വലിപ്പം ..

ഗര്‍ഭസ്ഥശിശു - 39 ആഴ്ച

ഗര്‍ഭസ്ഥശിശു - 39 ആഴ്ച

ജനന സമയത്ത് സാധാരണ കുഞ്ഞിന് തലമുതല്‍ തള്ളവിരല്‍വരെ 51 സെന്‍റിമീറ്റര്‍ നീളവും 3.4 കിലോ ഭാരവും കാണും. 2.5 മുതല്‍ ..

ഗര്‍ഭസ്ഥശിശു - 11 ആഴ്ച

ഗര്‍ഭസ്ഥശിശു - 11 ആഴ്ച

ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസത്തിന്റെ അവസാനത്തോടടുക്കുന്നു. ശിശുവിന്റെ നിര്‍ണായക വളര്‍ച്ചകള്‍ ഇനിയും ബാക്കിയുണ്ട് ..

ഗര്‍ഭസ്ഥശിശു - 10 ആഴ്ച

ഗര്‍ഭസ്ഥശിശു - 10 ആഴ്ച

ഗര്‍ഭസ്ഥശിശുവിന് ഇപ്പോള്‍ മൂന്നു സെന്‍റിമീറ്റര്‍ നീളവും നാലു ഗ്രാം ഭാരവും കാണും. എങ്കിലും ചവിട്ടും തൊഴിയും ഇപ്പോഴേ ..

ഗര്‍ഭസ്ഥശിശു - 12 ആഴ്ച

ഗര്‍ഭസ്ഥശിശു - 12 ആഴ്ച

5.5 സെന്‍റീമീറ്റര്‍ നീളവും 14 ഗ്രാം തൂക്കവും ഈ സമയം ശിശുവിനുണ്ടാകും. ശിശുവിന്റെ മുഖം മനുഷ്യന്‍േറതുപോലാകാന്‍ തുടങ്ങുന്നു ..

ഗര്‍ഭസ്ഥശിശു - 7 ആഴ്ച

ഗര്‍ഭസ്ഥശിശു - 7 ആഴ്ച

ഭ്രൂണത്തിന് ഇപ്പോള്‍ 1.25 സെന്‍റിമീറ്റര്‍ നീളവും ഒരു മുന്തിരിയുടെ വലിപ്പവും കാണും. കൈവിരലുകലും കാല്‍വിരലുകളും രൂപപ്പെട്ടുതുടങ്ങുന്നു ..