Related Topics

കമ്യൂണിറ്റി മാനേജ്‌മെന്റ്‌ അപേക്ഷകൾ

പ്രസീത പി. അഞ്ചാം സെമസ്റ്റർ ബി.എ. ഫങ്‌ഷണൽ ഇംഗ്ളീഷ്‌, എസ്‌.എൻ ..

അധ്യാപനം വിചാരണ ചെയ്യപ്പെടുമ്പോൾ
വിവാഹ ഏജന്റുമാരും ബ്യൂറോകളും അമിതഫീസും കമ്മിഷനും വാങ്ങുന്നത് അവസാനിപ്പിക്കും
പ്രക്ഷോഭങ്ങളിലെ പ്രതീക്ഷകൾ

മനുഷ്യാ നീ...

‘മാതൃഭൂമി’യിൽവന്ന ‘കേരളത്തിന്റെ ചിഹ്നം മണ്ണുമാന്തിയന്ത്രം’ എന്ന സുഗതകുമാരിയുടെ ലേഖനമാണ്‌ ഈ കുറിപ്പിന്‌ ..

അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ വേണം

മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നു കേരളത്തിൽ തൊഴിൽചെയ്യുന്ന എല്ലാ തൊഴിലാളികളും ക്രിമിനലുകളോ ക്രിമിനൽ പശ്ചാത്തലമുള്ളവരോ ആയിരിക്കില്ല. ..

മരണം മേയുന്ന മുസഫർപുർ

മസ്തിഷ്കജ്വരബാധിതരായ കുഞ്ഞുങ്ങൾക്ക്‌ യുദ്ധകാലാടിസ്ഥാനത്തിൽ വിദഗ്‌ധചികിത്സനൽകി ജീവിതത്തിലേക്ക്‌ കൈപിടിച്ചുകയറ്റേണ്ട ആതുരാലയംതന്നെ ..

ജൈവവൈവിധ്യ ദിനാചരണങ്ങൾ ഇനി എത്രനാൾ?

സുഗതൻ എൽ. ശൂരനാട് ഭൂമിയുടെ ചൂട് അനുദിനം വർധിച്ചുവരുന്നു. പരിസ്ഥിതിയെ വേണ്ടവിധത്തിൽ പരിപാലിക്കാതെ ഈ നില തുടർന്നാൽ മനുഷ്യൻ ഉൾപ്പെടെയുള്ള ..

അന്ധവിശ്വാസ-ദുരാചാര നിർമാർജനനിയമത്തിന് താമസമെന്ത്

നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീ കൊളുത്തി മരിച്ച സംഭവത്തിൽ അന്ധവിശ്വാസത്തിന് പ്രധാന പങ്കുണ്ടെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. കേരളത്തിൽ ..

ശാസ്ത്രാവബോധം ഇല്ലെങ്കിൽ

നെഹ്രുവിനെപ്പോലെ ശാസ്ത്രാവബോധം കാത്തുസൂക്ഷിച്ച ഒരു ഭരണാധികാരി ഇന്ത്യയ്ക്കില്ലാത്തതിന്റെ പോരായ്മ നമ്മെ ലോകത്തിനുമുന്നിൽ നാണം കെടുത്താൻ ..

ദൈവം തെറ്റുചെയ്താൽ ആരു ചോദിക്കും

സാഹിത്യകാരന്മാരും പ്രഭാഷകരും ഭയന്ന്‌ സത്യംപറയാൻ മടിക്കരുതെന്ന ജസ്റ്റിസ്‌ െകമാൽ പാഷയുടെ (സുകുമാർ അഴീക്കോട്‌ ജന്മദിനാഘോഷ ..

ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ അനിവാര്യം

മലബാർ കാൻസർ സെന്ററിൽ ക്ലിനിക്കൽ ഫാർമസിസ്റ്റുകളെ (ഫാംഡി-ഡോക്ടർ ഓഫ് ഫാർമസി) നിയമിക്കാൻ സർക്കാർ മുന്നോട്ടുവന്നത് മാതൃകാപരവും ഏറ്റവും ..

വിധവാപെൻഷൻ: പുതിയ ഉത്തരവ്‌ റദ്ദാക്കണം

വിധവകളും 50 വയസ്സ്‌ കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കളും പുനർവിവാഹിതരായിട്ടില്ലെന്ന്‌ ഗസറ്റഡ്‌ ഓഫീസർ/വില്ലേജ്‌ ..

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം

വനിതാ സംവരണ ബില്ലിനെപ്പറ്റി ചർച്ച തുടങ്ങിയിട്ട് ഇരുപതു വർഷത്തോളമായെന്ന് തോന്നുന്നു. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് മുപ്പത്തിമൂന്ന് ..

ഇ.പി.എഫ്‌. പെൻഷൻ കോടതിവിധി നടപ്പാക്കണം

1995-ൽ നിലവിൽവന്ന ഇ.പി.എഫ്‌. പെൻഷൻ 2014 സെപ്‌റ്റംബർ ഒന്നിന്‌ ഭേദഗതി ചെയ്തു. പെൻഷൻ കണക്കാക്കാനുള്ള ശമ്പളപരിധി നിലവിലുള്ള ..

പ്രൊഫഷണൽ വിദ്യാർഥി ഉച്ചകോടി

കൊച്ചിയിൽ സംസ്ഥാനസർക്കാർ സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർഥി ഉച്ചകോടി, ദീർഘവീക്ഷണത്തോടെയുള്ളതും ധൈഷണിക പ്രാധാന്യമുള്ളതുമായിരുന്നു. പ്രൊഫഷണൽ ..

ചിത്രവധം ചെയ്യരുത് !

തങ്ങളുടെ വിഭാഗീയ താത്പര്യങ്ങൾക്ക് ഒത്തുപോകാത്തവരെ നിസ്തേജരാക്കാനുള്ള രാഷ്ട്രീയനേതൃത്വങ്ങളുടെ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മാർക്സിസ്റ്റ്‌ ..

ഇത്‌ സാമൂഹികദ്രോഹം

ശിക്ഷാകാലാവധി കഴിയുംമുമ്പ്‌ രാഷ്ട്രീയപരിഗണനകൾവെച്ച്‌ ജയിൽശിക്ഷ അനുഭവിക്കുന്നവരെ സ്വതന്ത്രരാക്കി സമൂഹത്തിലേക്കിറക്കിവിടുന്നത്‌ ..

ഹർത്താലുകൾ നിയന്ത്രിക്കാൻ

ഹർത്താലുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും നാശനഷ്ടങ്ങളും ചെറുതല്ല. വെറും രാഷ്ട്രീയ കസർത്തുകളല്ലാതെ അതുകൊണ്ട്‌ എന്തെങ്കിലും നേട്ടമുണ്ടായതായി ..

വിവേകാനന്ദ പഠനകേന്ദ്രം വേണം

‘അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ’ എന്ന സ്നേഹാർദ്രമായ വിളിയിലൂടെ ലോകത്തിന്റെ ഹൃദയം കൈവെള്ളയിലെടുത്ത് ചരിത്രത്തിലേക്ക് ..

ആസൂത്രണം പിരിവിൽ മാത്രം പോരാ

ഇന്ദു മാരാത്ത്, കൊടുമ്പ്, പാലക്കാട് പ്രളയാനന്തരം കേരളത്തെ പൂർവസ്ഥിതിയിലാക്കാൻ കോടികളുടെ കണക്കും കിണഞ്ഞ പ്രഖ്യാപനങ്ങളും ഒക്കെ ഇപ്പ ..

നവകേരളവും ഹർത്താലുകളും

അപ്രതീക്ഷിതമായുണ്ടായ പ്രളയം സൃഷ്ടിച്ച നഷ്ടങ്ങളിൽ നിന്ന് കേരളത്തെ പുനർനിർമിക്കുന്നത് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ ..

കെ-ടെറ്റിന്റെ ആവശ്യകത

അഞ്ജലി മോഹൻ പി., ചിറക്കടവം, കായംകുളം ‘കെ-ടെറ്റ് പരീക്ഷ പ്രഹസനം’ എന്ന കത്തിനുള്ള വിയോജനക്കുറിപ്പാണിത്. സർവീസിൽ കയറിയ അധ്യാപകർ ..

ക്ഷേത്രനിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണം

പി.കെ. രാജഗോപാൽ, എടക്കുളങ്ങര, കരുനാഗപ്പള്ളി മലബാറിലെ ക്ഷേത്രജീവനക്കാരുടെ പ്രശ്നങ്ങളും ദേവസ്വംനിയമങ്ങളുടെ പരിഷ്കരണവും ചൂണ്ടിക്കാട്ടിയുള്ള ..

മറികടക്കാൻ ശ്രമിച്ചു വിനയായി

എ.കെ. വാസുദേവൻ, ഐ.പി.എസ്‌(റിട്ട), കണ്ണൂർ. ഡി.ജി.പി. നിയമനത്തെപ്പറ്റി ഇൗയിടെ വന്ന സുപ്രീംകോടതി ഉത്തരവ് നിയമങ്ങളെ സൗകര്യംപോലെ വളച്ചൊടിക്കുന്ന ..

ഇസ്‌ലാമിന്റെ ശത്രു ഇസ്‌ലാംതന്നെ

-എൻ. മൂസക്കുട്ടി, തൃശ്ശൂർ എളമരം കരീമിന്റെ മാതൃഭൂമി ലേഖനം (പോപ്പുലർ ഫ്രണ്ട്, മുസ്‌ലിങ്ങളുടെ ശത്രു) കേരളത്തിൽ മതേതരത്വവും മതസൗഹാർദവും ..

കാമ്പസ്‌ രാഷ്ട്രീയം: പരിവർത്തനത്തിന്‌ സമയമായി

പ്രൊഫ. വർഗീസ്‌ മാത്യു, പ്രിൻസിപ്പൽ, ലിസ്സാ കോളേജ്‌, കോഴിക്കോട്‌ കുറച്ചുനാളത്തെ ശാന്തതയ്ക്കുശേഷം കേരളത്തിലെ കലാലയം ..

ലീഡറോടു കടപ്പാട്

എൻ. മൂസക്കുട്ടി, തൃശ്ശൂർ ആദരണീയനായ കെ. കരുണാകരനുവേണ്ടി അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തിൽ മാതൃഭൂമി മർമപ്രധാനമായ ഒരു പേജ് നീക്കിവെച്ചത് ..

icon

എന്റെ മകന്റെ മരണത്തിന് ഉത്തരവാദി ആര്‌? അമ്മ വേദനയോടെ ചോദിക്കുന്നു

എന്റെ മകൻ ഗൗതം കൃഷ്ണ (ഒമ്പത്‌ വയസ്സ്) ഓട്ടിസമുള്ള കുട്ടിയായിരുന്നു. മകന്റെ അസുഖം തിരിച്ചറിഞ്ഞ് നല്ല ചികിത്സയും ഒപ്പം ..

ഹതഭാഗ്യരേ, നിങ്ങളൊന്നിക്കുവിൻ

സി. ബാലരാമ മേനോക്കി, കൂമുള്ളി, മൊടക്കല്ലൂർ ഭാരത തപാൽ വകുപ്പിൽ ഗ്രാമീൺ ടാക്‌ സേവക്‌ ജീവനക്കാരായി 40-ഉം 45-ഉം വർഷം സേവനം അനുഷ്ടിച്ച്‌ ..

പ്രതിരോധശേഷി കുറയുമ്പോൾ

ഡോ. എം.പി. മണി, ഷൊർണൂർ രോഗാണുക്കൾക്ക് രാഷ്ട്രീയം അറിയില്ല. രാഷ്ട്രീയക്കാർക്ക് രോഗാണുക്കളെയും അറിയില്ല. അതാണ്‌ ഇവിടത്തെ അടിസ്ഥാന ..

സുരക്ഷാനടപടികൾ വേണം

സുഗതൻ എൽ. ശൂരനാട് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ നിലവാരം ദേശീയശ്രദ്ധ നേടുമ്പോൾ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പഴുതടച്ചഒന്നല്ല ..

ശമ്പളത്തെ ശപിക്കണോ പെൻഷനെ പ്രാകണോ?

സുകുമാരൻ പുന്നശ്ശേരി, കോഴിക്കോട്‌ സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധിക്ക്‌ ഇടയാക്കുംവിധത്തിൽ ശമ്പളം, പെൻഷൻ ചെലവുകൾ തനത്‌ ..

െഫ്ളക്സ്‌ പുനഃചംക്രമണം ചെയ്യാം

സഞ്ജയ്‌ പണിക്കർ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ കേരളത്തെ ചെറുകിട വ്യവസായങ്ങളുടെ ശവപ്പറമ്പാക്കുന്ന ..

വണ്ടിയോടിക്കുമ്പോൾ മൊബൈൽ ഉപയോഗം: ശിക്ഷവേണം

എ.എസ്. മുഹമ്മദ്കുഞ്ഞി, കാസർകോട് വാഹനാപകടങ്ങളുടെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു ..

ഭിന്നശേഷി ജീവനക്കാരുടെ ഡേറ്റാബേസ് എവിടെ?

വിനോദ്കുമാർ വി.കെ., തിരുവനന്തപുരം സംസ്ഥാന സർക്കാരിനുകീഴിൽ വരുന്ന മുഴുവൻ സ്ഥാപനങ്ങളിലെയും ഭിന്നശേഷി ജീവനക്കാരുടെ േഡറ്റാബേസ് തയ്യാറാക്കാൻ ..

വൃദ്ധജനങ്ങളെ ബുദ്ധിമുട്ടിക്കരുത്‌

ജലാലുദ്ദീൻ, കൊടുങ്ങല്ലൂർ ഇ-പോസ്‌ മെഷീൻ ഉപയോഗിച്ച്‌ സംസ്ഥാനത്തൊട്ടാകെ റേഷൻ വിതരണം മെച്ചപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണല്ലോ ..

മാധ്യമങ്ങൾ രാജ്യത്തിന്റെ സമ്പത്ത്‌

ജനാധിപത്യത്തിന്റെ മൂലധനമായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവുമായി സംബന്ധിച്ച സർവേയിൽ ഇന്ത്യയുടെ സ്ഥാനം പിന്നോട്ടുപോയി എന്ന്‌ വാർത്ത ..

പാളുന്ന സംവരണം

പീറ്റർ മാത്യു പടിക്കപ്പറമ്പിൽ കേരളത്തിലെ ജനസംഖ്യയിൽ എട്ടു ശതമാനത്തിൽ ഏറെയുള്ള ദളിത്‌ ക്രൈസ്തവർക്ക്‌, 50 ശതമാനം സംവരണം നിലവിലുള്ള ..

നമാമി ഭഗവത്‌പാദശങ്കരം

കെ.പി. ബാബുദാസ്‌ ശ്രീശങ്കരജയന്തി ദിനത്തിൽ ശങ്കരാചാര്യരെക്കുറിച്ചുള്ള ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്ന്‌ തോന്നിയതിന്‌ ..

കണ്ണൂരിനെ തിരിച്ചുപിടിക്കണം

കേശവനുണ്ണി, പരപ്പനങ്ങാടി കേരളത്തിലെ പൊതുവായ രാഷ്ട്രീയാന്തരീക്ഷത്തിൽ നിന്ന്‌ തികച്ചും വിഭിന്നമാണ് കണ്ണൂരിലേത്. രാഷ്ട്രീയത്തിൽ ..

സഹായധനം സർക്കാരല്ല നൽകേണ്ടത്

ഗീത അന്തർജനം, കാട്ടൂർ വൈത്തിരിയിൽ വളർത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് സാമ്പത്തികസഹായം നൽകേണ്ടതുതന്നെ. പക്ഷേ, ..

പ്രതിസ്ഥാനത്ത്‌ അധ്യാപക-വിദ്യാർഥി രാഷ്ട്രീയം

ഡോ. അജിതൻ മേനോത്ത്‌, തൃശ്ശൂർ ക്രെഡിറ്റ്‌-സെമസ്റ്റർ സമ്പ്രദായത്തിന്റെ കാര്യക്ഷമമായ നടപ്പാക്കലുമായി ബന്ധപ്പെട്ട്‌ മാതൃഭൂമിയിൽ ..

വിമുക്തഭടരുടെ ക്ഷേമം അട്ടിമറിക്കുന്നു

വി.കെ.കെ. പറമ്പിൽ, പ്രസിഡന്റ്‌, എക്സ്‌ സർവീസ്‌മെൻ കൗൺസിൽ നിർധന വിമുക്തഭടന്മാർക്കും മുൻ സൈനികരുടെ വിധവകൾക്കും സാമ്പത്തികസഹായം, ..

അതാ നെൽവയൽ; നികത്ത്, നികത്ത്

കെ.പി. ജയരാജൻ, കൃഷി ജോയന്റ് ഡയറക്ടർ (റിട്ടയേഡ്), മാഹി ഏറ്റവുമൊടുവിലിതാ പയ്യന്നൂരിലെ കണ്ടങ്കാളിയിൽ ശക്തി പ്രാപിക്കുകയാണ് മറ്റൊരു ജനകീയ ..

സർക്കാർ ഓഫീസുകളിൽ വൃത്തിയാക്കൽദിനം വേണം

ഷാജി ബി മാടിച്ചേരി, ഒറ്റത്തെങ്ങ്, കോഴിക്കോട് സർക്കാർ ഓഫീസുകളും പരിസരവും എല്ലാ മാസത്തിലെയും അവസാന പ്രവൃത്തിദിനം സ്വച്ഛ് ഭാരത് ക്ലീനിങ്‌ ..

മെച്ചപ്പെട്ട സ്വയംഭരണംവേണം

നമ്മുടെ സർവകലാശാലകളെ രക്ഷിക്കാൻവേണ്ടത്‌ മെച്ചപ്പെട്ട സ്വയംഭരണമാണ്‌ -ഡോ. അശോക്‌ നിരീക്ഷിച്ചതുപോലെ അവ നാശത്തിന്റെ അവസാനലാപ്പിൽ ..

െപാതുനിർമിതികളുടെ തനിമകെടുത്തരുത്‌

രാജേന്ദ്രൻ, വയല വളരെ വർഷങ്ങൾക്കുമുമ്പേ നിർമിച്ച സർക്കാർ ഓഫീസുകളും പൊതുമന്ദിരങ്ങളും അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെപേരിൽ പ്രാചീനത്തനിമ ..