Pathanamthitta

46 ലക്ഷം ചെലവാക്കി നിർമിച്ച കൽമണ്ഡപങ്ങൾ കുഴിയിലും കൊപ്രാക്കളത്തിലും

പത്തനംതിട്ട: കേന്ദ്രസർക്കാരിൽനിന്ന് കിട്ടിയ പണം ചെലവാക്കിത്തീർക്കാൻ സന്നിധാനത്ത് ..

pathanamthitta
തിരുവല്ല ഇനി ക്യാമറാക്കണ്ണിൽ
Pathanamthitta
തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത് ഉച്ചയ്ക്ക് രണ്ടിന്
BJP
ബി.ജെ.പി. ഗാന്ധി സങ്കല്പയാത്ര നടത്തി
pathanamthitta

ചക്കാലമുറി-മുരിങ്ങൂർ-തോട്ടത്തിൽ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ

കവിയൂർ: ഞാൽഭാഗം ചക്കാലമുറി മുരിങ്ങൂർ തോട്ടത്തിൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തി. പുനഃപ്രതിഷ്ഠാ ചടങ്ങുകൾ 13 മുതൽ 15 വരെ നടക്കും ..

കിണറ്റിൽവീണ പശുക്കുട്ടിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെടുക്കുന്നു

കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി

പത്തനംതിട്ട: ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുക്കുട്ടിയെ ഫയർഫോഴ്സ് അധികൃതർ രക്ഷപ്പെടുത്തി. കല്ലറക്കടവ് മേലേമുറിയിൽ ഗോപിയുടെ പശുക്കുട്ടിയാണ് ..

പ്രകടനം

ബി.ജെ.പി. പന്തം കൊളുത്തി പ്രകടനം നടത്തി

പന്തളം: വാളയാർ കേസിലെ പെൺകുട്ടികളുടെ കുടുംബത്തിന് നീതിലഭിക്കാൻ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പന്തളം മുൻസിപ്പൽ ..

അടൂർ

അപകടത്തിന് കളമൊരുക്കി റോഡിൽ കുഴികൾ

അടൂർ: കെ.എസ്.ആർ.ടി.സി. ജങ്ഷൻ ഭാഗത്തുനിന്ന്‌ കൊട്ടാരക്കര ഭാഗത്തേക്കു തിരിയുന്ന വളവിൽ സെൻട്രൽ മൈതാനത്തിനോടു ചേർന്നുള്ള വലിയകുഴി അപകട ..

കോട്ടാങ്ങൽ

കോട്ടാങ്ങൽ ക്ഷേത്ര നാലമ്പലം ചെമ്പുപൊതിയുന്ന ജോലി പൂർത്തിയാകുന്നു

മല്ലപ്പള്ളി: കോട്ടാങ്ങൽ മഹാഭദ്രകാളിക്ഷേത്ര നാലമ്പലം ചെമ്പുപൊതിയുന്ന ജോലി പൂർത്തിയാകുന്നു. 2014-ലെ ദേവപ്രശ്ന പരിഹാരക്രിയയുടെ ഭാഗമായി ..

ജില്ലാ കൺവെൻഷൻ

ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം

പത്തനംതിട്ട: പരന്പരാഗത തൊഴിലാളികളായ വിശ്വകർമജരുടെ സാമൂഹിക ഉന്നമനത്തിന് രൂപവത്കരിച്ച ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് ..

ഭാരതീയ ജ്യോതിഷ വിചാരസംഘ്

ഭാരതീയ ജ്യോതിഷ വിചാരസംഘ് ജില്ലാ സമ്മേളനം നടന്നു

പത്തനംതിട്ട: ഭാരതീയ ജ്യോതിഷ വിചാരസംഘ് ജില്ലാ വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ പെരിനാട് ഉദ്ഘാടനം ചെയ്തു. ജ്യോതിഷ ..

mc road

എം.സി.റോഡിലെ അപകടങ്ങൾ; ഉപറോഡുകളിൽ സുരക്ഷയൊരുക്കുന്നു

ഏനാത്ത്: എം.സി.റോഡിനോടുചേർന്ന ഉപറോഡുകളിൽ സുരക്ഷയൊരുക്കി കെ.എസ്.ടി.പി. ഏനാത്തുമുതൽ അടൂർവരെ എം.സി.റോഡിലേക്ക് വന്നുചേരുന്ന എല്ലാ പ്രധാന ..

pathanamthitta

കുട്ടികൾ നട്ടുവളർത്തിയ തെങ്ങിൻ തൈകൾ കാട്ടുപന്നികൾ നശിപ്പിച്ചു

കൊടുമൺ: കുട്ടികളുടെ അധ്വാനത്തിൽ സ്കൂൾ വളപ്പിൽ വളർന്ന തെങ്ങിൻതൈകൾ കാട്ടുപന്നികൾ നശിപ്പിച്ചു. അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.ഹയർ സെക്കൻഡറി ..

pathanamthitta

നാടൻ ഭക്ഷ്യമേളയും കേര ഉത്‌പന്ന പ്രദർശനവും നടത്തി

മഞ്ഞാടി: എം.ടി.എസ്.എസ്. യു.പി.സ്കൂളിലെ തളിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേളയും കേര ഉത്‌പന്ന പ്രദർശനവും നടത്തി. ഡോ. സൂസമ്മ ..

pathanamthitta

കലഞ്ഞൂരിലെ വീടുകളിൽനിന്ന്‌ വെള്ളം വലിഞ്ഞു

കലഞ്ഞൂർ: ഞായറാഴ്ച രാത്രിമുതൽ പെയ്ത മഴയിൽ തോട് കരകവിഞ്ഞൊഴുകി വെള്ളത്തിലായ കലഞ്ഞൂരിലെ വീടുകളിൽ നിന്ന്‌ വെള്ളം വലിഞ്ഞു. ക്യാമ്പിലേക്ക് ..

സ്റ്റാളിലെത്തിയവരോട്‌ പ്രദീപ്‌ തന്റെ ശില്പങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്നു

ഈ ശില്പങ്ങളുടെ കാവ്യഭംഗിക്ക് ദുഃഖവും ഇഴചേരുന്നു

പത്തനംതിട്ട: പ്രദീപിന്റെ കരവിരുതിൽ വിരിയുന്ന ശില്പങ്ങൾക്ക് ചാരുതയും കാവ്യഭംഗിയുമുണ്ട്. രാപ്പകൽഭേദമില്ലാതെ അധ്വാനിച്ചുണ്ടാക്കുന്ന ..

പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ മാതൃഭൂമി കാർഷികമേളയിലെ ഫുഡ്കോർട്ട്

മാതൃഭൂമി കാർഷികമേളയ്ക്ക് തിരക്കേറുന്നു

പത്തനംതിട്ട: ശബരിമല ഇടത്താവളത്തിലാരംഭിച്ച മാതൃഭൂമി കാർഷികമേളയ്ക്ക് ജനത്തിരക്കേറുന്നു. വാവാ സുരേഷിന്റെ സാന്നിധ്യം മേളയ്ക്ക് കൊഴുപ്പേകും ..

വനിതാ കമ്മിഷന്‍

സ്ത്രീകൾക്കുള്ള നിയമ പരിരക്ഷ ദുരുപയോഗം ചെയ്യരുതെന്ന് വനിതാ കമ്മിഷൻ

പത്തനംതിട്ട: സ്ത്രീകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള നിയമപരിരക്ഷ ദുരുപയോഗം ചെയ്യരുതെന്ന് വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ പറഞ്ഞു ..

ksrtc

ഡ്രൈവർമാരില്ല; റദ്ദാക്കിയത് 75 ഷെഡ്യൂളുകൾ

പത്തനംതിട്ട: എം പാനൽഡ് ഡ്രൈവമാരെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള യാത്രാക്ലേശം രണ്ടാം ദിവസവും തുടരുന്നു. വ്യാഴാഴ്ച 75 ഷെഡ്യൂളുകളാണ് ജില്ലയിലെ ..

അനുസ്മരണം

ക്യാപ്റ്റൻ രാജു അനുസ്മരണം

അടൂർ: നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിനെ ഇഫ്റ്റ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ഇഫ്റ്റ ജില്ലാ പ്രസിഡന്റ് ഹരികുമാർ പൂതങ്കര ഉദ്ഘാടനം ..

കാര്‍ഷികമേള

വരൂ... പാലക്കാടൻ കത്തിയുടെ മൂർച്ച നോക്കാം

പത്തനംതിട്ട: കത്തിയെന്നാൽ രാമചന്ദ്രൻ കത്തി തന്നെ... ഉരുക്കിൽ തീർത്ത ഇൗ പാലക്കാടൻ കത്തികൾക്ക് മേളയിൽ ആവശ്യക്കാരെറെയാണ്. പല തരത്തിലുള്ള ..

അടൂര്‍

വ്യായാമം ചെയ്യുമ്പോൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് കുട്ടികൾ

അടൂർ: ആരോഗ്യത്തോടൊപ്പം പരിസരശുചീകരണവും എന്ന സന്ദേശവുമായി അടൂർ കേന്ദ്രീയവിദ്യാലയത്തിലെ കുട്ടികൾ. വ്യായാമം ചെയ്യുമ്പോൾ പ്ലാസ്റ്റിക്ക് ..

pta

ഇന്നത്തെ സിനിമ 03/10/2019