Related Topics
ochira pocso case

നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ഓച്ചിറ: നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ..

thamarassery pocso case
താമരശ്ശേരിയിലെ കായികാധ്യാപകനെതിരേ മറ്റൊരു പോക്‌സോ കേസ് കൂടി; ആകെ കേസുകള്‍ അഞ്ചായി
ACHAN SWAMI POCSO CASE
സ്ത്രീകളുടെ ശരീരത്തില്‍ നാണയംവെച്ച് പൂജ, ജീവന്‍ രക്ഷിക്കാന്‍ ആഭിചാരക്രിയകള്‍, അച്ഛന്‍സ്വാമി കുടുങ്ങി
pocso case
അധ്യാപകനെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ഥിക്ക് അശ്ലീലചിത്രങ്ങള്‍ അയച്ചു; യുവാവ് അറസ്റ്റില്‍
thamarassery pocso case

കാലില്‍ ചവിട്ടി തുടയെല്ല് പൊട്ടിച്ചു; പോക്‌സോ കേസില്‍ റിമാന്‍ഡിലായ കായികാധ്യാപകനെതിരേ വീണ്ടും പരാതി

താമരശ്ശേരി: കായികതാരമായ പൂര്‍വവിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് പോക്‌സോ കേസില്‍ റിമാന്‍ഡിലായ കായികാധ്യാപകന്‍ ..

rape

കര്‍ണാടകയില്‍ 13-കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; മാരകമായി പരിക്കേറ്റ മൃതദേഹം ചോളപ്പാടത്ത്

ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചിത്രദുർഗ ഇസ്സാമുദ്ര ഗ്രാമത്തിലെ ..

eramangalam rape case

ദളിത് ബാലനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 60-കാരന്‍ അറസ്റ്റില്‍

എരമംഗലം: പ്രായപൂർത്തിയാകാത്ത ദളിത് ബാലനെ കത്തികാണിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച അറുപതുകാരനെ പോലീസ് ..

kollam pocso case

പോക്‌സോ കേസ്: മലയാളി സൈനികനെ കശ്മീരില്‍നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്

ചവറ സൗത്ത്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് സൈനികനെ ചവറ തെക്കുംഭാഗം പോലീസ് കശ്മീരിൽനിന്ന് അറസ്റ്റ് ചെയ്തു. ചവറ കൊറ്റൻകുളങ്ങര ..

kasargod rape case

കാസര്‍കോട്ട് 13-കാരിയെ പീഡിപ്പിച്ച മൂന്നുപേര്‍ കൂടി പിടിയില്‍; ഇതുവരെ അറസ്റ്റിലായത് എട്ടുപേര്‍

കാസര്‍കോട്: ഉളിയത്തടുക്കയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഉളിയത്തടുക്ക സ്വദേശികളായ ..

chittarikkal pocso case

ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചതായി പരാതി

ചിറ്റാരിക്കാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ ..

pocso case jhi

പോക്‌സോ കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍;പീഡനം പുറത്തറിഞ്ഞത് കൗണ്‍സിലിങ്ങില്‍

മണ്ണാർക്കാട്(പാലക്കാട്): പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. കോട്ടോപ്പാടം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ..

court

സെമന്‍ എന്നതിന് പകരം സെമ്മണ്‍; പോക്‌സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദാക്കി

ചെന്നൈ: ടൈപ്പുചെയ്തതിലെ അക്ഷരത്തെറ്റ് ശ്രദ്ധിക്കാതെ പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി ..

girl

ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് 16-കാരി ഗുരുതരാവസ്ഥയില്‍; 18-കാരനായ ഭര്‍ത്താവിന്റെ പേരില്‍ കേസ്

മങ്കട: സ്വാഭാവിക ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പതിനാറുകാരി ആശുപത്രിയില്‍. പതിനെട്ടുകാരനായ ഭര്‍ത്താവിന്റെ ..

vazhakkad

പ്രണയം നടിച്ച് പീഡനം, നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം കവര്‍ന്നു; യുവാവ് പിടിയില്‍

വാഴക്കാട്: പ്രണയംനടിച്ച് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ഫാറൂഖ് കോളേജ് കുറ്റൂളങ്ങാടി അഴിഞ്ഞിലം ..

mala

ഭാര്യയുടെ ട്യൂഷന്‍ക്ലാസില്‍ വന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മാള: പുത്തന്‍ചിറയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ നോര്‍ത്ത് പറവൂര്‍ വെടിമറ കമ്പിവേലിക്കകം കോളനിയിലെ ..

image

സഹോദരന്റെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കോയമ്പത്തൂരില്‍ 43-കാരന്‍ അറസ്റ്റില്‍

കോയമ്പത്തൂർ: സഹോദരന്റെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43-കാരൻ അറസ്റ്റിൽ. കോയമ്പത്തൂരിലെ 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. ..

rape

പാലക്കാട്ട് പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന് അമ്മയുടെ പരാതി

തിരുമിറ്റക്കോട്(പാലക്കാട്): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് ഇടപെടൽ ..

rape

17 വയസ്സുള്ള മകളെ പീഡിപ്പിച്ചു; ആലപ്പുഴയില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹരിപ്പാട്(ആലപ്പുഴ): പതിനേഴുവയസ്സുള്ള മകളെ പീഡിപ്പിച്ചതിന് സി.ഐ.എസ്.എഫിലെ അഗ്‌നിശമനസേനാവിഭാഗം ഉദ്യോഗസ്ഥനെ പോക്‌സോ നിയമപ്രകാരം ..

kasargod rape case

13-കാരിയെ പ്രതികള്‍ പലതവണ പീഡിപ്പിച്ചു, കാറ്ററിങ് ജോലിക്കാരന്‍ ചൂഷണം ചെയ്തത് ഭക്ഷണം നല്‍കി; ക്രൂരത

കാസർകോട് : 13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് കേസുകളിലായി പോക്സോ വകുപ്പുകൾ ചേർത്ത് നാലുപേരെ കാസർകോട് വനിതാ പോലീസ് അറസ്റ്റ് ..

rape

കാസര്‍കോട്ട് 13-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അയല്‍വാസികളായ നാലുപേര്‍ അറസ്റ്റില്‍, അഞ്ച് കേസുകള്‍

കാസർകോട്: കാസർകോട് ഉളിയതടുക്കയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ അയൽവാസികളായ നാലുപേരെയാണ് കാസർകോട് ..

vandiperiyar rape and murder case

ഒരുവര്‍ഷമായി ലൈംഗികപീഡനം, പ്രതി അശ്ലീലവീഡിയോകള്‍ക്ക് അടിമ; ക്രൂരമായ കൊലപാതകം

ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരിയെ പ്രതിയായ അർജുൻ ഒരുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ്. എസ്റ്റേറ്റ് ..

aa rahim mathew kuzhalnadan

പോക്‌സോ കേസ് വിവാദം: സംവാദത്തിന് ക്ഷണിച്ച് കുഴല്‍നാടന്‍, ആ പെങ്ങള്‍ തോറ്റുനില്‍ക്കുന്നതാണ് പ്രശ്‌നമെന്ന് റഹീം

കൊച്ചി: എറണാകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെ ..

kodaikanal rape case

കൊടൈക്കനാലില്‍ 15-കാരിക്ക് പീഡനം; മൂന്നുപേര്‍ അറസ്റ്റില്‍

കൊടൈക്കനാൽ: പതിനഞ്ചുകാരിയെ പീഡിപ്പിച്ചകേസിൽ സെമ്പകനൂരിലെ തൊഴിലാളികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. സെമ്പനുരിലെ കണ്ണൻ (40), രാജ്കുമാർ ..

pariyaram pocso case

വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പരിയാരം: ഒന്‍പതുവയസ്സുകാരനായ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ പോക്സോ ..

mathew kuzhalnadan

ഒളിവിലുള്ള പോക്‌സോ കേസ് പ്രതിയെ മാത്യു കുഴല്‍നാടന്‍ നിയമത്തിന് മുന്നില്‍ ഹാജരാക്കണം- ഡി.വൈ.എഫ്.ഐ.

കൊച്ചി: പോക്സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ മുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയെ രക്ഷിച്ചെടുക്കാനുള്ള ..

maranallur rape case

ഒമ്പതാംക്ലാസുകാരിക്ക് മൊബൈല്‍ഫോണില്‍ അശ്ലീലചിത്രങ്ങള്‍, പീഡനം; എട്ടുപേര്‍ അറസ്റ്റില്‍

മാറനല്ലൂര്‍(തിരുവനന്തപുരം): മൊബൈല്‍ ഫോണിലൂടെ അശ്ലീലചിത്രം കാണിച്ച് ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ എട്ടുപേരെ ..

pocso

ബലാത്സംഗ, കവര്‍ച്ചാ കേസുകളിലെ പ്രതി പോക്‌സോ കേസിലും പിടിയില്‍; അറസ്റ്റിലായത് ആലപ്പുഴയില്‍

പന്തീരാങ്കാവ്(കോഴിക്കോട്): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പന്തീരാങ്കാവ് ..

chalissery case

16-കാരി ജീവനൊടുക്കിയ കേസ്: പ്രതി ഉപയോഗിച്ചിരുന്നത് മറ്റൊരു സ്ത്രീയുടെ പേരിലുള്ള സിംകാര്‍ഡ്, കൂടുതല്‍ അന്വേഷണം

ചാലിശ്ശേരി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളുടെ ഭീഷണിയെത്തുടർന്ന് പതിനാറുകാരി ജീവനൊടുക്കിയ കേസിൽ പ്രതിയെ സഹായിച്ചവർക്കെതിരെ പോലീസ് ..

rape

15-കാരിയെ എത്തിച്ചുനല്‍കിയത് ഇളയമ്മയും ഭര്‍ത്താവും; പോക്‌സോ കേസില്‍ തലശ്ശേരിയിലെ വ്യവസായി അറസ്റ്റില്‍

ധർമടം(കണ്ണൂർ): തലശ്ശേരിയിലും ഗൾഫിലും നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ഷറാറ ഷർഫുദ്ദീനെ (69) പോക്സോ കേസിൽ ധർമടം പോലീസ് ഇൻസ്പക്ടർ എം.എം. അബ്ദുൾ ..

pocso case

16-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

കഴക്കൂട്ടം: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു. വലിയവേളി പോസ്റ്റ് ഓഫീസിനു ..

tamilnadu si rape case

തോക്ക് ചൂണ്ടി 15-കാരിയെ പീഡിപ്പിച്ചു, ഒത്താശചെയ്ത് അമ്മയും സഹോദരിയും; തമിഴ്‌നാട്ടില്‍ എസ്.ഐ. അറസ്റ്റില്‍

ചെന്നൈ: പതിനഞ്ചുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പോലീസ് സബ് ഇൻസ്പെക്ടറെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. പീഡനത്തിന് ..

rape case

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

കഴക്കൂട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ ഇൻസ്റ്റഗ്രാം ..

court

പീറ്റര്‍ പാന്‍ സിന്‍ഡ്രോം ആണെന്ന് വാദം; പോക്‌സോ കേസില്‍ പ്രതിയായ 23-കാരന് ജാമ്യം അനുവദിച്ച് കോടതി

മുംബൈ: 'പീറ്റര്‍ പാന്‍ സിന്‍ഡ്രോം' ആണെന്ന വാദത്തെ തുടര്‍ന്ന് പോക്‌സോ കേസ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു ..

pocso

മൊഴിമാറ്റിയില്ലെങ്കില്‍ കൊല്ലും; ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി ഇരയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി

നെടുമങ്ങാട്: പോക്സോ കേസിൽ അറുപതുദിവസം ജയിലിൽ കിടന്നശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി ഇരയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ..

rape case

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം; യുവാവ് അറസ്റ്റില്‍

കുളത്തൂപ്പുഴ : പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കുളത്തൂപ്പുഴ പോലീസ് പിടികൂടി. കല്ലുവെട്ടാംകുഴി സുമേഷ് ഭവനിൽ സുമേഷാ(23)ണ് ..

rape

മാതാപിതാക്കളുടെ മരണശേഷം സഹോദരന്റെ ക്രൂരത; മൂന്നു വര്‍ഷമായി ലൈംഗികപീഡനമെന്ന് പെണ്‍കുട്ടിയുടെ പരാതി

അഹമ്മദാബാദ്: മൂന്നു വർഷമായി സഹോദരൻ ലൈംഗികമായി പീഡിപ്പിക്കുന്നതായി പെൺകുട്ടിയുടെ പരാതി. ഗുജറാത്തിലെ മകർബ സ്വദേശിയായ 15-കാരിയാണ് 26-കാരനായ ..

pocso

Me Too പരാതികള്‍; തമിഴ്‌നാട്ടില്‍ ഒരുമാസത്തിനിടെ അറസ്റ്റിലായത് അധ്യാപകരടക്കം 6 പേര്‍, പ്രതിപ്പട്ടികയില്‍ അധ്യാപികമാരും

ചെന്നൈ: വിദ്യാർഥിനികളുടെ മീ ടൂ പരാതികളിൽ തമിഴ്നാട്ടിൽ ഒരു മാസത്തിനിടെ അറസ്റ്റിലായത് അധ്യാപകരടക്കം ആറുപേർ. അഞ്ചിലധികം അധ്യാപകർക്കെതിരേ ..

image

മിസ്ഡ് കോള്‍ പരിചയം, പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പില്‍ ഒളിച്ചുതാമസം, പീഡനവും; യുവാവ് അറസ്റ്റില്‍

വടക്കഞ്ചേരി: ആദ്യം മിസ്ഡ് കോളിലൂടെ പരിചയപ്പെടൽ. തുടർന്ന്, പ്രേമം നടിച്ച് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ..

sreekanth

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ബാലികയെ പീഡിപ്പിച്ച സംവിധായകന്‍ അറസ്റ്റില്‍

ആറ്റിങ്ങൽ: സിനിമയിൽ അവസരം നൽകാമെന്നുപറഞ്ഞു പ്രലോഭിപ്പിച്ച് ബാലികയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ അറസ്റ്റിലായി.ആറ്റിങ്ങൽ മാമം പന്തലക്കോട് ..

shivshankar baba

വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം: ശിവശങ്കര്‍ ബാബ ഡല്‍ഹിയിലെ ഹോട്ടലില്‍; അറസ്റ്റ്

ചെന്നൈ: പൂർവവിദ്യാർഥിനികളുടെ പരാതിയിൽ കേളമ്പാക്കം സുശീൽഹരി സ്കൂൾസ്ഥാപകനായ ആത്മീയ ഗുരു ശിവശങ്കർ ബാബ(72)യെ ഡൽഹിയിൽ ചെന്നൈ പോലീസ് അറസ്റ്റ് ..

shivshankar baba

വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം: ശിവശങ്കര്‍ ബാബയ്‌ക്കൊപ്പം രണ്ട് അധ്യാപികമാരും പ്രതികള്‍

ചെന്നൈ: കേളമ്പാക്കം സുശീൽ ഹരി സ്കൂൾ സ്ഥാപകൻ ശിവശങ്കർ ബാബയ്ക്കെതിരായ കേസിൽ സ്കൂളിലെ രണ്ട് അധ്യാപികമാരെയും പ്രതി ചേർത്തു. പൂർവവിദ്യാർഥിനികൾക്കു ..

shiv shankar baba

വിദ്യാര്‍ഥിനികളെ നഗ്നരാക്കും, ലൈംഗികാരോപണത്തില്‍ ആള്‍ദൈവത്തിനെതിരേ പോക്‌സോ കേസ്; ചികിത്സയിലെന്ന് വാദം

ചെന്നൈ: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട സ്വയം പ്രഖ്യാപിത ആൾദൈവം ശിവശങ്കർ ബാബയ്ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. അന്വേഷണം ..

arrest

17-കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; 23-കാരി അറസ്റ്റില്‍, കണ്ടെത്തിയത് 14 ദിവസത്തിന് ശേഷം

അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. ഗുജറാത്തിലെ ആനന്ദിൽനിന്ന് 17-കാരനെ ..

pocso case

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 15-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോട്ടയം അകലക്കുന്നം, തുരുത്തിപ്പള്ളിക്കാവ് ഭാഗത്ത്, മേളകുന്നേൽ ..

ambili tiktok insta

17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി; പോലീസിന്റെ 'പാസ്‌പോര്‍ട്ട്' കഥയില്‍ ടിക് ടോക് താരം അമ്പിളി കുടുങ്ങി

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടിക്ടോക് താരം വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)യെ ..

girl

16-കാരിയുടെ ആത്മഹത്യ പീഡനത്തെ തുടര്‍ന്ന്; സഹോദരനും മറ്റൊരു യുവാവും അറസ്റ്റില്‍

പാറശ്ശാല: രണ്ടു വർഷം മുൻപ് പതിനാറുകാരി ആത്മഹത്യ ചെയ്തത് പീഡനം മൂലമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് സഹോദരനും പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നെന്നു ..

rape

ലൈംഗികാസക്തിക്കുള്ള മരുന്ന് കുത്തിവെച്ച് 16-കാരിയെ പീഡിപ്പിച്ചത് അയല്‍ക്കാരന്‍; എട്ട് വര്‍ഷം നീണ്ട ക്രൂരതയ്ക്ക് ഭാര്യയുടെ ഒത്താശ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എട്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും നാലുപേരേ മുംബൈ അംബോലി പോലീസ് ..

hyderabad murder

സ്‌കൂട്ടറില്‍ പിന്നിലിരുന്നയാള്‍ പോക്‌സോ കേസ് പ്രതിയുടെ കഴുത്തറുത്തു; രക്തംവാര്‍ന്ന് മരണം

ഹൈദരാബാദ്: സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ പിന്നിലിരുന്നയാൾ കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലെ ഫലക്നുമയിലാണ് സംഭവം. നഗരത്തിലെ ഓട്ടോ ..