Related Topics
ottappalam fake doctor

ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍; ബംഗാള്‍ സ്വദേശി നടത്തിയത് ആയുര്‍വേദ, അലോപ്പതി ചികിത്സ

പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍. ബംഗാള്‍ സ്വദേശിയായ ..

COURT
ഉത്സവത്തിനെത്തിയ 50-കാരിയെ ഓട്ടോയിലിട്ട് ബലാത്സംഗംചെയ്തു; പ്രതിക്ക് 10 വര്‍ഷം തടവ്
Kanam Rajendran
കർഷകരുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ ഏതൊരു ഭരണാധികാരിക്കും മുട്ടുമടക്കേണ്ടിവരും -കാനം രാജേന്ദ്രൻ
ottappalam gold theft
ആഭരണങ്ങള്‍ വാങ്ങാന്‍ വന്നു, രണ്ടരപ്പവന്റെ സ്വര്‍ണമാലകളുമായി ഇറങ്ങിയോടി; സംഭവം ഒറ്റപ്പാലത്ത്
ottappalam murder

'ഇവര്‍ എന്റെ മക്കളെപ്പോലെ, പരാതിയില്ല സാര്‍', ഖദീജ ഉറച്ചുനിന്നു, എന്നിട്ടും ജീവനെടുത്തു; ക്രൂരത

ഒറ്റപ്പാലം: നഗരത്തില്‍ ആര്‍.എസ്. റോഡില്‍ തെക്കേത്തൊടിയില്‍ ഖദീജ മന്‍സിലിലെ വീട്ടമ്മ ഖദീജയെ (63) ശ്വാസംമുട്ടിച്ചും ..

ottappalam court

ഒറ്റപ്പാലത്തെ 'കൂടത്തായി'; ഭക്ഷണത്തില്‍ വിഷംകലര്‍ത്തി ഭര്‍തൃപിതാവിനെ കൊല്ലാന്‍ ശ്രമം,യുവതിക്ക് ശിക്ഷ

ഒറ്റപ്പാലം: ഭക്ഷണത്തില്‍ വിഷപദാര്‍ഥം കലര്‍ത്തി ഭര്‍ത്താവിന്റെ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് ..

p sarin

'വീണിടത്തു നിന്നുതന്നെ വീണ്ടെടുക്കു'മെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍

ഒറ്റപ്പാലം: ഒറ്റപ്പാലം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ..

otttapalam death

ഒറ്റപ്പാലത്തെ വയോധികന്റെ മരണം: ദുരൂഹത ആരോപിച്ച് സഹോദരന്റെ പരാതി

ഒറ്റപ്പാലം: വരോട് മൂച്ചിക്കല്‍ ഉണ്ണീന്‍കുട്ടിയുടെ (70) മരണത്തില്‍ ദുരൂഹതയാരോപിച്ച് സഹോദരന്‍ വീരാന്‍കുട്ടി ഒറ്റപ്പാലം ..

Police jeep

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ തൊഴാനെത്തിയ സ്ത്രീകളടക്കം 27 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഒറ്റപ്പാലം: ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ തൊഴാനെത്തിയ 27 പേര്‍ക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു ..

municipal council

തെരുവുവിളക്ക് പരിപാലന കരാറിനെച്ചൊല്ലി യോഗത്തിൽ ബഹളം

ഒറ്റപ്പാലം: തെരുവുവിളക്ക് പരിപാലന കരാറിൽ നിക്ഷേപത്തുക ഈടാക്കിയതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം. കരാറിന്റെ ..

Ottappalam

ഹാവൂ... ഇനി ചെർപ്പുളശ്ശേരി റോഡിലൂടെ പോകാം കുഴിയിൽച്ചാടാതെ

ഒറ്റപ്പാലം: ഇനി കുഴിയിൽച്ചാടാതെ ഒറ്റപ്പാലത്തുനിന്ന്‌ ചെർപ്പുളശ്ശേരിയിലേക്കെത്താം. നാലുമാസത്തോളമായി തകർന്നുകിടക്കുന്ന ഒറ്റപ്പാലം-ചെർപ്പുളശ്ശേരി ..

ottappalam

ക്ഷമിക്കണം, ഒറ്റപ്പാലം നഗരസഭയിലെ മുലയൂട്ടാനുള്ള മുറിയിൽ സ്ഥലമില്ല

ഒറ്റപ്പാലം: ജനന സാക്ഷ്യപത്രത്തിനായും മറ്റാവശ്യങ്ങൾക്കായും കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർ ശ്രദ്ധിക്കുക. ഒറ്റപ്പാലം നഗരസഭാ ഓഫീസിലുണ്ടായിരുന്ന ..

Ottappalam

പാലക്കാടൻ നിരത്തിലിറങ്ങി ഇലക്‌ട്രിക് ഓട്ടോറിക്ഷകൾ

ഒറ്റപ്പാലം: തന്റെ പുതുപുത്തൻ ഇലക്‌ട്രിക് ഓട്ടോറിക്ഷയിൽ ഒറ്റപ്പാലത്തെ നിരത്തുകളിലൂടെ സർവീസ് നടത്തുമ്പോൾ ചുനങ്ങാട് ഒന്നാംമൈൽ പാറക്കൽ ..

Ottappalam

ഉള്ളിക്കായി പരിശോധന; പൂഴ്‌ത്തിവെപ്പ് കണ്ടെത്തിയില്ല

ഒറ്റപ്പാലം: വിപണിയിൽ വില കുത്തനെ ഉയരുന്ന ഉള്ളിക്കടകളിൽ പൂഴ്‌ത്തിവെക്കുന്നുണ്ടോയെന്നറിയാൻ ഒറ്റപ്പാലത്തെ പച്ചക്കറിക്കടകളിൽ പരിശോധന ..

Ottappalam

സമയം ചെലവഴിക്കാൻ ഒറ്റപ്പാലത്തൊരു സ്ഥലമെന്ന സ്വപ്നം നീളുന്നു

ഒറ്റപ്പാലം: സായാഹ്നങ്ങൾ ചെലവഴിക്കാൻ ഒറ്റപ്പാലത്ത് ഒരിടം. ഇത്തരത്തിലൊരാഗ്രഹം ഒറ്റപ്പാലത്തുകാർ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി ..

Ottappalam

ടി. നസിറുദ്ദീനെ വാഹനം തടഞ്ഞ് ആക്രമിച്ചു, ഒരാൾ അറസ്റ്റിൽ

ഒറ്റപ്പാലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ, സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ ..

ottapalam

സ്വാപ് ഷോപ്പിലെത്തിയത് മൂവായിരത്തോളം സാധനങ്ങൾ

ഒറ്റപ്പാലം: ഉപയോഗമില്ലാതെ വീട്ടിൽ കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കൾ ഉപയോഗ്യമാക്കാൻ ഒറ്റപ്പാലത്ത് നടത്തിയ സ്വാപ് ഷോപ്പ് പരിപാടിയിൽ ..

Ottappalam

ഷൊർണൂർ ജങ്ഷനെടുക്കും യാത്രക്കാരുടെ 20 മിനിറ്റ്

ഒറ്റപ്പാലം: തൃകോണ സ്റ്റേഷൻ... ഭാരതപ്പുഴ സ്റ്റേഷൻ... ബൾബ് റെയിൽവേ സ്റ്റേഷൻ... ഷൊർണൂർ റെയിൽവേ ജങ്ഷന് തീവണ്ടികളെ നഷ്ടമാകാതിരിക്കാനും ..

Ottappalam

സപ്ലൈകോ വരും; ബസ് സ്റ്റാൻഡ് കെട്ടിടം സജീവമാകും

ഒറ്റപ്പാലം: അടഞ്ഞുകിടക്കുന്ന ഒറ്റപ്പാലം പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ സപ്ലൈകോയുടെ പീപ്പിൾസ് ബസാർ തുടങ്ങാൻ സാധ്യത തെളിയുന്നു ..

Ottappalam

ചെറിയ യാത്രകൾക്ക് മടി; 12 ഓട്ടോഡ്രൈവർമാർക്ക് നോട്ടീസ്

ഒറ്റപ്പാലം: ചെറിയ യാത്രകൾ പോകാൻ വിസമ്മതിച്ചുവെന്ന പരാതിയിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരേ മോട്ടോർവാഹന വകുപ്പിന്റെ നടപടി. ഒറ്റപ്പാലം ..

Ottappalam

കിഫ്ബീ...എന്ന് ശരിയാക്കും ഒറ്റപ്പാലം - ചെർപ്പുളശ്ശേരി റോഡ്

ഒറ്റപ്പാലം: ഒറ്റപ്പാലം -ചെർപ്പുളശ്ശേരി റോഡ് ഇപ്പോ ശരിയാക്കുമെന്ന് നാട്ടുകാർ കേൾക്കാൻ തുടങ്ങിയിട്ട് രണ്ടരവർഷത്തിലേറെയായി. 80 കോടിയോളം ..

Ottappalam

ഒറ്റപ്പാലത്ത് തകർന്നത് 154 വീടുകൾ, നശിച്ചത് 234 ഹെക്ടർ നെൽക്കൃഷി

ഒറ്റപ്പാലം: കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഷൊർണൂർ നിയോജകമണ്ഡലത്തിൽ തകർന്നത് 154 വീടുകൾ. ഇതിൽ 25 വീടുകൾ പൂർണമായും ..

Ottappalam

ഇനി എല്ലാം ഒന്നിൽനിന്ന് തുടങ്ങണം

ഒറ്റപ്പാലം: മുറികളിലാകെ ചെളി കെട്ടിക്കിടക്കുകയായിരുന്നു. ചെളിക്കിടയിൽ സോഫയും കട്ടിലുമെല്ലാം മറിഞ്ഞുവീണ് കിടക്കുന്നു. വ്യാഴാഴ്ച രാത്രിയുണ്ടാക്കിയ ..

Ottappalam

ഒറ്റപ്പാലത്ത് 15 കോടിയുടെ കൃഷിനാശം

ഒറ്റപ്പാലം: വെള്ളപ്പൊക്കത്തിൽ ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്ത്‌ പരിധിയിലുണ്ടായത് 15 കോടി രൂപയുടെ കൃഷിനാശം. 10 കൃഷിഭവനുകൾക്ക് കീഴിലായി ..

Ottappalam

പെരുമഴയിലും കച്ചവടം പൊടിപൊടിച്ച് വാണിയംകുളം പെരുന്നാൾ ചന്ത

ഒറ്റപ്പാലം: നിർത്താതെപെയ്ത പെരുമഴയിലും സംസ്ഥാനത്തെ പ്രധാന കന്നുകാലി ച്ചന്തകളിലൊന്നായ വാണിയംകുളത്ത് പൊടിപൊടിച്ച് പെരുന്നാൾ കച്ചവടം ..

Ottappalam

അപകടം കുറയ്ക്കാൻ ഒറ്റപ്പാലം ബസ്‌സ്റ്റാൻഡിൽ വൺവേ സംവിധാനം

ഒറ്റപ്പാലം: അപകടം കുറയ്ക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഒറ്റപ്പാലം നഗരസഭാ ബസ്‌സ്റ്റാൻഡിൽ പുതിയ പരിഷ്‌കാരമേർപ്പെടുത്തി. സ്റ്റാൻഡിൽ ..

Ottappalam

കാടുപിടിച്ച് താലൂക്കോഫീസിലെ ഗാന്ധിസ്മൃതിമണ്ഡപം

ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്കോഫീസ് ഉൾപ്പെടുന്ന റവന്യൂ ഡിവിഷൻ ആസ്ഥാനത്തെ ഗാന്ധിസ്മൃതിമണ്ഡപം കാടുപിടിച്ചനിലയിൽ. രണ്ടുവർഷംമുമ്പ് ..

Ottappalam

ഭാരതപ്പുഴയിലെ മണലിന് അസ്വാഭാവികനിറം

ഒറ്റപ്പാലം: ഭാരതപ്പുഴയിലെ മണലിനും ചെടികൾക്കും അസ്വാഭാവികനിറം കണ്ട സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി. പാലക്കാട്, ..

palakkad

യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ നാറ്റ്പാകിനെ സമീപിക്കുന്നു

ഒറ്റപ്പാലം: നഗരസഭയിലെ പുതിയ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നതിന് മാർഗം തേടി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നാഷണൽ ..

Ottappalam

റോഡിന്റെ വശമിടിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാർ

ഒറ്റപ്പാലം: വരിക്കാശ്ശേരി മനയിലേക്ക് യാത്രക്കാരുമായെത്തിയ ടൂറിസ്റ്റ് ബസ് റോഡിന്റെ വശമിടിഞ്ഞ് ചെരിഞ്ഞു. പാടത്തിന് സമീപത്തുകൂടിയുള്ള ..

Ottappalam

വേണം, ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് സുരക്ഷ

ഒറ്റപ്പാലം: സൗകര്യങ്ങളുള്ള പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം വന്നു. ബസ്സുകൾക്ക് പ്രത്യേകം ട്രാക്കും വന്നു. തിരിക്കാനും ഒടിക്കാനും കുറേ ..

pkd

ഇനി കുറഞ്ഞചെലവിൽ പല്ല്‌ മാറ്റിവെക്കാം

ഒറ്റപ്പാലം: കൃത്രിമ പല്ലുവെക്കാൻ ഒറ്റപ്പാലത്തുകാർക്ക് ഇനി സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ടതില്ല. ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ..

Ottappalam

മൂന്നുമാസമായി വെള്ളമില്ലാതെ...

ഒറ്റപ്പാലം: നഗരസഭയുടെ പനമണ്ണയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിൽ വെള്ളം മുടങ്ങിയിട്ട് മൂന്നുമാസം. വനിതാ ശുചീകരണത്തൊഴിലാളികൾ മാത്രം ..

plkd

നാട്ടുകാർ കൈകോർത്തു, ജയകൃഷ്‌ണന്റെ കുടുംബത്തിനായി

ഒറ്റപ്പാലം: ഞെട്ടലോടെയായിരുന്നു ജയകൃഷ്ണന്റെ മരണം ചുനങ്ങാട്ടെയും വരോട്ടെയും വേണ്ടപ്പെട്ടവർ കേട്ടത്. വരോട് തോട്ടംകണ്ടത്ത് ജയകൃഷ്ണൻ ..

Ottappalam

രണ്ടാം ടിക്കറ്റ് കൗണ്ടർ തുറക്കുന്നില്ല; തിരക്കോട് തിരക്ക്

ഒറ്റപ്പാലം: പ്രധാനതീവണ്ടികൾ വരുന്ന സമയമായാൽ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ തിരക്കോട് തിരക്കാണ്. സ്റ്റേഷനിലെ രണ്ടാം ..

palakkadldfrally

പാലക്കാട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പ്രകടനത്തില്‍ വടിവാള്‍; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

പാലക്കാട്: ഒറ്റപ്പാലത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പര്യടനത്തിനിടെ ബൈക്കില്‍നിന്ന് വടിവാള്‍ വീണ സംഭവത്തില്‍ യൂത്ത് ..

Ottappalam

അമ്പലപ്പാറയിലെ റോഡിലൂടെ കുടിവെള്ളമൊഴുകില്ല

ഒറ്റപ്പാലം: അമ്പലപ്പാറയിൽ റോഡിൽ കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന പ്രശ്‌നം ജല അതോറിറ്റി പരിഹരിച്ചു. ഒറ്റപ്പാലം-മണ്ണാർക്കാട് ..

Ottappalam

പഴക്കം ഒരുനൂറ്റാണ്ടോളം കണ്ണിയംപുറത്തെ പഴയപാലം പൊളിച്ചു

ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പാതയിൽ ഒരുനൂറ്റാണ്ടോളം പഴക്കമുള്ള കണ്ണിയംപുറത്തെ പാലം പൊളിച്ചുനീക്കി. നഗരത്തിലെ തിരക്ക് കുറയ്‌ക്കുന്നതിനായി ..

Ottappalam

കാഞ്ഞിരക്കടവ് പാലത്തിൽ ജല അതോറിറ്റിയുടെ വക മഴ

ഒറ്റപ്പാലം: വ്യാഴാഴ്ച കാഞ്ഞിരക്കടവ് പാലത്തിലൂടെ കടന്നുപോയവർക്കെല്ലാം മഴനനഞ്ഞ അനുഭവമായിരുന്നു. ജല അതോറിറ്റിയുടെ പൈപ്പുപൊട്ടി മൂന്നാൾ ..

Ottappalam

ഓട്ടോ സ്റ്റാൻഡ്‌ ഇനി ബസ് സ്റ്റാൻഡിനുള്ളിൽ ‌

ഒറ്റപ്പാലം: നഗരത്തിലെ രണ്ട് ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ പുതിയ ബസ് സ്റ്റാൻഡിനകത്തേക്ക് മാറ്റി. ബസ് സ്റ്റാൻഡിന് സമീപത്തെ ജൂവലറിക്ക് മുൻവശത്തും ..

Ottappalam

വിക്ടോറിയ വിക്ടറിയിലേക്ക്

ഒറ്റപ്പാലം: കാലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവകിരീടം വീണ്ടും പാലക്കാട് വിക്ടോറിയ ഗവൺമെന്റ്‌ കോളേജിലേക്ക്. രണ്ട്‌ മത്സരങ്ങളുടെ ഫലം ..

Ottappalam Skill Park

ഒറ്റപ്പാലം കമ്യൂണിറ്റി സ്‌കിൽപാർക്ക് ഉദ്ഘാടനം ഇന്ന്

ഒറ്റപ്പാലം: സംസ്ഥാന സർക്കാരിന്റെ അഡീഷണൽ സ്‌കിൽസ് അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്പ്) ഒറ്റപ്പാലം കമ്യൂണിറ്റി സ്‌കിൽപാർക്ക് ..

Ottappalam

ഒറ്റപ്പാലം കമ്യൂണിറ്റി സ്കിൽ പാർക്കിന്റെ നിർമാണം പൂർത്തിയാകുന്നു

ഒറ്റപ്പാലം: ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അസാപ്പിന്റെ (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) ഒറ്റപ്പാലത്തെ കമ്യൂണിറ്റി സ്കിൽ ..

Ottappalam

നിറപ്പൊലിമയിൽ ചിനക്കത്തൂർക്കാവിൽ പൂരത്താലപ്പൊലി

ഒറ്റപ്പാലം: നിറപ്പൊലിമയുടെ ചാരുത തീർത്ത് ചിനക്കത്തൂർ പൂരത്തിന്റെ മുന്നോടിയായി പൂരത്താലപ്പൊലി ആഘോഷിച്ചു. വൈകീട്ടോടെ നീലിക്കാവിൽ മൂന്ന് ..

image

ആശുപത്രി ചുമരിൽ ചിത്രമൊരുക്കി ഓട്ടോത്തൊഴിലാളികൾ

ഒറ്റപ്പാലം: താലൂക്കാശുപത്രിയുടെ ചുമരിൽ കഴിഞ്ഞുപോയ പ്രളയത്തെ ഓർമിപ്പിക്കുന്ന, ലഹരിയുടെ ഭീകരതയെ കാണിക്കുന്ന ചിത്രങ്ങളാണിപ്പോൾ. ഒപ്പം ..

Ottappalam

അടിപൊളിയാകും ഒറ്റപ്പാലം താലൂക്കാശുപത്രി

ഒറ്റപ്പാലം: ഡിസംബർ 31-നാണ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനംചെയ്യാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിയത് ..

Ottappalam

അനങ്ങൻമല കത്തിയ സംഭവം; കാട്ടുതീയല്ല, തീയിട്ടത്

ഒറ്റപ്പാലം: അനങ്ങൻമലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ഉണ്ടായ തീപ്പിടിത്തം കാട്ടുതീ പടർന്നതല്ല, മനുഷ്യർ മനഃപൂർവം തീയിട്ടതാണെന്ന് വനംവകുപ്പ് ..

Ottappalam

സൂക്ഷിക്കുക; കള്ളനോട്ട് വ്യാപകം

ഒറ്റപ്പാലം: ഷൊർണൂർ, പട്ടാമ്പി, ഒറ്റപ്പാലം പ്രദേശങ്ങളിൽ കള്ളനോട്ടുകൾ വ്യാപകമാകുന്നു. ഷൊർണൂർ സബ് ഡിവിഷൻ പരിധിയിൽനിന്ന് ഒരാഴ്ചക്കിടെ ..