പ്രധാനമായും ഭക്ഷണക്രമീകരണത്തിലെ അശാസ്ത്രീയമായ സമീപനമാണ് അമിതവണ്ണം എന്ന ശാരീരികാവസ്ഥയിലേക്ക് ..
തിരുവനന്തപുരം: കേരളത്തിലെ കുട്ടികളിൽ പൊണ്ണത്തടി കൂടുന്നുവെന്ന പഠനത്തിന്റെ പശ്ചാത്തലത്തിൽ ബോധവത്കരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ..
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഓഫീസുകളിലെ ജീവനക്കാരില്‍ 63 ശതമാനം പേര്‍ക്കും പൊണ്ണത്തടിയുള്ളതായി കണ്ടെത്തല്‍ ..
സ്ട്രെസ്സ് ആണ് പല രോഗങ്ങള്‍ക്കും പിന്നിലെന്ന് വിദഗ്ധര്‍ പറയുന്നു. രക്തക്കുഴലുകള്‍ അടയല് കോര്‍ട്ടിസോളിന്റെ ..
പൊണ്ണത്തടിയുള്ളവര്‍ക്ക് കാന്‍സറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഡബ്ലിനിലെ ട്രിനിറ്റി കോളേജ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ..
പുകവലി ആരോഗ്യത്തിനു ഹാനികരം. എന്നാല്‍ അമിതവണ്ണം പുകവലിയേക്കാള്‍ ഹാനികരം എന്ന് യു.കെ കാന്‍സര്‍ റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട് ..
ആര്‍ത്തവം സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ആദ്യമായി ആര്‍ത്തവം ഉണ്ടായ പ്രായവും ആര്‍ത്തവവിരാമം ഉണ്ടാകുന്ന കാലവും ..
യൗവനത്തില്‍ നിന്നും വാര്‍ധക്യത്തിലേക്ക് കടക്കുന്നതോടെ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് അല്‍ഷിമേഴ്സ് ..
കൂടുതൽകാലം ജീവിക്കാൻ ആഗ്രഹമുണ്ടോ. ലളിതമായ വഴിയുണ്ടെന്ന് ഗവേഷകർ. തടികുറച്ച് ശരീരവടിവ് നിലനിർത്തിയാൽ ആയുസ്സ് കൂടുമെന്നാണ് എഡിൻബറൊ സർവകലാശാലാ ..
ഭാരക്കുറവുള്ള കുട്ടികള്‍ ലോകത്ത് ഏറ്റവുമധികമുള്ളത് ഇന്ത്യയിലെന്ന് പഠനം. ലോകമാകെ 19.2 കോടി കുട്ടികളാണ് പോഷകാഹാരക്കുറവുകാരണം ഭാരക്കുറവുള്ളവരായത് ..
തടികുറച്ച് ആകാരഭംഗി നേടാന്‍ ഭക്ഷണത്തിലൂടെയുള്ള ഊര്‍ജം കുറയ്ക്കുകയും വ്യായാമത്തിലൂടെയുള്ള ഊര്‍ജ ഉപയോഗം കൂട്ടുകയുമാണ് വേണ്ടത് ..
ഹൃദയത്തെയും മനസ്സിനേയും മാത്രമല്ല ഓര്‍മ്മശക്തിയേയും പൊണ്ണത്തടി സാരമായി ബാധിക്കുമെന്ന് പഠനം. അമിതവണ്ണക്കാരുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ..
അമിതവണ്ണം പുരുഷന്മാരേക്കാള് ഏറെ അലട്ടുന്നത് സ്ത്രീകളെയാണെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളായിരിക്കും ..
ആര്‍ത്തവസംബന്ധിയായ രോഗങ്ങളുമായെത്തുന്ന അഞ്ചില്‍ ഒരു സ്ത്രീക്ക് അണ്ഡാശയമുഴകളുണ്ടെന്ന് പഠനം. ഇതേ കാരണംകൊണ്ട് കൂടുതല്‍പേര്‍ക്കും ..
ആരോഗ്യവാനാണോ എന്നറിയാന്‍ നിങ്ങളുടെ ശരീരത്തിലേയ്ക്ക് മാത്രം നോക്കിയാല്‍ മതി. ശരീരത്തിന്റെ ആകൃതി നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ..
പെൺസുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന പുരുഷന്മാരുടെ ശരീരഭാരം അമിതമായി കൂടുമെന്ന് പഠനറിപ്പോർട്ട്. പുരുഷന്മാർ പെൺസുഹൃത്തുക്കൾക്കൊപ്പം ..
അമിതവണ്ണം കുറയ്ക്കാന്‍ മരുന്നും മന്ത്രവുമല്ല, ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് ആവശ്യം. എല്ലാ പ്രായക്കാര്‍ക്കും യോജിച്ച നല്ലൊരു ആരോഗ്യപാക്കേജ് ..
എമിതഭാരവും പൊണ്ണത്തടിയും ഒന്നാണെന്നു ധരിച്ചിരിക്കുന്നവര് കുറച്ചെങ്കിലുമുണ്ടാകും. എന്നാല്‍ ഇവ തമ്മില്‍ വ്യത്യാസമുണ്ട്. പേശികള്‍, ..