on this day when the whole new zealand team was awarded the man of the match

അന്ന് ആദ്യമായി ഒരു ടീമിലെ എല്ലാവരും മാന്‍ ഓഫ് ദ മാച്ചായി; സംഭവം 23 വര്‍ഷം മുന്‍പ്

പൂര്‍ണമായും ഒരു ടീം ഗെയിമാണ് ക്രിക്കറ്റ്. മികച്ച ഒത്തിണക്കമുള്ള ടീമിന് തന്നെയാണ് ..

sanjay manjrekar trolled for recent comment on one day crickets length
10 ഓവര്‍ കൂടുതലല്ലേ എന്ന് മഞ്ജരേക്കര്‍; ശരിയാണ് നിങ്ങളുടെ കമന്ററി പോലെയെന്ന് ട്രോൾ
west indies
ആറു പന്തില്‍ എട്ടു റണ്‍സ് കണ്ടെത്താനാകാതെ ബംഗ്ലാദേശ്; വിന്‍ഡീസിന് ആവേശവിജയം
Cricket
ദക്ഷിണാഫ്രിക്കയില്‍ ചരിത്രം രചിച്ച് കോലിയും സംഘവും, ഇന്ത്യയ്ക്ക് 73 റണ്‍സ് വിജയം
sachin tendulkar

സച്ചിന്റെ ആ പത്താം നമ്പറും വിരമിക്കുന്നു?

കളികളില്‍ പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ ജെഴ്‌സി നമ്പറാണ് പത്ത്. ഫുട്‌ബോളില്‍ പെലെയും മാറഡോണയും മെസ്സിയുമെല്ലാം പത്തിന്റെ ..

india vs srilanka

ഇന്ത്യയുടെ റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ലങ്ക- പരാജയം 168 റണ്‍സിന്‌

കൊളംബൊ: ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ഒരിക്കല്‍ക്കൂടി അറിഞ്ഞ് ആതിഥേയരായ ശ്രീലങ്ക. നാലാം ഏകദിനത്തില്‍ 376 റണ്‍സിന്റെ വിജയലക്ഷ്യം ..

cricket

കൊടുങ്കാറ്റായി ബൂംറ, രക്ഷകരായി രോഹിതും ധോനിയും; ഇന്ത്യയ്ക്ക് പരമ്പര

കാന്‍ഡി: ആദ്യം പന്ത് കൊണ്ട് ജസ്പ്രീത് ബൂംറ. പിന്നെ അതിശയകരമായ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ രോഹിത് ശര്‍മയുടെയും മുന്‍ ..

Bhuvneshwar Kumar

ധോനിക്ക് പകരം ഭുവി തുഴഞ്ഞതല്ല, ടെസ്റ്റ് പോലെ കളിച്ചത് ജയിക്കാന്‍ വേണ്ടിയാണ്

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ തോല്‍വിയുടെ വക്കില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യയെ വിജയതീരത്തെത്തിച്ചത് ..

Jasprit Bumrah

രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് ജയം

കാന്‍ഡി: ലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രിലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് മൂന്നു വിക്കറ്റ് ജയം. ഇതോടെ പരമ്പരയില്‍ ..

MS Dhoni

ചാഹലിന്റെ പന്തില്‍ ഗുണതിലകയെ പുറത്താക്കി; ധോനി ചരിത്ര നേട്ടത്തില്‍

കാന്‍ഡി: ഏകദിന ക്രിക്കറ്റില്‍ സ്റ്റമ്പിങ് റെക്കോഡുമായി എം.എസ് ധോനി. കാന്‍ഡിയില്‍ നടക്കുന്ന ലങ്കയ്ക്കെതിരായ ഏകദിനത്തില്‍ ..

zimbabwe cricket

സിംബാബ്‌വെക്ക് ചരിത്രവിജയം, എട്ടു വര്‍ഷത്തിന് ശേഷം വിദേശ മണ്ണില്‍ ഏകദിന പരമ്പര

ഹമ്പാന്‍ടോട്ട: ശ്രീലങ്കയില്‍ ഏകദിന പരമ്പര നേടി സിംബാബെ്‌വെ ക്രിക്കറ്റ് ടീം ചരിത്രം സൃഷ്ടിച്ചു. അഞ്ചാം ഏകദിനത്തില്‍ ..

zimbabwe cricket

ലങ്കയുടെ ലോകറെക്കോര്‍ഡിനും സിംബാബ്‌വെയെ തോല്‍പ്പിക്കാനായില്ല, പരമ്പരയില്‍ ഒപ്പത്തിനൊപ്പം

ഹമ്പോന്റോറ്റ: നാലാം ഏകദിനത്തില്‍ ലങ്കയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി സിംബാബ്‌വെ. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 301 റണ്‍സിന്റെ ..

virat kohli

പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; സമനില നേടാന്‍ വിന്‍ഡീസ്

കിങ്സ്റ്റണ്‍: കൈയിലൊതുങ്ങിയശേഷം കളഞ്ഞു കുളിച്ച നാലാം ഏകദിനത്തിലെ തെറ്റുതിരുത്താന്‍ ഇന്ത്യ വ്യാഴാഴ്ച്ച ഇറങ്ങും. വിന്‍ഡീസിനെതിരായ ..

ms dhoni

ഞാൻ പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞിനെപ്പോലെ: ധോനി

ആന്റിഗ്വെ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് ..

scotland cricket

ടെസ്റ്റ് പദവിയുള്ള സിംബാബ്‌വെയെ തോല്‍പിച്ചു, ചരിത്രമെഴുതി സ്‌കോട്ട്‌ലന്‍ഡ്

എഡ്വിന്‍ബര്‍ഗ്: ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ ചരിത്രത്തില്‍ ആദ്യമായി ഏകദിന വിജയം നേടി സ്‌കോട്ട്‌ലന്‍ഡ് ..

virat kohli

ഐ.സി.സി. ഏകദിന റാങ്കിങ്: ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്ന് കോലി മാത്രം

ലണ്ടന്‍: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് വിരാട് കോലി മാത്രം. ബാറ്റ്‌സ്മാന്‍മാരുടെ ..

de Villiers

പന്തില്‍ കൃത്രിമം കാട്ടിയെന്ന് അമ്പയര്‍മാര്‍, ദേഷ്യമടക്കാനാകാതെ ഡിവില്ലിയേഴ്‌സ്

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ നാടകീയ രംഗങ്ങള്‍. മത്സരത്തിനിടയില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ..

south africa

അവസാന ഓവറില്‍ കലമുടച്ച് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിന് പരമ്പര

സതാംപ്റ്റണ്‍: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ ദക്ഷിണാഫ്രക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ഏകദിന പരമ്പര. അവസാന ..

bilal irshad

പാക് ക്രിക്കറ്റ് താരം ബിലാല്‍ ഇര്‍ഷാദിന് ചരിത്രനേട്ടം, ഏകദിനത്തില്‍ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി

മൊഹാലി: ക്രിക്കറ്റില്‍ ചരിത്രമെഴുതി പാകിസ്താന്‍ ക്രിക്കറ്റ് താരം ബിലാല്‍ ഇര്‍ഷാദ്. ഏകദിനത്തില്‍ ആദ്യമായി ട്രിപ്പിള്‍ ..

sachin tendulkar

ടിട്വന്റി ക്രിക്കറ്റ് നേരത്തെ വന്നിരുന്നെങ്കില്‍ 2003ലെ ലോകകപ്പ് ഫലം മറ്റൊന്നാകുമായിരുന്നു: സച്ചിന്‍

മുംബൈ: ടിട്വന്റി ക്രിക്കറ്റിന്റെ വരവോടെ ഏകദിന ക്രിക്കറ്റിനോടുള്ള ബാറ്റ്‌സ്മാന്‍മാരുടെ സമീപനം മാറിയെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ..

Ferguson

ആദ്യ ഏകദിനം കിവീസിനൊപ്പം, ഓസീസിനെ ആറു റണ്‍സിന് പരാജയപ്പെടുത്തി

ഓക്ക്‌ലാന്‍ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് വിജയം. മൂന്ന് ഓവര്‍ ബാക്കി നില്‍ക്കെ ..

Junaid Khan

12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓസീസിനെ തോല്‍പ്പിച്ച് പാകിസ്താന്‍

മെല്‍ബണ്‍: പന്ത്രണ്ട് വര്‍ഷത്തിന് ഇടവേളക്ക് ഓസ്‌ട്രേലിയന്‍ മണ്ണില്‍ പാകിസ്താന് വിജയം. രണ്ടാം ഏകദിനത്തില്‍ ..

newzealand cricket team

ടോം ലാതമിന് സെഞ്ചുറി, ബംഗ്ലാദേശിനെതിരെ ന്യൂസീലന്‍ഡിന് ജയം

ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് 77 റണ്‍സ് ജയം. സെഞ്ചുറി നേടിയ ..