യുണൈറ്റഡ് നേഷൻസ്: നിശ്ചയിച്ച പരിധിലംഘിച്ച് പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തതിലൂടെ ..
പ്യോങ്യാങ് : കോവിഡ് മഹാമാരിക്കിടെ ജനങ്ങളെ സേവിക്കാന്‍ കഴിയാഞ്ഞതില്‍ മാപ്പ് പറഞ്ഞ് കിം ജോങ് ഉന്‍. ഭരണ കക്ഷിയായ വർക്കേർസ് ..
വാഷിങ്ടണ്‍: അതിര്‍ത്തി കടന്ന് ഉത്തര കൊറിയയിലേക്ക് പ്രവേശിക്കുന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ വെടിവെച്ചു ..
പ്യോങ്ഗ്യാങ്: രാജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് ബാധാ സംശയത്തെ തുടര്‍ന്ന് ഉത്തര കൊറിയന്‍ അതിര്‍ത്തി പട്ടണമായ കേസോങ്ങില്‍ ..
സിയോള്‍ : ഈ വര്‍ഷം തന്റെ സഹോദരന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ സാധ്യതയില്ലെന്ന് കിം ജോങ് ..
സോൾ: ദക്ഷിണ-ഉത്തര കൊറിയകൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുന്നു. ദക്ഷിണകൊറിയയ്ക്കെതിരേ നടപടിക്ക് സൈന്യം തയ്യാറെടുത്തുകഴിഞ്ഞതായി ഉത്തരകൊറിയൻ ..
സോള്‍(ദക്ഷിണ കൊറിയ): ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്നതിനിടെ കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ..
സോള്‍: ദക്ഷിണ കൊറിയയ്ക്കെതിരായ നടപടിക്ക് സൈന്യം തയ്യാറാറെടുത്തു കഴിഞ്ഞതായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ..
സോള്‍: ദക്ഷിണ കൊറിയയ്ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ഭീഷണി മുഴക്കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി ..
ജനീവ: ഉത്തരകൊറിയയിൽ പട്ടിണിയും ക്ഷാമവും രൂക്ഷമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധൻറെ റിപ്പോർട്ട്. കോവിഡ്-19 ബാധയെത്തുടർന്ന് ..
പ്യോങ്യാങ്: ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും ഉത്തര കൊറിയ നിര്‍ത്തലാക്കുന്നു. ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകള്‍ ..
പോങ്യാങ്: കോവിഡ് വ്യാപനത്തേ തുടര്‍ന്ന് പ്രതിസന്ധിയിലായ സാഹചര്യത്തില്‍ സമ്പദ്വ്യവസ്ഥ സ്വയംപര്യാപ്തത നേടണമെന്ന് ഉത്തരകൊറിയന്‍ ..
സിയോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഒരുവിധത്തിലുള്ള ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടില്ലെന്ന് ദക്ഷിണ കൊറിയ. കിം ..
ലണ്ടൻ: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ശനിയാഴ്ച മരിച്ചുവെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിവരം കിട്ടിയതായി യുകെയിലെ ..
സോൾ: ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം സ്വബോധത്തിലേക്ക് ..
ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നിരിക്കുന്നു. മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. 184 രാജ്യങ്ങളുടെ ..
സോള്‍: ലോകം കൊറോണഭീതിയില്‍ കഴിയുമ്പോള്‍ ഉത്തരകൊറിയയുടെ വക മിസൈല്‍ പരീക്ഷണം. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചത് ..
സോൾ: ലോകമെങ്ങും കൊറോണഭീതി പടരുന്നതിനിടെ ഉത്തരകൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. യു.എസുമായുള്ള ആണവക്കരാർ ..
ടോക്യോ: ഉത്തര കൊറിയിയില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന ഒരു ബോട്ട് വടക്കന്‍ ജപ്പാനിലെ സഡോ ദ്വീപില്‍ കഴിഞ്ഞ വെള്ളിയാഴ്ച ..
ഫ്ളോറിഡ: മിസൈല്‍ വിക്ഷേപണത്തിന് പകരം തനിക്ക് നല്ലൊരു ക്രിസ്മസ് സമ്മാനം നല്‍കാനുള്ള ആസൂത്രണത്തിലായിരിക്കും ഉത്തരകൊറിയന്‍ ..
സോൾ: വീണ്ടും സുപ്രധാന ആയുധപരീക്ഷണം നടത്തിയെന്ന് ഉത്തരകൊറിയ. ആണവപ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി സോഹെ ഉപഗ്രഹവിക്ഷേപണകേന്ദ്രത്തിൽനിന്ന് ..
സോൾ (ദക്ഷിണകൊറിയ): സോഹെയ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽനിന്ന് സുപ്രധാന പരീക്ഷണം നടത്തിയതായി ഉത്തരകൊറിയ. കൊറിയൻ സെൻട്രൽ വാർത്താ ഏജൻസിയാണ് ..
പ്യോങ്യാങ്: ഉത്തരകൊറിയ ഏറെ പ്രധാനപ്പെട്ട പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ ..
സോള്‍; ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വീണ്ടും പീക്തു പര്‍വ്വതപ്രദേശത്തുകൂടി കുതിരസവാരി നടത്തിയതായി റിപ്പോര്‍ട്ട് ..
പ്യോങ്യാങ്: ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോയെ വിഡ്ഢിയായ കുള്ളനെന്ന് കളിയാക്കി ഉത്തരകൊറിയ. വ്യാഴാഴ്ച ഉത്തരകൊറിയ പരീക്ഷിച്ച മിസൈലുകൾ ..
ന്യൂഡല്‍ഹി: ഉത്തര കൊറിയ 2017ല്‍ നടത്തിയ ആണവ പരീക്ഷണം ഹിരോഷിമയില്‍ നടന്ന അണുവായുധ വിസ്ഫോടനത്തേക്കാള്‍ 17 മടങ്ങ് ..
സോള്‍: പാക്കറ്റു മലനിരകളില്‍ വെള്ള കുതിരപ്പുറത്ത് കയറി സവാരി നടത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. രാജ്യത്തെ ..
സ്റ്റോക്ഹോം: സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിൽ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച യു.എസ്.-ഉത്തരകൊറിയ ആണവചർച്ച പരാജയപ്പെട്ടു. യു.എസ്. വെറുംകൈയോടെ ..
സ്റ്റോക്ക്ഹോം: ആണവനിരായുധീകരണവും ഉപരോധവും സംബന്ധിച്ച ചർച്ച പുനരാരംഭിച്ച് യു.എസും ഉത്തരകൊറിയയും. ചർച്ചയ്ക്കായി ഇരുരാജ്യങ്ങളിലേയും നേതാക്കൾ ..
സോൾ: ഉത്തരകൊറിയ കഴിഞ്ഞദിവസം പരീക്ഷിച്ചത് മുങ്ങിക്കപ്പലിൽനിന്ന് തൊടുക്കാവുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈൽ. മിസൈൽ ആകാശത്തേക്ക് കുതിക്കുന്ന ..
സോള്‍: മിസൈല്‍ പരീക്ഷിച്ച് വീണ്ടും ഉത്തരകൊറിയ. കടലിനടിയില്‍ നിന്ന് തൊടുത്ത മിസൈല്‍ ആകാശത്തേക്ക് കുതിക്കുന്ന മിസൈലിന്റെ ..
സോൾ: യു.എസുമായുള്ള ആണവചർച്ച ഒക്ടോബർ അഞ്ചിന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ ഉത്തരകൊറിയ പുതിയ രണ്ടുമിസൈലുകൾ പരീക്ഷിച്ചു ..
സോൾ: ഒന്നിലധികം വലിയ റോക്കറ്റുകൾ തൊടുക്കാവുന്ന പുതുതായി വികസിപ്പിച്ച ലോഞ്ചർ പരീക്ഷിച്ചതായി ഉത്തരകൊറിയ. രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിന്റെ ..
സോൾ: ഉത്തരകൊറിയ തടവിലാക്കിയശേഷം വിട്ടയച്ച ഓസ്ട്രേലിയൻ വിദ്യാർഥി അലെക് സിഗ്ലി രാജ്യത്ത് ചാരപ്രവർത്തനം നടത്തുകയായിരുന്നെന്ന് ഔദ്യോഗിക ..
പ്യോങ്യാങ്: ഉത്തരകൊറിയ തടവിലാക്കിയെന്ന് ആരോപണമുയർന്ന ഉദ്യോഗസ്ഥൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പം വേദിയിൽ. കിമ്മിനൊപ്പം ..
സോൾ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വിയറ്റ്നാമിൽ നടത്തിയ രണ്ടാംഉച്ചകോടി പരാജയപ്പെട്ടതിന് അഞ്ച് ഉദ്യോഗസ്ഥരെ ഉത്തരകൊറിയ വെടിവെച്ചുകൊന്നതായി ..
പ്യോങ്യാങ്: ഉത്തരകൊറിയയിലെ സാധാരണക്കാർ കൈക്കൂലിക്കയത്തിൽ അകപ്പെട്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്. ഒറ്റപ്പെട്ട ദ്വീപുരാഷ്ട്രമായ ..
യുണൈറ്റഡ് നേഷൻസ്: ആണവായുധങ്ങൾ നശിപ്പിക്കാനും ദീർഘദൂര മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെക്കാനും ഉത്തരകൊറിയയോട് ലോകരാഷ്ട്രങ്ങൾ. ആയുധപരീക്ഷണങ്ങൾ ..
പ്യോങ്യാങ്: ഉത്തരകൊറിയ ശനിയാഴ്ച വീണ്ടും ഹ്രസ്വദൂര മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്. കിഴക്കൻമേഖലയായ ഹോഡോയിൽനിന്ന് ശനിയാഴ്ചയാണ് ..
സോൾ: ഉത്തരകൊറിയ വീണ്ടും ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ..
സോൾ: സത്യസന്ധമായ നിലപാട് സ്വീകരിച്ച് ക്ഷണിച്ചാൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മൂന്നാം ഉച്ചകോടിക്ക് തയ്യാറാണെന്ന് ഉത്തരകൊറിയൻ ..
സോൾ: സ്പെയിനിലെ മാഡ്രിഡിലുള്ള തങ്ങളുടെ എംബസിയിൽ ഫെബ്രുവരിയിലുണ്ടായ റെയ്ഡ് ‘വൻ ഭീകരാക്രമണ’മാണെന്ന് ഉത്തരകൊറിയ. സംഭവത്തിനുപിന്നിൽ ..
പ്യോങ്യാങ്: യു.എസുമായി ഇനിയും ആണവനിരായുധീകരണത്തിൽ ചർച്ചയ്ക്കില്ലെന്ന് ഉത്തരകൊറിയ. മിസൈൽ, അണുപരീക്ഷണങ്ങൾ പുനരാരംഭിക്കാനും കിം ജോങ് ..
യുണൈറ്റഡ് നേഷൻസ്: രാജ്യം പട്ടിണിയിലേക്ക് നീങ്ങുകയാണെന്നും അടിയന്തര അന്താരാഷ്ട്രസഹായം വേണമെന്നും യു.എന്നിനോട് ഉത്തരകൊറിയ. യു.എൻ ..
പ്യോങ്ഗ്യാങ്: ഉത്തരകൊറിയയുടെ ഇറ്റലിയിലെ അംബാസിഡര്‍ അപ്രത്യക്ഷനായതായി ദക്ഷിണകൊറിയ. അംബാസിഡറായ ജോ സോങ് ഗില്‍ ആണ് ഇറ്റലിയിൽ നിന്ന് ..
പ്യോങ്യാങ്: ആണവനിരായുധീകരണം സംബന്ധിച്ച് യു.എസിന് താക്കീതുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ആണവനിരായുധീകരണം നടപ്പാക്കാൻ ..
വാഷിങ്ടണ്‍: അമേരിക്കന്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ ഉത്തര കൊറിയ 501 മില്യണ്‍ ഡോളര്‍(3513 കോടി രൂപ) നഷ്ടപരിഹാരം ..