റോം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിക്കെട്ടിനെ തുടർന്ന് റോമിൽ പക്ഷികൾ കൂട്ടത്തോടെ ..
കോവിഡ് മഹാമാരി സമഗ്രാധിപത്യം പുലര്‍ത്തിയ 2020ന് ശേഷം 21 പുലരുമ്പോള്‍ ചില പ്രതീക്ഷകള്‍ നമുക്കും വെച്ചുപുലര്‍ത്താം. മനുഷ്യരാശിയുടെ ..
അപ്രതീക്ഷിതമായി മുന്നില്‍വന്ന കോവിഡ് എന്ന മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിന്റെ നാളുകളിലൂടെയാണ് 2020 കടന്നുപോകുന്നത്. കാലം നമുക്കുമുന്നില്‍ ..
'പ്രത്യാശ നിറഞ്ഞ പുതുവത്സരാശംസകള്‍' പുതുവര്‍ഷത്തില്‍ നമ്മള് ഏറ്റവുമധികം കേള്‍ക്കുന്ന ഒരു വാചകമാണിത്. എഴുതിക്കൊണ്ടിരിക്കുമ്പോള് ..
'എന്തൊരു വര്‍ഷമായിരുന്നു... ഹോ! തീര്‍ന്നു കിട്ടി...!!' കഴിഞ്ഞ ദിവസം പച്ചക്കറി മേടിക്കാന്‍ പോയപ്പോള്‍ കടയിലെ ..
ആധുനിക മനുഷ്യന് ഇതഃപര്യന്തം നേരിട്ട അപൂര്‍വമായ ഒരു വെല്ലുവിളിയിലൂടെയാണ് 2020ല്‍ ലോകം കടന്നുപോയത്. പ്രതിരോധത്തിനോ ചികിത്സക്കോ ..
മലയാളം കലണ്ടര്‍ പ്രകാരം ചിങ്ങം 1ന് ആണല്ലോ പുതുവര്‍ഷം പിറക്കുന്നത്. അതുപോലെ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലും തദ്ദേശീയമായ പുതുവര്‍ഷ ..
പുതുവര്‍ഷം വന്നെത്തുകയാണ്. പ്രതീക്ഷകളും പ്രത്യാശകളുമൊക്കെയായി നമുക്ക് പുതുവര്‍ഷത്തെ വരവേല്‍ക്കാം. ഒപ്പം രസകരമായ ചില പുതുവര്‍ഷ ..
നിങ്ങൾ കാണേണ്ട, അനുഭവിക്കേണ്ട ചിലയിടങ്ങളുണ്ട് കേരളത്തിൽ. എന്നാൽ നമ്മുടെ സ്ഥിരം സഞ്ചാരപ്പട്ടികകളിലൊന്നും ഈയിടങ്ങൾ ഉണ്ടാകാറില്ല. എറണാകുളം ..
ക്രിസ്മസ്, പുതുവര്‍ഷ അവധിക്കാലം എത്തിയതോടെ എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണര്‍ന്നു ..
അജ്മാൻ: യു.എ.ഇ.യിലെ ഇന്ത്യൻ മാധ്യമ പ്രവർത്തക കൂട്ടായ്മയുടെ ഒത്തുചേരൽ അജ്മാൻ ഹാബിറ്റാറ്റ് അൽ തല്ല സ്കൂളിൽ നടന്നു. സഫാരി ഗ്രൂപ്പ് എം ..
ന്യൂഡല്‍ഹി: രോമാഞ്ചമുണ്ടാക്കുന്ന ദൃശ്യങ്ങളുമായി പുതുവത്സരാശംസകള്‍ നേര്‍ന്ന് ഇന്ത്യയുടെ വ്യോമസേന. കഴിഞ്ഞദിവസം ട്വിറ്ററിലൂടെ ..
ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികള്‍ ജനിക്കുമെന്ന് യൂണിസെഫ്. ഇതില്‍ 17 ശതമാനം ..
പുതുവര്‍ഷമെന്നാല്‍ ആലുവക്കാര്‍ക്ക് കാര്‍ണിവല്‍ കാലം എന്നു കൂടിയുണ്ടായിരുന്നു. 1995 മുതല്‍ അഞ്ച് വര്‍ഷക്കാലം ..
കോഴിക്കോട്: 2018-ന് വിട, പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 2019-നെ വരവേറ്റ് ലോകം. പോയവര്‍ഷത്തെ നഷ്ടങ്ങളും സങ്കടങ്ങളും ..
കൊച്ചി: പുതുവത്സര ആഘോഷത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഹാഷിഷ് ഓയിലിന്റെ ..
കേരളം ഞെട്ടിയ കുറ്റകൃത്യങ്ങളുടെയും അരും കൊലകളുടെയും വര്‍ഷം കൂടിയാണ് കഴിഞ്ഞുപോകുന്നത്. ഒരിക്കലും ആവര്‍ത്തിക്കരുതേയെന്ന് തോന്നിപ്പോകുന്ന ..
കൊച്ചി: പുതുവത്സരത്തലേന്ന് കൊച്ചിയില്‍ നടക്കുന്ന ഡി.ജെ. പാര്‍ട്ടികള്‍ പോലീസ് നിരീക്ഷണത്തില്‍. കൊച്ചി നഗരത്തില്‍ ..
കോഴിക്കോട്: നഗരത്തില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി ഹാഷിഷും എല്‍.എസ്.ഡി.യും കഞ്ചാവും സഹിതം മൂന്നുയുവാക്കള്‍ അറസ്റ്റില്‍ ..
ജനുവരി മാസം മുതല്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുന്നവരുടെ പട്ടികയില്‍ ടൊയോട്ടയും. 2019 ജനുവരി ഒന്ന് മുതല്‍ ടൊയോട്ട വാഹനങ്ങള്‍ക്ക് ..
കടന്നുപോയത് ഓഹരി വിപണിയിലെ മികച്ച നേട്ടത്തിന്റെ വര്ഷമായിട്ടുകൂടി നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കിയ ഓഹരികളുമുണ്ട്. ഓഹരി വിപണിക്ക് ..
ഫോര്‍ട്ടുകൊച്ചിയില്‍ ഇനി 'പപ്പാഞ്ഞി'കളുടെ ഉത്സവമാണ്. ഡിസംബറിന്റെ അവസാന രാവുവരെ ഫോര്‍ട്ടുകൊച്ചിയുടെ മനസ്സില്‍ ..
" ഭൂതകാലം കഴിഞ്ഞുപോയി. വരാനിരിക്കുന്നതേയുള്ളൂ ഭാവി. നിങ്ങളെന്തായിരുന്നെന്നോ എന്താകുമെന്നോ ആരും ചോദിക്കുന്നില്ല. ഒടുവില്‍ ..
പുതുവര്‍ഷ വിഭവങ്ങള്‍ക്ക് പുതുമ നല്‍കാം കടല്‍ വിഭവങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ പുതുവര്‍ഷത്തില്‍ പരീക്ഷിക്കാനായി ..
വിജയവാഡ: ജനുവരി ഒന്ന് ക്ഷേത്രങ്ങളില്‍ ആഘോഷിക്കരുതെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ധര്മസ്ഥാപനവകുപ്പിലെ ഹിന്ദുധര്‍മ പരിരക്ഷണ ട്രസ്റ്റ് ..
ജോയിച്ചന്‍ പുതുക്കുളം സാക്രമെന്റോ: സാക്രമെന്റോ റീജിയണല്‍ അസോസിയേഷന് ഓഫ് മലയാളീസ് (സര്‍ഗ്ഗം) ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ ..
ഓര്‍ലാന്റോ: ഒരുമയുടെ പത്താമത് വാര്‍ഷികവും ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ആഘോഷിച്ചു ..
ചെന്നൈ: പുതുവര്‍ഷാഘോഷത്തിലെ ആഹ്ലൂദത്തിമര്പ്പ് റോഡപകടങ്ങളുടെ എണ്ണം കൂടുന്നതിന് ഇടയാക്കി. പ്രളയ ദുരന്തത്തില്‍നിന്ന് ചെന്നൈ ..
ദുബായ്: കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോയുമായി പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ദുബായ് നഗരം. ലോകത്തെ ഏറ്റവും ഉയരംകൂടിയ ..