Related Topics
Navjot Singh Sidhu

പാക് അതിര്‍ത്തികള്‍ വ്യാപാരത്തിനായി തുറക്കണം, ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം വരണം- സിദ്ധു

ഗുര്‍ദാസ്പുര്‍: പാകിസ്താനുമായുള്ള അതിര്‍ത്തികള്‍ വ്യാപാര ആവശ്യത്തിനായി ..

Navjot Singh Sidhu
പാക് പ്രധാനമന്ത്രി മുതിര്‍ന്ന സഹോദരനെപ്പോലെയെന്ന് സിദ്ധു; പരാമര്‍ശം വിവാദമായി
navjot singh sidhu and charanjith singh channi
സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി; എ.ജിയുടെ രാജി അംഗീകരിച്ച് പഞ്ചാബ് സര്‍ക്കാര്‍
Sidhu
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തുന്നു; രൂക്ഷവിമര്‍ശനവുമായി സിദ്ദു
Navjot Singh Sidhu

സമവായ ചർച്ചയ്‌ക്ക്‌ സിദ്ദു ഡൽഹിയിൽ; രാഹുലിനെ കണ്ടു

ന്യൂഡൽഹി: പഞ്ചാബ് പി.സി.സി. അധ്യക്ഷസ്ഥാനം രാജിവെച്ച നവജോത് സിങ് സിദ്ദു ഹൈക്കമാൻഡുമായി ചർച്ചയ്ക്ക് ഡൽഹിയിലെത്തി. കോൺഗ്രസ് അധ്യക്ഷ ..

Navjot Sidhu

പിസിസി അധ്യക്ഷനായി തുടരും; നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദു

ന്യൂഡല്‍ഹി: നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ..

navjoth singh sidhu

ലഖിംപുര്‍ കൂട്ടക്കൊല; ആശിഷ് മിശ്ര ഹാജരായതിന് പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് സിദ്ദു

ന്യൂഡല്‍ഹി: ലഖിംപുരില്‍ കര്‍ഷക കൊലപാതക കേസില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ പോലീസിന് മുന്നില്‍ ഹാജരായതിനു പിന്നാലെ ..

rahul gandhi and navjot sidhu

പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നില്‍ക്കും- സിദ്ദു

ചണ്ഡീഗഢ്: പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നില്‍ക്കുമെന്ന് പഞ്ചാബ് പി.സി.സി. അധ്യക്ഷന്‍ നവ്‌ജ്യോത് ..

sidhu

സിദ്ദുവിനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ്: അഡ്വക്കേറ്റ് ജനറലിനെയും ഡിജിപിയേയും മാറ്റിയേക്കും

ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ച നവജോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ..

Navjot Sidhu

സിദ്ദുവിന്‍റെ രാജി നേതൃത്വം അംഗീകരിച്ചില്ല; പിന്‍വലിക്കാന്‍ സമ്മര്‍ദമെന്ന് റിപ്പോര്‍ട്ട്

ചണ്ഡീഗഢ്: പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള നവജ്യോത് സിങ് സിദ്ദുവിന്റെ രാജിക്കത്ത് നേതൃത്വം അംഗീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ..

amarinder

അമരീന്ദര്‍ ഡെല്‍ഹിക്ക്; ലക്ഷ്യം പുതിയ പാര്‍ട്ടിയോ ബിജെപിയോ?

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറേണ്ടിവന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിടുകയാണെന്ന് ..

Charanjit Singh Channi with Rahul Gandhi

ക്ഷമയും സമയവും മധ്യപ്രദേശില്‍ പിഴച്ചു, പഞ്ചാബില്‍ കൃത്യം, സിദ്ദുവിനെ റണ്ണൗട്ടാക്കാന്‍ ക്യാപ്റ്റന്‍

ക്ഷമയും സമയവുമാണ് ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കള്‍. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ നിശ്ചയിച്ചതിന് പിന്നാലെ രാഹുലിന്റെ ..

Amarinder singh

സിദ്ദുവിന് പാക് ബന്ധം, മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി- കടന്നാക്രമിച്ച് അമരീന്ദര്‍

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ..

amarinder and sidhu

അമരീന്ദര്‍-സിദ്ധു പോര് തിരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്ന് കോണ്‍ഗ്രസ്

അമൃത്‌സര്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പി.സി.സി അധ്യക്ഷന്‍ ..

Sidhu

ആരെയും വെറുതേ വിടില്ല; ഭീഷണിയുമായി സിദ്ധു

ചണ്ഡീഗഡ്: പി.സി.സി അധ്യക്ഷനായി ചുമതലയേറ്റത് മുതല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ നിലപാട് ..

Navjot Sidhu

വിവാദ പരാമര്‍ശം; നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ ഉപദേശകന്‍ രാജിവെച്ചു

ഛണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ ഉപദേശകനായ മല്‍വീന്ദര്‍ സിങ് മാലി ഉപദേശക ..

sidhu

അമരീന്ദറിന് മുന്നില്‍ 'ബാറ്റ് വിശീ' സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു

ഛണ്ഡീഗഢ്: നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ അമരക്കാനായി ഔദ്യോഗികമായി ചുമതലയേറ്റു. തര്‍ക്കങ്ങള്‍ക്ക് താത്കാലിക ..

Punjab Congress

'സിദ്ധു 62, ക്യാപ്റ്റന്‍ 15'; അമൃത്സറില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അണിനിരത്തി നവജ്യോത് സിങ് സിദ്ധു

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് ..

Navjot Singh Sidhu

പോരിന് ശമനമില്ല, സിദ്ദുവിന് ഇന്ന് പഞ്ചാബില്‍ ആദ്യ പൊതുയോഗം, വിരുന്നിന് ക്ഷണിക്കാതെ അമരീന്ദറും

ചണ്ഡീഗഡ്: പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പി.സി.സി അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദുവും തമ്മിലുള്ള പോരിന് ..

navjyot singh sidhu

തിരഞ്ഞെടുപ്പിന് മുമ്പ് ഫോര്‍മുല; സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാകും, പ്രഖ്യാപനം ഉടന്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ പാര്‍ട്ടിക്കുള്ളി രൂക്ഷമായ തര്‍ക്കം പരിഹരിക്കാന്‍ ..

navjot singh sidhu

'എന്റെ കാഴ്ചപ്പാടുകളും പ്രവൃത്തിയും അവര്‍ തിരിച്ചറിഞ്ഞു'- എ.എ.പിയിലേക്കെന്ന സൂചന നല്‍കി സിദ്ധു

പഞ്ചാബ്: കോണ്‍ഗ്രസിനകത്തെ പാര്‍ട്ടി പോരിനൊടുവില്‍ ആം ആദ്മി പാര്‍ട്ടിയുമായി ഒന്നിക്കുന്നതിന്റെ സൂചന നല്‍കി കോണ്‍ഗ്രസ് ..

rahul Sidhu

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നം: പ്രിയങ്കയ്ക്കു പിന്നാലെ രാഹുലുമായും സിദ്ധു കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു രാഹുല്‍ ..

Navjot Sidhu's Pic With Priyanka Gandhi Vs Rahul Gandhi's 'No Meet' Claim

കാണില്ലെന്ന് രാഹുല്‍ പറഞ്ഞതിന് പിന്നാലെ പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി സിദ്ധു

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ ..

Navjot Singh Sidhu

ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് സിദ്ദു: പഞ്ചാബില്‍ കോണ്‍ഗ്രസിന് തലവേദന ഒഴിയുന്നില്ല

അമൃത്സര്‍: പഞ്ചാബില്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പോര് കനക്കുന്നു. തനിക്ക് വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ..

Amarinder Singh-sidhu

സിദ്ദു എഎപിയില്‍ ചേരുമെന്ന് സൂചിപ്പിച്ച് അമരീന്ദര്‍; പ്രകോപിതനായി സിദ്ദു, തെളിയിക്കാന്‍ വെല്ലുവിളി

ഛണ്ഡീഗഢ്‌: താന്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നുള്ള സൂചനകള്‍ നല്‍കിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ ..

'അന്ന് സിദ്ദു ബാറ്റുമായി എന്റെ നേരെ വന്നത് തല്ലാനായിരുന്നില്ല' വിശദീകരണവുമായി ആമിര്‍ സുഹൈല്‍

'അന്ന് സിദ്ദു ബാറ്റുമായി എന്റെനേരെ വന്നത് തല്ലാനായിരുന്നില്ല' -വിശദീകരണവുമായി ആമിര്‍ സുഹൈല്‍

ഇസ്ലാമാബാദ്: 1996-ൽ ഷാർജയിൽ നടന്ന മത്സരത്തിനിടെ ഇന്ത്യൻ താരം നവ്ജ്യോത് സിങ് സിദ്ദു പാക് താരം ആമിർ സുഹൈലിന് നേർക്ക് ബാറ്റും ഓങ്ങി നടന്നടുത്ത ..

Sidhu

സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക്; സ്വാഗതം ചെയ്ത് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ..

imran khan

നമ്മുടെ സിദ്ദു എവിടെ? സിദ്ദുവിനെ തിരക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; വൈറലായി വീഡിയോ

ന്യൂഡല്‍ഹി: കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ..

 Navjot Singh Sidhu

സിദ്ധുവിനെ ഡല്‍ഹി പി.സി.സി അധ്യക്ഷനാക്കിയേക്കും

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിങ് സിദ്ധുവിനെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നു. ..

Navjot Singh Sidhu

പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് നവജ്യോത് സിങ് സിദ്ദു രാജിവെച്ചു

ചണ്ഡീഗഢ്: പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയാണെന്ന് ..

Sidhu

സിദ്ധുവിന്റെ വകുപ്പ് തെറിച്ചു

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ധു എന്നിവർ തമ്മിലുള്ള ശീതയുദ്ധം ..

Amarindar and Sidhu

മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റംവരുത്തി അമരീന്ദര്‍ സിങ്; സിദ്ദുവിന് സുപ്രധാന വകുപ്പുകള്‍ നഷ്ടമായി

ന്യൂഡല്‍ഹി: മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റംവരുത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. തദ്ദേശ ഭരണ വകുപ്പില്‍നിന്ന് ..

navjotsingh

രാഹുല്‍ തോറ്റാല്‍ രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനം, സിദ്ദു വാക്കുപാലിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: അമേഠിയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടാല്‍ രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച നവജ്യോത് സിങ് സിദ്ദുവിനെതിരെ ..

Navjot Singh Sidhu

സിദ്ദുവിന് മുഖ്യമന്ത്രിയാകാന്‍ മോഹമെന്ന് അമരീന്ദര്‍ സിങ്; ഭിന്നത പുതിയ തലത്തിലേക്ക്‌

ചണ്ഡീഗഡ്: തന്നെ സ്ഥാനത്ത് നിന്ന് മാറ്റി പകരം മുഖ്യമന്ത്രിയാവാന്‍ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ..

Navjot Singh Sidhu

കുറച്ച് റോട്ടി ഉണ്ടാക്കി, കൂടുതല്‍ ഒച്ചയുണ്ടാക്കുന്ന വധുവിനെ പോലെയാണ് മോദി- സിദ്ദു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജോലി ചെയ്യാത്ത വധുവിനോട് ഉപമിച്ച് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കയാണ് കോണ്‍ഗ്രസ് ..

 Navjot Singh Sidhu

മുസ്ലിങ്ങളുടെ വോട്ട് ഭിന്നിക്കരുതെന്ന് ആഹ്വാനം; സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് ..

Navjot Singh Sidhu

ഭാര്യക്ക് സീറ്റില്ല; സിദ്ദു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നു

ഛണ്ഡീഗഢ്: പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു 20 ദിവസത്തോളമായി മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുകയാണ് ..

imran khan

കശ്മീര്‍ മാത്രമാണ് പ്രശ്‌നം; അത് പരിഹരിക്കാന്‍ നേതാക്കള്‍ക്ക് കഴിയും - ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: ഇന്ത്യയുമായി ഊഷ്മള ബന്ധം വേണമെന്ന കാര്യത്തില്‍ പാകിസ്താനിലെ സര്‍ക്കാരിനും സൈന്യത്തിനും ഒരേ നിലപാടാണെന്ന് ആരാജ്യത്തെ ..

Sidhu

നിമിഷനേരത്തെ ആലിംഗനം മാത്രം; റഫാല്‍ ഇടപാടുപോലെയല്ല- സിദ്ദു

ലാഹോര്‍ (പാകിസ്താന്‍): പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനംചെയ്ത നടപടിയെ ന്യായികരിച്ച് പഞ്ചാബ് മന്ത്രി നവജ്യോത് ..

Sidhu

അതൊരു ആലിംഗനം മാത്രം: റഫേല്‍ ഇടപാടല്ലല്ലോ ? - പ്രതിരോധമന്ത്രിക്ക് മറുപടിയുമായി സിദ്ദു

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ആരാജ്യത്തെ സൈനിക മേധാവിയെ ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച ..

Navjyot Singh Sidhu

സിദ്ദുവിനെതിരായ കൊലപാതകക്കേസ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: പഞ്ചാബ് ടൂറിസം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിനെതിരായ കൊലപാതക കേസില്‍ പുതിയ വഴിത്തിരിവ് ..

NAVJOT SING

വൈകാരികം മാത്രമെന്ന്‌ സിദ്ദു, നന്ദിപറഞ്ഞ് ഇമ്രാൻ

ചണ്ഡീഗഢ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനിടെ പാക് കരസേനാ മേധാവി ജാവേദ് ബജ്‌വയെ ആലിംഗനംചെയ്ത സംഭവത്തിൽ ..

NAVJOTH SING HUGGING

പാക് കരസേനാമേധാവിയെ ആലിംഗനം ചെയ്ത സിദ്ദുവിനെതിരേ ഇന്ത്യയിൽ കേസ്

ചണ്ഡിഗഢ്: ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാക് കരസേനാ മേധാവി ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്തതിന് പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് ..

Sidhu

കൊലപാതകക്കേസില്‍ സിദ്ദുവിന് ആശ്വാസം, ശിക്ഷയില്ല, പിഴ മാത്രം

ന്യൂഡല്‍ഹി: മുപ്പത് വര്‍ഷം പഴക്കമുള്ള റോഡിലെ തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതക കേസില്‍ പഞ്ചാബ് മന്ത്രി നവജ്യോത് ..

Amarinder Singh

'സിദ്ദു കുറ്റക്കാരന്‍'; പ്രോസിക്യൂഷന് നിലപാട് മാറ്റാനാകില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ഛണ്ഡീഗഡ്: മുന്‍ ക്രിക്കറ്റ് താരവും അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ മന്ത്രിയുമായ നവ്‌ജ്യോത്‌ സിങ് സിദ്ദു പ്രതിയായ കൊലക്കേസില്‍ ..

Sidhu

നികുതി തര്‍ക്കം: നവജോത് സിങ് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: നികുതി തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചാബ് മന്ത്രി ടൂറിസം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് ..

Navjot Singh Sidhu

കൊലക്കേസ് വിചാരണ തുടങ്ങുന്നു: സിദ്ദുവിന്റെ രാഷ് ട്രീയ ഭാവി തുലാസില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദുവിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന ..

Sidhu

മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് മുന്‍പു നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് സിദ്ദു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി ..