padmalakshmi

പൊട്ടിച്ച പാക്കറ്റുകള്‍ സീല്‍ ചെയ്യാന്‍ പദ്മലക്ഷ്മിയുടെ ടിപ്‌സ്; വീഡിയോ

സ്‌നാക്ക്‌സോ പൊടികളോ എന്തുമായിക്കൊള്ളട്ടെ ഒരുവട്ടം പൊട്ടിച്ചു കഴിഞ്ഞ പാക്കറ്റ് ..

wall art
കൊറോണക്കാലത്ത് വീട്ടിലിരുന്ന് മുഷിയുകയല്ല മണി, വീടിനെത്തന്നെ കാന്‍വാസാക്കി
neymar
നെയ്മറുടെ ക്വാറന്റൈന്‍ കാലം 65 കോടിയുടെ ഈ ആഡംബര മാന്‍ഷനില്‍
doctor
കൊറോണ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ക്കായി വീടിനുള്ളില്‍ ഭര്‍ത്താവൊരുക്കിയ സര്‍പ്രൈസ്
slipper

വീട്ടിലിടുന്ന സ്ലിപ്പറിനുമുണ്ട് കാലാവധി, കാലങ്ങളോളം ഉപയോഗിക്കരുത് ഈ സാധനങ്ങള്‍

കാലങ്ങളോളം ഉപയോഗിക്കുന്ന ചില നിത്യോപയോഗ സാധനങ്ങളുണ്ടാകും വീടുകളില്‍. ചിലരാകട്ടെ മാസങ്ങളും വര്‍ഷങ്ങളുമൊക്കെ കഴിഞ്ഞാണ് പലതും ..

work from home

അലങ്കോലമായി കിടക്കുന്ന മുറി സഹപ്രവര്‍ത്തകര്‍ കാണാതിരിക്കാന്‍ യുവാവ് കണ്ടെത്തിയ വഴി

കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളിലും സാമൂഹിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജോലിയെ ബാധിക്കാതിരിക്കാന്‍ ..

interior

ഈ ആറെണ്ണത്തില്‍ ഏതാണ് നിങ്ങളുടെ കിച്ചണ്‍?

കിച്ചണ്‍ പലതരത്തില്‍ ഒരുക്കാം. ഇത് പ്രധാനമായും ആറുതരത്തിലുണ്ട്. സ്‌പേസും യൂട്ടിലിറ്റിയും പരിഗണിച്ചാണ് പലതരത്തിലുള്ള കിച്ചണുകള്‍ ..

maradu

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചിട്ട് രണ്ടുമാസം, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ തുറസ്സായ സ്ഥലം മാത്രം

ഏതാനും ദിവസങ്ങള്‍കൂടി കഴിഞ്ഞാല്‍ മരടില്‍ തലയുയര്‍ത്തിനിന്ന ഫ്‌ലാറ്റുകളുടെ സ്ഥാനത്ത് അവശിഷ്ടങ്ങള്‍ പോലുമുണ്ടാകില്ല ..

kochunni house

കായംകുളം കൊച്ചുണ്ണി തങ്ങിയ 400 വര്‍ഷം പഴക്കമുള്ള എട്ടുകെട്ടിന് തൃക്കരിപ്പൂരില്‍ പുനര്‍ജനി

കോട്ടയം: തൃക്കരിപ്പൂര്‍ തലിച്ചാലത്ത് 400 വര്‍ഷം പഴക്കമുള്ള എട്ടുകെട്ട് പുനര്‍ജനിക്കുന്നു. കോട്ടയം അയ്മനത്തെ പ്രശസ്തമായ ..

office

കൊറോണക്കാലത്തെ വര്‍ക് ഫ്രം ഹോം; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയാനായി പല കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് വീട്ടില്‍ ..

glass house

ഗ്ലാസ് ബോക്‌സിന് മുകളില്‍ ഒരു വീട്

ദക്ഷിണ ജപ്പാനിലെ ഹാര്‍ബറിനും മലനിരയ്ക്കും ഇടയിലുള്ള കോബെ പട്ടണത്തിലെ മൗണ്ട് റോക്കോയിലാണ് വ്യത്യസ്ത ലുക്കിലുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത് ..

home

പുറത്തുനിന്നു കണ്ടാല്‍ സിംപിള്‍, അകത്താണ് ഈ വീടിന്റെ വിസ്മയങ്ങള്‍

20 സെന്റ് പ്ലോട്ടിലെ 15 സെന്റിലാണ് പെരിന്തല്‍ മണ്ണയിലെ ഉമ്മര്‍ മാസ്റ്ററുടെ മനോഹരമായ ഈ വീട്. ഒറ്റ നിലയില്‍ 2400 സ്‌ക്വയര്‍ഫീറ്റിലാണ് ..

akshay kumar

അവിടെ എന്നെ ആരും ശല്ല്യം ചെയ്യാനില്ല, ഈ വില്ലയോട് ഏറെ പ്രിയം: അക്ഷയ് കുമാര്‍

ബോളിവുഡില്‍ ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് നടന്‍ അക്ഷയ് കുമാര്‍. തിരക്കുകളെല്ലാം വിട്ട് താരത്തിന് ..

neha

ഒറ്റമുറി വീട്ടില്‍ നിന്ന് ആഡംബര ബംഗ്ലാവിലേക്ക്; വികാരഭരിതയായി ഗായിക നേഹ

വ്യത്യസ്തമായ ഗാനാലാപനശൈലിയിലൂടെ ആരാധകരുടെ മനസ്സിലിടം നേടിയ താരമാണ് നേഹ കക്കര്‍. കഷ്ടപ്പാടുകളിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് താന്‍ ..

house

സ്വന്തം ഉപയോഗത്തിനായി വീട് വാങ്ങുന്നവരില്‍ സ്ത്രീകള്‍ മുന്നില്‍

സ്വന്തം ഉപയോഗത്തിനായി വീടുകള്‍ വാങ്ങുന്നവരില്‍ കൂടുതലും സ്ത്രീകളാണെന്ന് പഠനറിപ്പോര്‍ട്ട്. അനറോക് എല്‍.ഐ.സി. ഹൗസിങ് ..

home

ആ ഗൃഹം ഇനി വെറുമൊരു ആഗ്രഹമല്ല, നിങ്ങളുടെ സ്വപ്ന ഭവനങ്ങള്‍ മാതൃഭൂമി മൈ ഹോമിലുണ്ട്

സ്വപ്നമല്ലേ ഒട്ടും കുറച്ചു കാണേണ്ട എന്ന് കരുതുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അതുകൊണ്ടു തന്നെ കണ്ണിലുടക്കുന്ന വമ്പന്‍ വീടുകള്‍ ..

pinarayi

പാവങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത് - പിണറായി വിജയന്‍

കൊച്ചി: സംസ്ഥാനത്ത് ലൈഫ് പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ..

flood

പോറലേല്‍ക്കാതെ വീടുയര്‍ത്തി പ്രളയത്തെ അതിജീവിക്കും ഞങ്ങള്‍

ശ്രീകണ്ഠപുരം: കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയകാലത്ത് വീടുകളില്‍ കിടന്നുറങ്ങാനാവാതെ നെട്ടോട്ടമോടിയവരാണ് ശ്രീകണ്ഠപുരം കാഞ്ഞിലേരിയിലെ ..

veedu

രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി ലൈഫ് മിഷന്‍; പ്രഖ്യാപനം 29ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തിയായി ..

storage

വീട്ടില്‍ സാധനങ്ങള്‍ വെക്കാന്‍ സ്ഥലമില്ലെന്നാണോ പരാതി? സ്റ്റോറേജ് സ്‌പേസ് ഐഡിയകള്‍

വീട്, കിടക്കാന്‍ ഒരിടം മാത്രമല്ല. നമ്മുടെ അഭിരുചികളെ, സംസ്‌കാരത്തെ ഒക്കെ അത് വിളിച്ചോതുന്നുണ്ട്. വീടിന്റെ മോടി കൂട്ടാന്‍ ..

plants

ചെടികള്‍ വാടിപ്പോയതില്‍ വിഷമിക്കേണ്ട, ഇതുപോലെ തഴച്ചുവളരും; ചിത്രങ്ങള്‍

അകത്തളങ്ങളെ മനോഹരമാക്കുന്നതില്‍ ചെടികള്‍ക്കും ഇന്ന് വലിയ സ്ഥാനമുണ്ട്. ചെറിയൊരു കുപ്പിയോ ഉപേക്ഷിച്ച പാത്രങ്ങളോ പോലും പെയിന്റ് ..

bucking

369 മില്ല്യണ്‍ പൗണ്ടിന്റെ മേക്ക്ഓവര്‍ നടത്തി ബക്കിങ്ഹാം പാലസ്; ചിത്രങ്ങളും വീഡിയോയും

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൊട്ടാരമായ ബക്കിങ്ഹാം പാലസിന്റെ മോടിപിടിപ്പിക്കല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. 369 മില്ല്യണ്‍ ..

home

ഇനി വീട് പൂട്ടിയിടേണ്ട, കാശുണ്ടാക്കാന്‍ വഴിയുണ്ട്

ജോലിക്കായി സ്വദേശം വിട്ട് മാറിനില്‍ക്കേണ്ടി വരുമ്പോള്‍ വീട് അടച്ചിടുകയല്ലാതെ നിവൃത്തിയില്ല. ചിലര്‍ ദീര്‍ഘകാലത്തേക്ക് ..