കാലത്തിന്റെ ഇടനെഞ്ചില്‍ ആഴത്തില്‍ ഉയിരിടുന്ന നീലിമയോട് പ്രണയത്തെ ഉപമിച്ച് ..
'വെന്‍ ലൗ ക്ലിക്ക്സ്' എന്ന മ്യൂസിക് സ്റ്റോറി ശ്രദ്ധ നേടുന്നു. ഒരു ബ്രൈഡല്‍ ഫോട്ടോഷൂട്ട് പകര്‍ത്താന്‍ ..
സംവിധായകനും നടനുമായ സാജിദ് യഹിയാ ഒരുക്കിയ മ്യൂസിക്കല്‍ വീഡിയോ 'കണ്കള് നീയേ' ശ്രദ്ധേയമാകുന്നു. പ്രശസ്ത പിന്നണി ..
ആട്ടം കലാസമിതിയും കൂനാനുറുമ്പ് റിയൽ ഫോൽക്ക്സ് ടീംമും ചേർന്നൊരുക്കിയ ഈക്വലല്ല (equallalla) എന്ന മ്യൂസിക് സ്റ്റോറി ശ്രദ്ധേയമാകുന്നു ..
വിശ്വശാന്തിക്കായി ഗീതമൊരുക്കി ആലപ്പുഴക്കാരൻ ശ്രീനേഷ് എൽ പ്രഭു. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി തന്റെ ഫേസ്ബുക് പേജിലൂടെ പാട്ടിന്റെ പോസ്റ്റർ ..
ഗോവിന്ദ് മുരളി സംഗീത നല്കി ആലപിച്ച ''ആന്ഡ്രില്'' സംഗീത ആല്‍ബം ശ്രദ്ധനേടുന്നു. ചെന്നൈ ആസ്ഥാനമായി ..
നടി മംമ്ത മോഹൻദാസ് നിർമിക്കുന്ന മ്യൂസിക്ക് സിംഗിൾ ലോകമേയുടെ ട്രെയ്ലർ പുറത്തിറങ്ങി. ക്ലബ് എഫ് എം -ൽ റേഡിയോ ജോക്കി ആയ ഏകലവ്യൻ സുഭാഷ് ..
പ്രണയവും സംഗീതവും ദേശകാല പരിമിതികൾക്കതീതമാണ് എന്നോർമ്മപ്പെടുത്തി കൊണ്ട് മലയാളഗാനശേഖരത്തിലേക്കു പ്രണയഗാനമൊരുക്കി സ്റ്റീവ് മാത്തനും ..
കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഏറെ ലളിതമായി ചിത്രീകരിച്ച 'അറിയുന്നു ഞാൻ ഈ മൗനം' എന്ന മ്യൂസിക് ആൽബം ശ്രദ്ധ നേടുന്നു. യൂട്യൂബില്‍ ..
വിനീത് ശ്രീനിവാസന്റെ ആലാപനത്തൽ ഫെയ്സ്ബുക്കിലെ മലയാളികളുടെ കൂട്ടായ്മയായ ഓകെ മലയാളീസ് ഗ്രൂപ്പ് ഒരുക്കിയ സംഗീത ആൽബം ശ്രദ്ധ നേടുന്നു ..
റിയാദ് :കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഉണ്ടായ വിമാന അപകടത്തില്‍ ജീവന് നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ..
പതിനഞ്ച് വർഷം കഴിഞ്ഞു മംമ്ത മോഹൻദാസ് സിനിമയിൽ എത്തിയിട്ട്. മമ്മൂട്ടിയും മോഹൻലാലും തുടങ്ങി മലയാളത്തിലെ പ്രമുഖതാരങ്ങളുടെയെല്ലാം നായികവേഷമണിഞ്ഞ ..
ഓണം എന്നും ഓര്‍മ്മകളാണ്. പാടിപ്പതിഞ്ഞ പാട്ടുകളുടെ, ബാല്യസ്മരണകളുടെ, സൗഹൃദത്തിന്റെ, ഓരോ മലയാളിക്കും ഓര്‍മ്മയില്‍ എന്നും ..
ലോകം മഹാമാരിയിൽ വ്യാകുലപ്പെട്ടു നിൽക്കുന്ന ഈ സമയത്ത്, സാന്ത്വന സ്പർശമായി മാതാ അമൃതാനന്ദമയി ഗീതങ്ങൾ. പ്രത്യാശയുടെയും കാരുണ്യത്തിന്റെയും ..
ലോക സംസ്കൃത ദിനത്തിൽ ഒരു കൂട്ടം ഭാഷാപ്രേമികൾ ഒരുക്കുന്ന സംസ്കൃത സംഗീത വീഡിയോ ശ്രദ്ധനേടുന്നു. 'കൃതി' എന്ന് പേരിട്ടിരിക്കുന്ന ..
ലോക്ക് ഡൗൺ കാലത്ത് പല രാജ്യങ്ങളിൽ, പലനഗരങ്ങളിൽ വീടുകളിൽ ഒതുങ്ങി കഴിയുമ്പോൾ ഒരു മലയാളി കുടുംബത്തിലെ അംഗങ്ങൾ ഒരുക്കിയ സംഗീത വിരുന്ന് ..
പുതുതലമുറയുടെ ഓഫീസ് പ്രണയം അവതരിപ്പിക്കുകയാണ് മലയാളിയായ ശ്രീ റോഷ് സംവിധാനം ചെയ്ത 'ഒരു പാർവൈ പോതും' എന്ന സംഗീത ആൽബം ..
ഫാഷൻഫോട്ടോഗ്രാഫറായ ആഘോഷിന്റെ ഏറ്റവും പുതിയ സംരംഭമായ ഭാഗ 4 പുറത്തിറങ്ങി. വനവാസ എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ സംഗീത ദൃശ്യാവിഷ്കാരത്തിലൂടെ ..
തലമുറകള്‍ പാടി നടക്കുകയും അങ്ങനെ മലയാളിയുടെ രാഷ്ട്രീയബോധം രൂപീകരിക്കുന്നതില്‍ വലിയ പങ്കു വഹിക്കുകയും ചെയ്ത കവിതയായിരുന്നു ചങ്ങമ്പുഴയുടെ ..
യൂണിഫോം റണ്ണേഴ്സിന്റെ ബാനറിൽ അഖിൽ സുദേശൻ, അനന്ദു ശാന്തജൻ, അഭയ്.എം.എസ് എന്നിവർ ചേർന്ന് നിർമിച്ച് മിഖിൽ അജിത്, അനന്ദു ശാന്തജൻ ..
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ ഒന്നിച്ച സംഗീത ആൽബം ശ്രദ്ധനേടുന്നു. ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള 17 കലാകാരൻമാർ ചേർന്നാണ് ..
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ ചേർന്നൊരുക്കിയ ആൽബം ശ്രദ്ധ നേടുന്നു. നടൻ ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് ..
കൊച്ചി: സഹാനുഭൂതി വളര്‍ത്താനും സൗഖ്യത്തിനും സംഗീതത്തിന്റെ മാന്ത്രിക ശക്തിയില്‍ വിശ്വസിച്ച് കൊണ്ട് 6 നഗരങ്ങളില്‍ നിന്ന് ..
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മളെ മുന്നില്‍ നയിക്കുന്നവര്‍ക്ക് ഒരു ആദരം എന്നാണ് മ്യൂസിക്ക് വീഡിയോക്ക് ഗായിക ..
സിനിമ മേഖലയിലെ തന്റെ സുഹൃത്തുക്കളായ ജാക്വലിന്റെയും വലൂഷ ഡിസൂസയുടെയുമൊപ്പമാണ് നടന് സല്മാന് ഖാന് ലോക്ക്ഡൗണ്‍ ..
കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങളും സേവനങ്ങളും ആസ്പദമാക്കി ..
മലയാളത്തിന്റെ പ്രിയപാട്ടുകാരിയാണ് സിത്താര കൃഷ്ണകുമാര്‍.സിത്താര പാടിയ നിലാവ് പൂത്തപ്പോള്‍ എന്ന തുടങ്ങുന്ന പുതിയ സംഗീത ആല്‍ബം ..
തിരുവനന്തപുരം: നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച മ്യൂസിക് വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട മറുപിറന്താള്‍( അവളുടെ ..
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി വല്ലാത്ത ഒരു ഇത് എന്ന മ്യൂസിക്കല്‍ ആല്‍ബം. ജീവാംശമായ്, പവിഴ മഴയേ എന്നീ ഹിറ്റ് ഗാനങ്ങള്‍ക്ക് ..
പ്രളയം കഴിഞ്ഞ് പുതുക്കിപ്പണിയലിന്റെ ഒരു ഘട്ടത്തിലേക്ക് കേരളം കടന്നുകഴിഞ്ഞു. പ്രളയത്തിന്റെ കെടുതികളുടെ രൂക്ഷത നമ്മളില്‍ ചിലരുടെയെങ്കിലും ..
ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് താന്‍ ഇവിടെ വരെ എത്തിയതെന്ന് ഗായിക വിദ്യ വോക്സ്. ചെന്നൈയില്‍ ..
പ്രകൃതിയുടെ ഓണം സംഗീതത്തിലൂടെ ആവിഷ്കരിച്ച് മലയാളികളുടെ പ്രിയ ഗായകന് ദേവാനന്ദ്. സന്ദീപ് സുധ വരികളെഴുതി ദേവാനന്ദ് സംഗീതവും ..
സമകാലിന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന മിണ്ടരുത് എന്ന സംഗീത ആല്‍ബം ശ്രദ്ധനേടുന്നു. രാഷ്ട്രീയ ആക്ഷേപ ഹാസ്യമായ ..
മലയാളം സംഗീത ആല്‍ബം രംഗത്ത് പുതിയ തരംഗമാവുകയാണ് നവാഗതനായ ലിജോ അഗസ്റ്റിന്. സിനിമാ ഗാനത്തെ വെല്ലുന്ന രീതിയില്‍ ബജറ്റിലും ..
കോളേജിലെ ഫെയര്‍വെല്‍ പാര്‍ട്ടി പോലെ പില്ക്കാലത്ത് നമ്മുടെ മനസ്സിനെ ഈറനണിയിക്കുന്ന മറ്റൊരു ഓര്‍മയുണ്ടോ? നൊസ്റ്റാള്‍ജിയയുടെ ..
എന്‍ജിനീയറായി പുറത്തിറങ്ങുന്നത് ലക്ഷ്യം, എന്നാല്‍ 'അതുക്കും മേലേ' എന്തെങ്കിലും ചെയ്യേണ്ടേ? ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് ..
മാലിന്യങ്ങളാണ് ഇന്ന് ഭൂമിയുടെ ഏറ്റവും വലിയ ശാപം. ഈ മാലിന്യത്തിനെതിരെ പാട്ടിലൂടെ പടപൊരുതുകയാണ് ഋതു രാഗാസ്. മനസ്സിലെ മാലിന്യം അകറ്റുന്നപോലെ ..
ഇറാം ഗ്രൂപ്പിന്റെ സഹകരണത്തോടെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സഹോദര സ്ഥാപനമായ എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിച്ച സംഗീത ആല്‍ബം ..
കോഴിക്കോട്: കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തില്‍ കോഴിക്കോട്ടെ കലാകാരന്മാര് ചേര്‍ന്നൊരുക്കിയ 'എ ട്രിബ്യൂട്ട് ..
സൂര്യക്കും വിശാഖിനും സംഗീതമില്ലാതെ ജീവിക്കാന്‍ സാധിക്കില്ല. ഈ താല്പര്യം തന്നെയാണ് ഇരുവരെയും ജീവിതത്തില്‍ ഒരുമിപ്പിച്ചത് ..
കാശ്മീരി ഹിപ്പ് ഹോപ്പ് കലാകാരന് എം.സി കാഷിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബം 'ലൈക്ക് എ സൂഫി' സോഷ്യല്‍ മീഡിയകളില്‍ ..
ന്യൂഡല്‍ഹി: പുതിയൊരു റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് ഗായകന് ഫത്തേ അലിഖാന്റെ സരൂരി ഥാ എന്ന ഗാനം. യൂട്യൂബില്‍ നൂറ് ..
പ്രേമം സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ശബരീഷ് വര്‍മ (ശംഭു) എഴുതിയ പുതിയ സംഗീത ആല്‍ബം വൈറലാകുന്നു. ലൈഫ് ഈസ് അടിപൊളി ..
മലയാളത്തിലെ ആദ്യത്തെ ഹിപ്പ് ഹോപ്പ് സംഗീത ആല്‍ബമായ നേറ്റീവ് ബാപ്പയുടെ രണ്ടാം ഭാഗം 'ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍' ..