ആദ്യമായി ഞാന്‍ പോയ വിദേശരാജ്യം ഭൂട്ടാനാണ്, 1990-ല്‍. ഇന്ത്യയുടെ അതിര്‍ത്തിനഗരമായ ..
തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ആക്രമണം കാണുമ്പോള്‍ കഷ്ടം മാത്രമാണ് തോന്നുന്നതെന്ന് മുരളി ..
രണ്ടാഴ്ചയോളം നീണ്ടുനിന്ന വിദേശയാത്ര കഴിഞ്ഞ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് കേരളത്തില്‍ തിരിച്ചെത്തി. മുഖ്യമന്ത്രി യാത്രയിലായിരുന്ന ..
ശ്രീലങ്കയില്‍ സംഭവിച്ചത് കേരളത്തിലും സംഭവിക്കുമോ? എന്നതാണ് മിക്കവരുടെയും മനസ്സിലുള്ള ചോദ്യം. ശ്രീലങ്കയിലെ പോലെയോ അതിലും വലുതോ ..
കേരളത്തിലെ നഗരവത്കരണത്തിന്റെ ഏറ്റവും മോശമായ മുഖം ഏതെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം, അത് മാലിന്യ സംസ്ക്കരണം തന്നെയാണെന്ന് ..
ആളുകളെ കടലിലെടുത്തിടാന്‍ പോലും ഇവര്‍ മടിക്കില്ല. മറ്റു രാജ്യങ്ങളിലെ നാവികസേനകള്‍ റെയ്ഡ് ചെയ്താല്‍ ആളുകളെ കടലില്‍ ..
ഒരു കഥ പറയാം, പണ്ട് അച്ഛന് പറഞ്ഞു കേട്ടതാണ്. 1940 ലാണ് ആലുവപ്പുഴക്ക് കുറുകയുള്ള പാലം ഉദ്ഘാടനം ചെയ്യുന്നത്. തിരുവിതാംകൂറിലെ ഇളയ ..
ദുരന്തത്തിന് ശേഷം നവകേരളം എന്നൊക്കെ നമ്മള് നന്നായി പറഞ്ഞു തുടങ്ങിയെങ്കിലും ശബരിമലപ്രശ്നം കാരണം ആ ചിന്ത പാളം തെറ്റിപ്പോയി ..
എന്റെയൊക്കെ ചെറുപ്പകാലത്ത് ഇന്ത്യയിൽ ഇൻഷുറൻസ് എന്നത് മൂന്നിലെയോ നാലിലെയോ പാഠപുസ്തകത്തിൽ പഠിച്ച ഒരു വിഷയം മാത്രമായിരുന്നു. വീട്ടിൽ അച്ഛനോ ..
എന്നാണിനി നമ്മള് സുരക്ഷ പഠിക്കാന്‍ പോകുന്നത്? ചരിത്രത്തില്‍ നിന്നും പഠിച്ചില്ലെങ്കില്‍ ചരിത്രം ആവര്‍ത്തിക്കുമെന്നത് ..
കേരളം പ്രളയബാധയില്നിന്നു കരകയറുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ..
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. 2393 അടിയാണ് നിലവിലെ ജലനിരപ്പ്. 2400 അടിയെത്തുന്നതിനു മുമ്പേ വെള്ളം തുറന്നുവിടുമെന്ന് ..
വനിതാ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ആയിരിക്കും. പക്ഷേ വേദിയിലിരിക്കുന്നത് മുഴുവന്‍ പുരുഷന്മാര്. നാം സ്ഥിരം കാണുന്ന കാഴ്ചയാണിത് ..
2004 ഡിസംബര്‍ ഇരുപത്തിയാറ് ദുരന്തങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന് കണ്ട ..
വലിയ സങ്കടത്തോടെയാണ് ഈ ലേഖനം എഴുതുന്നത്. കേരളത്തിന്റെ തെക്കന്‍ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ആള്‍നാശമുള്‍പ്പെടെ ..
നിയന്ത്രണരേഖകള്‍ ഇല്ലെങ്കില്‍ നമ്മുടെ പെണ്‍കുട്ടികള്‍ ലോകത്താരോടും മത്സരിക്കാന്‍ കഴിവുള്ളവരാണെന്ന് മുരളി തുമ്മാരുകുടി ..
കഴിഞ്ഞയാഴ്ച കേരളത്തിനുകിട്ടിയത് ഒരു മുന്നറിയിപ്പാണ്. ഒന്നോരണ്ടോ ദിവസംകൂടി മഴ നിന്നിരുന്നുവെങ്കിൽ പ്രശ്നം ഏറെ ഗുരുതരമാകുമായിരുന്നു. ..
1. ഞാനും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റിയും അല്ലാതെ അന്യ സോഴ്സുകളിൽ നിങ്ങൾ വിശ്വസിക്കരുത്. ഓരോ മഴക്കാലത്തും "കരക്കമ്പി" ..
തിരുവനന്തപുരം: ഫേസ്ബുക്ക് അവിയലുണ്ടാക്കുമോ? ഉണ്ടാക്കിയാല്‍ ഇതാവും ചേരുവ. കഥ, കവിത, യാത്രാവിവരണം, ചരിത്രം, പുരാണം എന്നിവ സമാസമം, ..
ഞങ്ങള്‍ നാലു കൂട്ടുകാര്‍ ഒരുമിച്ചാണ് പത്താം ക്ലാസ്സ് പാസായത്. അന്ന് അറുന്നൂറിലാണ് മാര്‍ക്ക്. അഞ്ഞൂറ്റിനാല്പതൊക്കെയാണ് ഒന്നാം ..
1988 ലാണ് ആദ്യമായി ജോലിക്ക് പോകുന്നത്, നാഗ്പൂരില്‍. നാട്ടിലും വിദേശത്തുമായി ഇതിപ്പോള്‍ അഞ്ചാമത്തെ ജോലിയാണ്. ഇന്റര്‍വ്യൂ ..
ഫേസ്ബുക്ക് ഉണ്ടാകുന്നതിന് മുന്നും പിന്നും എന്റെ ഏറ്റവുമടുത്ത ഫ്രണ്ട് ബിനോയിയാണ്. കോതമംഗലത്ത് എന്‍ജിനീയറിംഗിന് പഠിക്കുന്ന കാലത്തുള്ള ..
എന്റെ ലേഖനങ്ങളില്‍ ഞാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും അടച്ചാക്ഷേപിക്കാത്തതുകൊണ്ടും, രാഷ്ട്രീയ സ്പെക്ട്രത്തിന്റെ ..
മുംബൈയില്‍(അന്ന് ബോംബെ) ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്നത് ഇന്ദിരാഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസര്‍ച്ച് ..
ആദ്യമായി വിദേശത്ത് പോയത് ഭൂട്ടാനിലാണ്. ഫുണ്ട് ഷോബിംഗ് എന്ന അതിര്‍ത്തി നഗരത്തില്‍ ന്യൂജല്‍പായ്ഗുരി റയില്‍വേ സ്റ്റേഷനില്‍ ..
ഇരുന്നൂറു വര്‍ഷം മുന്‍പ് വരെ വിദ്യാഭ്യാസം എന്നത് ഇന്നത്തേതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. മിക്കവാറും ആളുകള്‍ ..
കരിയര്സീരീസ് കഴിയുംവരെ വേറെയൊന്നും എഴുതില്ല എന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷെ എനിക്ക് ഏറെ താല്പര്യമുള്ള വിഷയമായതിനാല്‍ ആ ..
'For every action there is an equal and opposite reaction' പേരുകേട്ട 'ന്യൂട്ടണ്സ് ലോ' ആണെന്നൊക്കെ പറഞ്ഞ് പഠിപ്പിച്ചത് ..
കാര്യം അന്താരാഷ്ട്രീയന് ഒക്കെയാണെങ്കിലും ഫേസ്ബുക്കില്‍ ഞാനൊരു തനിമലയാളിയാണ്. അതുകൊണ്ടുതന്നെ അവിടെയും ഫേസ്ബുക്ക് കൂട്ടായ്മയിലും ..
വൈദ്യശാസ്ത്രത്തിന്റെ അത്രയും പഴക്കമില്ലെങ്കിലും ഏറെ പാരമ്പര്യമുള്ള തൊഴിലാണ് വക്കീലുദ്യോഗം. യേശുക്രിസ്തുവിനെ പീലാത്തോസിന്റെയടുത്ത് ..
എന്റെ ചെറുപ്പകാലത്ത് വെങ്ങോലയില്‍ ആശുപത്രി പോയിട്ട് ഡോക്ടര്‍മാര്‍ പോലുമുണ്ടായിരുന്നില്ല. ഒരുമാതിരി അസുഖങ്ങളൊക്കെ ചികില്സിക്കുന്നത് ..
സാങ്കേതികവിദ്യകളിലുണ്ടാകുന്ന വന്‍കുതിച്ചുചാട്ടം തൊഴിലുകള്‍ ഇല്ലാതാക്കുമോ എന്ന ചോദ്യം ഇപ്പോള്‍ വ്യക്തികളെയും സമൂഹത്തെയും ..
പ്രതിദിനം ശരാശരി 11 പേരാണു കേരളത്തില്‍ റോഡപകടങ്ങളില്‍ മരിക്കുന്നത്. എന്നിട്ടു പോലും കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വരാപ്പുഴയും ..
ഡിസംബര്‍ 26 ഇന്ത്യന്‍ ഓഷ്യന്‍ സുനാമിയുടെ വാര്‍ഷികദിനമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ..
''ഈ പ്രവചനം എന്നുപറയുന്നതു വലിയ ബുദ്ധിമുട്ടുള്ള പണിയാണ്, പ്രത്യേകിച്ചും ഭാവിയെപ്പറ്റിയാവുമ്പോള്'' എന്നുപറഞ്ഞത് ..
ഏറെ സങ്കടപ്പെടുത്തുന്ന ഒന്നാണ് പത്തനംതിട്ടയിലെ ചിറ്റാറിലെ കാര്ണിവലിനിടക്ക് ജയന്റ്വീലില്‍ നിന്ന് തെറിച്ചുവീണ് സഹോദരങ്ങളായ ..
1978 ലാണ് എന്റെ അമ്മൂമ്മ (അമ്മയുടെ അമ്മ) മരിക്കുന്നത്. അമ്മയും അച്ഛനും രണ്ട് അമ്മാവന്മാരും ഏഴ് സഹോദരീസഹോദരന്മാരും അടങ്ങിയ എന്റെ വീട്ടിലെ ..
വിമാനയാത്രക്കിടയില്‍ ഉറങ്ങിയ ഒരു എയര്‍ഹോസ്റ്റസിന്റെ പടം ഒരാള്‍ ഫെയ്സ്ബുക്കിലിട്ടതും അത് വിവാദമായതും കണ്ടു. ഉറങ്ങിയതിന്റെയോ ..
തിരുവിതാംകൂറില്‍ പൊന്നുതമ്പുരാന്റെ ഭരണകാലത്താണ് അച്ഛന് ജനിച്ചത്. അച്ഛന് ഇരുപതു വയസ്സുള്ളപ്പോഴായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം ..
കുന്നത്തുനാട് എന്നുപേരുള്ള താലൂക്കിലാണ് ഞാന്‍ ജനിച്ചത്. പേരുപോലെതന്നെ എന്റെ വീടിന്റെ നാലുചുറ്റിലും കുന്നുകളായിരുന്നു. മുന്നില്‍ ..
എന്റെ കോളം സ്ഥിരമായി വായിക്കുന്ന ആളാണെങ്കില്‍ ഒരു കാര്യം നിങ്ങള്‍ ഇപ്പഴേ ഉറപ്പിച്ചിട്ടുണ്ടാകും, തലക്കെട്ടും കഥയും തമ്മില്‍ ..
ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയാറ് ഒക്ടോബറിലാണ് ഞാന്‍ താജ്മഹല്‍ കാണാന്‍ പോകുന്നത്. കോതമംഗലത്തെ എന്റെ ബന്ധുവായ ..
ഒരു നൂറ്റാണ്ടിലേറെയായി ലോകനയതന്ത്രരംഗത്ത് നിറഞ്ഞുനില്ക്കുന്ന സ്ഥലമാണെങ്കിലും ജനീവ വാസ്തവത്തില്‍ ഒരു ചെറിയ നഗരമാണ്. അഞ്ചുലക്ഷത്തില്‍ ..