thummaurkudy

'അമ്മേ ഈ പുളിങ്കറി കഴിച്ചു മടുത്തു എന്ന് ഞാന്‍ പലപ്പോഴും പറയും, ഇന്നും പ്രിയം ആ അരച്ചുകലക്കി'

അമ്മമാരുടെ പാചകത്തെക്കുറിച്ചു പറയുമ്പോള്‍ നൂറുനാവാണ് മിക്കയാളുകള്‍ക്കും. ..

Office setting in home
കൊറോണക്കാലത്ത് വർക്ക് ഫ്രം ഹോമിലേക്ക് മാറുമ്പോൾ ശ്രദ്ധിക്കേണ്ടത് -മുരളി തുമ്മാരുകുടി എഴുതുന്നു
scholar
തോറ്റ എന്‍ജിനീയര്‍മാരും തോല്‍ക്കാത്ത ഡോക്ടര്‍മാരും എന്ത് ചെയ്യുകയാണ്?മുരളി തുമ്മാരുകുടി ചോദിക്കുന്നു
couples
പെണ്‍കുട്ടികളുടെ ശ്രദ്ധക്ക്! തന്നെക്കാള്‍ പ്രായം കുറഞ്ഞ പുരുഷനെ വിവാഹം കഴിക്കൂ-മുരളി തുമ്മാരുകുടി
trivandrum city

കേരളത്തില്‍ സ്ഥലമില്ലെന്ന് ആരാണ് പറഞ്ഞത്?

2017 ആഗസ്റ്റില്‍ കേരളനിയമസഭയില്‍ എംഎല്‍എമാരെയും മന്ത്രിമാരേയും അഭിസംബോധന ചെയ്ത് കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി സംസാരിക്കാന്‍ ..

building

മുംബൈയില്‍ മാത്രമല്ല കേരളത്തിലും ഇത് സംഭവിക്കാം, കരുതല്‍ കുറിപ്പുമായി മുരളി തുമ്മാരുകുടി

മഴക്കാലമെത്തിയതോടെ പല കെട്ടിടങ്ങളുടെ നിലനില്‍പ്പും ഭീഷണിയിലാണ്. ചെന്നൈ, മുംബൈ പോലുള്ള നഗരങ്ങളിലെല്ലാം കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ ..

University college

ക്യാംപസ്: രാഷ്ട്രീയം, അക്രമം, നവോത്ഥാനം - മുരളി തുമ്മാരുകുടി എഴുതുന്നു

കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള വളര്‍ച്ചയില്‍ ഒരു 'ബാഡ്ജ് ഓഫ് ഓണര്‍' ആണ് ക്യാംപസ് രാഷ്ട്രീയകാലത്ത് രണ്ടു ..

muralee thummarakudi

കളക്ടര്‍ ബ്രോയുടെ ചലഞ്ചിന് 10 മിനിറ്റ് റെസിപ്പി കൊണ്ട് മറുപടി നല്‍കി തുമ്മാരുകുടി

പാചകത്തെ പറ്റി കുറിച്ചുള്ള സമൂഹത്തിന്റെ ചിന്താഗതിയെ കുറിച്ച് കഴിഞ്ഞ ദിവസം മുരളി തുമ്മാരുകുടി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു ..

murali thummarukudi

പുതിയ തലമുറയ്ക്ക് മുരളി തുമ്മാരുകുടിയുടെ പാചക പാഠങ്ങള്‍

ഇന്നത്തെ പുതിയ തലമുറ നേരിടുന്ന പാചകപ്രതിസന്ധികളെ കുറിച്ച് തുറന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുയാണ് മുരളി തുമ്മാരകുടി. തന്റെ ..

Thummarukudy and rahul gandhi

രാഹുല്‍ ഭാരത് ദര്‍ശന്‍ യാത്ര നടത്തിയേക്കാം, കൂടെക്കൂടിയാലോ എന്ന ചിന്തയുണ്ടെന്ന് മുരളി തുമ്മാരുകുടി

രാഹുല്‍ ഗാന്ധി ഇന്ത്യയെ അറിയാന്‍ ഒരു ഭാരത് ദര്‍ശന്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്ന് മുരളി തുമ്മാരുകുടി. അടുത്ത രണ്ടോ ..

accident

റോഡുകൾ ദുരന്തപാതകളാവുമ്പോൾ നമുക്കെന്തൊക്കെ ചെയ്യാനാവും?

ഒരു അപകടം ഉണ്ടായാൽ നാട്ടുകാരെല്ലാം ഓടിയെത്തുന്നതും കിട്ടുന്ന ആദ്യത്തെ വാഹനത്തിൽ പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുന്നതും ഒക്കെയാണ് ..

accident

കുരുതിക്കളമാവുന്ന റോഡുകൾ; പ്രതിവിധി എന്ത്‌?

ഒരു റോഡപകടത്തിൽ പരിക്കേറ്റവരെയും ബന്ധുക്കളെയുമായിപ്പോയ ആംബുലൻസും മീൻകയറ്റിവന്ന വണ്ടിയും കൂട്ടിയിടിച്ച് പാലക്കാട് തണ്ണിശ്ശേരിയിൽ എട്ടുപേരാണ് ..

crime news

'പ്രേമിച്ചില്ലെങ്കില്‍ കാമുകന്‍ കൊല്ലും പ്രേമിച്ചാല്‍ അച്ഛന്‍ കൊല്ലുംകല്യാണം കഴിച്ചാൽ ആങ്ങള കൊല്ലും'

തൃശ്ശൂരില്‍ 22 കാരിയെ സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന സംഭവത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മുരളീ തുമ്മാരുകുടി ..

ELECTION

സ്ഥാനാര്‍ത്ഥിയുടെ സൗന്ദര്യം വോട്ടില്‍ പ്രതിഫലക്കുമോ...മുരളി തുമ്മാരുകുടി പറയുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പ്രധാനപ്പെട്ട പാര്‍ട്ടികളെല്ലാം ഭൂരിപക്ഷം മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു ..

people

കേരളത്തില്‍ മലയാളി ഇല്ലാതാകുന്ന കാലം വരുമോ?

ജനസംഖ്യാ നിരക്കിലുണ്ടാകാന്‍ പോകുന്ന വ്യതിയാനം ഭാവിയില്‍ കേരളത്തെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കിലെഴുതിയ ..

gas cylinder

ചൂടു കൂടുമ്പോള്‍ എല്‍ പി ജി സിലിണ്ടര്‍ ബോംബ് പോലെ പൊട്ടിത്തെറിക്കുമോ? മുരളി തുമ്മാരുകുടി എഴുതുന്നു

ചൂടുകാലത്ത് എല്‍ പി ജി സിലിണ്ടറുകള്‍ ബോംബ് പോലെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന വാട്ട്‌സ് ആപ്പ് സന്ദേശം ഇതിനോടകം ..

election

ജയിച്ചാലും തോറ്റാലും പ്രചാരണകാലത്ത് ‘വെള്ളം കുടിച്ചു’ പോകുന്നതിൽ തെറ്റില്ല:മുരളി തുമ്മാരുകുടി

കേരളത്തിൽ സ്ഥാനാർഥി ലിസ്റ്റ് പൂർത്തിയായി. ഇനി പ്രചാരണ കാലമാണ്. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം പറയുന്നതിന് മുൻപ് ഈ തിരഞ്ഞെടുപ്പ് സുരക്ഷിതമാക്കാനുള്ള ..

gun

വെടിയൊച്ച കേട്ടാൽ എന്ത് ചെയ്യണം?- മുരളി തുമ്മാരുകുടി എഴുതുന്നു

ലോകത്തെ ഏറ്റവും സമാധാമുള്ള ഒരു സ്ഥലമായി അറിയപ്പെട്ടിരുന്നതാണ് ന്യൂസിലാൻഡ്. വർഷത്തിൽ ഒരു ലക്ഷത്തിന് ഒരാളിൽ താഴെ മാത്രം കൊലപാതകങ്ങളാണ് ..

murali thummarukudi

വിമാനയാത്രയില്‍ സുരക്ഷയ്ക്കായി ചെയ്യേണ്ടത്; മുരളി തുമ്മാരുകുടി എഴുതുന്നു

കെനിയയിലേക്കുള്ള യാത്ര ആരംഭിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീഴുകയും ..

bengaluru

അഗ്നിബാധകളും റോപ് വേ അപകടവും മലയാളികളെ ഓര്‍മിപ്പിക്കുന്നത്

അതിരാവിലെ നാലുമണി തൊട്ട് യാത്രയായിരുന്നു. ഇപ്പോള്‍ ജറുസലേമില്‍ എത്തിയതേ ഉള്ളൂ. പത്രം തുറന്നു കാണുന്നത് മുഴുവന്‍ സുരക്ഷയും ..

chain snatching

'മാലയോ ബാഗോ പിടിച്ചുപറിക്കാന്‍ ശ്രമിച്ചാല്‍ ഒരു കാരണവശാലും പിറകെ ഓടരുത്'; പകരം ചെയ്യേണ്ടത്

വൃദ്ധയുടെ മാല മോഷ്ടിച്ച കള്ളനെ ട്രാഫിക് പോലീസിന്റെ ജാഗ്രത കൊണ്ട് മണിക്കൂറുകള്‍ക്കകം പിടികൂടിയത് വാര്‍ത്തയായിരുന്നു. ട്രാഫിക്ക് ..

alappad

ആലപ്പാട്ടെ പ്രശ്‌നങ്ങള്‍...

'സാര്‍/ചേട്ടന്‍ ആലപ്പാട് വിഷയത്തെപ്പറ്റി അഭിപ്രായം പറയണം. പല വാര്‍ത്തകളും വരുന്നു, പലതും പരസ്പര വിരുദ്ധവും. ഞങ്ങള്‍ ..

disaster

ദുരന്തപൂര്‍ണ്ണമായ ഒരു വര്‍ഷം

ഇന്തോനേഷ്യയില്‍ മറ്റൊരു സുനാമിയോടയാണ് 2018 അവസാനിക്കുന്നത്. 2004 ലെ സുനാമിയുടെ വാര്‍ഷികമാണല്ലോ ഡിസംബര്‍ 26. ആ സുനാമിയില്‍ ..