police

വായ്പത്തട്ടിപ്പ്: സ്റ്റേഷൻ മുറ്റത്ത് ഉണക്കാനിട്ട് വ്യാജരേഖകൾ

ഗുരുവായൂർ: െഎ.പി.എസ്. ഉദ്യോഗസ്ഥൻ ചമഞ്ഞ് വായ്പത്തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ..

Mother and son arrested for money fraudulent Vipin impersonation police thrissur
വിബിന് ക്ഷേത്രദർശനത്തിന് പോലീസ് അകമ്പടി
fraudulent making fake agreement Reserve Bank Of India man arrested Palakkad
റിസർവ് ബാങ്കിന്റെ പേരിൽ വ്യാജപ്രമാണമുണ്ടാക്കി കോടികൾ തട്ടി
Mother and son arrested for money fraudulent Vipin impersonation police thrissur
വ്യാജ ഐ.പി.എസുകാരൻ പോലീസ് കുടുംബസംഗമത്തിൽ മുഖ്യാതിഥിയായി
prashant narayanan

കോടികൾ വാങ്ങി വഞ്ചിച്ച കേസിൽ കണ്ണൂർ സ്വദേശിയായ ഹിന്ദി നടനും ഭാര്യയും അറസ്റ്റിൽ

കണ്ണൂർ: സിനിമാനിർമാതാവിൽനിന്ന്‌ 1.20 കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ കണ്ണൂർ സ്വദേശിയായ ഹിന്ദി സിനിമാനടൻ പ്രശാന്ത് നാരായണനും ഭാര്യ ..

Woman files complaint job offer in School accuses Malabar Independent Syrian sabha President

അധ്യാപകജോലി വാഗ്‌ദാനം ചെയ്ത് സ്ത്രീയുടെ 25 ലക്ഷം തട്ടിയെന്ന് പരാതി

തൃശ്ശൂർ: അകാലത്തിൽ മരിച്ച ഭർത്താവിന്റെ ഇൻഷുറൻസ് തുകയും കടംവാങ്ങിയ പണവും ചേർത്ത് 25 ലക്ഷം രൂപ ജോലിക്കായി നൽകിയിട്ട് വഞ്ചിക്കപ്പെട്ടതായി ..

una

നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ്- പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ ഹൈക്കോടതി

കൊച്ചി: യുണൈറ്റ്ഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ..

man cheated offering one crore loan arrested Money Fraud case Irinjalakuda Thrissur

ഒന്നരക്കോടി വായ്പ ശരിയാക്കാമെന്നു പറഞ്ഞ് വഞ്ചിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട: വസ്തു പണയപ്പെടുത്തി ഒന്നരക്കോടി രൂപയുടെ വായ്പശരിയാക്കിനല്‍കാമെന്നു പറഞ്ഞ് സ്വകാര്യവ്യക്തിയില്‍ നിന്ന് രണ്ടര ..

smitha

വൈവാഹിക സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ നല്‍കി പണം തട്ടിയ സൈനിക നഴ്‌സ് അറസ്റ്റില്‍

കൊച്ചി: വൈവാഹിക സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ നല്‍കി യുവാവിനെ ചതിച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സൈനിക നഴ്‌സ് ..

money fraud

ബാങ്ക് വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞ് സ്ത്രീകളില്‍നിന്ന് പണപ്പിരിവ്

ആലത്തൂര്‍: പ്രധാനമന്ത്രിയുടെ മുദ്ര വായ്പ ശരിപ്പെടുത്താമെന്നുപറഞ്ഞ് സ്ത്രീകളില്‍നിന്ന് പണപ്പിരിവെന്ന് പരാതി. ആലത്തൂര്‍ അരങ്ങാട്ടുപറമ്പിലെ ..

Home Loan

ഭവനവായ്പ വാഗ്ദാനം ചെയ്ത് പണം തട്ടൽ ; തട്ടിപ്പിനിരയായത് 230-ഓളം പേർ

ബെംഗളൂരു: ഭവനവായ്പ സംഘടിപ്പിച്ചുതരാമെന്നു പറഞ്ഞ് വയോധികനിൽ നിന്ന് 11.8 ലക്ഷം തട്ടിയയാൾ ഇതേ രീതിയിൽ 230 -ഓളം പേരെ കബളിപ്പിച്ചെന്ന് പോലീസ് ..

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ തിരിച്ചറിയല്‍ രേഖ ഇനി നിര്‍ബന്ധം

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടയാൾ ഐ.ടി. ജീവനക്കാരിയുടെ 24 ലക്ഷം തട്ടി

ബെംഗളൂരു: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടയാൾ ഐ.ടി. ജീവനക്കാരിയെ കബളിപ്പിച്ച് 24 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇലക്‌ട്രോണിക് ..

fraud

പോലീസെന്ന വ്യാജേന സ്കൂട്ടർ തടഞ്ഞ് പണം തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ

തീക്കുനി: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പണമിടപാട് ഏജന്റിനെ കാറിലെത്തി തടഞ്ഞുനിർത്തി പോലീസെന്ന് പറഞ്ഞ് 7,70,000 രൂപ തട്ടിയെടുത്ത കേസിൽ ..

geetha rajasekharan

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്: പ്രധാന പ്രതിയായ സ്ത്രീ പിടിയിൽ

അഞ്ചാലുംമൂട് (കൊല്ലം) : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ..

online lada

'സര്‍വ്വ ഐശ്വര്യത്തിനും സമ്പത്തിനും ലാടം' എന്ന പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ്‌

തൃശ്ശൂർ: െഎശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിപ്പിക്കുന്ന തട്ടിപ്പ് പ്രചാരണത്തിലേക്ക് പുതിയ ഒരിനം കൂടി. ഇരുമ്പിൽ നിർമിച്ച ..

online money deceit

ഓൺലൈൻ പോക്കറ്റടി സൂക്ഷിക്കുക ! അറിഞ്ഞിട്ടും തലവെച്ചു കൊടുക്കുന്നതെങ്ങനെ?

യൂണിവേഴ്സിറ്റി യിലെ പ്രൊഫസറായിരുന്നു തോമസ്‌ മാഷ്‌. മകളുടെ കല്യാണത്തിരക്കുമായി ബന്ധപ്പെട്ട് കുറച്ചുദിവസമായി ഓട്ടത്തിലായിരുന്നു ..

money fraud

സൗദിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതിയിൽനിന്ന് പിടികൂടിയത് 150 പാസ്‌പോർട്ടുകൾ

കൊച്ചി: സൗദി അറേബ്യയിലെ മക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടുകാരിൽ നിന്ന് പണം തട്ടിയ ആൾ പിടിയിൽ. മലപ്പുറം പുല്ലറ വാർപ്പിങ്ങൽ ..

Smartphone

പി.എഫിന്റെ പേരിൽ ഫോൺ വിളിച്ച് തട്ടിപ്പ് തുടരുന്നു

തൃശ്ശൂർ: പി.എഫ്. അക്കൗണ്ടിൽനിന്ന് കിട്ടാൻ അർഹതയുള്ള ലക്ഷക്കണക്കിന് രൂപ അവകാശപ്പെടാതെ കിടക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള തട്ടിപ്പ് ..

img

ചികിത്സാസഹായത്തിനെന്ന് പറഞ്ഞ് ഗാനമേള നടത്തി പണംതട്ടുന്നവര്‍ പിടിയില്‍

പത്തനംതിട്ട: ചികിത്സാസഹായത്തിന്റെ പേരില്‍ റോഡരികില്‍ ഗാനമേള അവതരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന നാലംഗസംഘം പിടിയില്‍. നിര്‍ധനരായ ..

img

ഇതരസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടിപ്പ്: ബിഹാര്‍ സ്വദേശികള്‍ പിടിയില്‍

കൊല്ലം : ഇതരസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് എ.ടി.എമ്മില്‍നിന്ന് പണം തട്ടുന്ന സംഘം അറസ്റ്റില്‍. ബിഹാര്‍ സ്വദേശികളായ ആറുപേരാണ് ..

img

മല്ലപ്പള്ളിയില്‍ കോടികളുടെ തട്ടിപ്പ്: ശങ്കര്‍ അയ്യര്‍ റിമാന്‍ഡില്‍

മല്ലപ്പള്ളി: നിരവധിപേരെ കബളിപ്പിച്ച് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസുകളിലെ പ്രധാന പ്രതി റിമാന്‍ഡില്‍. മഞ്ചേരിയില്‍നിന്ന് ..

Money

വനിതാ കൂട്ടായ്മകളുടെ വായ്പാത്തുക അജ്ഞാതൻ പിരിച്ചെടുത്ത് മുങ്ങി

സീതത്തോട് : സ്വകാര്യ കമ്പനി വനിതാ കൂട്ടായ്മകൾക്ക് നൽകിയ വായ്പയുടെ തവണ തുക അജ്ഞാതനായ യുവാവ് പിരിച്ചെടുത്ത് മുങ്ങി. എൽ.ആൻഡ് ടി.കമ്പനി ..

Woman

ജോര്‍ദാനിലെ ലിയോണി, ഓണ്‍ലൈന്‍ കൂട്ടുകാരി; 65കാരന് നഷ്ടമായത് ഒമ്പത് ലക്ഷം രൂപ

മുംബൈ: സാമൂഹികമാധ്യമങ്ങളിലൂടെ ആളുകളെ തട്ടിപ്പിനിരയാക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. മുംബൈയില്‍ ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ ..