umra deceit

ഉംറ തീർഥാടനത്തിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി കീഴടങ്ങി

മേലാറ്റൂർ: ഉംറ തീർഥാടനത്തിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പുനടത്തി മുങ്ങിയ ട്രാവൽ ..

money deceit
ഓൺലൈൻ ഷോപ്പിങ്ങിൽ സമ്മാനമടിച്ചെന്ന് വിശ്വസിപ്പിച്ച് പണം തട്ടി: ബംഗാൾ സ്വദേശി പിടിയിൽ
fruad
ഫാമിന്റെ പേരിൽ കടം വാങ്ങി; ലക്ഷങ്ങളുമായി യുവാവ് മുങ്ങി
Junior student arrested for attacking pregnant girl
ജനപ്രതിനിധിയിൽ നിന്ന് മൂന്നുലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
money deceit

ഓൺലൈൻ മാധ്യമങ്ങളിലൂടെ വിദേശജോലി വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ്

ഗാന്ധിനഗർ (കോട്ടയം): ഓൺലൈൻ മാധ്യമങ്ങളിലൂടെ വിദേശജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽനിന്ന് കോടികൾ കൈക്കലാക്കിയ ആൾക്കെതിരേ കേസ്. കോട്ടയം ..

online lada

'സര്‍വ്വ ഐശ്വര്യത്തിനും സമ്പത്തിനും ലാടം' എന്ന പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ്‌

തൃശ്ശൂർ: െഎശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിപ്പിക്കുന്ന തട്ടിപ്പ് പ്രചാരണത്തിലേക്ക് പുതിയ ഒരിനം കൂടി. ഇരുമ്പിൽ നിർമിച്ച ..

online money deceit

ഓൺലൈൻ പോക്കറ്റടി സൂക്ഷിക്കുക ! അറിഞ്ഞിട്ടും തലവെച്ചു കൊടുക്കുന്നതെങ്ങനെ?

യൂണിവേഴ്സിറ്റി യിലെ പ്രൊഫസറായിരുന്നു തോമസ്‌ മാഷ്‌. മകളുടെ കല്യാണത്തിരക്കുമായി ബന്ധപ്പെട്ട് കുറച്ചുദിവസമായി ഓട്ടത്തിലായിരുന്നു ..

money deceit

പ്രളയധനസഹായത്തിന്റെ പേരിൽ തട്ടിപ്പ് പഞ്ചായത്ത് ജീവനക്കാരൻ ചമഞ്ഞ് കര്‍ഷകന്റെ പണം കൈക്കലാക്കി

കരുമാല്ലൂർ: പ്രളയത്തിൽ വീടിന്റെ മേൽക്കൂര വരെ വെള്ളം നിറഞ്ഞൊഴുകിയെങ്കിലും ആദ്യത്തെ പതിനായിരമല്ലാതെ പത്തു പൈസ പുറപ്പിള്ളിക്കാവ് ചിറയ്ക്കകം ..

money fraud

ലക്ഷങ്ങളുടെ വായ്പത്തട്ടിപ്പ്; പ്രതികള്‍ ജാമ്യം, മുഖ്യപ്രതിക്കായി അന്വേഷണം തുടരുന്നു

ചാലക്കുടി: കുറഞ്ഞ പലിശയിൽ വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കോട്ടയം സ്വദേശി സരുണിന് വേണ്ടിയുള്ള തിരച്ചിൽ ..

money fraud

3 നില മാളിക, ഓഡി, ജാഗ്വർ, പജീറോ വാഹനങ്ങൾ; പണം തട്ടിയ വിദ്യാർഥി സംഘത്തിന്റെ ജീവിതം ഞെട്ടിക്കുന്നത്

മാള: കുറഞ്ഞ പലിശ നിരക്കിൽ വായ്പ തരപ്പെടുത്തി നൽകാമെന്ന വ്യാജേന പണം തട്ടിയ വിദ്യാർഥി സംഘത്തിന്റെ ആഡംബര പൂർണമായ ജീവിത രീതി അന്വേഷണ സംഘത്തെ ..

റീൗയഹല റസലരസലൃ ൃേമശി

റെയിൽവേ ഉദ്യോഗസ്ഥൻ ചമഞ്ഞ്‌ 48 ലക്ഷം തട്ടിയയാൾ പിടിയിൽ

കോയമ്പത്തൂർ: റെയിൽവേ ഉദ്യോഗസ്ഥൻ ചമഞ്ഞ്‌ വിദ്യാർഥികളിൽനിന്ന്‌ 48 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തഞ്ചാവൂർ സ്വദേശിയായ ആർ. ..

Hacking

അപേക്ഷിക്കാന്‍ വെറും പത്ത് രൂപ, ക്ലിക്ക് ചെയ്തു; പോയത് 2.76 ലക്ഷം രൂപ

ചെങ്ങന്നൂർ: ഓൺലൈനായി ജോലിക്ക് അപേക്ഷിക്കവേ 2.76 ലക്ഷം രൂപ തട്ടിയതായി പരാതി. ആലപ്പുഴ ചെങ്ങന്നൂർ മുണ്ടൻകാവ് മാപ്പോട്ടിൽ ജിതിനാണ് (25) ..

TNT Chit Fraud

ടി.എൻ.ടി. ചിട്ടി തട്ടിപ്പ്: രണ്ട് ചാക്ക് നിറയെ ചെക്കും മുദ്രപ്പത്രങ്ങളും

ഗുരുവായൂർ: ടി.എൻ.ടി. കുറി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഗുരുവായൂരിലും. ഗുരുവായൂരിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ ടി.എൻ.ടി. കുറിക്കമ്പനിയുടെ ..

deceit

രാഷ്ട്രീയപാർട്ടിയുടെ പേരിൽ വ്യാജ പിരിവ്; പ്രതി പിടിയിൽ

രാമപുരം: രാഷ്ട്രീയപാർട്ടിയുടെ നോട്ടീസും രസീത് ബുക്കും വ്യാജമായി അച്ചടിച്ച് പിരിവ് നടത്തിയയാളെ കോട്ടയം രാമപുരം പോലീസ് പിടികൂടി. വൈക്കം ..

kannur

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പകരം മനോരഞ്ജന്‍ ബാങ്ക് ഓഫ് ഇന്ത്യ,50 രൂപ നോട്ടുകള്‍ വ്യാപകമാകുന്നു

കൂത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പ് മേഖലയിൽ ഫാൻസി നോട്ടുകൾ നൽകി വയോധികരെ കബളിപ്പിക്കുന്നത് വ്യാപകമാവുന്നു. പുതിയ സീരിയലിൽപ്പെട്ട ..

suresh renu

ഫേസ്ബുക്ക് സൗഹൃദം കെണിയാക്കി പണം തട്ടി, രണ്ടുപേര്‍ അറസ്റ്റില്‍

മല്ലപ്പള്ളി: ഫേസ്ബുക്കിൽ യുവതികളുടെ വ്യാജ പ്രൊഫൈലുകൾ ചമച്ച് ചാറ്റിങ് ചതിക്കുഴിയിൽ ആളുകളെ വീഴ്ത്തി പണം തട്ടി വന്ന സംഘത്തിലെ രണ്ടുപേർ ..

ksfe chits

കെ.എസ്.എഫ്.ഇ. ചിട്ടി തട്ടിപ്പ്: അവസാന പ്രതിയും അറസ്റ്റിൽ

കൊല്ലം: ജില്ലയിൽ കെ.എസ്.എഫ്.ഇ.യുടെ വിവിധ ബ്രാഞ്ചുകളിൽ നിന്ന്‌ ചിട്ടിത്തുകയും ചിട്ടിയിൽ നിന്ന്‌ ലോണും വ്യക്തിഗത വായ്പയും വ്യാജ ..

Heera

വിശ്വാസം ചൂഷണം ചെയ്ത് തട്ടിപ്പ്: സ്ഥാപനം തുടങ്ങുന്നതിന് മുമ്പെ തട്ടിപ്പിന് തുടക്കം കുറിച്ചു

കോഴിക്കോട്: മതവിശ്വാസത്തെ ചൂഷണം ചെയ്ത് ഹീര ഗ്രൂപ്പ് എം.ഡിയും ഹൈദരാബാദ് സ്വദേശിനിയുമായ നൗഹീര ഷെയ്ക്ക് കോഴിക്കോട് സാമ്പത്തിക തട്ടിപ്പിന് ..