ജമ്മു : ജമ്മുകശ്മീർ മുഖ്യമന്ത്രി പദവിയിലിരിക്കേ തന്റെ ഔദ്യോഗികവസതി മോടി പിടിപ്പിക്കാൻ ..
ന്യൂഡല്‍ഹി: മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായിയെ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു. പിഡിപിയുടെ യുവജന വിഭാഗം ..
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഒരു തുറന്ന ജയിലായി മാറിയെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. തങ്ങളുടെ അന്തസിനും അവകാശങ്ങള്‍ക്കും ..
ന്യൂഡൽഹി: ജമ്മുകശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 പുനഃസ്ഥാപിക്കില്ലെന്നും പി.ഡി.പി. അധ്യക്ഷ മെഹ്ബൂബ മുഫ്തി ദേശീയ ..
ശ്രീനഗര്‍: പിഡിപി നേതാവ് മെഹബൂബ മുഫ്തിക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ജമ്മുകശ്മീര്‍ ഘടകം ആവശ്യപ്പെട്ടു ..
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ..
ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കുന്നതിനു തൊട്ടുമുമ്പ് തടങ്കലിലാക്കിയ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ ..
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തിയെ മോചിപ്പിച്ചു. ഒരു വര്‍ഷത്തില്‍ ..
ശ്രീനഗർ : മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്കു ..
ശ്രീനഗര്‍: പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വീട്ടു തടങ്കല്‍ ..
ശ്രീനഗര്‍: ആറ് മാസമായി തടവില്‍ കഴിയുന്ന മെഹബൂബ മുഫ്തിയുമായി ആശയവിനിമയം നടത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് അവരുടെ മകള്‍ ..
ശ്രീനഗർ: കശ്മീർതാഴ്വരയിലെ കൊടുംതണുപ്പിനെ പ്രതിരോധിക്കാൻ സൗകര്യമുള്ളിടത്തേക്ക് പി.ഡി.പി. നേതാവ് മെഹ്ബൂബ മുഫ്തിയെ മാറ്റണമെന്ന് ..
ന്യൂഡൽഹി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി.നേതാവുമായ മെഹബൂബ മുഫ്തിയെ സന്ദർശിക്കാൻ അവരുടെ മകൾ ഇൽതിജയ്ക്ക് സുപ്രീംകോടതി അനുമതിനൽകി ..
ശ്രീനഗര്‍: കശ്മീരിന് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും ..
ന്യൂഡല്‍ഹി: മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ഭോപ്പാല്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ സാധ്വി പ്രജ്ഞ സിങ് താക്കൂറിന് ..
ന്യൂഡല്‍ഹി: വിശുദ്ധ റംസാൻ മാസത്തില്‍ ജമ്മുകശ്മീരില്‍ വെടിനിര്‍ത്തലിന് നിർദേശം നൽകാൻ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ..
പാട്ടുംപാടി ജയിച്ചിരുന്ന കാലമൊക്കെപ്പോയി അനന്ത്നാഗിൽ. മുഫ്തിമാരുടെ ഈ കുടുംബമണ്ഡലത്തിൽ ഇക്കുറി മെഹബൂബ മുഫ്തിക്ക് കാര്യങ്ങൾ എളുപ്പമല്ല ..
ശ്രീനഗർ: ജമ്മുകശ്മീരില്‍ പിഡിപിയുടെ(പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി) ഓഫീസ് പോലീസ് സീല്‍ ചെയ്തു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ ..
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ കൈവീശുന്ന പ്രധാനമന്ത്രിയുടെ വീഡിയോയെ പരിഹസരിച്ച് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ ..
ന്യൂഡല്‍ഹി: ബിജെപിക്കെതിരേ ആഞ്ഞടിച്ച് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ബിജെപിയുമായി സഖ്യം ചേരാനുള്ള തീരുമാനം ..
മുംബൈ: ആത്മഹത്യാപരമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ജമ്മു കശ്മീരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് പിഡിപി നേതാവും ..
ശ്രീനഗർ: പാക് പ്രധാനമന്ത്രിപദത്തിലേക്ക് ചുവടുവെയ്ക്കുന്ന ഇമ്രാൻഖാനുമായി സൗഹൃദത്തിലാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ജമ്മുകശ്മീർ ..
ന്യൂഡല്‍ഹി: റംസാന് പ്രമാണിച്ച് കശ്മീർ അതിര്‍ത്തിയില്‍ പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ നീട്ടാന്‍ കഴിയില്ലെന്ന് ..
ശ്രീനഗര്‍: കഠുവയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികളെ അനുകൂലിച്ച് പുറത്താക്കപ്പെട്ട ..
ജമ്മു: കഠുവ ബലാത്സംഗക്കേസില്‍ കുറ്റാരോപിതരായ നാല് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടും. കേസിന്റെ വിചാരണ ..
ന്യൂഡല്‍ഹി: ഷോപിയാനില്‍ സാധാരണക്കാരെ വധിച്ച പട്ടാളക്കാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രതിരോധമന്ത്രി അനുമതി നല്‍കിയതായ ..
ശ്രീനഗര്‍: തീവ്രവാദികളുടെ കുടുംബത്തെയും ബന്ധുക്കളെയും പീഡിപ്പിക്കരുതെന്ന് പോലീസിനോട് കശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി. ..
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തുമ്പോഴും തനിക്ക് ഇന്ത്യെന്നാല് ഇന്ദിര തന്നെയാണെന്ന് ജമ്മു കശ്മീര്‍ ..
ശ്രീനഗർ: കശ്മീർ പ്രശ്നം പരിഹരിക്കാൻ മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്ഥത വേണമെന്ന ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ ..
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നതായി മുഖ്യമന്ത്രി മെഹബൂബ ..
ജമ്മു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മാത്രമേ കശ്മീര്‍പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ ..
ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമെ കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ജമ്മു കശ്മീര്‍ ..
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസമേറ്റു ..
കശ്മീര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വസതിയിലെ പുല്‍ത്തകിടിയില്‍നിന്ന് 14 കാക്കകളെ ..
ശ്രീനഗര്‍: കാശ്മീരിലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവര്‍ പാലുവാങ്ങാന്‍ പോയവരല്ലെന്ന് ജമ്മുകശ്മിര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ..
ശ്രീനഗര്‍: ഉയര്‍ത്താന്‍ ശ്രമിക്കേ ദേശീയപതാക താഴെവീണത് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് നാണക്കേടായി. ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് വന്‍ ..
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം ..
കശ്മീര്‍: ജമ്മുകശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി പി.ഡി.പി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ 11 ..
പി.ഡി.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് ബി.ജെ.പി നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. പി.ഡി.പിയുടെ മെഹബൂബ മുഫ്തിയേയാണ് ..
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ പി.ഡി.പി മെഹബൂബ ..
ന്യൂഡല്‍ഹി: മെഹബൂബ മുഫ്തി ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയാവും. മെഹബൂബയ്ക്ക് പിന്തുണ അറിയിച്ച് പി.ഡി.പി എം.എല്‍.എമാര്‍ ..