ഓണക്കാലത്ത് പറമ്പുകളിൽ സമൃദ്ധമായി കാണുന്ന ഔഷധച്ചെടികളാണ് മുക്കുറ്റിയും കീഴാർനെല്ലിയും ..
മലപ്പുറം: ഈ അധ്യാപകരുടേത് ഒരു നിയോഗമാണ്. എവിടെയോ പൊട്ടിമുളച്ച് നശിച്ചുപോകുമായിരുന്ന ഞാവല്ച്ചെടികളുടെ രക്ഷകരാകാനുള്ള നിയോഗം. പതിനായിരക്കണക്കിന് ..
പിറവം : പിറവത്തിനടുത്ത് പാഴൂര്‍ മാമല കവലയ്ക്കടുത്തുള്ള യാദവം വീട്ടില്‍ പാരമ്പര്യ കൃഷി രീതികളും, സംഗീതവും സംയോജിപ്പിച്ചാണ് കൃഷി ..
അപൂര്‍വ പച്ചമരുന്നുകളുടെ കലവറയാണ് പോക്കര് ഹാജിയുടെ വീടും ചുറ്റുപാടും. നാട്ടുവൈദ്യനൊന്നുമല്ലെങ്കിലും ഹാജിക്ക് പച്ചമരുന്നുകളുടെ ..
ഭൂമിയില്‍ പ്രാണന്റെ നിലനില്‍പ്പിനും പ്രകൃതി സംരക്ഷണത്തിനുമായി മലപ്പുറം ചെമ്മങ്കടവിലെ തോരപ്പ മുസ്തഫ പരിസ്ഥിതി ദിനത്തില്‍ ..
പണ്ടൊക്കെ തറവാട് വീടുകളുടെ മുറ്റത്തിനരികില് അലങ്കരിച്ചിരുന്ന സസ്യമായിരുന്നു പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് ഒരു മൃതസഞ്ജീവനിപോലെ ..
ബാലുശ്ശേരി: അമൂല്യങ്ങളായ ഇരുനൂറില്പരം ഔഷധസസ്യങ്ങളുടെ കലവറയാണ് നൊച്ചാട് ഗവ. ആയുര്‍വേദ ആസ്പത്രിയിലെ സീനിയര്‍ മെഡിക്കല്‍ ..
പണ്ട് ഇന്നത്തെ പാകിസ്താനിലെ തക്ഷശിലയെന്ന ഭാരതീയ പുരാതന സര്‍വകലാശാലയില്‍ ഒരു ഗവേക്ഷണവിദ്യാര്‍ഥി പഠനത്തിനെത്തി. അതിവിചിത്രമായ ..
എലിച്ചുഴി എന്താണ്? ചോദ്യം ഐ.എസ്.ആര്.ഒയിലെ ഉദ്യോഗസ്ഥനായ ഷാജുവിനോടാണെങ്കില് നിങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കിട്ടും. ' ..
സുഗന്ധവ്യഞ്ജനവിളയാണ് മധുരത്തുളസി അഥവാ 'സ്വീറ്റ് ബേസില്‍.' ഇതിന്റെ ഇലകള്‍ പച്ചയ്ക്കോ ഉണക്കിയോ കുടിവെള്ളം തിളപ്പിക്കുമ്പോള്‍ ..
"ആസ്മ, ബ്രോങ്കൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് വള്ളിപ്പാല. ഇതിന്റെ ഇലയും ജീരകവും തണലത്ത് വെച്ച് ഉണക്കി ഗുളികരൂപത്തിലാക്കി ..
മരുന്നുകളെ പ്രതിരോധിച്ച് മൃഗങ്ങളുടെ ദേഹത്ത് കൂട്ടത്തോടെ പെരുകുന്ന പരാദങ്ങള്‍ കന്നുകാലികളില്‍ പല മാരകരോഗങ്ങള്‍ക്കും കാരണമാകുന്നു ..
നമുക്ക് പ്രയോജനമില്ലാത്ത ഒരു സസ്യവും നമ്മു ടെ ചുറ്റുവട്ടത്തിലില്ല. ചെറുതും വലുതുമായ സസ്യ ലതാദികളുടെ ഔഷധഗുണങ്ങള്‍ അത്രയ്ക്ക് അളവറ്റതാണ് ..
ഒട്ടേറെ ഔഷധസസ്യങ്ങള്‍ മൃഗങ്ങളിലെ രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്. പ്രധാനപ്പെട്ടവയെ പരിചയപ്പെടാം ഇഞ്ചി: ഈ സസ്യത്തിന്റെ ..
ഇലയും പൂവും കായും വേരുമെല്ലാം മുരിങ്ങയെപ്പോലെ. എന്നാല്‍, ഇതിലേറെ ഔഷധമൂല്യമുള്ള ഒരു ആഹാരവൃക്ഷമാണ് അഗത്തിച്ചീര. പയറുവര്ഗത്തില്പ്പെട്ട ..