Related Topics
Me too  Arjun Sarja given clean chit no proof against actor sexual misconduct

മീ ടൂ കേസ്: നടൻ അർജുൻ സർജയ്ക്ക് പോലീസിന്റെ ക്ലീൻചിറ്റ്

ബെംഗളൂരു : മീ ടൂ ആരോപണക്കേസിൽ തെന്നിന്ത്യൻ നടൻ അർജുൻ സർജയ്ക്ക് പോലീസ് ക്ലീൻചിറ്റ് ..

Demi Lovato recalls the trauma of being sexually assaulted as a teenager
അത് പീഡനം ആണെന്ന് തിരിച്ചറിയാന്‍ വൈകി, സ്വയം പഴിച്ചു ജീവിച്ചു-ഡെമി ലൊവാറ്റോ.
divya gopinath
'ഞാനൊരു പുരുഷവിരോധിയല്ല, അന്ന് സൗഹൃദങ്ങള്‍ നഷ്ടപ്പെടുമോ എന്നു ഭയപ്പെട്ടിരുന്നു'
surween chawla
ശരീരഭാഗങ്ങളുടെ അളവറിയണമെന്ന ആവശ്യവുമായി സംവിധായകര്‍ സമീപിച്ചിട്ടുണ്ടെന്ന് സുര്‍വീന്‍ ചൗള
rani mukherjee

'പുരുഷനു നേരെ വിരല്‍ചൂണ്ടും മുൻപ് സ്ത്രീകള്‍ സ്വയം കരുതണം'; വിവാദമായി റാണിയുടെ പരാമര്‍ശം

ഒരു സ്ത്രീയെന്ന നിലയില്‍ സ്വയം ശക്തയെന്ന് കരുതി വേണം ജീവിതത്തില്‍ മുന്നോട്ടു പോകാനെന്നും മോശം സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കേണ്ടി ..

crime

ലൈംഗികപീഡനം: ആകാശവാണി ഉദ്യോഗസ്ഥനെ തരം താഴ്ത്തി,ശമ്പളം വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: ലൈംഗികപീഡനാരോപണത്തെ തുടര്‍ന്ന് ആകാശവാണിയിലെ ഉദ്യോഗസ്ഥനെ ജോലിയില്‍ തരം താഴ്ത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ..

all arjn

തെലുങ്ക് സിനിമയിലാണ് സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരെന്ന് അല്ലു അര്‍ജുന്‍

മറ്റു സിനിമാ മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതര്‍ തെലുങ്കു സിനിമയിലാണെന്ന് തെന്നിന്ത്യന്‍ ..

vishal

സിനിമയില്‍ ഞാന്‍ രണ്ടു പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട്, അതിനര്‍ഥം ചൂഷണം ചെയ്തുവെന്നല്ല- വിശാല്‍

ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിനെ അതിജീവിച്ചവര്‍ക്കും തുറന്ന് സംസാരിക്കാന്‍ മീ ടൂ ക്യാമ്പയിന്‍ അവസരം ഒരുക്കുന്നുണ്ടെങ്കിലും ..

arjun

ശ്രുതിയുടെ ലൈംഗികാരോപണം; അര്‍ജുനെ ഇപ്പോള്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് ഹൈക്കോടതി

ബെംഗളൂരു: നടി ശ്രൂതി ഹരിഹരന്റെ പരാതിയില്‍ അര്‍ജുന്‍ സര്‍ജക്കെതിരെ തത്ക്കാലം കേസെടുക്കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ..

maya

മായയ്‌ക്കെതിരേയുള്ള ലൈംഗികാരോപണം; ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അനന്യ

മീടൂ ആരോപണങ്ങള്‍ ഇന്ത്യന്‍ സിനിമ ലോകത്തും വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ബോളിവുഡ് നടി തനുശ്രീ ദത്ത നാനാപടേക്കറിനെതിരേ രംഗത്ത് ..

rekha sarma

മീ ടൂ; നടപടിയെടുക്കാന്‍ മാത്രം പര്യാപ്തമല്ല നിയമങ്ങളെന്ന് വനിതാകമ്മീഷന്‍

ന്യൂഡല്‍ഹി: തൊഴിലിടങ്ങളില്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വ്യാപകമാകുമ്പോഴും കുറ്റാരോപിതര്‍ക്കെതിരെ ..

maya s krishnan

ഞാന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, അനന്യ പറയുന്നത് കള്ളം- മായ എസ്. കൃഷ്ണന്‍

തിയ്യറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ക്ക് മറുപടിയുമായി നടി മായ എസ്. കൃഷ്ണന്‍. അനന്യ പറയുന്ന ..

rahul

തനിക്കെതിരായ മീ ടൂ ആരോപണം ഫെമിനിസ്റ്റ് ഗൂഢാലോചന - രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: തനിക്കെതിരായ മീ ടൂ ആരോപണം രാഷ്ട്രീയ പ്രേരിതവും ഫെമിനിസ്റ്റ് ഗൂഢാലോചനയുമാണെന്ന് രാഹുല്‍ ഈശ്വര്‍. മീ ടൂ പ്രചാരണത്തെ ..

me too

ശ്രുതിയുടെ പരാതിയില്‍ അര്‍ജുനെതിരേ കേസെടുത്തു; അറസ്റ്റുണ്ടാകുമെന്ന് അഭ്യൂഹം

നടി ശ്രുതി ഹരിഹരന്റെ പരാതിയില്‍ നടന്‍ അര്‍ജുന്‍ സര്‍ജയ്ക്കെതിരേ പോലീസ് കേസെടുത്തു. മീ ടൂ കാമ്പയിനിന്റെ ഭാഗമായി ..

sruthi hariharan and arjun sarja

അര്‍ജുനുമായി ഒത്തുതീര്‍പ്പിനില്ല, നിയമയുദ്ധത്തിന് തയ്യാറെന്ന് ശ്രുതി ഹരിഹരന്‍

നടന്‍ അര്‍ജുന്‍ സര്‍ജയുമായി ഒത്തു തീര്‍പ്പിന് തയ്യാറല്ലെന്ന് വ്യക്തമാക്കി ശ്രുതി ഹരിഹരന്‍. ശ്രുതി അര്‍ജുനെതിരേ ..

arjun sruthi hariharan

ശ്രുതി ഹരിഹരനെതിരേ അര്‍ജുന്‍ അഞ്ച് കോടിയുടെ മാനനഷ്ടക്കേസ് നല്‍കി

യുവനടി ശ്രുതി ഹരിഹരനെതിരേ നടന്‍ അര്‍ജുന്‍ സര്‍ജ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. മീ ടൂ കാമ്പയിനിന്റെ ഭാഗമായി ..

Me Too

മീ ടൂ : ലൈംഗീകാതിക്രമം തുറന്ന് പറഞ്ഞ് ഈജിപ്ഷ്യന്‍ വനിതകളും

'എനിക്ക് പതിനാറ് വയസ്സായിരുന്നു പ്രായം. അപ്പാര്‍ട്ട്‌മെന്റിലെ ഒന്നാംനിലയിലാണ് ഞാന്‍ താമസിച്ചിരുന്നത്. ഒരിക്കല്‍ ..

A ayyappan

'പക്ഷേ പിന്‍ കഴുത്തിലെ ആ പൊള്ളല്‍ ഇതെഴുതുമ്പോളും വന്നു' ;കവി അയ്യപ്പനെതിരെ മീടൂ

മീടൂ എന്ന ഹാഷ്ടാഗിനൊപ്പം സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമം തുറന്നുപറയുമ്പോള്‍ കടപുഴകി വീഴുന്നത് വന്‍മരങ്ങളാണ് ..

actress lakshmi ramakrishnan

മീ ടൂ വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്ത്

മീ ടൂ ക്യാമ്പയിനില്‍ വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്ത്. സിനിമാ പി.ആര്‍.ഒ ആയ നിഖില്‍ മുരുകനെതിരേയാണ് ..

Tarana

മീ ടൂ പെണ്ണിന്റെ പ്രതിരോധം

ലോകത്ത് പ്രതിരോധത്തിന്റെ കൊടുങ്കാറ്റായി മാറിയ 'മീ ടൂ' കാമ്പയിനിന് ഒരു വയസ്സ് തികഞ്ഞു. പക്ഷേ, 2006-ലാണ് ഇതിന്റെ തുടക്കം. പ്രമുഖ ..

arjun

ശ്രുതിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അര്‍ജുന്‍

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി തനിക്കെതിരേ ആരോപണവുമായി രംഗത്തുവന്ന നടി ശ്രുതി ഹരിഹരനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അര്‍ജുന്‍ ..

pon radhakrishnan

മീ ടൂ: ആരോപണം ഉന്നയിക്കുന്നത് 'വഴിപിഴച്ച മനസ്സുള്ളവരെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

ന്യൂഡല്‍ഹി: അടുത്തിടെ നിരവധി പ്രമുഖര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ട് സജീവമായ 'മീ ടൂ' കാമ്പയിനെതിരെ വിവാദ പരാമര്‍ശവുമായി ..

Riyas Komu

മീ ടൂ : റിയാസ് കോമുവിനെതിരെ ആരോപണവുമായി ചിത്രകാരി

കൊച്ചി: ‘മീ ടൂ’വിൽ വെളിപ്പെടുത്തലില്‍ കുടുങ്ങി പ്രമുഖ കലാകാരനും കൊച്ചി ബിനാലെ ക്യൂറേറ്ററുമായ റിയാസ് കോമു. കഴിഞ്ഞദിവസമാണ് ..

saif ali khan

ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, 25 വര്‍ഷം മുന്‍പ്- സെയ്ഫ് അലി ഖാന്‍

ഇന്ത്യന്‍ സിനിമയില്‍ തരംഗമാകുന്ന മീ ടൂ മൂവ്‌മെന്റിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ സെയ്ഫ് അലി ഖാന്‍. വര്‍ഷങ്ങളായി ..

vishal

മീടൂ: പിന്തുണ പ്രഖ്യാപിച്ച് വിശാല്‍, ചൂഷണം തടയാന്‍ തമിഴ് സിനിമയില്‍ പാനല്‍ രൂപീകരിക്കും

ചെന്നൈ: മീ ടൂ ക്യാമ്പയിന്‍ സിനിമയില്‍ തരംഗമാകുമ്പോള്‍ പുതിയ തുടക്കവുമായി തമിഴ്‌സിനിമ. വനിതാ സിനിമാപ്രവര്‍ത്തകര്‍ക്കെതിരേയുള്ള ..

ashiq abu

സ്ത്രീസുരക്ഷക്ക് സിനിമകളില്‍ വനിതാ സെല്‍ പ്രഖ്യാപിച്ച്‌ ആഷിക്ക് അബു

മീ ടൂ ക്യാമ്പെയ്ന്‍ മലയാളത്തിലും ചര്‍ച്ചയാകുമ്പോള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ തന്റെ സിനിമകളില്‍ പ്രത്യേക സാഹചര്യമൊരുക്കുമെന്ന് ..

WCC

അടുക്കളദോഷവും സ്മാര്‍ത്തവിചാരവും

ചൂലെടുക്കുകയാണ് മലയാളിസ്ത്രീകളും. ലക്ഷ്യം ശുദ്ധീകരണംതന്നെ. ചരിത്രത്തിലെ ശ്രദ്ധേയമായൊരു സമരമുഖത്തേക്ക് അവര്‍ വരുന്നു. അവര്‍ ..

Murali

Me Too:എന്തുകൊണ്ടാണ് ഇത്ര നാള്‍ പറയാതിരുന്നത്? അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ ഉന്നയിക്കുന്ന ചോദ്യം

ഒരു വര്‍ഷത്തിന് ശേഷമാണെങ്കിലും ഇന്ത്യയിലും #metoo പ്രസ്ഥാനം കത്തിക്കയറാന്‍ തുടങ്ങുകയാണ്, നല്ലത്. വിഷമിപ്പിക്കുന്നത് പക്ഷെ ഏറെ ..

MJ AKBAR

എം.ജെ.അക്ബറിനെതിരായ 'മീ ടൂ' ഇരുതലമൂര്‍ച്ചയുള്ള വാളാകുമ്പോള്‍

2017 ഒക്ടോബര്‍ 15, അന്നായിരുന്നു നടിയായ അലീസാ മിലാനോ 'മീ ടൂ' ഹാഷ് ടാഗ് ഉപയോഗിച്ച് ഹോളിവുഡിലെ പ്രമുഖരുടെ ലൈംഗികചൂഷണങ്ങള്‍ ..

Rituparna chatterjee

Mee Too; അതിന് ഇപ്പോള്‍ ഇനി എന്ത് വേണം; ഋതുപർണക്ക് പറയാനുണ്ട്

കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന മീ റ്റു ക്യാമ്പയിനിലൂടെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് 'മീ ടൂ'കുടുക്കില്‍ ..

WCC

A.M.M.A. നേതൃത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച് ഡബ്ല്യു.സി.സി

കൊച്ചി: താരസംഘടനയായ എ.എം.എം.എയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ ..

kangana

കങ്കണ എന്നെ പീഡിപ്പിച്ചിട്ടുണ്ട്‌, അത് തുറന്ന് പറഞ്ഞപ്പോള്‍ അപമാനിക്കപ്പെട്ടു; മീ ടൂവില്‍ നടന്‍

ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍കാമുകന്‍. നടന്‍ അധ്യയാന്‍ സുമനാണ് താരത്തിനെതിരേ രംഗത്ത് ..

shilpa

'മീ ടൂ' അസംബംന്ധം : ബോളിവുഡില്‍ പീഡനങ്ങളില്ല, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളാണുള്ളത്

രാജ്യത്ത് തരംഗമായിക്കൊണ്ടിരിക്കുന്ന മീ ടൂ ക്യാമ്പയിനിനെ പരിഹസിച്ച് സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ. മുന്‍ ബിഗ്ബോസ് ജേതാവ് ..

Tanushree Dutta

മീ ടൂ, പലരുടെയും മുട്ടുവിറപ്പിക്കാൻ ഈ രണ്ട് വാക്കുകൾക്കായി

പേരുകേൾക്കുമ്പോൾത്തന്നെ പലരുടെയും നെഞ്ചിൽ പടപടപ്പുണ്ടാക്കുന്ന ശബ്ദം. ഇന്നല്ലെങ്കിൽ നാളെ തന്റെ പൊയ് മുഖം അടരുന്ന പേടിയിൽ പലരുടെയും മുട്ടുവിറപ്പിക്കാൻ ..

ns madhavan

ഡബ്ല്യുസിസി വാര്‍ത്താസമ്മേളനം മീടൂ വെളിപ്പെടുത്തലോ, കരുതിയിരിക്കുക- എന്‍.എസ്.മാധവന്‍

ഇന്ത്യന്‍ സിനിമാ മേഖലയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന മീ ടൂ ക്യാമ്പയിനില്‍ മലയാളത്തില്‍ സുപ്രധാന വെളിപ്പെടുത്തലുണ്ടാകുമെന്ന്‌ ..

Amitabh

'നിങ്ങളെക്കുറിച്ചുള്ള സത്യവും വൈകാതെ പുറത്തുവരും' ; മീ ടൂ വിൽ ബച്ചനെതിരേ സിനിമാ പ്രവര്‍ത്തക

രാജ്യമാകെ മീ ടൂ ക്യാമ്പയിന്‍ ആഞ്ഞടിക്കുമ്പോള്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനെതിരേ ആരോപണവുമായി സെലിബ്രിറ്റി ഹെയര്‍ ..

tata

മീ ടൂ ആരോപണം; ടാറ്റാ മോട്ടോര്‍സ് ഉദ്യോഗസ്ഥന്‍ അവധിയില്‍

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് ടാറ്റാ മോട്ടോര്‍സിലെ ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിത അവധിയില്‍ ..

morani

'ഷാരൂഖ് എങ്ങിനെയാണ് അയാള്‍ക്കൊപ്പം'; നിര്‍മ്മാതാവ് ബലാൽസംഗം ചെയ്‌തെന്ന് യുവനടി

നിര്‍മാതാവ് കരീം മൊറാനി തന്നെ ബലാൽസംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി യുവനടി. ഷാരൂഖ് ഖാന്‍ നായകനായ രാവണ്‍, ചെന്നൈ എക്‌സ്പ്രസ് ..

vairamuthu

വൈരമുത്തുവിന്റെ മാനേജരെ വിളിച്ച് മകളെ തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു; ചിന്‍മയിയുടെ അമ്മ

പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേ ഗായിക ചിന്‍മയി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി ചിന്‍മയിയുടെ അമ്മ ..

mj akbar

'മീ ടൂ' കാമ്പയിന്‍; എം.ജെ.അക്ബറിനെതിരേ കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരേ വീണ്ടും ആരോപണം. വിദേശവനിതാ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവും പുതിയതായി ആരോപണം ഉന്നയിച്ചിരിക്കുന്നത് ..

parvathy

മലയാളത്തിലും ഉണ്ടായെങ്കില്‍? അഞ്ജലി മേനോന് പിന്നാലെ പാര്‍വ്വതിയും പദ്മപ്രിയയും

മീ ടൂ ക്യാമ്പെയിനിലൂടെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ പുറത്തു വരുന്ന പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം ..

sona

'എത്ര സ്ത്രീകളോട് ഇങ്ങനെ മാപ്പ് പറയും?' കൈലാഷ് ഖേറിനോട് സോന ചോദിക്കുന്നു

ചുരുങ്ങിയ കാലയളവില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന മീ ടൂ വിവാദത്തില്‍ കുടുങ്ങി ഗായകനും സംഗീത സംവിധായകനുമായ കൈലാഷ് ഖേറും. കൈലാഷിനെതിരെ ..

rosin

'മീ ടൂ' വുമായി കൂട്ടുകാരെ ഞെട്ടിച്ച് റോസിന്‍ ജോളി, ഒപ്പം എല്ലാവര്‍ക്കും മുന്നറിയിപ്പും

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളെ പറ്റി തുറന്നു പറഞ്ഞു ഹോളിവുഡില്‍ ആരംഭിച്ച മീ ടൂ തരംഗം ഇപ്പോള്‍ മലയാളത്തിലും സജീവമാകുകയാണ് ..

chinmayi

ചിന്‍മയിയെ ആക്രമിക്കരുത്, ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്‌; ലൈംഗികാരോപണം ശരിവച്ച് സംഗീത സംവിധായകന്‍

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ശരിയാണെന്ന് സമ്മതിച്ച് സംഗീത സംവിധായകന്‍ രഘു ദീക്ഷിത്ത്. ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ..

aamir khan

നടി സംവിധായകനെ തല്ലുന്ന വീഡിയോ വൈറലായി; ആമിര്‍ ചിത്രത്തില്‍ നിന്ന്‌ പിന്‍മാറി

വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തു വന്ന ഒരു വീഡിയോ സംവിധായകന്‍ സുഭാഷ് കപൂറിന് ഇപ്പോള്‍ വിനയായിരിക്കയാണ്. അദ്ദേഹത്തിന്റെ ..

me too

'മീടൂ' പടരുന്നു; വെളിപ്പെടുത്തലിൽ പത്രാധിപൻമാർ മുതൽ എഴുത്തുകാർവരെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചലച്ചിത്രമേഖലയിലെ 'കാസ്റ്റിങ് കൗച്ച്' എന്ന ലൈംഗികചൂഷണത്തെക്കുറിച്ച് മലയാളനടിമാര്‍ ഉള്‍പ്പെടെ ..

arjuna ranatunga

'ആരുമില്ലാത്ത സമയത്ത് അയാളെന്റെ അരയില്‍ കടന്നുപിടിച്ചു'- രണതുംഗയും കുരുക്കില്‍

മുംബൈ: ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരെ ലൈംഗിക ആരോപണം ..

jwala gutta

'2006 മുതല്‍ അയാളെന്നെ മാനസികമായി പീഡിപ്പിക്കുന്നു, ഒപ്പം കളിച്ച താരത്തെ വരെ ഭീഷണിപ്പെടുത്തി'

മുംബൈ: മീ റ്റു ക്യാമ്പെയ്‌ന്റെ ഭാഗമായി തനിക്ക് നേരിട്ട മാനസികപീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ..