ആധുനിക ബംഗാള്‍ കണ്ട ഏറ്റവും വലിയ രണ്ട് മഹാന്മാരായിരുന്നു സ്വാമി വിവേകാനന്ദനും ..
കൊച്ചി: മാതൃഭൂമി ആഴ്ചപതിപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിഷുപതിപ്പ് സാഹിത്യ മത്സരം-2020 ല്‍ മൂന്നാം സ്ഥാനം നേടിയ ..
എന്റെ ഇന്‍ബോക്സില്‍ സന്ദേശങ്ങള്‍ കുമിയുന്നു. ദിവസവും പത്തുമണിക്കൂര്‍ ലാപ്ടോപ്പില്‍ പ്രവര്‍ത്തിച്ചാലും ..
കോട്ടയ്ക്കല്‍: കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ ചെറുകഥയില്‍ ഒന്നാംസ്ഥാനം ..
അന്തരിച്ച മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ കാവ്യജീവിതം മലയാള ഭാഷയ്ക്ക് എന്നപോലെ മാതൃഭൂമി ആഴ്ചപ്പതിപ്പിനും സമര്‍പ്പിക്കപ്പെട്ടതായിരുന്നു ..
കോഴിക്കോട്: ആ പഴയ പതിനഞ്ചുകാരിയെ മാതൃഭൂമിയില്‍ 'കണ്ടുമുട്ടിയപ്പോള്‍' കോഴിക്കോടിന്റെ നിയുക്തമേയര്‍ ബീനാഫിലിപ്പിന് ..
ഫുട്ബോളിലും അതിന്റെ സംഘാടനത്തിലും വിപണനത്തിലുമുള്ള ബലിഷ്ഠപാഠങ്ങളെ, ഡീഗോ അര്‍മാന്റോ മാറഡോണ ലംഘിച്ചിട്ടുണ്ട്. കളിയില്‍ എഴുതിവെച്ച ..
''പേര്‍ഷ്യന്‍ ചരിത്രകാരനായ അത്ത-മാലിക് ജുവൈനി (12261283) ചെങ്കിസ്ഖാന്റെ പൗത്രനായ ഹുലാഗുഖാന്റെ നേതൃത്വത്തില്‍ 1258 ..
സജയ്.കെ.വി: മതം, ആത്മീയത എന്നിവയെക്കുറിച്ച് വേറിട്ട കാഴ്ചപ്പാടുകളുള്ള കവിയാണ് കെ.എ. ജയശീലന്‍. 'പേരു നെറ്റിയില്‍', 'ഞാഞ്ഞൂള്‍പുരാണം', ..
കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉത്തര്‍പ്രദേശ് പോലീസ് വകുപ്പിന് അത്ര നല്ലപേരല്ല ഉള്ളത്. പക്ഷേ, 2020 മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് ..
പത്താംക്ലാസ് പരീക്ഷ പാസായി തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയില്‍ അംഗമായി ചേര്‍ന്നപ്പോള്‍ ആദ്യമെടുത്ത് വായിച്ച പുസ്തകങ്ങളിലൊന്ന് ..
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ ഈ അധ്യയനവര്‍ഷം 'സീറോ ഇയര്‍' ആയി പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ ..
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കെ.എസ് രതീഷിന്റെ ക്വസ്റ്റ്യന്‍ ബാങ്ക് എന്ന കഥ ഏറെ ആസ്വാദകപ്രശംസ നേടുകയാണ് ..
ജീവചരിത്രങ്ങള്‍ ധാരാളമായി വായിക്കുന്ന പതിവുണ്ടെനിക്ക്. സ്വന്തം നാട്ടുകാരുടേതിനെക്കാള് മറ്റുരാജ്യങ്ങളിലുള്ളവരുടെ ജീവചരിത്രങ്ങള്‍ ..
പെട്ടെന്നാണ് ഒരു ചുരമിറങ്ങിക്കൊണ്ടിരുന്ന ഞങ്ങളുടെ ബസിന്റെ ഇടതുവശത്തെ താഴ്വരയ്ക്കുമീതേ, ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ഒരു പരവതാനിപോലെ ..
ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ കാണുകയെന്നത് രസമാണെപ്പോഴും. ഇന്ത്യ കളിക്കുന്നില്ലെങ്കില്‍ ആ രസം കൂടും. പക്ഷപാതിയാവാതെയും ..
ചെറുക്കന്വീട്ടുകാരന് എന്നനിലയില്‍ ആദ്യത്തെ പന്തിയിലിരുന്ന് സദ്യയുണ്ടുകഴിഞ്ഞ് ഞാന്‍ കൈ കഴുകുമ്പോള്‍ വെളുത്ത് സുന്ദരനായ ..
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയജീവിതം വിശകലനംചെയ്തുകൊണ്ട് 2013 ജനുവരിയില്‍ ഞാന്‍ ദിനപത്രത്തില്‍ ലേഖനമെഴുതിയിരുന്നു. രാഹുലിനെപ്പറ്റി ..
''ഇപ്പോള്‍ കാണുന്ന മനുഷ്യനിര്‍മിതമായ ജാതിവിഭാഗത്തിന് ഒരര്‍ഥവുമില്ല, അനര്‍ഥകരവുമാണ്. അതു നശിക്കതന്നെ വേണം.. ..
തൃശൂര്‍: തീവണ്ടിയും തീവണ്ടിപ്പാതയുമെല്ലാം ഒട്ടേറെ കഥകളില്‍ വന്നുപോയിട്ടുണ്ട്. എന്നാല്‍, കഥയിലെ കഥാപാത്രങ്ങള്‍ ചൂണ്ടിക്കാട്ടിയ ..
ടി പത്മനാഭന് മുതല്‍ അബിന്‍ ജോസഫ് വരെയുള്ള അഞ്ച് തലമുറകളുടെ 25 കഥകള്‍. സച്ചിദാനന്ദന് മുതല്‍ ലോപ വരെയുള്ള അഞ്ച് ..
തിരുവനന്തപുരം, ജൂണ്‍ 30,1978 എന്റെ മിഹ്റിന് കുട്ടീ, കഴിഞ്ഞ കുറെ ദിവസങ്ങള്‍..എന്റെ കൊച്ചേ എങ്ങനെയാണ് ഞാനതു മുഴുവന്‍ നിന്നോട് ..
1969 മുതല്‍ 2020 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് സാഹിത്യ മത്സരത്തില്‍ സമ്മാനിതമായ കഥകളുടെ അപൂര്‍വ സമാഹാരം. മലയാളത്തിലെ ..
എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ സുഭാഷ് ചന്ദ്രന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് പുനലൂര്‍ ..
തങ്ങള്ക്കെതിരേയുണ്ടായ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാനായി ബി.ജെ.പി. എല്ലാതരത്തിലുമുള്ള അധാര്‍മിക, ജനാധിപത്യവിരുദ്ധ അടവുകളും ..
അനശ്വര സംവിധായകന് സത്യജിത് റായിയുടെ നൂറാം ജന്മദിനമെത്തുമ്പോള് റായ് ശതാബ്ദി പതിപ്പുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ്. സംവിധായകരുടെ ..
നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനത്തിരുന്ന ഈ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ പതിനെട്ടുതവണയെങ്കിലും അദ്ദേഹം ഷി ജിന്‍പിങ്ങുമായി ..
വയനാടന്‍ മലനിരകളുടെ താഴ്നിഴലിലെ കുറ്റ്യാടി പ്രദേശത്തെ മരുതോങ്കര എന്ന ഗ്രാമമാണ് എന്റെ ജന്മനാട്. ചെറിയപുഴയെന്നും വലിയപുഴയെന്നും ഞങ്ങള്‍ ..
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച (12 ജൂലായ് 2020) പി.എൻ ഗോപീകൃഷ്ണന്റെ കവിത ഉപനിഷത്തും ബാക്ടീരിയയും കവിയുടെ ശബ്ദത്തിൽ ഇവിടെ കേൾക്കാം ..
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച (12 ജൂലായ് 2020) എൻ. ജി. ഉണ്ണികൃഷ്ണൻ തന്റെ മഴക്കാലം എന്ന കവിത ആലപിക്കുന്നു
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച (12 ജൂലായ് 2020) എസ്. ജോസഫിന്റെ കവിത രാത്രി, തടാകം കവി തന്നെ ആലപിക്കുന്നു
ഫ്രാന്‍സിസ് ഇട്ടിക്കോരയും സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയും ഉള്‍പ്പടെ മലയാളത്തിലെ ജനപ്രിയ നോവലുകളുടെ സൃഷ്ടാവാണ് ടി.ഡി രാമകൃഷ്ണന് ..
ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ 'പച്ച മഞ്ഞ ചുവപ്പ്' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കാന്‍ ..
പരിസ്ഥിതിയെക്കുറിച്ചും ധനകാര്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും വര്‍ത്തമാനകാലത്തെക്കുറിച്ചും എഴുതുകയും ..
കോവിഡ്-19 കാലത്ത് ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ സൂം ആപ്പ് വഴിയാണ് പഠനം തുടരുന്നത് ..
കറകളഞ്ഞ ഒരു പരിസ്ഥിതി സ്നേഹി കൂടിയായിരുന്നു എം.പി വീരേന്ദ്രകുമാര്‍. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെകുറിച്ച് അദ്ദേഹം നിരന്തരം ..
വളര്‍ന്നുവന്ന ജീവിത സാഹചര്യങ്ങളുടെയും പ്രത്യയശാസ്ത്ര നിലപാടുകളുടെയും കാര്യത്തില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്ക്കുന്ന ..
മെയ് 19 മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ നായനാരുടെ ചരമവാര്‍ഷിക ദിനമാണ്. നര്‍മം തുളുമ്പുന്ന സംസാരം കൊണ്ടും ..
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ജീവിതം തുടരുകയാണ് മലയാളികള്‍. ഈ സാഹചര്യത്തില്‍ വായനക്കാര്‍ക്കായി ഇ-കവിസമ്മേളനവുമായി ..
ജനുവരിയില്‍തന്നെ ട്രംപിന്റെ വ്യാപാര ഉപദേശകനായ പീറ്റര്‍ നവാരോ കൊറോണാ വൈറസിനെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതാണ് ..
കോണ്‍ഗ്രസ് വിരുദ്ധരായ അംബദ്കറിനും ഷണ്മുഖന് ഷെട്ടിക്കും പുറമെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കേന്ദ്രമന്ത്രിസഭയില്‍ ഹിന്ദുമഹാസഭയുടെ ..
കൊടുംപീഡനങ്ങളും മര്‍ദനങ്ങളും തുടരുന്നതിനിടെയാണ്, ടര്‍ക്കിയിലെ കുര്‍ദ് ഭൂരിപക്ഷ നഗരമായ ദിയര്‍ബക്കിര്‍ സ്വദേശി ഹെലിന് ..
പൗളി മുറേയുടെ ആത്മകഥ വായിച്ചുതീര്‍ത്ത് ഏതാനും ദിവസങ്ങള്‍ക്കുശേഷം ഞാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞ ഇ.കെ. ജാനകിയമ്മാളിന്റെ ..
മാതൃഭൂമിയില്‍ സബ് എഡിറ്ററെ ആവശ്യമുണ്ട് എന്ന് പത്രത്തില്‍ പരസ്യം കണ്ടാണ് അപേക്ഷിച്ചത്. സാഹിത്യതാത്പര്യം വേണം. സയന്‍സ് ബിരുദധാരികള്‍ക്ക് ..
മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിലൊരാളായ ടി.ഡി രാമകൃഷ്ണന് എഴുതുന്ന ഏറ്റവും പുതിയ നോവല്‍ മാതൃഭൂമി ആഴ്ചപ്പതില്‍ ഉടന്‍ ..
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് പുറത്തിറങ്ങി. എഴുത്തുകാരന് എം.ടി വാസുദേവന്‍ നായരാണ് ഇത്തവണത്തെ വിഷുപ്പതിപ്പിന്റെ ..
ഒരു പകലുറക്കം കഴിഞ്ഞ് എണീറ്റപ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രചനാപുരസ്കാരം തന്നെ തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ..