കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കുന്നത് പശ്ചാത്തലമാക്കി കണ്ണന് താമരക്കുളം സംവിധാനം ..
ഏതാനും ദിവസങ്ങള്‍കൂടി കഴിഞ്ഞാല്‍ മരടില്‍ തലയുയര്‍ത്തിനിന്ന ഫ്ലാറ്റുകളുടെ സ്ഥാനത്ത് അവശിഷ്ടങ്ങള്‍ പോലുമുണ്ടാകില്ല ..
മരട്: തീരദേശ നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീംകോടതി വിധിപ്രകാരം പ്ലാറ്റുകൾ പൊളിച്ച നെട്ടൂരിലെ പരിസരവാസികളായ വീട്ടുകാർ മഴപ്പേടിയിൽ ..
കൊച്ചി: മരടിൽ വിവാദ ഫ്ലാറ്റുകൾ പൊളിച്ചുവീഴ്ത്തിയിട്ട് ചൊവ്വാഴ്ച ഒരു മാസം തികയും. ദിവസങ്ങളോളം ലോകമെങ്ങുമുള്ള മലയാളികളുടെ ശ്രദ്ധാകേന്ദ്രമായിരുന്ന ..
ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് കേസില്‍ സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായ സമിതിക്കെതിരെ ..
പാണാവള്ളി പഞ്ചായത്തിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ജനുവരി പത്തിന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. 2013ലെ ഹൈക്കോടതി ..
മരട്: മരടിൽ പൊളിച്ച ഫ്ളാറ്റിലെ മാലിന്യനീക്കം പുനരാരംഭിച്ചു. ദിവസം 50 ലോഡ് മാലിന്യം വീതം ആൽഫ സെറീൻ ഫ്ലാറ്റിൽനിന്ന് നീക്കുന്നുണ്ട്. മറ്റു ..
തീരദേശ സംരക്ഷണ നിയമം ലംഘിച്ച മരടിലെ മൂന്ന് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് സുപ്രീംകോടതി വേമ്പനാട്ടുകായലിലെ ..
കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചപ്പോൾ അവശിഷ്ടങ്ങൾ കുന്നുകൂടാതിരുന്നതിനു കാരണം മികച്ച നിയന്ത്രണ സ്ഫോടന രീതി ഉപയോഗിച്ചതിനാലെന്ന് വിലയിരുത്തൽ ..
കൊച്ചി: ഒരു സ്ഫോടനത്തിന്റെ തീച്ചൂളയില്‍ മണ്ണിലേക്ക് പൊടിഞ്ഞമര്‍ന്ന ഹോളിഫെയ്ത്തിന്റെ 'മൃതദേഹ'ത്തിലേക്ക് നോക്കി ..
കൊച്ചി: രണ്ടു വര്‍ഷത്തോളം താമസിച്ച പ്രിയ ഫ്ളാറ്റിന്റെ ഓര്‍മകളിലാണ് നീല്‍ ആ വരികള്‍ കുറിച്ചത്. കുടിയൊഴിപ്പിക്കപ്പെട്ടവന്റെ ..
കൊച്ചി: മരടിൽ ഫ്ലാറ്റുകൾ തകർത്ത മേഖലയിലാകെ പൊടിയും ശബ്ദവും അന്തരീക്ഷത്തെ മലിനമാക്കുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റേതാണ് ഈ നിരീക്ഷണം ..
കൊച്ചി: മരടിൽ നാല് സ്ഥലത്തായി മലപോലെ കുന്നുകൂടിയിരിക്കുന്ന കോൺക്രീറ്റ് അവശിഷ്ടം നീക്കം ചെയ്യാൻ ആകെയുള്ളത് 13 മണ്ണുമാന്തി യന്ത്രങ്ങൾ ..
കൊച്ചി: ക്ലാസ്മുറിയുടെ നടുവില്‍ കിടപ്പുണ്ട് കറങ്ങുന്നൊരു കസേര. കുട്ടിക്കൂട്ടം കളിച്ചുതിമിര്‍ത്തിരുന്ന ഈ കസേരയ്ക്കിപ്പോള് ..
കൊച്ചി: മരടിൽ പൊളിച്ച ഫ്ലാറ്റുകളിൽനിന്നുള്ള മാലിന്യനീക്കത്തിൽ അവ്യക്തത തുടരുന്നതിനിടെ നനയ്ക്കൽ ജോലികൾ തുടങ്ങി. പൊടിശല്യം രൂക്ഷമായതിനെത്തുടർന്ന് ..
കോട്ടയം: ‘ഞങ്ങൾ ഒട്ടും ഭയന്നില്ല, ആശങ്കയും ഇല്ലായിരുന്നു.’ -കുമരകം കായൽപ്പരപ്പിലൂടെ ബോട്ടിൽ പോകുമ്പോൾ ദക്ഷിണാഫ്രിക്കയിലെ ..
കൊച്ചി: മരട് നിവാസികൾക്ക് പൊടിശല്യം ഭീഷണിയാകുന്നു. ചെറിയ പനി, ജലദോഷം, ചുമ, തലവേദന എന്നിവയാണ് പൊടി മൂലം ഉണ്ടാകുന്നത്. ആൽഫ ഫ്ലാറ്റ് പരിസരത്ത് ..
കൊച്ചി: മരടിലെ ആല്‍ഫ സെറീനിന്റെ പിന്നിലെ ടവര്‍ (ബി) 45 ഡിഗ്രിയും മുന്നിലെ ടവര്‍ (എ) ഏതാണ്ട് കുത്തനെയുമാണ് വീഴ്ത്തിയതെന്ന് ..
കൊച്ചി: മരടിലെ ആൽഫ സെറീനിന്റെ പിന്നിലെ ടവർ (ബി) 45 ഡിഗ്രിയും മുന്നിലെ ടവർ (എ) ഏതാണ്ട് കുത്തനെയുമാണ് വീഴ്ത്തിയതെന്ന് ചെന്നൈ വിജയ് സ്റ്റീൽസിന്റെ ..
ന്യൂഡൽഹി: മരടിൽ അനധികൃത നിർമാണത്തിന് അനുമതിനൽകിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി നിർദേശിക്കണമെന്ന വാദമുയർന്നപ്പോൾ, കാത്തിരിക്കൂ എന്നായിരുന്നു ..
കൊച്ചി: തീരദേശനിയമം ലംഘിച്ച് പണിത ഫ്ളാറ്റുകൾ പൊളിച്ച മരടിൽ പൊടി അതിരൂക്ഷ പ്രശ്നമായി തുടരുന്നു. ഫ്ളാറ്റുകൾ വീണുകിടക്കുന്ന സ്ഥലങ്ങളുടെ ..
ന്യൂഡല്‍ഹി: 'ചിലത് നടക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഈ കോടതിയിലെ ഹര്‍ജികള്‍ മാത്രം അല്ല ലഭിക്കുന്നത്. അനൗദ്യോഗികമായ ..
കൊച്ചി: മരടില്‍ ഫ്ളാറ്റുകള്‍ പൊളിച്ചപ്പോള്‍ ജനങ്ങളും മാധ്യമങ്ങളും അത് ആഘോഷമാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ..
ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയത് ഏറെ വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഫ്ളാറ്റുകള്‍ ..
ആ ഫ്ളാറ്റുകള്‍ക്കെല്ലാം ജീവനുണ്ടായിരുന്നു. അനുവാദമില്ലാതെ ഭൂമിയില്‍ അവതരിച്ച് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അപമാനം ..
റാന്നി: മരടിലെ ഫ്ളാറ്റുകൾ നിലംപതിക്കുമ്പോൾ ആരും വിതുമ്പേണ്ട കാര്യമില്ലെന്ന് മന്ത്രി ജി.സുധാകരൻ. നിയമവിരുദ്ധമായി എന്ത് നിർമിച്ചാലും ..
കൊച്ചി: തുടര്‍ച്ചയായ രണ്ടുദിവസത്തിനുള്ളില്‍ മൂന്ന് കെട്ടിടങ്ങള്‍ സ്ഫോടനത്തിലൂടെ തകര്‍ത്തത് ആദ്യ അനുഭവമാണെന്ന് ജെറ്റ് ..
ജി. പൂങ്കുഴലി പോലീസിനെ ഫീല്‍ഡില്‍ പൂര്‍ണമായി നിയന്ത്രിക്കുന്ന ചുമതലയാണ് ഡി.സി.പി. ജി. പൂങ്കുഴലി നിര്‍വഹിച്ചത്. ശനിയാഴ്ച ..
കൊച്ചി: നിയമലംഘനത്തിന്റെ പേരിൽ മരടിൽ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചതോടെ ബാങ്കുകൾക്കും ഭവനവായ്പാസ്ഥാപനങ്ങൾക്കും കിട്ടാക്കട ഭീഷണി ..
കൊച്ചി: ഗോൾഡൻ കായലോരം മണ്ണിലമരുമ്പോൾ ആശങ്കയുടെ പൊടിപടലങ്ങൾക്കിടയിലായിരുന്നു സമീപത്തെ അങ്കണവാടി. ഫ്ളാറ്റ് പൊളിക്കുമ്പോൾ വെല്ലുവിളിയായി ..
കൊച്ചി: അവസാന ഉറക്കത്തിന് കാത്തിരുന്നതുകൊണ്ട് ഉണർന്നു എന്ന് പറയാനാകില്ല. ഞായറാഴ്ച നേരംവെളുത്തപ്പോഴേ എനിക്കുചുറ്റും ആളനക്കംതുടങ്ങി. ..
കൊച്ചി: ഫ്ളാറ്റ് പൊളിച്ചപ്പോഴുണ്ടായ കൂറ്റൻ കോൺക്രീറ്റ് മാലിന്യം നീക്കംചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ‘റബിൾ മാസ്റ്റർ’ ..
കൊച്ചി: ഒരു സസ്പെൻസ് സിനിമപോലെ കേരളംകണ്ട ത്രില്ലറിന് ആശങ്കയൊഴിഞ്ഞ സമാപനം. തീരപരിപാലനനിയമം ലംഘിച്ച് മരടിൽ പണിത നാലുഫ്ലാറ്റും നിലംപൊത്തി ..
കൊച്ചി: നിയമംലംഘിച്ച് പണിത നാല് ഫ്ളാറ്റുകൾ നിലംപൊത്തിക്കഴിഞ്ഞു. എന്നാൽ, കൊച്ചി പഴയ കൊച്ചിയാകാൻ ഇനി വൻപ്രയത്നം കൂടിയേ തീരൂ. യഥാർഥപ്രശ്നം ..
കൊച്ചി: തകർന്ന ഗെയിറ്റ്... കവാടത്തിൽ സ്ഥാപിച്ചിരുന്ന ബോർഡിലെ ഹോളിഫെയ്ത്തിലെ ‘ഫെയ്ത്ത്’ സ്ഫോടനത്തിൽ ഇളകിത്തെറിച്ചിരിക്കുന്നു ..
കൊച്ചി: കുണ്ടന്നൂർ-നെട്ടൂർ പുഴക്കരയിലെ മുത്തേടം കോളനി, സമയം 10.15. അവസാന നിമിഷങ്ങളെണ്ണി സ്ഫോടകവസ്തുക്കൾ നിറച്ച ജയിൻ കോറൽകോവ് ..
ന്യൂഡൽഹി: മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങളും മുമ്പ് അറിയിച്ചതുപോലെ പൊളിച്ചുനീക്കിയതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാനസർക്കാർ തിങ്കളാഴ്ച ..
കൊച്ചി: നിലംപതിച്ച ഫ്ളാറ്റുകളിൽ ശബ്ദംകൊണ്ട് മുമ്പനായത് 115 ഡെസിബലുമായി ജെയിൻ കോറൽകോവ്. കഴിഞ്ഞദിവസത്തെ പൊളിക്കൽ സ്ഫോടനത്തിന്റെ പരമാവധിശബ്ദം ..
‘‘സ്കൂളിൽ നമ്മൾ പഠിച്ചിട്ടില്ലേ കായൽ സംരക്ഷണത്തെക്കുറിച്ചോക്കെ ...... ഇൗ കായലിന് എന്തോ പറ്റണത് കൊണ്ടാണ് ഇൗ ഫ്ളാറ്റൊക്കെ ..
കൊച്ചി: 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരത്തിനോട് തൊട്ടുരുമ്മി ഒരു കൊച്ചു അങ്കണവാടിയുണ്ടായിരുന്നു. തമ്മിലുള്ള ദൂരം അഞ്ച് മീറ്റര്‍ ..
പിഴവില്ലാത്ത ആസൂത്രണം. ചിട്ടയോടെയുള്ള തയ്യാറെടുപ്പുകള്‍. അപൂര്‍വ്വ കാഴ്ച കാണാന്‍ തിങ്ങിക്കൂടി ജനക്കൂട്ടം. ആശങ്കയുടെ നിമിഷങ്ങളിലൂടെ ..
കൊച്ചി: മരടില്‍ നിയമം ലംഘിച്ച് നിര്‍മിച്ച വിവാദ ഫ്ളാറ്റുകളില്‍ അവസാനത്തേതായ ഗോള്‍ഡന്‍ കായലോരവും സിമന്റുകൂനയായി ..
കൊച്ചി: മൂന്നുവശവും കായലിനാല്‍ ചുറ്റപ്പെട്ട ഫ്ളാറ്റ് സമുച്ചയമായിരുന്നു ജെയ്ന്‍സ് കോറന്‍കോവ്. ഫ്ളാറ്റ് പൊളിയ്ക്കുന്ന ..
പൊളിക്കല്‍ ലോകത്തെ അറിയിക്കാന്‍ പോകുമ്പോള്‍ കണ്ടത് വാര്‍ത്തകളും ചിത്രങ്ങളും മാത്രമായിരുന്നില്ല. ആശങ്കനിറഞ്ഞ നിമിഷങ്ങള്‍ക്കിടയിലും ..
കൊച്ചി: ആദ്യംതകര്ന്ന ഹോളിഫെയ്ത്ത് എച്ച്.ടു.ഒയ്ക്ക് തൊട്ടുപുറകിലായാണ് പാപ്പനശ്ശേരില്‍ വീട്. സ്ഫോടനത്തിന്റെ ആഘാതം ഏറ്റവുമധികം ..
കൊച്ചി: മരടിലെ ഇരുഫ്ളാറ്റുകളുടെയും തകര്‍ച്ച ആഘോഷമാക്കുകയായിരുന്നു ജനങ്ങള്‍. ആശങ്കയും ആകാംക്ഷയുമെല്ലാം അടക്കിപ്പിടിച്ചാണ് ..
കൊച്ചി: ചെയ്യുന്നത് പൊളിക്കലാണെങ്കിലും, തുടങ്ങിയത് പൂജയോടെ. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് ഹോളിഫെയ്ത്ത് ഫ്ലാറ്റിന്റെ ഗേറ്റിനുമുന്നില്‍ ..