manju warrier

മഞ്ഞുമലയില്‍ കിടിലന്‍ ലുക്കില്‍ മഞ്ജു, 'കയറ്റം' പോസ്റ്റര്‍ പുറത്ത്

സെക്‌സി ദുര്‍ഗയ്ക്കും ചോലയ്ക്കും ശേഷം, സനല്‍കുമാര്‍ ശശിധരന്‍ ..

Sunny Wayne
റിലീസ് തീയേറ്ററില്‍ത്തന്നെ, വേറെ വഴിയില്ലെങ്കില്‍ മാത്രം ഓണ്‍ലൈന്‍ റിലീസ്: ചതുര്‍മുഖം നിര്‍മാതാവ്
Bella Ciao Money Heist song Manju warrier tries in Veena Instagram Viral video
ബേല ചാവെ, വീണയിൽ വായിച്ച് മഞ്ജു; കയ്യടി നൽകി ആരാധകർ
Manju warrier actor wedding unseen photos Anila Joseph make up artist Instagram marriage
മഞ്ജുവിനെ ഒരുക്കുമ്പോൾ സങ്കടവും സന്തോഷവും കലർന്ന ഒരു മാനസികാവസ്ഥയായിരുന്നു'
jayasurya sarathdas

അന്ന് 'പത്ര'ത്തില്‍ തുടങ്ങിയ സൗഹൃദം, യജ്ഞം കണ്ട് ശരത്തിനെ വിളിച്ച് അഭിനന്ദിച്ച് ജയസൂര്യ

ശരത്ദാസ്, ബാബു നമ്പൂതിരി എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും അണിനിരന്ന 'യജ്ഞം' എന്ന പുതിയ ഷോര്‍ട്ട് ഫീച്ചര്‍ ഫിലിമിലെ അഭിനേതാക്കളെയും ..

izahaak kunchacko

ഇസഹാക്കിനെ കൊഞ്ചിച്ച് മഞ്ജു; പിറന്നാള്‍ ചിത്രങ്ങള്‍ വൈറല്‍

ഇസഹാക്കിന്റെ ഒന്നാം പിറന്നാളിനെത്തി മഞ്ജു വാര്യരും. കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും മകന്‍ ഇസയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു ..

manju warrier

മഞ്ജുവിനൊരു മാറ്റവുമില്ല, മേക്കപ്പ്മാനൊപ്പം 23 വര്‍ഷം മുമ്പെടുത്ത ചിത്രം വൈറല്‍

മഞ്ജു വാര്യരുടെ 23 വര്‍ഷങ്ങള്‍ക്കു മുമ്പും ശേഷവുമുള്ള ഈ ചിത്രം ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ..

kerala police shortfilm

മനുഷ്യനേ ജീവന്റെ വില അറിയാതുള്ളൂ, പാന്റിൽ കടിച്ചുതൂങ്ങി വിടാതെ വീട്ടിലെ പട്ടി

വേഷം മാറി, ഷൂസുമിട്ട് പുറത്തേക്കിറങ്ങിയ ഒരാളുടെ കാലില്‍ വീട്ടിലെ പട്ടി കടിച്ചു തൂങ്ങിക്കൊണ്ട് പിന്തുടര്‍ന്നു. എന്തായിരിക്കും ..

Manju, Madhu, girija

'മാധേട്ടനും കൂടെ ഉണ്ടായിരുന്നുവെങ്കില്‍...ഇടയ്ക്കിടെ ഓര്‍ത്ത് പോകുന്നു'

വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തിന്റെ ലോകത്തിലേക്ക് അമ്മ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി മഞ്ജു വാര്യര്‍. ലോക്ക്ഡൗണിനെ ..

Manju warrier

കോവിഡ്: ആശ്വാസവും കരുതലും നൽകി മഞ്ജുവാര്യർ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായ ഓൺ കോൾ പരിപാടിയിൽ നിരവധിയാളുകൾക്ക് ആശ്വാസവും കരുതലും ..

Manju Warrier

ആശയകുഴപ്പത്തിലാണോ എങ്കിൽ നൃത്തം ചെയ്യൂ, ആരാധകരെ കയ്യിലെടുത്ത് മഞ്ജുവിന്‍റെ കുച്ചിപ്പുടി

ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടിനകത്ത് തന്നെ ഇരിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ ഒഴിവു സമയം എങ്ങനെ ഫലപ്രദമായി ചിലവഴിക്കാമെന്ന ..

Kalidas Jayaram Manju Warrier

'വെറും പെരേരയല്ല, മിഷ്ടര്‍ പെരേര' മഞ്ജുവിനെ തിരുത്തി കാളിദാസ് ജയറാം

വെറുതെ വീട്ടിലിരുന്ന് ഫോണ്‍ നോക്കി പഴയ ഫോട്ടോകളൊക്കെ കണ്ട് രസിക്കലാണ് ഇപ്പോള്‍ മിക്കവരുടെയും പ്രധാന വിനോദം. സിനിമാ താരങ്ങളും ..

Renju, Manju

'മഞ്ജു വാര്യര്‍, മനുഷ്യരുടെ മനസ്സറിഞ്ഞ് പെരുമാറുന്ന എന്റെ കൂടപ്പിറപ്പ് '

അന്‍പത് ട്രാന്‍സ്‌ജെന്‍ഡേര്‍സിന് ഭക്ഷണത്തിനുള്ള സഹായമെത്തിച്ച് നടി മഞ്ജു വാരിയര്‍. സെലിബ്രിറ്റി മേക്കപ്പ് ..

fefka

മോഹന്‍ലാല്‍ പത്തു ലക്ഷവും മഞ്ജു വാര്യര്‍ അഞ്ചുലക്ഷവും ഫെഫ്കയ്ക്ക് കൈമാറി

കൊച്ചി: ഷൂട്ടിങ് നിലച്ചതോടെ പ്രതിസന്ധിയിലായ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക മുന്നോട്ടു ..

fefka

ചലച്ചിത്രമേഖലയിലെ തൊഴിലാളികള്‍ക്ക് സഹായവുമായി മോഹന്‍ലാലും മഞ്ജുവും അല്ലു അര്‍ജുനും

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സിനിമകളുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. ഷൂട്ടിങ് നിര്‍ത്തലാക്കിയതോടെ ..

Manju Warrier

ജനത കർഫ്യൂ നമ്മടെ നാടിനുവേണ്ടി - മഞ്ജു വാര്യർ

കൊറോണ ഭീതിയിലാണ് ലോകം മുഴുവന്‍. ഈ മാരകവിപത്തിനെ പിടിച്ച് കെട്ടാന്‍ സര്‍വ്വ ശക്തിയുമെടുത്ത് പ്രവര്‍ത്തിക്കുകയാണ് ആരോഗ്യരംഗം ..

Manju Warrier actor  shares school memory winning scholarship marakkar release

പേര് യു.വി മഞ്ജു, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി

കലോത്സവ വേദികളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് സിനിമയില്‍ എത്തിയ നടിയാണ് മഞ്ജു വാര്യര്‍. സ്‌കൂള്‍ യുവജനോത്സവത്തില്‍ ..

MANJU WARRIER

'കഞ്ഞിയെടുക്കട്ടേ അനിയാ'; അനിയനല്ല ചേട്ടനാണെന്ന് മഞ്ജു

പുതിയ ചിത്രം ലളിതം സുന്ദരവുമായി ബന്ധപ്പെട്ട് സഹോദരന്‍ മധു വാര്യര്‍ക്കൊപ്പം കുടയുമായി നില്‍ക്കുന്ന തന്റെ പുതിയൊരു ചിത്രം ..

the priest

മമ്മൂട്ടി-മഞ്ജു ചിത്രം ദ പ്രീസ്റ്റിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു; കാരണം ഇതാണ്‌

മമ്മൂട്ടിയും മഞ്ജു വാര്യരും നായികാനായകന്‍മാരായി അഭിനയിക്കുന്ന ദ പ്രീസ്റ്റിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചത് കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നാണെന്ന് ..

actress attacking case

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ സാക്ഷിവിസ്താരം നടത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജുവാര്യരുടെ സാക്ഷിവിസ്താരം എറണാകുളം സിബിഐ സ്‌പെഷ്യല്‍ കോടതിയില്‍ രേഖപ്പെടുത്തി ..

actress abduction molestation case actor Manju warrier siddique Bindu Paniker statement

നടിയെ ആക്രമിച്ച കേസ്: മഞ്ജു, സിദ്ദിഖ്, ബിന്ദു പണിക്കര്‍ ഇവരുടെ മൊഴിരേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാരിയരുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരുടെ മൊഴിയും ..

Lalitham Sundaram

ചേട്ടന്റെ കന്നി സംവിധാന സംരംഭം, അനിയത്തി നിര്‍മാണം; 'ലളിതം സുന്ദരം' ചിത്രീകരണം തുടങ്ങി

മഞ്ജു വാര്യരെ നായികയാക്കി സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മധുവിന്റെ ..

Padavettu

സണ്ണി വെയ്ന്‍ നിര്‍മിക്കുന്ന 'പടവെട്ടി'ല്‍ നിവിന്‍ പോളിക്കൊപ്പം മഞ്ജു വാര്യരും

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനാകുന്ന പടവെട്ടിന്റെ ഭാഗമാകാന്‍ മഞ്ജു വാര്യര്‍. ..