Related Topics
Dr.Beena IAS

മാലിദ്വീപ് കാര്‍ഗോ ഫെറി സര്‍വീസിന് മികച്ചപ്രതികരണം

കൊച്ചി: കൊച്ചിയില്‍ നിന്ന് മാലിദ്വീപിലേക്ക് നേരിട്ടുള്ള കാര്‍ഗോ ഫെറി സര്‍വീസ് ..

1
മാലിദ്വീപില്‍ ഇപ്പോഴും ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നു
INS Jalashwa Leaves Maldives For Kochi
ഐഎന്‍എസ് ജലാശ്വ മാലിദ്വീപില്‍ നിന്ന് രണ്ടാം യാത്ര തിരിച്ചു
INS Jalashwa Carrying Stranded Indians From Maldives Arrives In Kochi
ജലാശ്വ കൊച്ചിയിലെത്തി:440 മലയാളികളുള്‍പ്പെടെ 698 പേര്‍ക്കും കേരളത്തില്‍ ക്വാറന്റൈന്‍ ഒരുക്കും
sarath

നീലക്കടലിന്റെ സൗന്ദര്യമാസ്വദിച്ച് മാലെദ്വീപില്‍ മക്കള്‍ക്കൊപ്പം ശരതും മഞ്ജുവും, ചിത്രങ്ങള്‍ കാണാം

മാലൈ, തീവ് എന്നീ തമിഴ് വാക്കുകളുടെ കൂടിച്ചേരലാണ് മാലിദ്വീപ് എന്ന പേരെന്ന് ശ്രദ്ധിച്ചാല്‍ അറിയാന്‍ പറ്റും. മാലയില്‍ കൊരുത്ത ..

Mohamed Nasheed

ചൈന പിടിച്ചെടുത്തത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതിനെക്കാൾ ഭൂമി -മാലദ്വീപ് മുൻ പ്രസിഡന്റ്

മാലെ(മാലദ്വീപ്): ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്തതിനെക്കാൾ ഭൂമി ചൈന ഒറ്റബുള്ളറ്റുപോലും ഉപയോഗിക്കാതെ കൈയടക്കിയതായി മാലദ്വീപ് മുൻ ..

maldives

മാലദ്വീപ് മുൻ വൈസ് പ്രസിഡന്റ് തമിഴ്‌നാട്ടിൽ അറസ്റ്റിൽ

ചെന്നൈ: കടൽമാർഗം ഇന്ത്യയിലെത്താൻ ശ്രമിച്ച മാലദ്വീപ് മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുൽ ഗഫൂർ തമിഴ്നാട്ടിൽ അറസ്റ്റിലായി. ചരക്കുകപ്പലിലെ ..

Ahmed Adeeb

അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് പിടിയില്‍

തൂത്തുക്കുടി: അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ്‌ അഹ്മദ് അദീപ് അബ്ദുല്‍ ..

maldives

ഇന്ത്യയെ നിരീക്ഷിക്കാനുള്ള ചൈനീസ് കേന്ദ്രത്തിനുള്ള കരാറില്‍ നിന്ന് മാലദ്വീപ് പിന്‍വാങ്ങിയേക്കും

ന്യൂഡല്‍ഹി: ഇന്ത്യയെ നിരീക്ഷിക്കാന്‍ മാലദ്വീപില്‍ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനിരുന്ന ചൈനയ്ക്ക് തിരിച്ചടി. ഇതനായി ചൈനയുമായി ..

modi in maldives

മാലദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി അറിയാന്‍...

മൂന്നുദിവസം മുന്‍പാണ് മാലദ്വീപിലെ ഗാഫ്ധാല്‍ അറ്റോളിലെ ദ്വീപില്‍നിന്ന് ഒരു അധ്യാപിക എന്നെ വിളിച്ചത്. ഫെയ്‌സ്ബുക്ക് ..

maldives

കൊച്ചി-മാലെ ഫെറി: ടൂറിസത്തിനും കയറ്റുമതിക്കും ഗുണം ചെയ്യും

കൊച്ചി: കൊച്ചിയിൽനിന്ന് മാലെയിലേക്ക് ഫെറി സർവീസ് തുടങ്ങുന്നത് കേരളത്തിന്റെ ടൂറിസം, കയറ്റുമതി മേഖലകൾക്ക് ഗുണകരമാകും. പ്രധാനമന്ത്രി നരേന്ദ്ര ..

modi in maldives

മാലദ്വീപ്‌ സന്ദർശിച്ച പ്രധാനമന്ത്രി അറിയാൻ...

മൂന്നുദിവസം മുൻപാണ് മാലദ്വീപിലെ ഗാഫ്ധാൽ അറ്റോളിലെ ദ്വീപിൽനിന്ന്‌ ഒരു അധ്യാപിക എന്നെ വിളിച്ചത്. ഫെയ്സ്ബുക്ക് ഫ്രണ്ട് ലിസ്റ്റിലെ ..

Narendra Modi

ഭരണകൂട പിന്തുണയോടെയുള്ള തീവ്രവാദമാണ് ഏറ്റവും വലിയ ഭീഷണി- നരേന്ദ്ര മോദി

മാലേ: ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന തീവ്രവാദമാണ്‌ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ..

India extends $1.4 billion assistance to Maldives

മാലദ്വീപില്‍ ചൈനയെ നിരീക്ഷിക്കാന്‍ ഇന്ത്യയുടെ റഡാര്‍, മോദി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധക്കപ്പലുകളെ നിരീക്ഷിക്കാന്‍ മാലദ്വീപില്‍ ഇന്ത്യ സ്ഥാപിച്ച റഡാര്‍ ..

modi

പ്രധാനമന്ത്രി മോദി മാലദ്വീപില്‍; സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ വിദേശയാത്ര

ന്യൂഡല്‍ഹി: ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപില്‍ എത്തി. തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തോടെ ..

PM Narendra Modi

സത്യപ്രതിജ്ഞയ്ക്കുശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാംതവണയും പ്രധാനമന്ത്രിപദത്തിലെത്തുന്ന നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ആദ്യ വിദേശപര്യടനം മാലദ്വീപിലേക്ക് ..

Maldives

മാലദ്വീപ് തിരഞ്ഞെടുപ്പ്: മുൻ പ്രസിഡന്റ് നഷീദിന്റെ പാർട്ടിക്ക് ജയം

മാലെ: മാലദ്വീപ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടിക്ക്‌ (എം.ഡി.പി.) ..

img

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയ്ക്ക്‌ സമാധാനം

ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനാപ്രേമികളായ രണ്ട്‌ ഭരണാധികാരികളുടെ പതനം ഇന്ത്യയ്ക്ക്‌ ശുഭസൂചകമായിരിക്കുന്നു. മാലദ്വീപിൽ ഏകാധിപതിയായി ..

1

സൈനികത്താവളത്തിനുപകരം 100 കോടി: വാർത്ത തള്ളി മാലദ്വീപ്

മാലെ: മാലദ്വീപിൽ ഇന്ത്യൻ സൈനികത്താവളത്തിന് അനുമതിനൽകി പകരം 100 കോടി രൂപയുടെ സഹായധനം കൈപ്പറ്റാൻ പദ്ധതിയിടുന്നതായുള്ള മാധ്യമറിപ്പോർട്ട് ..

Narendra Modi

മോദി മാലിദ്വീപിലേക്ക്; പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: മാലദ്വീപിന്റെ പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും ..

maldives

മതനിന്ദ ആരോപിച്ച് മാലദ്വീപിലെ 'കോറലേറിയം' പ്രതിമകള്‍ തകര്‍ത്തു

മാലെ: മതനിന്ദ ആരോപിച്ച് മാലദ്വീപിലെ പ്രശസ്ത ശില്പങ്ങള്‍ പോലീസ് തകര്‍ത്തു. അവധിക്കാല റിസോര്‍ട്ടിനോടുചേര്‍ന്ന് ബ്രിട്ടീഷ് ..

maldives

ഇബ്രാഹിം മുഹമ്മദ് സോലിഹിന് അട്ടിമറി വിജയം

മാലെ: മാലദ്വീപിൽ ഞായറാഴ്ച നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് അബ്ദുള്ള യമീനിനെതിരേ പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് ..

Maldives

മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം

മാലെ: മാലദ്വീപില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന് പരാജയം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ..

hashish

ഹാഷിഷ് കടത്ത്; അന്വേഷണം മാലദ്വീപ് സ്വദേശികളിലേക്ക്

തിരുവനന്തപുരം: അട്ടക്കുളങ്ങര ബൈപ്പാസില്‍നിന്ന് 6.4 കിലോ ഹാഷിഷ് മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം മാലദ്വീപ് സ്വദേശികളിലേക്കു ..

Subramanian Swamy

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്: മാലിദ്വീപ് ഇന്ത്യയെ അതൃപ്തി അറിയിച്ചു

ന്യൂഡല്‍ഹി: ബിജെപിയുടെ രാജ്യസഭാ എംപിസുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ ട്വീറ്റിനെ തുടര്‍ന്ന് മാലി ദ്വീപ് ഇന്ത്യയെ അതൃപ്തി ..

Jayachandarn

തടവറയിലെ രംഗങ്ങള്‍ മനസില്‍; ശേഷിക്കുന്നത് വേദനയെ മറികടന്നുള്ള എഴുത്ത്

2014 ഡിസംബര്‍ 25. ക്രിസ്മസ് ദിനം. യേശുവിന്റെ പിറവി ലോകം മുഴുവന്‍ ആഘോഷിക്കപ്പെടുന്നതിനിടയിലാണ് എന്റെ ജയില്‍ മോചനം. ലോകം ..

Jayachandran

'ഈ ദ്വീപെഴുത്തുകള്‍ ദേശദ്രോഹമോ? എങ്കില്‍ എസ്.കെ പൊറ്റെക്കാട് എത്ര രാജ്യങ്ങളില്‍ വിചാരണ നേരിടണം?'

'നിങ്ങള്‍ക്ക് ഞങ്ങളോട് കടുത്ത ദേഷ്യമുണ്ടാകില്ലെന്ന് പ്രതീക്ഷിച്ചോട്ടെ. ഞാന്‍ ഉദ്ദേശിച്ചത് എന്റെയും കുടുംബത്തിന്റെയും കാര്യമാണ് ..

prison

'ഞാന്‍ കുറ്റമേറ്റെടുത്താല്‍ മൂന്ന് കുടുംബങ്ങള്‍ രക്ഷപ്പെടില്ലേ?

"ഞാനൊഴിച്ച് ബാക്കി മൂന്നുപേരും വിവാഹിതരാണ്. അവര്‍ക്ക് കുഞ്ഞുങ്ങളുണ്ട്. ആ നിലയ്ക്ക് ഞാന്‍ കുറ്റമേറ്റെടുത്താല്‍ മൂന്ന് ..

maldives

വിചാരണയില്ലാതെ അഞ്ച് വര്‍ഷത്തെ ജയില്‍ ജീവിതം: ഇത് ഹൃദ്രോഗിയായ റുബീനയുടെ കഥ

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശിക്കുമ്പോഴാണ് ജയിലിലെ മുഴുവന്‍ ഇന്ത്യന്‍ തടവുകാര്‍ക്കും പരസ്പരം ..

Jail

മോട്ടോറിന്റെ ഞരക്കങ്ങളും കഫൂര്‍ ഭായിയുടെ ആസക്തികളും

അഞ്ച്-എ സെല്ലിലെ ഒരേതരം കാഴ്ചകള്‍ക്ക് വിഭിന്നത പകരുക ബംഗ്ലാദേശ് തടവുകാരാണ്. അവരിലെ ഗുണപരവും അല്ലാത്തതുമായ പ്രത്യേകതകളാണ് അതിന് ..

Maldives

'ആ കുട്ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു നടുക്കം തോന്നുന്നുണ്ട്.'

ധൂണിതു ജയിലിലെ അഞ്ച് - എ സെല്ലിനും സി സെല്ലിനും ഇടയിലുള്ള 'ബി' സെല്‍ മാലദ്വീപിലെ ഇരുളടഞ്ഞ പുതു തലമുറയിലേക്കുള്ള ജാലകമാണ് ..

Maafushi

ജയിലില്‍ അയാള്‍ താന്‍ ചെയ്ത ബലാത്സംഗത്തിന്റെ കഥ പറഞ്ഞ് ആസ്വദിച്ചു

ഒരാഴ്ച പിന്നിട്ടപ്പോള്‍ അഞ്ച്-എ സെല്ലില്‍ കൂടുതല്‍ അന്തേവാസികള്‍ വന്നെത്തി. ഏതാണ്ട് പതിമൂന്ന് തടവുകാര്‍. അതേവരെ ..

Maldives

ചുംബനത്തിന്റെ കനത്ത വിലയായിരുന്നു അത്; നിയമത്തിന് മുന്നില്‍ അത് വെറും ചുംബനമല്ല!

അറസ്റ്റ് സ്റ്റേഷനിലെ രണ്ട് ദിനങ്ങള്‍ മയക്കുമരുന്ന് ലോകത്തകപ്പെട്ട പ്രതീതി നല്‍കി. ഏതായാലും ഇനി അവിടെ തുടരേണ്ടതില്ല. തൊട്ടടുത്തുള്ള ..

drug

മയക്കുമരുന്ന് കേസില്‍ അകപ്പെട്ടവര്‍ക്ക് തടവുകാര്‍ക്കിടയില്‍ പ്രത്യേക 'ഹീറോ' പരിവേഷമാണ്

മയക്കുമരുന്ന് കഴിച്ച് മയങ്ങുന്നവരുടെ ഞരക്കവും മൂളലും അസഹ്യമായി തുടരുന്നതിനിടയിലാണ് ഒരാള്‍ വിരല്‍ സ്വയം കടിച്ച് മുറിച്ച് ഭീകര ..

Life in prison

മയക്കുമരുന്നിന് വീര്യം കൂട്ടാന്‍ മൂര്‍ഖന്‍ പാമ്പിനെ മാലദ്വീപിലേക്ക് ഇറക്കുമതി ചെയ്തവര്‍ !

നിലന്ദുവില്‍ നിന്നും തുടങ്ങിയ യാത്ര അവസാനിച്ചത് നേരിട്ട് ധൂണിതു ജയിലിലേക്കായിരുന്നില്ല . അതിനിടയില്‍ ഇടത്താവളം പോലെ ഒരിടത്ത് ..

Maldives

'നിങ്ങള്‍ക്കെതിരെയുള്ള കേസ് ഗൗരവമേറിയതാണ്; മാലദ്വീപില്‍ 15 വര്‍ഷം ശിക്ഷ കിട്ടും'

അതുവരെ യാത്ര ചെയ്ത കടലല്ല അതെന്ന് തോന്നി. കടല്‍നീലം മാഞ്ഞ് കറുപ്പിന്റെ കൗതുകമാണ് അതില്‍ നിറയെ. ഇരുട്ടിന്റെ അരുതായ്മകളില്‍ ..

Maldives

'നിങ്ങള്‍ ആ കുട്ടിയുടെ ട്രൗസറില്‍ സ്പര്‍ശിച്ചുവെന്നതാണ് കുറ്റം'

ഏപ്രില്‍ ഏറ്റവും ക്രൂരമാസമെന്ന് വേസ്റ്റ് ലാന്‍ഡിന്റെ തുടക്കത്തില്‍ ടി .എസ് എലിയട്ട് സൂചിപ്പിച്ചതിന്റെ അര്‍ത്ഥതലം പലതവണ ..

Maldives

നിങ്ങളുടെ നാട്ടുകാരെന്താണ് ഇങ്ങനെ?

അലക്‌സാണ്ടര്‍ ഡ്യൂമായുടെ 'ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ' എന്ന പ്രശസ്ത നോവലില്‍ ഒരാള്‍ക്ക് ശത്രുക്കള്‍ ..

Maldives

രാഷ്ട്രീയപ്രതിസന്ധി: ഇന്ത്യയുടെ ഇടപെടലുകള്‍ക്കെതിരേ മാലദ്വീപിന്റെ മുന്നറിയിപ്പ്‌

മാലെ: രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയപ്രതിസന്ധിയില്‍ ഇന്ത്യ ഇടപെടുന്നതിനെതിരേ മുന്നറിയിപ്പുമായി മാലദ്വീപ്. മാലദ്വീപിലെ സംഭവവികാസങ്ങളില്‍ ..

Maldives

മാലദ്വീപ്: യു.എന്നിന്റെ സഹായവാഗ്ദാനം യമീന്‍ തള്ളി

യുണൈറ്റഡ് നേഷന്‍സ്: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന യു.എന്‍. സെക്രട്ടറി ജനറലിന്റെ വാഗ്ദാനം ..

Maldives

ഉമ്മയുടെയും മകളുടെയും ജീവിതം തകര്‍ത്ത മാലിക്കല്യാണം

ഈ സ്ത്രീകളൊക്കെ ഇവിടെ ഉണ്ടായിട്ടും ദ്വീപുകാരെന്തിന് ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിച്ച് ഇവിടേയ്ക്ക് കൊണ്ടുവരുന്നു? ആ ചോദ്യം 'മാലിക്കല്യാണമെന്ന' ..

Mohamed Nasheed

മാലദ്വീപ് പ്രതിസന്ധി; യു.എന്‍. മധ്യസ്ഥത തേടി പ്രതിപക്ഷം

കൊളംബോ: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. തങ്ങളും സര്‍ക്കാരുമായുള്ള ..

maldives

ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കാത്ത ഏക രാജ്യമാണ് മാലദ്വീപ്

തനിക്കെതിരെ നടന്ന വധശ്രമത്തെത്തുടര്‍ന്ന് മാലദ്വീപ് പ്രസിഡണ്ട് അബ്ദുള്ള യാമിന്‍ രണ്ടു വര്‍ഷം മുന്‍പ് അടിയന്തരാവസ്ഥ ..

Maldives

മാലദ്വീപ്; മാധ്യമങ്ങള്‍ക്ക് പോലീസിന്റെ നിയന്ത്രണം

കൊളംബോ: സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാലദ്വീപിലെ മാധ്യമങ്ങള്‍ക്ക് പോലീസിന്റെ നിര്‍ദേശം. ..

Maldives

ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാലെ: ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് വിദേശ മാധ്യമപ്രവര്‍ത്തകരെ കുടിയേറ്റനിയമം ലംഘിച്ചെന്നാരോപിച്ച് മാലദ്വീപ് പോലീസ് അറസ്റ്റുചെയ്തു ..

Maldives crisis

മാലദ്വീപ്: ഇന്ത്യ പ്രകടിപ്പിച്ചത് ഭരണകൂടത്തോടുള്ള അതൃപ്തി

ന്യൂഡല്‍ഹി: ഉന്നതതല പ്രതിനിധിയെ അയക്കാനുള്ള മാലദ്വീപിന്റെ തീരുമാനം ഇന്ത്യ നിരസിച്ചത് അവിടത്തെ ഭരണകൂടത്തോടുള്ള അതൃപ്തിവ്യക്തമാക്കാനെന്ന് ..

Maldives President

സുഹൃദ് രാജ്യങ്ങളിലേക്ക്‌ മാലദ്വീപ് ദൂതരെ അയയ്ക്കുന്നു; ഇന്ത്യയിലേക്കില്ല

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് വിശദീകരിക്കാന്‍ സുഹൃദ് രാജ്യങ്ങളായ ചൈന, പാകിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് ..

Maldives

സൗഹൃദ രാജ്യങ്ങളിലേക്ക് മാലദ്വീപ് പ്രതിനിധികളെ അയച്ചു; ഇന്ത്യയിലേക്കില്ല

മാലെ: രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന മാലദ്വീപില്‍ നിന്ന് പ്രസിഡന്റ് അബ്ദുല്ല യമീന്‍ സൗഹൃദ രാജ്യങ്ങളിലേക്ക് പ്രത്യേക ..