കിരണ്‍ വിജയന് സംവിധാനം ചെയ്ത റിമെമ്പര്‍ മി എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു ..
അക്ഷയ് പ്രകാശിന്റെ പെണ്‍ദൈവം എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ..
അനുപമ പരമേശ്വരന് നായികയാകുന്ന 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. മൂന്നാമിടം, കെയര്‍ ഓഫ് സൈറ ..
ആത്മവിശ്വാസത്തിലേക്കുയരാന് ഒരു പെണ്‍കുട്ടിയെ സ്വാധീനിക്കുന്ന ഫോട്ടോഗ്രാഫുകളുടേയും ഒരു സ്ട്രീറ്റ് ഫോട്ടോഗ്രാഫറുടെയും കഥയാണ് ..
ഷിനു എന്‍ സംവിധാനം ചെയ്ത 'കൂടോത്രം' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. അധ്യാപകന്റെ കയ്യില്‍ നിന്നും അടികൊള്ളാതിരിക്കാന്‍ ..
ലോക് ഡൗണിനിടയിലും ബ്രിട്ടനിലെ ആരോഗ്യ പ്രവർത്തകരുടെ ഹ്രസ്വ ചിത്രം 'കൊമ്പൻ വൈറസ്' എത്തുന്നു. വൈറസുകളിലെ കൊമ്പൻ ആയ കൊറോണ വൈറസിന്റെ ..
ആധുനിക വിർച്വൽ ലോകത്ത് ഏറി വരുന്ന രഹസ്യ ജീവിതങ്ങളുടെ പൊതുവായുള്ള മന:ശാസ്ത്രം തിരയുകയാണ് ‘തേർഡ് ലൈഫ്’ എന്ന നവമാധ്യമങ്ങളിൽ ..
'അപ്രതീക്ഷിതമായാണ് ആ ഫോണ്‍ വിളിയെത്തിയത്. പരിചിതമല്ലാത്ത ഒരു നമ്പറില്‍ നിന്നും തളര്‍ന്ന ശബ്ദത്തോടെ അയാള്‍ പറഞ്ഞു ..
പ്രവാസികളുടെ നേതൃത്വത്തിൽ സഞ്ജീവ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'ഇറ്റ് ഈസ് എ സ്മാൾ വേൾഡ് (it's a small ..
മനുഷ്യരുടെ കാഴ്ച്ചപ്പാടുകള്‍ക്ക് നേരെയുള്ള ഒരു ചോദ്യവും ഉത്തരവുമാണ് പോയിന്റ് ഓഫ് വ്യൂ എന്ന ഹ്രസ്വചിത്രം. ഒരേ വസ്തുവിനെ രണ്ടു വ്യത്യസ്ത ..
അഭിജിത് മുവാറ്റുപുഴയും യോഹാന്‍ ജോണ്‍ കോശിയും ചേര്‍ന്ന് നിര്‍മിച്ചു കണ്ണന് സാജു സംവിധാനം ചെയ്ത ഹ്രസ്വചിത്രം ജിയാന്‍ ..
സൂപ്പർ സ്റ്റാർ ക്രിയേഷന്റെ ബാനറിൽ ഗിരീഷ് കൂഴുർ ആണ് ചിത്രം സംവിധാനം ചെയ്ത വെെദ്യശാസ്ത്രം ഗൗളിശാസ്ത്രം എന്ന ഹ്രസ്വചിത്രം ചിത്രം ശ്രദ്ധേനേടുന്നു ..
പേര് പോലെ തന്നെ അല്പം മധുരമുള്ള എന്നാൽ എവിടെയോ പ്രതികാരത്തിന്റെ കയ്പുമുള്ള ഒരു കുഞ്ഞു ദൃശ്യാനുഭവം ആണ് ആംഗ്രി ഡാഡ് ഫിലിംസിന്റെ ഹ്രസ്വ ..
ഒറ്റരാത്രിയിൽ ഷൂട്ട് ചെയ്ത തീർത്ത ‵ദി ലേഡി´ എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ ശ്രദ്ധനേടുന്നു. തെന്നിന്ത്യയിലെ ആദ്യ കാനിബൽ ..
അമൽ രാജ് സംവിധാനം ചെയ്ത എന്റെ പെണ്ണു കാണൽ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. താൻ ജീവനുതുല്യം സ്നേഹിച്ച ആളെ മാതാപിതാക്കൾക്ക് വേണ്ടി ..
ജനിച്ചത് പെണ്ണാണെന്ന് അറിഞ്ഞപ്പോൾ കഷ്ടമായിപ്പോയി എന്ന് പറഞ്ഞ സ്ത്രീ ജന്മങ്ങൾ, തൊടിയിൽ ഓടിക്കളിച്ചപ്പോൾ, മരത്തിൽ കയറിയപ്പോൾ വഴക്ക് പറഞ്ഞ ..
ധനുഷ് എസ് നായർ സംവിധാനം ചെയ്ത '9ആം ക്ലാസ്സിലെ 7ആം പാഠം' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ ..
കുവൈറ്റിൽ ജോലി ചെയുന്ന പ്രവാസികൾ ചിത്രീകരിച്ച ബെഡ് കോഫി എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. അനിൽ സക്കറിയ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ..
പ്രതിപക്ഷ ബഹുമാനമില്ലാത്ത ഭർത്താവിന് പണി കൊടുക്കുന്ന ഭാര്യയുടെ കഥയുമായി വന്ന തുടരും എന്ന ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു ..
വ്യത്യസ്ത പ്രമേയവുമായി ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ഒരു സിംഗിൾ റൂം ഹ്രസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. ആമേൻ, ഉണ്ട, ഉള്‍പ്പെടെ ..
റോഹൻ റോയ് സംവിധാനത്തിൽ നിഖിൽ അലക്സും ദിയ ജബ്ബാറും പ്രധാന വേഷത്തിൽ എത്തിയ ഹോപ്പ് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ജോസ് പ്രകാശ് എന്ന ..
ആദ്യമായി ആർത്തവ ചക്രത്തിലേക്ക് പ്രവേശിക്കുന്ന ഒരു പെൺകുട്ടിയുടെ മനസ്സു നിറയെ ആശങ്കകളായിക്കും. ഉറ്റവരുടെ കരുതലും പരിചരണവും ആവശ്യമുള്ള ..
വിശപ്പിന്റെ കഥയുമായി 'ഫുഡ് പാത്ത് ' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. നടി സുരഭി ലക്ഷ്മി ക്രിയേറ്റീവ് ഡയറക്ടറായ ..
ലളിതവും സുന്ദരവും സംഗീതാത്മകവുമായ അവതരണത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയാണ് തിരിവുകൾ" എന്ന ഹ്രസ്വചിത്രം. കാദംബരി കലാക്ഷേത്രയുടെ ..
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരിച്ച ആകാലിക എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. മാക്കാൻ ടാക്കീസിന്റെ ബാനറിൽ ഓയ്മ ആണ് കഥയും ..
അജുവർഗീസിനെ നായകനാക്കി കാർത്തിക് ശങ്കർ സംവിധാനം ചെയ്ത പലപ്പോഴും എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ഫന്റാസ്റ്റിക് ഫിലിംസ് ആന്റ് ഫ്രണ്ട്സിന്റെ ..
പ്രമേയത്തിലെ പുതുമ കൊണ്ടും സങ്കീർണത കൊണ്ടും വ്യത്യസ്തമാവുകയാണ് പാർവതിയുടെ സഹോദരൻ ഓം തിരുവോത്ത് സംവിധാനം ചെയ്ത 31 എന്ന ഹ്രസ്വചിത്രം ..
ഒരു മനുഷ്യനെ സംബന്ധിച്ച് അയാളുടെ സ്വത്വം എന്ന് പറയുന്നത് വളരെ വിലപ്പെട്ടതാണ്. എന്നാൽ ആ സ്വത്വത്തെ സമൂഹം ചോദ്യം ചെയ്താൽ, അതിന്റെ പേരിൽ ..
ശ്യാംജി കെ.ഭാസിയുടെ സംവിധാനത്തിൽ യൂട്യൂബില്‍ പുറത്തിറങ്ങിയ പരീക്ഷ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. പരീക്ഷ എന്ന പേരും പറഞ്ഞ് കാമുകനൊപ്പം ..
കോവിഡ് കാലത്ത് മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശം പകരുന്ന 'മാസ്ക്കാണ് പ്രധാനം' എന്ന ഹ്രസ്വചിത്രം ..
ബിഷാൽ വാഴപ്പിള്ളി സംവിധാനം ചെയ്ത ' ദ ഹാൻഡ് ഓഫ് ഗോഡ്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. മനുഷ്യര്‍ക്ക് പരസ്പരം ഒന്ന് മുഖത്തുപോലും ..
ജോബിൻ ജോസഫ് സംവിധാനം ചെയ്ത അദർ സെെഡ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. കഴിഞ്ഞ ഏപ്രിലിൽ യൂട്യൂബിലൂടെ പുറത്ത് വന്ന ചിത്രത്തിന് മികച്ച ..
സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിൽ കണ്ണൂർ മണിക്കടവ് സെൻറ് തോമസ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പി ടി എ യും ചേർന്ന് അണിയിച്ചൊരുക്കിയ ..
മലയാളികളുടെ പ്രിയനടൻ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർ സമ്മാനമായി നൽകിയ ഒരു ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. അഞ്ജന സുരേഷ്, ശ്രീനു എന്നിവരാണ് ..
ലോക്ഡൗൺ കാലത്ത് ഒരാൾ നമ്മളെ കൊല്ലണമെന്ന് ഉറപ്പിച്ച് ഇറങ്ങിത്തിരിച്ചാൽ എന്ത് സംഭവിക്കും? ആറു മിനിറ്റിനുള്ളിൽ അത്തരമൊരു കഥയുമായി വരികയാണ് ..
ഭയവും പ്രതികാരവും കൊച്ചു ട്വിസ്റ്റുകളുമായി ഒരു ആക്ഷന്‍ ഹ്രസ്വചിത്രം. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത കലാശക്കൊട്ട് എന്ന ഹ്രസ്വചിത്രം ..
സംഭാഷണങ്ങളില്ലാതെ ഒരുക്കിയ 17 മിനിറ്റ് ദൈർഘ്യമുള്ള 'വൺ നൈറ്റ്സ് ലവേഴ്സ്' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. വ്യത്യസ്തമായ ..
ചെറുസിനിമകളും സംഗീത ആൽബങ്ങളും സമൂഹമാധ്യമങ്ങളിൽ അവയുടേതായ കൃത്യമായ സ്ഥാനം കണ്ടെത്തുന്ന ഇന്നത്തെ കാലത്ത് വേറിട്ട ഒരു പരീക്ഷണവുമായി ഒരു ..
ലോക് ഡൗൺ കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് ചിത്രീകരിച്ച ഏക എന്ന സെക്കോ ത്രില്ലർ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. വെറും 5 മിനിറ്റോളം ..
ഫിനിക്സ് ക്രീയേഷന്സിന്റെ ബാനറിൽ ജോഫി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ഷോർട് ഫിലിം സെക്കന്റ്ചാൻസ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ..
മധു സി നാരായാണന് സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സില്‍ ഷമ്മി എന്ന സൈക്കോയുടെ ഭാര്യയായി വേഷമിട്ട സിമിയെ ആരും മറക്കാനിടയില്ല ..
ലോക്ഡൗൺ കാലത്ത് മാതാപിതാക്കളുടെ നിർബന്ധപ്രകാരം അപരിചിതനെ വിവാഹം കഴിക്കേണ്ടി വരുന്ന യുവതിയുടെ കഥ പറയുന്ന ദീർഘ സുമംഗലി ഭവ എന്ന ഹ്രസ്വചിത്രം ..
സിനിമാക്കാര് അവരുടെ വ്യക്തിജീവിതത്തിലും സെറ്റിലും അവസരമന്വേഷിച്ചു വരുന്ന ധാരാളം ചെറുപ്പക്കാരെ കാണാറുണ്ട്. നിരന്തരം കാണുന്ന അത്തരം ..
പാഠം 1951 മമ്മൂട്ടി മകന് ദുല്‍ഖര്‍. ഇതൊരു ഹ്രസ്വചിത്രത്തിന്റെ തലക്കെട്ടാണ്. പ്രവാസിയായ അച്ഛന് ചെയ്യുന്ന ജോലിയുടെ ..
ലോകമാകെ കോവിഡ് ആശങ്കയിലാണ്. മഹാമാരിയുടെ പിടിയിലകപ്പെടാതിരിക്കാന്‍ നാമോരോരുത്തരും വീടിനു പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. പിന്നീട് ..
ഉള്ളിൽ ഒതുക്കി വെച്ചിരുന്ന പല കഴിവുകളും പുറത്തു വരുന്ന കാഴ്ച്ചയാണ് ഈ ലോക്ക് ഡൗൺ കാലത്തു കാണുന്നത്. വിനോദ മേഖല നിശ്ചലമാകുന്ന ഘട്ടത്തിൽ ..
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു 'കീടാണു' സോഷ്യല്‍മീഡിയയില്‍ കിടന്ന് കറങ്ങുന്നുണ്ട്. നോര്‍ത്ത് 24 കാതത്തിലെ ഫഹദ് ..