കോഴിയും കോഴിമുട്ടയുമൊക്കെ മുന്‍പും മലയാള സിനിമയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും ..
ദിലീപും അര്‍ജുനും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ റിലീസിനു മുമ്പേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് എസ്.എല്‍.പുരം ജയസൂര്യയുടെ ..
ശബരിമല വിഷയം ചൂടന്‍ ചര്‍ച്ചയായ സമയത്താണ് സംവിധായകന് ലാല്‍ ജോസ് തന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ നാല്പത്തിയൊന്ന് ..
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായിരുന്നു വിനയന്റെ സംവിധാനത്തില്‍ ദിവ്യ ഉണ്ണി-റിയാസ് എന്നിവര്‍ നായികാ ..
പട്ടാളകഥ പറയുന്ന ഒട്ടനവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് തന്നെയാണ് നവാഗതനായ സ്വപ്നേഷ് കെ നായര്‍ ..
വെള്ളിമൂങ്ങ എന്ന ഹിറ്റ്ചിത്രത്തിന് ശേഷം ജിബു ജേക്കബ്-ബിജു മേനോന്-അജു വര്‍ഗീസ് കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി പ്രദര്‍ശനത്തിന് ..
മമ്മൂട്ടി ഗാനമേള ഗായകനായി എത്തുന്നു, പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു..ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ..
ബോക്സ് ഓഫീസില്‍ പുതു ചരിത്രം സൃഷ്ടിച്ച ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം, ഏതാണ്ട് മുപ്പത്തിരണ്ട് ..
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, നിവിന്‍ പോളിയുടെ നായികയായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ..
ഓണ്‍ലൈന്‍ ടാക്സികളുടെ കാലമാണിത്. പരസ്പരം മുഖം കാണാതെ ഇന്റര്‍നെറ്റില്‍ ബന്ധമുറപ്പിക്കുന്ന ഡ്രൈവറും സവാരിക്കാരനും ..
പ്രണയവും നർമവും രസകരമായി സിനിമയിൽ അവതരിക്കുമ്പോൾ എപ്പോഴും പ്രേക്ഷകർ അത് ഏറ്റെടുക്കാറുണ്ട്. അത്തരമൊരു കഥയാണ് വെള്ളിയാഴ്ച തിയേറ്ററിലെത്തിയ ..
പൊരിവെയിലത്ത് നിന്ന് കയറിവരുമ്പോള്‍ നല്ല മധുരമൂറുന്ന തണുത്ത തണ്ണിമത്തന് ജ്യൂസ് കുടിച്ചാല്‍ കിട്ടുന്ന സുഖം. അതാണ് നവാഗതനായ ..
സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ബിജു മേനോന്-സംവൃത സുനില്‍ താരജോഡികളെ ഒന്നിപ്പിച്ച് ജി.പ്രജിത് ഒരുക്കിയ ഒരു കൊച്ചു കുടുംബചിത്രം ..
പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ സംവിധായകനായ കെ.കെ.രാജീവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'എവിടെ'. ആശാ ശരത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ..
സിനിമ സ്വപ്നംകണ്ട് ജീവിക്കുന്ന ഇസഹാക്ക് ഇബ്രാഹിമെന്ന യുവാവിന്റെ കഥപറയുന്ന ചിത്രം ആന്‍ഡ് ദ ഓസ്കര് ഗോസ് ടു സിനിമയ്ക്കുള്ളിലെ ..
തിരഞ്ഞെടുപ്പു കാലത്ത് ഛത്തീസ്ഗഢിലേക്ക് മാവോവാദികളെ നേരിടാനായി കേരളത്തില്‍ നിന്നും പോകുന്ന പോലീസ് സംഘത്തിന്റെ കഥയുമായി മമ്മൂട്ടി ..
തിയേറ്ററുവരെ സംവിധായകന് തള്ളിക്കൊണ്ടുവന്നു. ഹര്‍ത്താലായിട്ടും ആദ്യഷോ കാണാന്‍ ഇടിച്ചുകുത്തിവന്ന ജനം തിയേറ്ററികത്തേക്കും ..
‘തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ നമ്മൾ ഒരിക്കലും ചെയ്യരുത്’. അപ്പാനി ശരത്തിനെ നായകനാക്കി നവാഗതനായ സുധീപ് ഇ.എസ്. സംവിധാനംചെയ്ത ..
പതിറ്റാണ്ടുകളായി കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന കണ്ണൂരിന്റെ അക്രമ രാഷ്ട്രീയം പ്രമേയമാക്കി മലയാളത്തില്‍ ..
പണക്കൊഴുപ്പിന്റെ പൊങ്ങച്ചങ്ങളോ താരപ്രൗഢിയുടെ അകമ്പടിയോ ഇല്ലാതെ, അതിശയോക്തിയില്ലാത്ത അമാനുഷികതയെ കൂട്ടുപിടിച്ചുള്ള കാലികമായ വസ്തുതകളുടെ ..
നവാഗതനായ ഒമര്‍ സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് തിയേറ്ററുകളിലെത്തിയത് പ്രേമം ബോയ്സ് ആര് ബാക്ക് എന്ന ടാഗ് ലൈനിലൂടെയാണ്. പ്രേമത്തിലെ ..
ബിജു പൗലോസ് എന്ന് യുവ എസ്.ഐയും അയാളുടെ പോലീസ് ജീവിതവുമാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഇതിവൃത്തം. പോലീസ് ചിത്രങ്ങളെന്നാല്‍ ..