വീരാര്‍ ഫാസ്റ്റ് @ 8.24 am

മഹാനഗരത്തിൽ സാധാരണക്കാർ ആശ്രയിക്കുന്ന സഞ്ചാരമാർഗം സബർബൻ തീവണ്ടികളാണ്. പല ഭാഷകൾ സംസാരിക്കുന്ന, ..

സിലിക്ക കാരുണ്യത്തിന്റെമുഖം
കരിയറല്ല സിനിമ
സ്ത്രീപക്ഷ മറാഠി ചിത്രവുമായി ഷൈൻ രവി

ഊർമിള പവാറിന്റെ രൂപാന്തരയാത്രകൾ

ശാന്താബായി കാംബ്ലെ, ബേബി കാംബ്ലെ എന്നിവർക്കുശേഷം മറാഠി ദളിത് സാഹിത്യത്തിൽ വേറിട്ട സ്വരവുമായി സ്ഥിരപ്രതിഷ്ഠ നേടിയ എഴുത്തുകാരിയാണ് ഊർമിള ..

അടുത്ത രംഗത്തിൽ നടൻ

കോട്ടയം എന്ന ചിത്രത്തിലെ കഥാപാത്രത്തെപ്പറ്റി എന്താണ് പറയാനുള്ളത്? റോഡ് മൂവിയുടെ സ്വഭാവമുള്ള ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് കോട്ടയം ..

മഹാനഗരവും കഥകളിയും ഞാനും

ഓരോരുത്തരുടെയും ജീവിതം അവനവന്റെ നിയതിയാണ്. അതു മുൻകൂട്ടി ദൈവം നിശ്ചയിച്ചുറപ്പിച്ചതാണ്. അല്ലെങ്കിൽ കഥകളിയുടെയോ മറ്റു കലകളുടെയോ പശ്ചാത്തലമില്ലാത്ത ..

1

കഥകളുടെ കൗതുകച്ചെപ്പുതുറന്ന് ഖൈറുന്നിസ

ഇംഗ്ലീഷ് ബാലസാഹിത്യത്തിൽ ഏറെ പ്രശംസപിടിച്ചുപറ്റിയ ബട്ടർഫിംഗേഴ്‌സിന്റെയും ലിസ്സാർഡ് ഓഫ് ഓസിന്റെയും രചയിതാവ് എ. ഖൈറുന്നിസ കോഴിക്കോട്ടെത്തി ..

ഗുരു സ്മരണയിൽ

അരങ്ങത്ത് കത്തിനിൽക്കുമ്പോൾ ഒരു ദീർഘനിശ്വാസമാക്കാനോ, ചമയങ്ങൾ ഒന്നഴിച്ച് മുറുക്കാനോ സമയം നൽകാതെ രംഗബോധമില്ലാത്ത കോമാളിയെപ്പോലെ ഒരദൃശ്യശക്തി ..

കളിത്തട്ടിൽ അരങ്ങൊരുക്കിയപ്പോൾ

അണുശക്തിനഗർ ബസ് ഡിപ്പോയിലെത്തിയാൽ ആരേലും പിക്-അപ് ചെയ്യാൻ വരുമോ എന്നൊരു ചോദ്യം രണ്ടുദിവസത്തെ നാടകക്കളരി കഴിഞ്ഞ് മടങ്ങുമ്പോൾ എന്റെ മനസ്സിൽ ..

ഉഷാസംഗീതം

: 1970-ൽ മലയാളത്തിലിറങ്ങിയ മൂടൽമഞ്ഞ് എന്ന ചിത്രത്തിലെ ‘നീ മധു പകരൂ മലർ ചൊരിയൂ(യേശുദാസ്) ഉണരൂ വേഗം നീ, മാനസ മണിവേണുവിൽ, മുകിലേ(എസ് ..

നവി മുംബൈയുടെ വികസനവഴികൾ

ചതുപ്പുനിലങ്ങളിൽനിന്ന് ഉപഗ്രഹനഗരമായി മാറിയ നവി മുംബൈയുടെ ചരിത്രം രേഖപ്പെടുത്തുന്നതിലൂടെ വ്യക്തമായ ആസൂത്രണത്തോടും കാഴ്ചപ്പാടോടുംകൂടി ..

ബർസാത് കി ഗീത്

: മഴ പെയ്യുമ്പോൾ ഒരു സംഗീതമുയരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. താളനിബദ്ധമായ ഓർക്കസ്ട്രയാണതെന്ന് എനിക്കും തോന്നാറുണ്ട്. ഇന്ന് ..

പിന്നിലേക്കില്ലെന്ന്‌ പറഞ്ഞ ക്ലോഡെറ്റ്

ജീവിതത്തിൽ എല്ലാം നമുക്ക് സൗജന്യമായി കിട്ടുന്നതല്ല... ചില കാര്യങ്ങൾ നാം ചോദിച്ചു വാങ്ങേണ്ടതുണ്ട്, വിലകൊടുക്കേണ്ടതുണ്ട്. ചിലപ്പോഴെങ്കിലും ..

നാട്യപ്രതിഭ

: കേരളത്തിൽ വേരുകളുമായി മുംബൈയിൽ ജനിച്ചു വളർന്ന് ഇപ്പോൾ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ താമസമാക്കിയ ഗോമതി മനോജ് നാട്യരംഗത്ത് ഇന്ന് ..

രാത്രി മുഴുവൻ മഴയായിരുന്നു

:'വാ മക്കളെ, നമുക്ക് മഴ കാണാം! ''അതെ അച്ഛാ, നല്ല രസാ...,' ജനൽ തുറന്ന് പുറത്തേക്ക് നോക്കുമ്പോൾ അവൾ ചേച്ചിയെ വിളിച്ചു ..

മലയാളി മറന്ന മലയാളി

സർ സി. ശങ്കരൻ നായർ എന്ന ചേറ്റൂർ ശങ്കരൻ നായരെക്കുറിച്ച് ഇക്കാലത്ത് എത്രപേർക്ക് അറിയാമെന്ന് ചോദിക്കരുത്. ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ ..

െെകയെത്തുംദൂരത്തെ പ്രാണനോട്

എവിടെത്തിരിഞ്ഞുനോക്കിയാലും വാകമരങ്ങൾ ചുവപ്പും കാവിയും പൂക്കളണിഞ്ഞുനിൽക്കുന്ന ആകാശച്ചരിവിനെ നമ്മൾക്ക് തമിഴ്‌നാട്ടിലെ ‘കാരമട’ ..

ബോംഴൂർ മയ്യഴി

എം.മുകുന്ദന്റെ കഥാപാത്രങ്ങൾ അദ്ദേഹവുമായി നേരിട്ട് സംവദിക്കുന്ന ചിത്രമാണ് ബോംഴൂർ മയ്യഴി. നോവലിസ്റ്റായ എം.മുകുന്ദൻ ഈ ചിത്രത്തിലെ പ്രധാന ..

സ്വപ്നസാക്ഷാത്കാരംപോലെ

എഴുന്നൂറിൽ കൂടുതൽ വർഷങ്ങളുടെ ചരിത്രമുള്ള കല്യാണിൽ അയൽ നഗരമായ ഡോംബിവിലിയെ ഉൾപ്പെടുത്തി നഗരസഭ രൂപവത്‌കരിച്ചത് 1982-ൽ മാത്രമാണ്. ..

ജനനി

വനിതകൾ വഴികാട്ടികൾ നാടിന്റെ, നന്മയുടെ, നീറുന്ന മനസ്സുകളുടെ ജീവിത പാതയിലെ വഴികാട്ടികൾ.... കരുതിടാം ഒരിത്തിരി സ്നേഹവും കരുണയും നൽകിടാം ..

മഴനിനവുകൾ

ആരംഭത്തിൽത്തന്നെ കാലവർഷം നൽകിയ കനത്ത പ്രഹരത്തിൽ കൂടിയാണ് മഹാനഗരം കടന്ന് പോയത്. തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക് ഭ്രാന്തമായി ഓടുന്ന ..

പഞ്ചഗനിയിലെ ആദിവാസി ശില്പകലാ ക്ഷേത്രം

മഹാരാഷ്ട്രയിലെ പ്രധാന സുഖവാസ കേന്ദ്രമായ മഹാബലേശ്വറിന്റെ ഭാഗമായ പഞ്ചഗനിയിലെ ദേവരായ് ആർട്ട് വില്ലേജ് (ഡി.എ.വി.) വേറിട്ട ഒരു കാഴ്ചയാണ് ..

‘ആയ്‌ലാ’ ‘ദോൺ ദോൺ’

മുംബൈ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെതന്നെ പരിച്ഛേദമാണെന്ന് പറയേണ്ടിയിരിക്കുന്നു. വ്യത്യസ്തഭാഷകൾ സംസാരിക്കുന്നവർ, വിവിധ ദേശങ്ങളിൽ ..

ചരിത്രത്തിന്റെ വാതായനങ്ങൾക്കപ്പുറം

ചരിത്രത്തെ ഒരു അരോചകവിഷയമായി മാത്രം കണ്ടിരുന്ന ഒരു തലമുറയെ ചരിത്രാഖ്യാന വായനയുടെ രസംനുകരാൻ പഠിപ്പിച്ച, ചരിത്രത്തിന്റെ ‘ലഹരി’യറിഞ്ഞ ..

ബേലാപ്പൂർ കോട്ടയ്ക്ക് ശാപമോക്ഷം

മഹാരാഷ്ട്രയുടെ സമ്പന്നമായ ചരിത്രത്തിൽ ഏറെ പ്രാധാന്യത്തോടെ പരാമർശിക്കുന്നതാണ് ബേലാപ്പൂർ കോട്ട. നവി മുംബൈ ബേലാപ്പൂരിലുള്ള സിഡ്കോ ആസ്ഥാനത്തുനിന്ന് ..

ആർ.കെ. മാരൂർ എഴുതിയ രണ്ടു കഥകൾ

മക്കൊണ്ടോ വായിച്ചു കിടന്നാണ് രാത്രി ഉറങ്ങിയത്. രാവിലെ ഉറക്കം ഉണർന്നു ജനാലയിലൂടെ നോക്കുമ്പോൾ മുറ്റത്ത് നിൽക്കുന്ന പപ്പായമരം നിറച്ചും ..

നവിമുംബൈ വളരുമ്പോൾ

ആസൂത്രിത നഗരമായി നവിമുംബൈ വളരുകയാണ്. വരുന്ന ഇരുപത് വർഷത്തേക്കുള്ള ബൃഹത്തായ വികസന പദ്ധതിയാണ് നവിമുംബൈയെ ലോകോത്തര നിലവാരമുള്ള നഗരമായി ..

കൊതുകിനെ ഓടിക്കാൻ എന്താണ് മാർഗം

ചില കഥകൾ അങ്ങനെയാണ്. വായിക്കുന്നവരെ ത്രസിപ്പിക്കും. അത് ഒരുപാട് കേട്ടറിവുള്ള ഒരാളെക്കുറിച്ചു കൂടിയാവുമ്പോൾ നമ്മൾ അതിനൊപ്പം ചേർന്നങ്ങു ..

മുംബൈയുടെ താളഗുരു

വള്ളുവനാടിന്റെ മാത്രമായ കുന്തിപ്പുഴ ചെർപ്പുളശ്ശേരിയിൽക്കൂടി മാത്രമല്ല ഒഴുകുന്നത്. എന്നാൽ, കലാ-സാംസ്കാരിക പാരമ്പര്യം അനുഗ്രഹവർഷമായി ..

ഞാനെരിക്കില്ല... ‘കാമുകി’

: ഗ്രീഷ്മം പുതപ്പിച്ച പുലരിച്ചുവപ്പിൽ ഇന്ദ്രിയ മന്ത്രണങ്ങൾ ഇലവടിവോടെ ഹൃദയസങ്കേതങ്ങളിൽ എഴുന്നുനിൽക്കുമ്പോൾ, നിന്റെയുള്ളിലെ പൊള്ളൽ ..

മലയാള നാടകവേദിയുടെ സ്വത്വം

ബഹുസ്വരതയാണ് പലപ്പോഴും നാടകവേദിയുടെ സ്വത്വം നിർണയിക്കുന്നത്. നുകർന്നും പകർന്നും ത്രസിച്ചുയരുന്ന അതിന്റെ കുതിപ്പുകളിൽ എണ്ണമറ്റ സംസ്കൃതികളുടെ ..

വേറിട്ട വ്യക്തിത്വം

കമ്പോള സിനിമകളിൽനിന്ന് നേടിയ പണം നല്ലസിനിമ നിർമ്മിക്കാൻ വിനിയോഗിച്ചു. സിനിമയുടെ തിളക്കങ്ങളെ എന്നും നിർമ്മമതയോടെ വീക്ഷിച്ചു. സിനിമ ..

പുതുമകൾ നിറച്ച് സ്കോർപിയോ

മഹീന്ദ്രയുടെ താരമായിരുന്നു സ്കോർപിയോ. എസ്.യു.വി. യുടെ ഗാംഭീര്യവും ആഡംബരവും ആദ്യം ഇന്ത്യക്കാരെ മനസ്സിലാക്കിത്തന്നതിൽ സ്കോർപിയോയ്ക്കുള്ള ..

ന്യൂെജൻ മുഖത്തോടെ എർട്ടിഗ

എം.പി.വി. രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച മാരുതി സുസുക്കിയുടെ എർട്ടിഗ വീണ്ടും ചരിത്രം സൃഷ്ടിക്കാൻ എത്തുകയാണ്. ചെറിയ കുടുംബത്തിന് കൈപ്പിടിയിൽ ..

എന്തുണ്ട് കാര്യം

മേലാകാശത്ത് വട്ടം പറന്ന് പറന്ന് ഇരയെ ഒന്നൊന്നായി കൊക്കിലൊതുക്കി മേലോട്ട് ഉയർന്ന്്് പറക്കുമ്പോൾ നിന്റെ ചിറകിലെ തൂവൽ ഓരോന്നായി കൊഴിഞ്ഞു ..

സാഹിത്യവേദി സർഗ സംവാദങ്ങളുടെ അമ്പതുവർഷം

ഔപചാരികതകളില്ലാതെ, ആഡംബരങ്ങളില്ലാതെ സാഹിത്യംമാത്രം ചർച്ചയ്ക്ക്‌ വിധേയമാകുന്ന ഒരു പ്രതിമാസ കൂട്ടായ്മ. അൻപത്‌ വർഷങ്ങൾക്കുമുൻപ് ..

വിശുദ്ധിയുടെ കറുത്ത കൈയൊപ്പ്

വിശുദ്ധിയുടെ വെള്ളവസ്ത്രം ഇന്ന് ഞാൻ അഴിച്ചുവയ്ക്കാം പകരം അശുദ്ധിയുടെ കറപുരണ്ട കറുത്ത ചേല ചുറ്റുക മനസ്സിന് കുറുകെ. കടന്നുപോയ വഴികളുടെ ..

ആ ചിറകടിയുടെ താളം ഇപ്പോഴും...

ട്രെയിനിലെ പതിവില്ലാത്ത തിരക്കിന്റെ മുഷിപ്പിലാണ് ഡോംബിവിലി സ്റ്റേഷനിൽ ഞാൻ ഇറങ്ങിയത്. പുറത്തേക്ക് ഇറങ്ങാനുള്ള തള്ളലിൽ മുതുകിനു ഇടികിട്ടിയെന്ന ..

െഎ.എൻ.എസ്. കാർഗിൽ നങ്കൂരമിട്ടിരിക്കുന്നത് രവീന്ദ്രന്റെ ഫ്ളാറ്റിൽ

ഒരുപക്ഷേ, ഇന്ത്യൻ നാവികസേനപോലും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ഒരു യുദ്ധക്കപ്പലിന്റെ പേരാണ് ഐ.എൻ.എസ്. കാർഗിൽ. അതിനാൽ തന്നെ അതിനെയൊരു ..

എഴുത്തിടം

രാത്രിമഴ # സന്ദീപ് വേളൂർ, വാപി ദുംഗ്രയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്നു വളരെ തിടുക്കപ്പെട്ടു മഴയുടെ ബോഗിയിലേക്ക് ഇരച്ചുകയറുന്നുണ്ട് ..

വിസ്മയമീ നഗരം

ഒരു പാടുകാലത്തെ അനുഭവങ്ങളൊന്നും ഇല്ലെങ്കിലും ഈ മഹാനഗരത്തിൽ എത്തിയിട്ട്‌ പതിനഞ്ചുവർഷങ്ങൾ പിന്നിടുന്നു... സിനിമകളിലും മറ്റും കണ്ടും ..

അർബുദരോഗികൾക്ക് ആശ്വാസവുമായി നവ്യ

മുംബൈയിലെ ടാറ്റ മെമ്മോറിയൽ കാൻസർ ആസ്പത്രിയെക്കുറിച്ചോർക്കുമ്പോൾതന്നെ മനസ്സിലുടക്കുന്ന, ഏറെ വേദനിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്. വെയിലത്തും ..