അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും അക്കാഡമിക്കും ചിന്തകനുമാണ് കെ.എസ്. രാധാകൃഷ്ണന് ..
തിരുവനന്തപുരം: അനന്തപുരിക്ക് അക്ഷരങ്ങളുടെയും സാഹിത്യത്തിന്റെയും ആശയങ്ങളുടെയും സംവാദങ്ങളുടെയും പുതിയ ആകാശങ്ങള്‍ സമ്മാനിച്ച മാതൃഭൂമി ..
തെറിയെക്കുറിച്ച് ബാലഭവനില്‍ നടന്ന സംവാദം നിറഞ്ഞ സദസ്സ് കൊണ്ടും നവീന ചിന്താധാരകള്‍ കൊണ്ടും ശ്രദ്ധേയമായി. പ്രശസ്ത എഴുത്തുകാരന് ..
തിരുവനന്തപുരം: മഹാഭാരതം പോലെ ഇന്ത്യന്‍ സംസ്കൃതിയെ അടയാളപ്പെടുത്തുന്ന മറ്റൊരു കൃതിയില്ല. ജീവിതം അതിന്റെ സമസ്ത വൈചിത്ര്യത്തോടെയും ..
തിരുവനന്തപുരം: സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ അപലപിക്കപ്പെടുമ്പോള്‍ ട്രാന്‍സ് വിഭാഗങ്ങള്‍ക്കെതിരെയുണ്ടാകുന്ന ..
തിരുവനന്തപുരം: മലയാള ചലച്ചിത്രഗാനരംഗത്ത് സംഗീത സംവിധായകര്‍ ചോദ്യം ചെയ്യപ്പെടാത്ത സര്വാധിപതികളാവുകയാണെന്ന് കവിയും ഗാനരചയിതാവുമായ ..
മലയാളിക്ക് ഉപേക്ഷിക്കാനാവാത്ത ശീലങ്ങളിലൊന്നാണ് സ്വര്‍ണാഭരണങ്ങളോടുള്ള ഭ്രമം. ചരിത്രം ഈ സ്വര്ണാഭരണഭ്രമത്തെ അടയാളപ്പെടുത്തുന്നതെങ്ങനെയാണ്? ..
തിരുവനന്തപുരം: അവയവദാനത്തെ വെറും സാങ്കേതികവിദ്യയുടെ പ്രയോഗമായി കണക്കാക്കുമ്പോഴാണ് അത് കച്ചവടമായി മാറുന്നതെന്ന് പൊതുജന ആരോഗ്യ പ്രവര്‍ത്തകനും ..
ആഖ്യാനം കൊണ്ടും അനുഭവം കൊണ്ടും പുതിയ തലമുറയില്‍ തന്റേതായ ഇടം കൈവരിച്ച എഴുത്തുകാരനാണ് വി.എം.ദേവദാസ്. ഡില്‍ഡോ: ആറ്മരണങ്ങളുടെ ..
തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ഇന്ന് തിരി താഴും. രണ്ട് ദിനം ചര്‍ച്ചകളും സംവാദങ്ങളും ആശയങ്ങളുടെ കൈമാറ്റങ്ങളും ..
തിരുവനന്തപുരം : ഇന്ത്യയ്ക്ക് ബ്രിട്ടന് നല്കിയ സംഭാവനകളെക്കുറിച്ച് പറയുമ്പോള്‍ ചരിത്രരചയിതാക്കള്‍ ജനാധിപത്യത്തെക്കുറിച്ചും ..
ക്രിക്കറ്റ് മാത്രമല്ല ഫുട്ബോളും കബഡിയും ബാഡ്മിന്റണുമൊക്കെ ഇന്ത്യന്‍ കായികമേഖലയുടെ മുഖ്യധാരയിലേക്ക് ഉയര്‍ന്നു വന്നു കഴിഞ്ഞു ..
തിരുവനന്തപുരം: പുസ്തകശാലകളില്‍ നിന്ന് പുതിയ പുസ്തകങ്ങള്‍ വളരെ വേഗം പുറത്താക്കപ്പെടുന്ന കാലമാണിതെന്ന് എഴുത്തുകാരി ഋതു മേനോന് ..
'ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. തിക്താനുഭവങ്ങള്‍ ധാരാളമുണ്ട്. കാര്യങ്ങളെപ്പോഴും നമ്മള് വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല ..
തിരുവനന്തപുരം: നിവൃത്തികേടുകൊണ്ടാണ് ആന മനുഷ്യനെ അനുസരിച്ച് നാട്ടില്‍ കഴിയുന്നതെന്ന് വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ ..
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രണ്ടാം ദിനത്തിന് തുടക്കമായി. ഞാന്‍ എന്തു കൊണ്ട് ഹിന്ദുവായി എന്ന ഡോ. ശശി തരൂരും മിഹിര്‍ ..
തിരുവനന്തപുരം: ഇന്റർനെറ്റിലെ അയഥാർത്ഥമായ അലച്ചിലുകളുടെ ഇക്കാലത്ത് യാത്രാ എഴുത്തുകൾ എന്തെങ്കിലും വെല്ലുവിളികൾ നേരിടുന്നുണ്ടോ? യാത്രാവിവരണങ്ങൾകൊണ്ട് ..
റഷ്യൻ വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കേണ്ട എന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ തീരുമാനിച്ചതായി പ്രസിദ്ധ ഉക്രൈനിയൻ എഴുത്തുകാരനായ ..
കനകക്കുന്നിലെ മുളങ്കൂട്ടത്തിന് നടുവിലേക്ക് കവിത കാറ്റ് പോലെ വീശിയിറങ്ങി. ഭാഷയുടെ അതിര് വരമ്പുകള്‍ക്കപ്പുറത്തേക്ക്. താളവും ..
തിരുവനന്തപുരം: ഈ നോവലില്‍ പറഞ്ഞിരിക്കുന്നതെല്ലാം അപ്പാടെ യാഥാര്‍ഥ്യമാണോ അതോ യാഥാര്‍ഥ്യം തന്നെയെന്ന് വായനക്കാരനെ വിശ്വസിപ്പിക്കുന്ന ..
തിരുവനന്തപുരം: വായന വിലയിരുത്തപ്പെടുന്നതല് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണുള്ളതെന്ന് എഴുത്തുകാരി സാറ ജോസഫ് പറഞ്ഞു. മാതൃഭൂമി ..
തിരുവനന്തപുരം: ഇന്ത്യയിലെ ഭരണസംവിധാനമോ രാഷ്ട്രീയ പാര്‍ട്ടികളോ ജാതിവ്യവസ്ഥകളില്‍ നിന്ന് മുക്തമല്ലെന്ന് ദളിത് ആക്ടിവിസ്റ്റും ..
ബജറ്റ് അവതരണത്തിന്റെ തിരക്കുകള്‍ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കും താല്‍ക്കാലിക അവധി നല്കി സ്പീക്കറുടെ നേതൃത്വത്തിലുള്ള ..
തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് വെള്ളിയാഴ്ച രാവിലെ തുടക്കമാകുന്നതോടെ, കനകക്കുന്ന് അക്ഷരങ്ങളുടെ കൊട്ടാരമാവും. ..
ഇത് സാഹിത്യോത്സവങ്ങളുടെ കാലമാണ്. ഒരുകാലത്ത് പുസ്തകോത്സവങ്ങളായിരുന്നെങ്കിലും ഇവ തമ്മിലുള്ള അതിർവരമ്പുകൾ നേർത്തുവരികയാണ്. പ്രസിദ്ധമായ ..
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍. ഗവ. ആയുര്‍വേദ കോളേജ് ഹോസ്പിറ്റലില്‍ ആര്.എം.ഒ ..
ഇംഫാല്‍ ഫ്രീ പ്രസ് എന്ന ദിനപത്രത്തിന്റെ എഡിറ്റര്‍. ഇന്ത്യയിലെ മറ്റ് പ്രധാന പ്രസിദ്ധീകരണങ്ങള്‍ക്കും പത്രങ്ങള്‍ക്കും ..
എക്കാലത്തും മറ്റുദേശങ്ങളിലേക്ക് തുറന്നുവെച്ച വാതിലായിരുന്നു മലയാളി. സാഹിത്യത്തില്‍ പ്രത്യേകിച്ചും. മറ്റുഭാഷകളിലെ സാഹിത്യത്തെ എന്നും ..
നിരൂപക പ്രശംസ പിടിച്ചുപറ്റിയ നിരവധി പുസ്തകങ്ങളുടെ രചയിതാവ്. ദി ബെറ്റര്‍ മാന്‍, ലേഡീസ് കൂപ്പെ, മിസ്ട്രസ്, ലെസ്സണ്‍സ് ഇന്‍ ..
മുംബൈ ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവലിന്റെ സ്ഥാപകന്‍. ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയ മാഗസിനായ ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി, ..
മദര്‍ലാന്‍ഡ് വെഞ്ച്വഴ്സിന്റെ ഡയറക്ടര്‍. പ്രമുഖ പരസ്യ ഏജന്‍സികളായ മക് കാന്‍ എറിക്സണ്, ഒ ആന്‍ഡ് എം എന്നിവയില്‍ ..
ഷിക്കാഗോ ഇല്ലിനോയി സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും പരമ്പരാഗത കലാരൂപങ്ങളെക്കുറിച്ചും ഗവേഷണം ..
അബുദാബി കേന്ദ്രമായി രചന നടത്തുന്നു. ടേനക്ക്, ന്യൂജെഴ്സി, ബ്രൂക്ലിന്‍, ന്യൂയോര്‍ക്ക്, ഷിക്കാഗോ ഇല്ലിനോയി എന്നിവിടങ്ങളില്‍ ..
ലോക പ്രശസ്തനായ മലയാളകവിയും നിരൂപകനും വിവര്‍ത്തകനും. എല്ലാക്കാലത്തും മതേതരത്വത്തിലൂന്നി നിന്നുകൊണ്ട് നിതാന്തജാഗ്രതയോടെ സമൂഹത്തെ ..
മാധ്യമപ്രവര്ത്തകന്, കഥാകൃത്ത്, സാമൂഹികപ്രവര്ത്തകന്. പുതുതലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത്. ഇടുക്കി സ്വദേശി. സാര്‍ ..