വടക്കഞ്ചേരി: രണ്ടുദിവസത്തെ ഗതാഗതനിയന്ത്രണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ കുതിരാൻ ഇടതുതുരങ്കത്തിലൂടെ ..
കുതിരാന്‍: ദേശീയപാത കുതിരാനില്‍ 22 മണിക്കൂര്‍ നീണ്ട ഗതാഗതക്കുരുക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് തുടങ്ങിയ കുരുക്ക് ..
കുതിരാന്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങളുമായി കേന്ദ്രമന്ത്രി വി. മുരളീധരന് ..
കുതിരാന്‍: അശാസ്ത്രീയ നിര്‍മാണത്തിന്റെ ബാക്കിപത്രമാണ് മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത. വെറും 29 കിലോമീറ്റര്‍ ദേശീയപാത ..
പാലക്കാട്: കേരളത്തിലെ ആദ്യ തുരങ്കപ്പാതയുടെ നിർമാണം തുടങ്ങിയിട്ട് നാലുവർഷം. മുടങ്ങിയിട്ട് ഏഴുമാസം. രണ്ടുവർഷത്തിനകം പണി പൂർത്തിയാക്കുമെന്ന ..
തൃശ്ശൂർ: ഒടുവിൽ വനപ്രദേശം വിട്ടുകിട്ടാൻ വനം മന്ത്രാലയത്തിന് ദേശീയപാതാ അധികൃതർ ഓൺലൈനായി അപേക്ഷ സമർപ്പിച്ചു. എന്നാൽ, അതിന്റെ പകർപ്പ് ..
വടക്കുംപാടം, ഇടപ്പലം മേഖലയിൽനിന്ന് വാഹനങ്ങൾ ദേശീയപാതയിൽ വന്നുചേരുന്നത് പട്ടിക്കാട് വെച്ചാണ്. സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോനാ ..
കുതിരാനിലെ റോഡിന്റെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും രണ്ടര മാസമായി മാറ്റമില്ലാതെ തുടരുന്നു. കേവലം ഗതാഗതക്കുരുക്ക് എന്ന നിലയ്ക്കപ്പുറം ..
കുതിരാൻ: ദേശീയപാത കുതിരാനിൽ വാഹനങ്ങളുടെ മുകളിൽ മലയിടിഞ്ഞുവീണു. മണ്ണിനടിയിൽ കുടുങ്ങിയ കാറിൽനിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കാർ ..
കുതിരാൻ (തൃശ്ശൂർ): തൃശ്ശൂർ-പാലക്കാട് പാതയിൽ കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് വൻ മണ്ണിടിച്ചിൽ. മുപ്പത് മീറ്റർ ഉയരമുള്ള ..
വടക്കഞ്ചേരി: താത്കാലിക കുഴിയടയ്ക്കൽ പരാജയം. കുതിരാനിൽ റോഡ് വീണ്ടും ചെളിക്കുളമായി. മെറ്റലും മണ്ണുമുപയോഗിച്ചാണ് താത്കാലിക കുഴിയടയ്ക്കൽ ..
തൃശ്ശൂർ: കുതിരാൻ തുരങ്കം ഉൾപ്പെടെയുള്ള പാലക്കാട്-തൃശ്ശൂർ ദേശീയപാത നിർമാണത്തിന് കരാർ ഏറ്റെടുത്ത കെ.എം.സി. കമ്പനിയെ പുറത്താക്കണമെന്ന് ..
തൃശ്ശൂർ: തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാൻ തുരങ്കം തുറക്കാൻ ഇനിയും വൈകും. വനംമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനുള്ള അപേക്ഷപോലും ..
വടക്കഞ്ചേരി: ആറുവരിപ്പാതാ നിർമാണകമ്പനിയായ കെ.എം.സി. കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് വാഹനയുടമകളും ഉപകരാറുകാരും ബുധനാഴ്ച കുതിരാൻ തുരങ്കനിർമാണം ..
കുതിരാന്‍: ദേശീയപാത കുതിരാനില്‍ ഇരട്ടക്കുഴല്‍ തുരങ്കനിര്‍മാണം നിലച്ചിട്ട് 41 ദിവസം പിന്നിട്ടു. കടുത്ത സാമ്പത്തികപ്രതിസന്ധി കാരണം ..
വടക്കഞ്ചേരി: കുതിരാന്‍ തുരങ്കത്തിനുള്ളില്‍ പാറയ്ക്ക് ബലക്കുറവുണ്ടെന്ന ആശങ്ക ശക്തിപ്പെടുന്നു. വലത് തുരങ്കത്തിനുള്ളില്‍ പാറപൊട്ടിക്കല്‍ ..
വടക്കഞ്ചേരി: കുതിരാന്‍ ഇടതുതുരങ്കത്തിന്റെ പ്രവേശനഭാഗത്ത് പാറ അടര്‍ന്ന് റോഡിലേക്ക് വീണു. ഇടതുതുരങ്കത്തിന്റെ ഇരുമ്പുപാലത്തുള്ള ..
കുതിരാന്‍: പണി പുരോഗമിക്കുന്ന കുതിരാന്‍ തുരങ്കത്തിനുള്ളില്‍ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളില്‍ അവ്യക്തത തുടരുന്നു. ..
കുതിരാന്‍: കുതിരാന്‍ തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് റോഡിന്റെ ടാറിടല്‍ പൂര്‍ത്തിയായി. ഒന്നാമത്തെ തുരങ്കവും റിസര്‍വോയറിലെ ..
കുതിരാന്‍: കുതിരാന്‍ തുരങ്കത്തിനകത്തെ ലൈറ്റിങ്, വെന്റിലേറ്റര്‍ ജോലികള്‍ പകുതിയും പൂര്‍ത്തിയായി. 30, 60, 100, 150 ..
കുതിരാന്‍: ദക്ഷിണേന്ത്യയിലെ ദേശീയപാതയിലെ ആദ്യ ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നിര്‍മാണം കുതിരാനില്‍ അവസാനഘട്ടത്തില്‍. ഒന്നാമത്തെ തുരങ്കത്തിന്റെ ..
കുതിരാന്‍: മഴ കനത്തതോടെ രണ്ടുദിവസമായി കുതിരാന്‍ ദേശീയപാതയിലെ ഗതാഗതം നിശ്ചലമായി. തിങ്കളാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഗതാഗതക്കുരുക്കിനിടെ ..
കുതിരാന്‍: കുതിരാന്‍ തുരങ്കത്തിലൂടെ ഈ മാസം അവസാനം വാഹനം ഓടിത്തുടങ്ങും എന്നാണ് കരാറെടുത്തിരുന്ന നിര്‍മാണക്കമ്പനി അറിയിച്ചിരുന്നത് ..
കുതിരാന്‍: ദേശീയപാതയില്‍ കുതിരാനില്‍ 12 മണിക്കൂര്‍ നീണ്ട ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിന് തുടങ്ങിയ ..
വടക്കഞ്ചേരി: മുമ്പ് പ്രഖ്യാപിച്ചിരുന്നതനുസരിച്ച് ഓഗസ്റ്റില്‍ കുതിരാന്‍തുരങ്കത്തിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങില്ല. ഇതിനായി ..
കുതിരാന്‍: കുതിരാന്‍ തുരങ്ക നിര്‍മാണത്തിന്റെ ഭാഗമായി നടത്തിയ സ്ഫോടനത്തില്‍ വീണ്ടും അപകടം. തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് നടത്തിയ ..
തൃശ്ശൂര്‍: കുതിരാന്‍ തുരങ്കങ്ങള്‍ ദൂരെനിന്ന് നോക്കിയാല്‍ ചിത്രകഥകളിലെ രാക്ഷസന്റെ മൂക്കു പോലെയാണ് തോന്നുക. കൂറ്റന്‍ ..
കുതിരാന്‍: ദേശീയപാതയില്‍ കുതിരാനില്‍ നിര്‍മാണം നടക്കുന്ന രണ്ടാമത്തെ തുരങ്കവും കൂട്ടിമുട്ടി. വെള്ളിയാഴ്ച രാത്രി 7.45ന് നടന്ന സ്ഫോടനത്തോടെയാണ് ..
നിർമാണത്തിന് നേതൃത്വം നല്‍കുന്നത് ഭൂരിഭാഗം മലയാളികൾ 300 പേർ ദിവസേന പണിയെടുക്കുന്നു നിർമാണച്ചുമതല പ്രഗതി ഗ്രൂപ്പിന് ..
വടക്കഞ്ചേരി: കുതിരാനില്‍ രണ്ടാമത്തെ തുരങ്കം ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മാണം നടത്തുന്ന ..
ഇടയ്ക്കിടെയുള്ള തടസ്സങ്ങൾ, പണി നിർത്തിവെയ്ക്കൽ... കുതിരാൻ തുരങ്കത്തിന്റെ നിർമാണഭാവി പലപ്പോഴുമിങ്ങനെ തുലാസിൽ ആടാറുണ്ട്. യാത്രാസൗകര്യങ്ങളുടെ ..
വടക്കഞ്ചേരി: ഒരുകിലോമീറ്ററോളം നീളം, 14 മീറ്റര്‍ വീതി, പത്തുമീറ്റര്‍ ഉയരം. അവസാനഘട്ടത്തിലേക്ക് കടന്ന കുതിരാന്മല തുരന്നുള്ള ..
അടുത്ത മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കുതിരാന്‍ തുരങ്കനിര്‍മാണം പൂര്‍ത്തിയാകാന്‍ ..