ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ് ധോനിയുടേയും നിലവിലെ ക്യാപ്റ്റൻ വിരാട് ..
മുംബൈ: വിക്കറ്റ് കീപ്പറായി കെ.എല്‍ രാഹുലും റിഷഭ് പന്തും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും മുന്‍ ക്യാപ്റ്റന്‍ ..
ഓക്ക്ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20യില്‍ ടീമില്‍ ഇടം നേടാതിരുന്ന കുല്‍ദീപ് യാദവ് ഡ്രസ്സിങ് ..
രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഇന്ത്യന്‍ റെക്കോഡോടെ 100 വിക്കറ്റ് ക്ലബ്ബിലിടംനേടി ചൈനാമാന്‍ സ്പിന്നര്‍ ..
വിശാഖപട്ടണം: അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി ഇന്ത്യയുടെ കുല്‍ദീപ് ..
പോര്‍ട്ട് ഓഫ് സ്പെയിന്: ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ..
കളിക്കളത്തില്‍ ഇരു ടീമുകളിലെ കളിക്കാര്‍ക്കിടയില്‍ സൂക്ഷിക്കേണ്ട മര്യാദയേയും സൗഹൃദത്തേയും കുറിച്ച് എത്രതന്നെ ആവര്‍ത്തിച്ച് ..
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്കിതിരേ താന്‍ പ്രതികരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന ..
ന്യൂഡല്‍ഹി: കളിക്കളത്തില്‍ തന്ത്രങ്ങള്‍ മെനയുന്നതിന്റെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ..
കൊല്‍ക്കത്ത: ഐ.പി.എല്‍ മിക്കപ്പോഴും ബാറ്റ്സ്മാന്മാരുടെ മത്സരമാണ്. ബൗളര്‍മാര്‍ക്ക് യാതൊരു റോളുമുണ്ടാകില്ല ..
നാഗ്പുര്‍: ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങിലെ താരങ്ങളാണ് കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും അശ്വിനുമെല്ലാം ..
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ യുസ്വേന്ദ്ര ചാഹലിനെ ട്രോളി എം.എസ് ധോനി. ജിമ്മി നീഷാമിനെതിരേ ..
വെല്ലിങ്ടണ്‍: നിയന്ത്രിയ ഓവര്‍ മത്സരങ്ങളിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഓരാളാണ് ചൈനാമാന്‍ സ്പിന്നര്‍ ..
നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ബൗളിങ്ങിലെന്ന പോലെ ഫീല്‍ഡിങ്ങിലും തിളങ്ങി ഇന്ത്യന്‍ താരം കുല്‍ദീപ് ..
നേപ്പിയര്‍: മത്സരത്തെ കൃത്യമായി വായിച്ചെടുക്കാനും അതിനനുസരിച്ച് തീരുമാനമെടുക്കാനുമുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ..
സിഡ്നി: ആശാന്റെ തട്ടകത്തിലേക്ക് വിമാനം കയറി വന്ന ശിഷ്യന് ആശാന്റെ ജൂനിയേഴ്സിനെ തന്നെ വീഴ്ത്തിയാല്‍ എങ്ങനെയെുണ്ടാകും? ..
സിഡ്നി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റിലെ താരം ഋഷഭ് പന്താണ്. മികച്ച ബാറ്റിങ് പ്രകടനത്തോടൊപ്പം കളിക്കളത്തിലെ ..
ദുബായ്: ഐ.സി.സിയുടെ പുതിയ ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം കുല്‍ദീപ് യാദവിന് മികച്ച നേട്ടം. ഓസ്ട്രേലിയക്കെതിരായ ..
രാജ്കോട്ട്: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി കുല്‍ദീപ് യാദവ് ചരിത്രമെഴുതിയിരുന്നു. വിന്‍ഡീസിന്റെ ..
രാജ്കോട്ട്: വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെ പേരില്‍ റെക്കോഡും ..
ന്യൂഡല്‍ഹി: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ധോനി ഒരിക്കല്‍ കൂടി നായകനായി. ഏഷ്യാ ..
എപ്പോഴും കൂള്‍ ക്യാപ്റ്റനാണ് എം.എസ് ധോനി. കളിക്കളത്തില്‍ ദേഷ്യപ്പെട്ട് ധോനിയെ കാണുന്നത് അപൂര്‍വമാണ്. എന്നാല്‍ ധോനി ..
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ കുല്‍ദീപ് യാദവ് മികച്ച ഫോമിലായിരുന്നു. ആറു മത്സരങ്ങളില്‍ ..
മുംബൈ: യുവതാരങ്ങളായ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ഇന്ത്യന്‍ ടീമിലെത്തിയതോടെ ആര്.അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ..
ജോഹന്നാസ്ബെര്‍ഗ്: ഓരോ ഏകദിനങ്ങള്‍ പിന്നിടുമ്പോഴും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ..
ഡര്ബന്: നായകന് വിരാട് കോലിയുടെ സെഞ്ചുറിയോടൊപ്പം കുല്‍ദീപ് യാദവിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും ബൗളിങ് മികവും ..
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമാണ് കുല്‍ദീപ് യാദവ്. ചെറിയ കാലയളവിനുള്ളില്‍ തന്നെ അന്താരാഷ്ട്ര ..
കൊല്‍ക്കത്ത: ഏകദിനത്തില്‍ ഇന്ത്യക്കായി ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമെന്ന ചരിത്രനേട്ടം. കുല്‍ദീപ് യാദവിനെ സംബന്ധിച്ച് ..
ഹാട്രിക് വിക്കറ്റുനേട്ടം കുല്‍ദീപ് യാദവിന് പുത്തരിയല്ല. 2014-ലെ അണ്ടര്‍ 19 ലോകകപ്പില്‍ സ്കോട്ട്ലന്‍ഡിനെതിരേ ഹാട്രിക് ..
മുംബൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ സംഘത്തില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയപ്പോള്‍ ..
ന്യൂഡല്‍ഹി: വിന്‍ഡീസ് പര്യടനത്തില്‍ രോഹിത് ശര്‍മ്മയക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ആ വിടവ് നികത്തിയത് അജിങ്ക്യ രഹാനെയാണ് ..
മുംബൈ: വിന്‍ഡീസിനെതിരായ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 15 അംഗ ടീമില്‍ ഋഷഭ് പന്തും ..
മലകളും കുന്നുകളും നിറഞ്ഞ ധര്‍മ്മശാല ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ ചൈനാമാന്‍ ബൗളര്‍ക്ക് ജന്മം നല്കിയപ്പോള് ..
മാര്‍ച്ച് 25 8:46 AM: പ്രവചനം -കുല്‍ദീപ് യാദവിന്റെ അരങ്ങേറ്റം ഉജ്ജ്വലമായിരിക്കും. യാദവിന്റെ ബൗളിങ് മനസ്സിലാക്കാന്‍ ഓസീസിന് ..
ധര്‍മശാല: നായകന് വിരാട്കോലിയില്ലാതെ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീമിന്റെ അപ്രതീക്ഷിതമായ കരുനീക്കമായിരുന്നു കുല്‍ദീപ് ..
ധര്‍മ്മശാല: ഇന്ത്യക്കെതിരായ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 300 റണ്‍സിന് ..