drainage

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഓവുചാൽ നിർമിക്കുന്നില്ലെന്ന് പരാതി

കോഴിക്കോട്: ഹൈക്കോടതിയുടെയും ഓബുഡ്സ്‌മാന്റെയും ഉത്തരവുണ്ടായിട്ടും കോർപ്പറേഷൻ ഓവുചാൽ ..

house
കരിങ്കൽക്കെട്ട് ഇടിഞ്ഞു; വീട് അപകടാവസ്ഥയിൽ; കുടുംബം താമസം മാറ്റി
kkd
കല്ലാച്ചിയിൽ കറന്റ് ബില്ല് അടയ്ക്കാൻ എത്തുന്നവർ മൂക്കുപൊത്തണം
kkd
മെഡിസെപ്പിലെ ആശങ്കകൾ പരിഹരിക്കണം -എ.കെ.എസ്.ടി.യു.
kkd

എലത്തൂർ മേഖലയിൽ കടകളിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

എലത്തൂർ: കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും പുതിയാപ്പ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ എലത്തൂർ മേഖലയിലെ കടകളിൽ പരിശോധന നടത്തി ..

kkd

ജില്ലാ ആശുപത്രിയാണ്; പക്ഷേ, ഉച്ചയ്ക്കുശേഷം ഒരു ഡോക്ടർമാത്രം

വടകര: വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഉച്ചയ്ക്കുശേഷം വിവിധ അസുഖങ്ങളുമായി വരുന്നവർ ഡോക്ടറെ കാണാൻ കാത്തിരിക്കേണ്ടിവരുന്നത് മണിക്കൂറുകൾ ..

kkd

ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം

കടലുണ്ടി: ആയുഷ് എൻ.എച്ച്.എം. ഹോമിയോ ആശുപത്രി പുതിയകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കടലുണ്ടി റെയിൽവേ ഗേറ്റിനുസമീപം സിറ്റി കോംപ്ലക്സിലേക്ക് ..

kozhikode

മലമ്പനി: പന്തീരാങ്കാവിലെ മലിനജലത്തിൽ ബാക്ടീരിയകളെ നിക്ഷേപിച്ചു

പന്തിരങ്കാവ്: മലമ്പനി റിപ്പോർട്ട് ചെയ്ത പന്തീരാങ്കാവിലെ മലിനജലങ്ങളിൽ ബാക്ടീരിയകളെ നിക്ഷേപിച്ചു. ഒളവണ്ണ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ..

kkd

എരഞ്ഞിക്കൽ പി.വി.എസ്. സ്കൂളിൽ കാന്റീൻ തുറന്നു

എരഞ്ഞിക്കൽ: എരഞ്ഞിക്കൽ പി.വി.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി കാന്റീൻ തുറന്നു. കോർപ്പറേഷൻ വിദ്യാഭ്യാസസ്ഥിരം സമിതി ചെയർമാൻ ..

ഇന്നത്തെ സിനിമ-27/6/2019

കോഴിക്കോട് ക്രൗണ്‍ (Dolby atmos): ANNABELLE COMES HOME (E) (12noon, 2.15pm, 7.15, 9.15) Kabir Singh (H) (11.45am, 6pm, 9.30pm) ..

kkd

വിദ്യാർഥിനി ചങ്ങല തീർത്തു

കോഴിക്കോട്: ‘പിഴുതെറിയാം, ജാതി വിവേചനത്തിന്റെ വേരുകൾ’ എന്ന മുദ്രാവാക്യത്തോടെ എസ്.എഫ്.ഐ. ജില്ലാ മാതൃകം സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ..

kkd

പടി കടന്നെത്തി അവർ; തകർന്നത് വർഷങ്ങളായുള്ള വേലിക്കെട്ട്

പേരാമ്പ്ര: ഇഹാൻ റഷീദും ഹന്ന രശീദയും കൂട്ടുകാരും രക്ഷിതാക്കൾക്കൊപ്പം സ്കൂളിന്റെ പടികടന്നെത്തിയപ്പോൾ തകർന്നത് വർഷങ്ങൾ നീണ്ട അപ്രഖ്യാപിത ..

kkd

ഏറാമല കൈക്കനാലിന്റെ രണ്ടര കിലോമീറ്റർ ഭാഗം അപ്രത്യക്ഷമായി

വടകര: ഏറാമല കൈക്കനാലിന്റെ രണ്ടര കിലോമീറ്റർ ഭാഗം അപ്രത്യക്ഷമായി പരിശോധനയിൽ കണ്ടെത്തി. പഞ്ചായത്തിലെ കൈക്കനാലുകൾ വീണ്ടെടുക്കാനുള്ള ..

kkd

പൊറ്റമ്മൽ-പുത്തൂർമഠം റോഡ് നവീകരണം എങ്ങുമെത്തിയില്ല

പെരുമണ്ണ: ഭരണാനുമതി ലഭിച്ച് ആറുവർഷം പിന്നിട്ടെങ്കിലും പൊറ്റമ്മൽ-പുത്തൂർമഠം റോഡ് നവീകരണം എങ്ങുമെത്തിയില്ല. ബൈപ്പാസ് ജങ്ഷൻ മുതൽ പുത്തൂർമഠംവരെയുള്ള ..

kkd

കടൽക്ഷോഭഭീതിയിൽ ഉറക്കം നഷ്ടപ്പെട്ട് തീരദേശവാസികൾ

കോഴിക്കോട്: ‘‘ഞങ്ങൾ സ്വസ്ഥമായി ഉറങ്ങിയിട്ട് ദിവസങ്ങളായി. ഭാര്യയ്ക്കും മകൾക്കും ഒപ്പം ജീവൻ കൈയിൽപ്പിടിച്ചാണ് ഒന്ന് കണ്ണടയ്ക്കുന്നത്’’ ..

kkd

ചെറുവാടി ആശുപത്രി മണ്ണിടിച്ചിൽ ഭീഷണിയിൽ; ഓവുചാൽ നികന്നു, കിണർ മലിനമായി

കൊടിയത്തൂർ: ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപത്തായി നാൽപ്പത് മീറ്ററോളം ഉയരത്തിൽ വലിയമലപോലെ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ..

kkd

തൊട്ടിലിൽ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവർന്ന് കോണിക്കൂട്ടിൽ ഉപേക്ഷിച്ചു

പെരുമണ്ണ: കിടപ്പുമുറിയിലെ തൊട്ടിലിൽ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരനെ എടുത്തുകൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന മോഷ്ടാവ് കുട്ടിയെ വീടിന്റെ ..

kkd

യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ കുളം ശുചീകരിച്ചു

മാവൂർ: യൂത്ത്‌ കോൺഗ്രസ് മാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂർ പള്ളിയോൾകുളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരിച്ചു. പരിസ്ഥിതി ..

kkd

ആർദ്രം പദ്ധതി; കുരുവട്ടൂർ പഞ്ചായത്തിന് ജില്ലാതല പുരസ്‌കാരം

കുരുവട്ടൂർ: ആരോഗ്യമേഖലയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങളുടെ അംഗീകാരമായി നൽകുന്ന 2017-18-ലെ ആർദ്രകേരളം ..

kkd

കാട്ടുപന്നിയെ വെടിയേറ്റ നിലയിൽ കണ്ടെത്തി

മാവൂർ: എളമരം തിരുത്യാട്ടുമ്മൽ പുതിയോത്ത് പറമ്പിൽ വെടിയേറ്റ് അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. വ്യാഴാഴ്ച പതിനൊന്നു മണിയോടെ വിജനമായ ..

kkd

ഉന്നതവിജയികളെ അനുമോദിച്ചു

കോഴിക്കോട്: കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ..

kkd

മഴക്കാല പൂർവ ശുചീകരണം സമാപിച്ചു

കോഴിക്കോട്: ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രണ്ടുദിവസം നീണ്ടുനിന്ന ശുചീകരണ ..

kkd

മാമ്പഴം തിന്നുരസിച്ച് അവർ സമ്മാനം നേടി

കോഴിക്കോട്: മധുരിക്കും മാമ്പഴം തെരുതെരെ കടിച്ചുപറിച്ചുതിന്ന് അവർ സമ്മാനംനേടി. രണ്ടുമിനിറ്റു നേരംകൊണ്ട് രണ്ടുകിലോഗ്രാമിന്റെ കിറ്റ്‌ ..

Kozhikode

കണക്കില്‍ പിടികൊടുക്കാതെ കോഴിക്കോട് ; ന്യൂനപക്ഷ വോട്ടില്‍ കണ്ണ് നട്ട് മൂന്നണികള്‍

കോഴിക്കോട്: പിടിച്ചു നിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള പോരാട്ടമായിരുന്നു യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ക്ക് കോഴിക്കോട്ടെ ..

kkd

അന്തസ്സംസ്ഥാന സ്വകാര്യബസ്: പരിശോധന നടത്തി

കോഴിക്കോട്: അന്തസ്സംസ്ഥാന സ്വകാര്യബസ് സർവീസുകളുമായി ബന്ധപ്പെട്ട ഓഫീസുകളും ബസുകളും മോട്ടോർ വാഹനവകുപ്പ് അധികൃതർ പരിശോധിച്ചു. മൂന്ന് ..

kkd

മത്സ്യവില സർവകാല റെക്കോഡിൽ: മത്തിക്കും അയലയ്ക്കും ഇരട്ടി വില

നരിക്കൂട്ടുംചാൽ: മത്സ്യവില സമീപകാലത്തെ ഏറ്റവും വലിയ വർധനയിൽ. സാധാരണക്കാരായ നാട്ടിൻപുറത്തുകാർ മത്സ്യവില ഇരട്ടിച്ചതോടെ പ്രയാസത്തിലുമായി ..

veerendrakumar

പ്രധാനമന്ത്രിക്കെതിരേ ചിന്തിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു- എം.പി. വീരേന്ദ്രകുമാർ

വടകര: പ്രധാനമന്ത്രിക്കെതിരേ ചിന്തിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കി പ്രഖ്യാപിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്ന് എം.പി. വീരേന്ദ്രകുമാർ ..

kkd

മാതാ അമൃതാനന്ദമയിക്ക് ഭക്തിനിർഭര സ്വീകരണം

കോഴിക്കോട്: ‘ഓം നമഃശിവായ’ എന്ന പഞ്ചാക്ഷരീമന്ത്രവും ‘അമൃതേശ്വര്യയ്‌ നമഃ’ എന്ന സപ്താക്ഷരിയും മുഖരിതമാക്കിയ അന്തരീക്ഷത്തിൽ തിങ്കളാഴ്ച ..

kkd

കളിയും കാര്യവുമായി ‘വേനൽമഴ’

കോഴിക്കോട്: പാത്തിപ്പാറ ആദിവാസി കോളനിയിലെ കുട്ടികൾക്ക് സത്യസായി ഓർഫനേജ് ട്രസ്റ്റ് നടത്തുന്ന അവധിക്കാലക്യാമ്പ് ’വേനൽമഴ’ തുടങ്ങി. ..

kozhikode

വാട്‌സാപ്പ് ഗ്രൂപ്പിന്റെ കൂട്ടായ്മയിൽ ജൈവകൃഷി

വാണിമേൽ: ബാണേക്ക്യാർ വാട്‌സാ പ്പ് ഗ്രൂപ്പിന്റെ കീഴിൽ വെള്ളിയോട് എൽ.പി. സ്കൂളിന് സമീപത്ത് ആരംഭിച്ച ജൈവകൃഷി വിളവെടുപ്പ് തിങ്കളാഴ്ച ..

kozhikode

മിനിബൈപ്പാസിൽ കണ്ടെയ്നർ ലോറി മറിഞ്ഞു

: മാങ്കാവ് മിനി ബൈപ്പാസിൽ കല്ലിട്ടനടയിൽ മാർബിളുമായിവന്ന കണ്ടെയ്നർ ലോറി മറിഞ്ഞു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കൊച്ചിയിൽനിന്ന് ..

Kozhikode

ആകാംക്ഷയ്ക്കും അനിശ്ചിതത്വത്തിനുമൊടുവിൽ ആഹ്ലാദപ്പൂരം

കോഴിക്കോട്: പരിഹാസട്രോളുകളുടെ കൂരമ്പേറ്റ പ്രവർത്തകർക്ക് ആഹ്ലാദപ്പൂമഴയായി രാഹുൽഗാന്ധി വയനാട്ടിലേക്കു വരുന്നെന്ന പ്രഖ്യാപനം. എട്ടുനാൾ ..

Thusharagiri

കത്തുന്ന വേനലിലും ഹരിതാഭമായ കാഴ്ചകള്‍ പങ്കുവെയ്ക്കുന്ന തുഷാരഗിരി

വേനലിലും കളിരുള്ള തണലാണ് തുഷാരഗിരി. ഒരു പ്രളയകാലത്തിന്റെ അനന്തരമുള്ള വേനലിലും കടുത്ത ചൂടിനെയും തോല്‍പ്പിച്ച് ഈ കാടുകള്‍ പച്ചപ്പിന്റെ ..

kkd

വിശപ്പും ദാഹവുമകറ്റാൻ പണം കൈയിൽനിന്ന് മുടക്കണം; ചെലവിനുള്ള കാശ് കിട്ടാത്തതിൽ ജീവനക്കാർക്ക് ആവലാതി

കോഴിക്കോട്: ‘ഇലക്‌ഷൻ അർജന്റ്’ എന്ന് നോട്ടീസ് പതിച്ച വാഹനങ്ങൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ നിത്യവും നഗര, ഗ്രാമ വീഥികളിലൂടെ തലങ്ങും ..

kkd

ലോക ഡൗൺസിൻഡ്രോം ദിനം

കോഴിക്കോട്: മെഡിക്കൽ കോളേജ് ശിശുരോഗവിഭാഗവും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും റീജണൽ ഏർലി ഇന്റർവെൻഷൻ ആൻഡ് ഓട്ടിസം സെന്ററും ചേർന്ന് ..

kkd

മെഡിക്കൽകോളേജ് മാലിന്യം നീക്കാൻ പദ്ധതി: ടെൻഡർ സ്വീകരിച്ചു

കോഴിക്കോട്: ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലെ ഖരമാലിന്യം നീക്കാൻ ഒടുവിൽ പദ്ധതി വരുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായ ശുചിത്വമിഷൻ അംഗീകാരമുള്ള ..

kkd

കോൺഗ്രസ് പട്ടിക വൈകിച്ചത് വർഗീയബന്ധങ്ങൾ ഉറപ്പിക്കാൻ -ടി.പി. രാമകൃഷ്ണൻ

കോഴിക്കോട്: വർഗീയബന്ധങ്ങൾ ഉറപ്പിക്കുന്നതിനാണ് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക വൈകിച്ചതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. കോഴിക്കോട് ലോക്‌സഭാമണ്ഡലം ..

kkd

ക്രിക്കറ്റ്‌ ടൂർണമെന്റിലൂടെ സ്വരൂപിച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിന്‌ നൽകി മാതൃകയായി യുവാക്കൾ

എകരൂൽ: ക്രിക്കറ്റ്‌ ടൂർണമെന്റിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ പണം കണ്ടെത്തിയ യുവാക്കൾ മാതൃകയായി. മൂന്നാമത്‌ ഉണ്ണികുളം പ്രീമിയർ ..

kkd

അക്രമത്തിന്റെയും അനീതിയുടെയും സംസ്ഥാനമായി കേരളത്തെ മാറ്റി -ഹൈദരലി തങ്ങൾ

കോഴിക്കോട്: ജനാധിപത്യവും മതേതരത്വവും തകർത്ത കേന്ദ്രത്തിലെ മോദിസർക്കാരും കേരളത്തിൽ സമാധാനാന്തരീക്ഷം തകർത്ത പിണറായി സർക്കാരും ഒരേനാണയത്തിന്റെ ..

pb

ബോട്ട് ഇല്ലാതെ ജില്ലയിലെ തീരദേശ പോലീസ് സ്റ്റേഷനുകൾ

കോഴിക്കോട്: പുൽവാമ ഭീകരാക്രമണത്തിന്റെയും മുനമ്പം മനുഷ്യക്കടത്തിന്റെയും പശ്ചാത്തലത്തിൽ കടലോരങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്ന കേന്ദ്ര, ..

kkd

കലാഭവൻ മണിയെ അനുസ്മരിച്ചു

കോഴിക്കോട്: നിരാലാംബരും പാവപ്പെട്ടവരുമായ 15 സ്ത്രീകൾക്ക് തയ്യൽയന്ത്രം വിതരണംചെയ്ത് കലാഭവൻമണി അനുസ്മരണം. കലാഭവൻമണി സൗഹൃദ കൂട്ടായ്മയാണ് ..

kozhikode

ഭൂരഹിതർക്കായി ജില്ലയിൽ ഫ്ളാറ്റ് സമുച്ചയം നിർമിക്കും -മന്ത്രി

കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി, ഭൂരഹിതരായ പാവപ്പെട്ടവർക്ക് ഒരു ഫ്ളാറ്റ് സമുച്ചയം അടുത്ത വർഷം നിർമിക്കുമെന്ന് ..

kkd

ജനഹൃദയയാത്രയ്ക്ക് സ്വീകരണം നൽകി

മാവൂർ: നാടിനൊപ്പം, നന്മയോടൊപ്പം എന്ന മുദ്രാവാക്യവുമായി എം.കെ. രാഘവൻ എം.പി. നടത്തുന്ന ജനഹൃദയയാത്രയ്ക്ക് ചെറൂപ്പയിലും മാവൂരിലും സ്വീകരണം ..

kkd

വീരമൃത്യു വരിച്ച വസന്തകുമാറിന് ജില്ലാ ഭരണകൂടത്തിന്റെ അന്ത്യാഞ്ജലി

കോഴിക്കോട്: ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് സ്വദേശി സി.ആർ.പി.എഫ്. ജവാൻ വി.വി. വസന്തകുമാറിന് ജില്ലാ ..

kkd

നിർത്തിയിട്ട ലോറിക്കു പിന്നിൽ മിനിലോറിയിടിച്ച് ഡ്രൈവർ മരിച്ചു

തലക്കുളത്തൂർ: ദേശീയപാതയിലെ രാമനാട്ടുകര-വെങ്ങളം ബൈപ്പാസിലെ പാലോറമല ജങ്‌ഷനിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ മിനിലോറിയിടിച്ച് ഡ്രൈവർ ..

Troll

ഇഞ്ചിയും മഞ്ഞളും തനി നാടന്‍ ചേന വരെ ട്രോളില്‍; ഇത് കൂടരഞ്ഞി പഞ്ചായത്തിലെ ട്രോളന്‍ മെമ്പര്‍

കോഴിക്കോട്: അത്യാധുനിക ഇഞ്ചിയും മഞ്ഞളും മുതല്‍ തനിനാടന്‍ ചേനവരെ ഇതിലുണ്ട്. നാടോടിക്കാറ്റിലെ ദാസനും വിജയനും പവനായിയുമായി കൂടരഞ്ഞി ..

kkd

സ്നേഹമഹാസംഗമത്തിനൊരുങ്ങി കാരുണ്യത്തിന്റെ മജ്‌ലിസ്

: മാനവ സ്‌നേഹത്തിന്റെ ഉദാത്തമാതൃക തീർക്കുന്ന കളൻതോട് പി.എസ്.കെ. തങ്ങളുടെ മജ്‌ലിസിൽ വീണ്ടും കാരുണ്യത്തിന്റെ ദിനങ്ങൾ. വർഷംതോറും നടക്കുന്ന ..

kkd

ഗാന്ധിയുടെ വഴി പിന്തുടർന്നാൽ പിഴയ്ക്കില്ല -യു.കെ. കുമാരൻ

കോഴിക്കോട്: ഗാന്ധിയൻ ആദർശങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നാൽ ജീവിതത്തിൽ ആർക്കും വഴിപിഴയ്ക്കില്ലെന്ന് സാഹിത്യകാരൻ യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു ..

kkd

നന്ദി... നന്മയുടെ ഈ മഴവില്ലഴക് ഒരുക്കിയവർക്കെല്ലാം...

കോഴിക്കോട്: ഈ രംഗാവതരണങ്ങൾക്കും രചനകൾക്കുമെല്ലാം പ്രേരണയുടെ, പരിശീലനത്തിന്റെ, പ്രോത്സാഹനത്തിന്റെ നറുതേൻ മധുരമുണ്ട്. പല കലോത്സവങ്ങളിലും ..

kkd

ഇൻസ ഫെലോഷിപ്പ് നേടിയ ഡോ. സാബുവിന് അനുമോദനം

കോഴിക്കോട്: ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി(ഇൻസ)യുടെ ഫെലോഷിപ്പ് ലഭിച്ച ഡോ. എം.സാബുവിനെ പന്തീരാങ്കാവ് എഡ്യുക്കേഷൻ സൊസൈറ്റി ഡയറക്ടർബോർഡ് ..

kkd

സഹകരണ ബാങ്കുകൾ ഗ്രാമീണ മേഖലയുടെ കരുത്ത് -എം.വി. ശ്രേയാംസ്‌കുമാർ

പയ്യോളി (കോഴിക്കോട്): കർഷകരുടെയും സാധാരണക്കാരുടെയും സഹായകേന്ദ്രമായ സഹകരണ ബാങ്കുകൾ ഗ്രാമീണമേഖലയുടെ കരുത്താണെന്ന് ലോക് താന്ത്രിക് ..

Kozhikode

എഫ് സോൺ കലോത്സവം ഇന്നു സമാപിക്കും

പുല്പള്ളി: എസ്.എൻ. കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല എഫ് സോൺ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായപ്പോൾ 117 പോയിന്റുമായി ..

KOZHIKODE

കുരങ്ങുകളോട് ക്രൂരത; മലബാര്‍ ദേവസ്വം അധികൃതര്‍ വള്ളിക്കാട്ടുകാവ് സന്ദര്‍ശിച്ചു

അത്തോളി: ഭക്ഷ്യദൗർലഭ്യം കാരണം കൃഷിയിടങ്ങളിലേക്കിറങ്ങുന്ന എടക്കര വള്ളിക്കാട്ടുകാവിലെ വാനരസംഘം പീഢിപ്പിക്കപ്പെടുന്നു എന്നതിന് ആധാരമായ ..

kkd

ബേപ്പൂരിന്റെ ചരിത്രമറിയാൻ ശോഭ ഡേയും ദിലീപ്‌ ഡേയും

സ്വന്തം ലേഖകൻബേപ്പൂർ: ആംഗലേയ എഴുത്തുകാരി ശോഭ ഡേ കപ്പൽ വ്യവസായിയായ ഭർത്താവ്‌ ദിലീപ്‌ ഡേയുമൊത്ത്‌ ബേപ്പൂരിൽ. കോഴിക്കാട്ട്‌ നടന്ന ..

kkd

കാർ ബൈക്കിലിടിച്ച് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

നടുവണ്ണൂർ: സംസ്ഥാനപാതയിൽ കരുവണ്ണൂരിനടുത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് റോഡരികിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു ..

kkd

ലോഗോ പ്രകാശനംചെയ്തു

കാരശ്ശേരി: മുക്കം കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമി വിദ്യാർഥി സംഘടന ‘സദ’ ഫെബ്രുവരി 1,2 തീയതികളിൽ നടക്കുന്ന അസ്‌ലമി ഫെസ്റ്റിന്റെ ..

kkd

കുരങ്ങ്‌ ശല്യം: കൃഷിനാശം വ്യാപകം

എകരൂൽ: തലയാട്‌ മലയോര മേഖലയിൽ കുരങ്ങ്‌ ശല്യം രൂക്ഷമായി. കക്കയം വനത്തോട്‌ തൊട്ടുകിടക്കുന്ന പ്രദേശമാണിത്‌. അടയ്ക്ക, കരിക്ക്‌, ചക്ക ..

kkd

പണിമുടക്ക്‌ദിനത്തിൽ നാട്ടുകാരുടെ പച്ചക്കറികൃഷി

എകരൂൽ: ദേശീയ പണിമുടക്ക്‌ദിനത്തിൽ തലയാട്ട്‌ അങ്ങാടിയിൽ ഒരുകൂട്ടം യുവാക്കൾ പച്ചക്കറി കൃഷിക്ക്‌ നിലം പാകപ്പെടുത്തി. മലയോര കാർഷികമേഖലയായ ..

kkd

ജൈവപച്ചക്കറി സമൃദ്ധിയുമായി കൊടിയത്തൂർ ബാങ്ക്

കൊടിയത്തൂർ: ജൈവ പച്ചക്കറികൃഷിയിൽ വിജയഗാഥയുമായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക്. ഇത്തവണയും മികച്ച വിളവാണ് നേടാനായത്. ബാങ്കിന്റെ സ്വന്തമായ ..

kkd

രജിലേഷിന് കൈത്താങ്ങായി സഹപാഠികളുടെ നെല്ലിക്കക്കൂട്ടം

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ രജിലേഷിന് പഴയ സഹപാഠികളുടെ സ്നേഹസാന്ത്വനം. പൊയിൽക്കാവ് ഹൈസ്കൂളിലെ 1995 ..

kkd

കടലമിഠായിക്കുള്ളിൽ തുരുമ്പിച്ച കമ്പി; ഭക്ഷ്യസുരക്ഷാവിഭാഗത്തിന് പരാതി നൽകി

കോഴിക്കോട്: ക്വാർട്ട് റോഡിലെ കടയിൽനിന്ന് വാങ്ങിയ കടലമിഠായി പാക്കറ്റിനുള്ളിൽ ഒരിഞ്ചോളം നീളമുള്ള തുരുമ്പിച്ചകമ്പിക്കഷ്ണം. ഇക്കഴിഞ്ഞ ..

kozhikode

ആശയങ്ങളെ ഭയക്കുന്നവർ പുസ്തകങ്ങളെ ആക്രമിക്കുന്നു -എം.ടി. വാസുദേവൻ നായർ

കോഴിക്കോട്: തങ്ങൾക്ക് ഇഷ്ടമില്ലാത്ത ആശയങ്ങൾ പ്രചരിപ്പിക്കപ്പെടുമെന്ന ഭയം കൊണ്ടാണ് പുസ്തകങ്ങളും എഴുത്തുകാരും എല്ലാകാലത്തും ആക്രമിക്കപ്പെടുന്നതെന്ന് ..

agri fest

കുടിയേറ്റ സ്മരണയുണർത്തി തിരുവമ്പാടി കാർഷികമേളയ്ക്ക് തുടക്കം

തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കാർഷികമേള ’ഹരിതായനം’ തിരുവമ്പാടി ..

paper

എക്‌സൈസ് സംഘം ആളുമാറി പിടികൂടാൻ ശ്രമിച്ചു; പത്രവിതരണക്കാരന് ബൈക്കിൽനിന്ന് വീണ് പരിക്ക്

പേരാമ്പ്ര: എക്സൈസ് സംഘം ആളുമാറി പിടികൂടാൻ ശ്രമിച്ച പത്രവിതരണക്കാരനായ യുവാവിന് ബൈക്കിൽനിന്ന് വീണ് പരിക്ക്. ആക്കുപറമ്പ് കിഴക്കയിൽ ..

nss

എൻ.എസ്.എസ്. ക്യാമ്പുകൾ ചുരത്തിലേക്ക് നീണ്ടു; ആവേശമായി ശുചീകരണയജ്ഞം

താമരശ്ശേരി: ഒരു ഹയർസെക്കൻഡറി സ്കൂളിലെയും രണ്ട് കോളേജുകളിലെയും എൻ.എസ്.എസ്/ സപ്തദിനക്യാമ്പുകൾ താമരശ്ശേരി ചുരത്തിലേക്ക് നീണ്ടുവന്നതോടെ ..

img

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മുങ്ങി; കല്ല്യാണസദ്യ വിളമ്പുന്നതിനിടെ പിടിയിലായി

കോഴിക്കോട്: റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസിലെ ഒന്നാം പ്രതിയെ അറസ്റ്റുചെയ്തു. കാസര്‍കോട് ..

kozhikode

നരിക്കുനി റിങ്റോഡ് പദ്ധതിക്ക് വീണ്ടും ചിറകുമുളക്കുന്നു

നരിക്കുനി: അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പരിഗണിക്കപ്പെട്ട റിങ് റോഡ് പദ്ധതിക്ക് വീണ്ടും ചിറകുമുളക്കുന്നു. കാരാട്ട് റസാഖ് ..

kozhikode

മൊകവൂർ ബൈപ്പാസിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

കക്കോടി: മൊകവൂർ ബൈപ്പാസിൽ ഒരേ സമയത്ത് മൂന്ന് വാഹനാപകടങ്ങൾ. ബൈപ്പാസ് റോഡിൽ എരഞ്ഞിക്കൽ ഒരേ ദിശയിൽ വന്ന മൂന്ന് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത് ..

kozhikode

യുവതികളെ വിവാഹംകഴിച്ച്‌ പണംതട്ടി മുങ്ങുന്ന യുവാവിനെ നാട്ടുകാർ പിടികൂടി

കൊടുവള്ളി: യുവതികളെ വിവാഹംചെയ്ത് പണംതട്ടിയെടുത്ത് മുങ്ങുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പാലക്കാട് പിറായിൽ കണ്ണംപാടം ..

kozhikode

റെയിൽപ്പാളത്തിലൂടെ ഇവർ നടക്കുന്നത് അപകടത്തിലേക്ക്

തിക്കോടി: ട്രെയിനപകടങ്ങൾ ഒന്നിനുപുറകെ മറ്റൊന്നായി വരുമ്പോഴും അതിനിടയ്ക്ക് യാതൊരു ഗൗരവവുമില്ലാതെയാണ് വിദ്യാർഥികൾ റെയിൽപ്പാളത്തിന് മുകളിലൂടെ ..

kozhikode

ഉദ്ഘാടനത്തിനൊരുങ്ങി മേൽപ്പാലങ്ങൾ

രാമനാട്ടുകര, തൊണ്ടയാട് ജങ്ഷനിലെ രണ്ട് മേൽപ്പാലങ്ങളും പൂർത്തിയായി. ചായംപൂശി മനോഹരമാക്കി പൂർണമായി സജ്ജമാക്കിയിരിക്കുകയാണ്. ക്രിസ്‌മസോടെ ..

kozhikode

പ്രസിഡന്റ് രാജിവെച്ചു; തോടന്നൂർ ബ്ലോക്കിൽ യു.ഡി.എഫിന് ഭരണനഷ്ടം

വടകര: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തിരുവള്ളൂർ മുരളി രാജിവെച്ചു. എൽ.ഡി.എഫ്. അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൻ ..

crime

മദ്യപിച്ച് അമ്മയെ തല്ലി; സഹോദരനെ സഹോദരി തല്ലിക്കൊന്നു

കോഴഞ്ചേരി: കുമ്പനാട് തട്ടേക്കാട് ചെള്ളേത്ത് തുണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുത്തുമണി(52) സഹോദരിയുടെ അടിയേറ്റ് മരിച്ചു. സഹോദരി ..

Kozhikode

സർക്കാരിന്റെ ലക്ഷ്യം ആയിരം സ്‌കൂളുകൾ അന്താരാഷ്ട്ര പദവിയിലേക്കെത്തിക്കാൻ

നരിക്കുനി: ഇടത് സർക്കാരിന്റെകാലത്ത് ആയിരം സ്‌കൂളുകളാണ് അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്താൻ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി ..

Kozhikode

സംസ്ഥാനത്ത് പത്തുവർഷംകൊണ്ട് രണ്ടുകോടി തെങ്ങിൻതൈകൾ നടും : മന്ത്രി

പേരാമ്പ്ര: കേരകേരളം, സമൃദ്ധകേരളം എന്ന ലക്ഷ്യവുമായി പത്തുവർഷംകൊണ്ട് സംസ്ഥാനത്ത് രണ്ടുകോടി തെങ്ങിൻതൈകൾ നടാൻ പദ്ധതി നടപ്പാക്കുമെന്ന് ..

MAll

മാൾ ഉദ്ഘാടനം ആഘോഷമാക്കി വനിതകൾ

കോഴിക്കോട് : ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്ത്രീസൗഹൃദ മാളിന്റെ ഉദ്ഘാടനത്തിന് വനിതകളുടെ ഒഴുക്ക്. കുടുംബശ്രീയുടെ നേതൃത്വത്തിൽ വയനാട് ..

kozhikode

ക്യാമറകൾ നോക്കുകുത്തി; ബൈപ്പാസിലൂടെ വാഹനങ്ങൾ കുതിച്ചുപായുന്നു

രാമനാട്ടുകര: നിരീക്ഷണ ക്യാമറകൾ നോക്കുകുത്തിയായതോടെ ബൈപ്പാസിൽ വാഹനങ്ങളുടെ മത്സരഓട്ടം. കോഴിക്കോട്‌ ദേശീയപാത ബൈപ്പാസിൽ പാറമ്മൽ ..

kozhikode

ഒളോപ്പാറയിൽ പരിസ്ഥിതിസൗഹൃദ ടൂറിസം പദ്ധതി; മന്ത്രിയുടെ നേതൃത്വത്തിൽ സൗകര്യം വിലയിരുത്തി

ചേളന്നൂർ: കണ്ടൽക്കാടുകൾ നിറഞ്ഞതും പ്രകൃതിരമണീയവുമായ അകലാപ്പുഴയുടെ തീരപ്രദേശങ്ങളായ ഒളോപ്പാറ, കാച്ചിറ ബണ്ട് ഭാഗങ്ങൾ ഉൾപ്പെടുത്തി പരിസ്ഥിതിസൗഹൃദ ..

Kozhikode

ലോറി കൊക്കയിലേക്ക് മറിഞ്ഞു; വാഹനങ്ങൾ കൂട്ടിയിടിച്ചു: ചുരത്തിൽ അപകടങ്ങളുടെ ദിവസം

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പതിന്നാല് ചക്രമുള്ള ടോറസ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് ചാടി. പുലർച്ചെ അഞ്ചുമണിയോടെ എട്ടാം ..

Kozhikode

ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനം: കരുത്ത് വിളിച്ചോതി യുവജനറാലി

കോഴിക്കോട്: പോരാടുന്ന യുവജനപ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതി ഡി.വൈ.എഫ്.ഐ. സംസ്ഥാനസമ്മേളനറാലി. പ്രതിനിധിസമ്മേളനം നടക്കുന്ന ടാഗോർഹാളിനു ..

suicide

കോഴിക്കോട് സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് മേപ്പയൂര്‍ ഗവ ..

kkd

മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് കളക്ടർക്ക് യാത്രയയപ്പ് നൽകി

കോഴിക്കോട്: മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ കളക്ടർ യു.വി. ജോസിന് യാത്രയയപ്പ് നൽകി. മൂന്നുവർഷത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിനുശേഷം ..

atm

മോഷ്ടിച്ച പേഴ്‌സിലെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് യുവതി പണം പിന്‍വലിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: പേഴ്‌സ് കവര്‍ന്ന് അതിലെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന യുവതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ..

kkd

വീട്ടുവളപ്പിലെ കൃഷി സമൂഹവിരുദ്ധർ നശിപ്പിച്ചതായി പരാതി

കൊടുവള്ളി: രാത്രിയുടെ മറവിൽ സമൂഹവിരുദ്ധർ വീട്ടുവളപ്പിലെ കൃഷി നശിപ്പിച്ചതായി പരാതി. കേടേക്കുന്ന് സീനത്തിന്റെ വീട്ടുവളപ്പിലെ കൃഷിവിളകളാണ് ..

kkd

നവോത്ഥാനമൂല്യങ്ങൾ ചോർത്തിക്കളയാൻ ശ്രമം -എം.ജി.എസ്.

കോഴിക്കോട്: നവോത്ഥാനമൂല്യങ്ങൾ ഒന്നൊന്നായി ചോർത്തിക്കളയാനുള്ള ശ്രമമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്ന് ചരിത്രകാരൻ ഡോ. എം.ജി.എസ് ..

kkd

ആശാകിരണം പദ്ധതി തുടങ്ങി

തിരുവമ്പാടി: കാരിത്താസ് ഇന്ത്യയും താമരശ്ശേരി രൂപത സി.ഒ.ഡി.യും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ആശാകിരണം പദ്ധതി തിരുവമ്പാടി ..

Kozhikode

ശൂരസംഹാരത്തിന് ഹഫീഫയുടെ സ്നേഹചിത്രങ്ങൾ

കോഴിക്കോട്: തിരുവണ്ണൂരിന്റെ ശൂരസംഹാരോത്സവത്തിന് ഇത്തവണ ഹഫീഫയുടെ ചിത്രങ്ങളുടെ അഴകുകൂടെയുണ്ട്. തിരുവണ്ണൂർ നടയിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള ..

Kozhikode

വിവാഹേതരബന്ധം വേണമെന്ന് കോടതി വിധിച്ചിട്ടില്ല -കല്പറ്റ നാരായണൻ

കോഴിക്കോട്: വിവാഹേതര ലൈംഗികബന്ധം നടത്തണമെന്നല്ല, അതൊരു കുറ്റമല്ലെന്നാണ് സുപ്രീംകോടതി പറഞ്ഞതെന്ന് എഴുത്തുകാരൻ കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു ..

Kozhikode

പോയകാലത്തിന്റെ ഓർമകളുമായി പൈതൃകപ്രദർശനം

വില്ല്യാപ്പള്ളി: മയ്യന്നൂർ എം.സി.എം. യു.പി. സ്കൂളിൽ കേരളപ്പിറവിദിനാചരണത്തിന്റെ ഭാഗമായി ‘കേരളീയം’ പൈതൃക പ്രദർശനം നടത്തി ..

kozhikode

കോംട്രസ്റ്റ് ഏറ്റെടുക്കല്‍ നടപടികള്‍ അനിശ്ചിതത്വത്തില്‍

കോഴിക്കോട്; മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഏറ്റെടുത്തുകൊണ്ടുള്ള ബില്ലിന് അംഗീകാരം ലഭിച്ച് ഒമ്പതുമാസം കഴിഞ്ഞിട്ടും ഏറ്റെടുക്കല്‍ ..

kozhikode

ചുരത്തിലെ മണ്ണിടിച്ചിൽ: സംരക്ഷണഭിത്തി നിർമാണം അവസാനഘട്ടത്തിൽ

താമരശ്ശേരി: കാലവർഷത്തിൽ താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞുവീണ് റോഡ് തകർന്നിടത്ത് സംരക്ഷണഭിത്തി നിർമിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിൽ ..

kozhikode

മിച്ചഭൂമി വിവാദം; ജോർജ് എം. തോമസിന്റെ ഓഫീസിലേക്ക് യു.ഡി.എഫ്. മാർച്ച് നടത്തി

മുക്കം: നാൽപ്പതു വർഷത്തിലധികമായി മിച്ചഭൂമി കൈവശംവെച്ചുവരുന്ന തിരുവമ്പാടി എം.എൽ.എ. ജോർജ് എം. തോമസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യു ..

img

ഷമീനയേയും ജസീല കൊല്ലാൻ ശ്രമിച്ചതായി സൂചന; ഭക്ഷണത്തില്‍ കുപ്പിച്ചില്ല് ചേർത്തിരുന്നുവെന്ന് സംശയം

കോഴിക്കോട്: ഭര്‍ത്താവിന്റെ അനുജന്റെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താന്‍ കാരണം കുഞ്ഞിന്റെ മാതാവിനോടുള്ള പകയെന്ന് പ്രതിയുടെ ..

kkd

എം.ഇ.എസ്., എം.എ.എം.ഒ. കോളേജ് വിദ്യാർഥികൾ തമ്മിൽ സംഘർഷം ഒട്ടേറെ പേർക്ക് പരിക്ക്

മുക്കം: കളൻതോട് എം.ഇ.എസ്. കോളേജിലെയും മണാശ്ശേരി എം.എ.എം.ഒ. കോളേജിലെയും വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഇരുകോളേജിലെയും ഒട്ടേറെ വിദ്യാർഥികൾക്ക് ..

ollur kadavu

ഒള്ളൂർകടവു പാലം: സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ അനുരഞ്ജനശ്രമം

കൊയിലാണ്ടി: ഒള്ളൂർ കടവിൽ പാലം നിർമാണത്തിന് സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം. സ്ഥലമേറ്റെടുത്ത് കിട്ടിയാൽ ..

kkd

വളയത്ത് രണ്ടുവീടുകൾക്ക് നേരെ ബോംബേറ്, സ്ത്രീകൾക്ക് പരിക്ക്

വളയം: വളയത്ത് രണ്ടുവീടുകൾക്ക് നേരെയുണ്ടായ ബോംബേറിൽ സ്ത്രീകൾക്ക് പരിക്ക്. വളയം ചുഴലി റോഡിൽ ഷാപ്പ് മുക്കിൽ സി.പി. എം. പ്രവർത്തകനും ..

kkd

പുതുവർഷത്തിൽ പുതിയ കനാൽ; ജനുവരി ഒന്നിന് കനോലി കനാൽ പൂരം

കോഴിക്കോട്: നവംബർ ഒന്നിന് കനോലി കനാൽ പൂരത്തിന് സരോവരത്ത് കൊടിയേറും. ഓപ്പറേഷൻ കനോലി കനാലിന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ..

kkd

നിയന്ത്രണംവിട്ട കാർ വാഹനങ്ങളിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

പെരുമണ്ണ: പെരുമണ്ണ ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട ബൈക്കിലും കാറിലുമിടിച്ച് രണ്ടുപേർക്ക് പരിക്ക്. ബൈക്കിലിരിക്കുകയായിരുന്ന ..