അമേരിക്കൻ പായ്ക്കപ്പൽ കണ്ടെത്തി

അമേരിക്കൻ പായ്ക്കപ്പൽ കണ്ടെത്തി

നീണ്ടകര : കടലിൽ അമേരിക്കൻ പായ്ക്കപ്പൽ കണ്ടെത്തി. തീരദേശ പോലീസിന്റെ പരിശോധനയിൽ ..

വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന  ഒാട്ടോറിക്ഷ തീെവച്ചുനശിപ്പിച്ചു
വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ചു
kollam
പുനലൂർ ടി.ബി.ജങ്ഷനിൽ കലുങ്കുനിർമാണം തുടങ്ങി
N.K premachandran
മാലാക്കായൽ നിവാസികളുടെ ദുരിതനിവാരണത്തിന് നേതൃത്വം നൽകും-എൻ.കെ.പ്രേമചന്ദ്രൻ
kollam

കല്ലടയാറ്റിൽ വിഷം കലർത്തി ഇതരസംസ്ഥാനക്കാർ മീൻപിടിക്കുന്നു

പത്തനാപുരം : കല്ലടയാറ്റിൽ രാസവസ്തുക്കൾ കലർത്തി ഇതരസംസ്ഥാനക്കാരുടെ മീൻപിടിത്തം. വിവിധ കടവുകൾ കേന്ദ്രീകരിച്ച് മീൻപിടിത്തം വ്യാപകമായതോടെ ..

kallaman

പാണ്ടിവയൽ, കല്ലമൺ ഏലാകളിൽ വിളവ് നൂറുമേനി

കൊട്ടാരക്കര : തരിശുരഹിത നഗരസഭ പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയ പാണ്ടിവയൽ, കല്ലമൺ ഏലാകളിൽ നൂറുമേനി വിളവ്. മാർച്ച് ആദ്യവാരം കൊയ്ത്തുത്സവം ..

clappana school

ക്ലാപ്പന ഷൺമുഖവിലാസം എച്ച്.എസ്.എസ്. ശതാബ്ദിയുടെ നിറവിൽ

ഓച്ചിറ : ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദിയുടെ നിറവിൽ. 1918-ൽ എൽ.പി.സ്കൂളായിട്ടാണ് ഈ അക്ഷരക്ഷേത്രം തുടങ്ങിയത്. രണ്ടുവർഷം ..

Edaman thekkin coop ward

സമ്പൂർണ ശുചിത്വം; ഇടമൺ തേക്കിൻ കൂപ്പ് വാർഡ് സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ചു

തെന്മല : തെന്മല പഞ്ചായത്തിലെ ഇടമൺ തേക്കിൻ കൂപ്പ് വാർഡിനെ സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 16 വാർഡുകളും രണ്ടുമാസത്തിനുള്ളിൽ ..

kollam

പ്രധാനമന്ത്രി നൈപുണ്യ വികസനകേന്ദ്രം ഉദ്ഘാടനം ചെയ്തു

പുത്തൂർ : കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കൗശൽ യോജന പദ്ധതി പ്രകാരമുള്ള തൊഴിൽ നൈപുണ്യ വികസനകേന്ദ്രം പുത്തൂരിൽ പ്രവർത്തനം തുടങ്ങി ..

life

നിർഭയ പ്രവർത്തകർക്ക് പരിശീലനവുമായി സിറ്റി പോലീസ്

കൊല്ലം : നിർഭയ പ്രവർത്തകരുടെ മാനസ്സിക സമ്മർദം കുറയ്ക്കാൻ പരിശീലനവുമായി സിറ്റി പോലീസ്. പരിശീലന പരിപാടി അഡ്വഞ്ചർ പാർക്കിൽ സിറ്റി ..

chathannur library

ചാത്തന്നൂർ പബ്ലിക് ലൈബ്രറി കൊയ്ത്തുത്സവം നടത്തി

ചാത്തന്നൂർ : ചാത്തന്നൂർ പബ്ലിക് ലൈബ്രറിയുടെ യുവജനവേദി കർഷകസംഘം ചേന്നമത്ത് കുറുങ്ങൽ ഏലായിലെ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ചാത്തന്നൂർ ..

vettuvila

അഞ്ചാലുംമൂട് വെട്ടുവിളയിൽ ശീതീകരിച്ച അങ്കണവാടി കെട്ടിടം തുറന്നു

അഞ്ചാലുംമൂട് : കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ സോണലിലെ വെട്ടുവിളയിൽ ശീതീകരിച്ച അങ്കണവാടി കെട്ടിടം തുറന്നു. മേയർ ഹണിബെഞ്ചമിൻ ഉദ്ഘാടനം ..

soornad

അഴകിയകാവിൽ ഭരണി ഉത്സവം: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ശാസ്താംകോട്ട : ശൂരനാട് വടക്ക് അഴകിയകാവ് കുറുമ്പകാളി ദേവീക്ഷേത്രത്തിൽ ഭരണി ഉത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. ..

chathannur

ചാത്തന്നൂരിൽ ഗ്രാമീണ മത്സ്യ മാർക്കറ്റ് തുറന്നു

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് ഗ്രാമീണ മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. കൊല്ലം സേഫ് പദ്ധതിയുടെ സഹകരണത്തോടെ മഹാത്മാഗാന്ധി ..

Kollam

ചേന്നമത്ത് ക്ഷേത്രത്തിൽ പ്രദക്ഷിണവഴി സമർപ്പണം ഇന്ന്

ത്തന്നൂർ : മാമ്പള്ളിക്കുന്നം ചേന്നമത്ത് മഹാദേവർക്ഷേത്രത്തിൽ പ്രദക്ഷിണവഴി സമർപ്പണം വ്യാഴാഴ്ച നടത്തും. സഹസ്രാബ്ദങ്ങളുടെ പഴമപേറുന്ന ..

Kollam

കുടുംബശ്രീ സി.ഡി.എസ്. വാർഷികാഘോഷം

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. വാർഷികം ആഘോഷിച്ചു. ചാത്തന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ..

Kollam

മുരുക്കുംകാവിൽ ഉത്സവം കൊടിയേറി; കെട്ടുകാഴ്ച 28-ന്

കൊട്ടിയം : മുരുക്കുംകാവ് ദേവസ്വം ഭഗവതീക്ഷേത്രത്തിൽ അശ്വതി ഉത്സവം കൊടിയേറി. ബുധനാഴ്ച രാവിലെ 8.15-നും 9.15-നും മധ്യേ മീനം രാശിയിലായിരുന്നു ..

Kollam

കോഴിക്കോട് സൈക്കിൾ ഗ്രാമം ഒൻപതാം വർഷത്തിലേക്ക്

കരുനാഗപ്പള്ളി : ആരോഗ്യ സംരക്ഷണത്തിനായി കോഴിക്കോട് ഗ്രാമം സൈക്കിൾ സവാരിക്കിറങ്ങിയിട്ട് ഒൻപത് വർഷമാകുന്നു. സൈക്കിൾ യാത്ര ശീലമാക്കുക, ..

Kollam

ഇടതു-വലതുമുന്നണികൾ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു-ഗോപകുമാർ

പുനലൂർ : പൗരത്വനിയമത്തിന്റെ പേരിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണ് ഇടതു-വലതു മുന്നണികൾ ചെയ്യുന്നതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ..

kollam

പൊതുവിദ്യാഭ്യാസ മേഖലയെ വളർത്തണം-പ്രൊഫ. മധുസൂദനൻ നായർ

വടക്കുംതല : കൂടുതൽ പണംകൊടുത്ത് സ്റ്റാർ അടയാളമുള്ള സ്കൂളുകളിൽ കുട്ടികളെ വിട്ട് കഴുത്തുമുതൽ കാൽവരെ കൂട്ടിക്കെട്ടി പഠിപ്പിച്ചിട്ട് ..

kollam

വിമുക്തഭടന്റെ വീടിനു നേരേ സാമൂഹികവിരുദ്ധർ കല്ലെറിഞ്ഞതായി പരാതി

ചവറ : വിമുക്തഭടന്റെ വീടിനു നേരേ സാമൂഹികവിരുദ്ധർ കല്ലെറിഞ്ഞതായി പരാതി. ചവറ പുതുക്കാട് ജയൻ നിവാസിൽ ജി.രാമകൃഷ്ണപിള്ളയുടെ വീടിനു നേരേയാണ് ..

kollam

ആദിവാസികൾക്ക്‌ യഥാസമയം ആംബുലൻസ് ലഭിക്കുന്നില്ലെന്ന്‌ ആക്ഷേപം

തെന്മല : അച്ചൻകോവിലിൽ ആദിവാസികൾക്ക് സമയത്തിന് ആംബുലൻസ് ലഭിക്കുന്നിെല്ലന്ന് ആക്ഷേപം. ട്രൈബൽ ഡിപ്പാർട്ട്‌മെൻറിൽനിന്ന് ലഭിച്ച ആംബുലൻസാണ് ..

aanjilimoodu

പ്ലാസ്റ്റിക്ക് വേണ്ട: വട്ടയിലയ്ക്ക് പ്രിയമേറി

ശാസ്താംകോട്ട : പ്ലാസ്റ്റിക്കിന് വിടപറഞ്ഞതോടെ മത്സ്യച്ചന്തകളിലും നാട്ടിൻപുറത്തെ ചായക്കടകളിലും വട്ടയിലയ്ക്ക് പ്രിയമേറി. പരിശോധന കർശനമാക്കിയതോടെ ..