കാസർകോട്: മഞ്ചേശ്വരം എം.എൽ.എയും മുസ്ലീംലീഗ് നേതാവുമായ എം.സി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് ..
പെരിയ: നാടൊന്നാകെ വയലിലിറങ്ങി. കനിംകുണ്ട് വയലിലെ മഴപ്പൊലിമ കാർഷികോത്സവമായി മാറി. പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി ..
ചെറുവത്തൂർ: ദേശീയപാതയിലെ കുഴികൾ നികത്താത്തതിൽ അധികൃതർക്കെതിരേ ജനരോഷം ശക്തമായി. ഏതാനും മാസങ്ങൾക്ക് മുൻപ് പിലിക്കോട് ഗവ. ഹയർ സെക്കൻഡറി ..
കാസർകോട്: റെയിൽവേ സ്റ്റേഷനിലെ വാഹനപാർക്കിങ് ഗ്രൗണ്ടിൽ മേൽക്കൂര ഒരുക്കേണ്ടത് കരാറുകാർ. പണം നൽകി വാഹനം വെക്കുന്നവർക്ക് താത്കാലിക മേൽക്കൂര ..
മംഗളൂരു: ഒരാഴ്ചയായി പെയ്യുന്ന നിലയ്ക്കാത്ത മഴ മംഗളൂരു നഗരത്തിലുൾപ്പെടെ ദക്ഷിണ കന്നഡ ജില്ലയുടെ മിക്കഭാഗങ്ങളിലും ജനജീവിതം ദുരിതത്തിലാക്കി ..
പിലിക്കോട്: റോഡിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം വാഹനയാത്രക്കാരും കാൽനടക്കാരും ഭീതിയിൽ. നായ്ക്കൾ റോഡിന് കുറുകെയും ഇരുചക്ര-മുച്ചക്ര ..
അഡൂർ: മലയോരത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി മഴയിലും കൊടുങ്കാറ്റിലും അഡൂർ പാണ്ടി നീലംപാറയിൽ കനത്ത നാശം. സ്കൂളടക്കം രണ്ടുകിലോമീറ്ററിലധികം ..
തൃക്കരിപ്പൂർ: മാടക്കാൽ തൂക്കുപാലം തകർന്നിട്ട് അഞ്ചുവർഷം പൂർത്തിയാകുന്ന ബുധനാഴ്ച കവ്വായി കായലിൽ സഞ്ചാരസ്വാതന്ത്ര്യത്തിനായി നാട്ടുകാരുടെ ..
കാസർകോട്: മറ്റുസംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലെത്തുന്ന മത്സ്യങ്ങളിൽ ഫോർമലിൻ കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു ..
നീലേശ്വരം: നീലേശ്വരം ഒന്ന് കടന്നുകിട്ടണേ എന്ന പ്രാർഥനയാണ് ദീർഘദൂര യാത്രക്കാർക്ക്. ഗതാഗതക്കുരുക്കുകളിൽപ്പെട്ട് മനംമടുത്തവരാണ് നീലേശ്വരത്തുകാർ ..
കാസർകോട്: വായനപക്ഷാചരണത്തിന് തുടക്കംകുറിച്ച് വിദ്യാലയങ്ങളിലും ഗ്രന്ഥശാലകളിലും വിവിധ സ്ഥാപനങ്ങളിലും ചൊവ്വാഴ്ച വായനദിനം ആചരിച്ചു. ..
കാസർകോട്: വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. മാസപ്പിറവിയുടെ വിളംബരവുമായി പള്ളിയിൽനിന്നുള്ള തക്ബീർ ധ്വനികൾക്കായി ..
പിലിക്കോട്: കാലിക്കടവ് ടൗണിൽ കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച കൊടിയും കൊടിമരവും പിഴുതെറിഞ്ഞു. പിലിക്കോട് പടുവളത്തിൽ കഴിഞ്ഞദിവസം ..
കുമ്പള: ഒരുലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾ കുമ്പള പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ്ചെയ്തു ..
കരിന്തളം: സ്കൂൾ അങ്കണത്തിലേക്ക് കുരുന്നുകളെ വരവേൽക്കാൻ ഒരുക്കിയ ബാനറിൽ സമൂഹവിരുദ്ധർ കരിഓയിലൊഴിച്ച് നശിപ്പിച്ചു. പ്രവേശനോത്സവത്തിന്റെ ..
മഞ്ചേശ്വരം: നാടും നഗരവും പരിസരശുചീകരണ യജ്ഞങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളുമായി മുന്നേറുമ്പോൾ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം മാലിന്യത്തിൽ ..
ഹൊസ്ദുർഗ്: പരാതികൾക്കിടയില്ലാത്തരീതിയിൽ പ്രവർത്തിക്കാൻ വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് കഴിയണമെന്ന് റവന്യൂമന്ത്രി ..
പെരിയ: യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിടിച്ച് 15 പേര്‍ക്ക് പരിക്ക് ..
വെള്ളരിക്കുണ്ട്: കോട്ടഞ്ചേരി വനമേഖലയിലെ കാട്ടാനയെ പ്രതിരോധിക്കുന്നതിനായി 500 മീറ്റര്‍ നീളത്തില്‍ ആനമതില്‍ കെട്ടിയിട്ടും ..
കുണ്ടംകുഴി: ബേഡഡുക്ക-മുളിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പയസ്വിനി പുഴയ്ക്ക് കുറുകെ പാണ്ടിക്കണ്ടത്ത് നിര്‍മിച്ച റഗുലേറ്റര്‍ ..
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പട്ടണത്തില്‍ നടക്കുന്ന റോഡ് നവീകരണം വീണ്ടും തടസ്സപ്പെട്ടു. നവീകരണത്തിന്റെ ഭാഗമായി കോട്ടച്ചേരി അജാനൂര്‍ ..
പടന്ന: കാരുണ്യമതികളുടെ സഹായവും ഒരു നാടിന്റെ പ്രാര്‍ഥനയും പ്രിയസഹോദരിയുടെ ദാനബോധവും അനൂപിന്റെ ജീവിതസ്വപ്നങ്ങള്‍ക്ക് നിറമേകി ..
കാഞ്ഞങ്ങാട്: വൈകുന്നേരമായാല്‍ അച്ഛന്റെ കൂടെ പട്ടണത്തിലെ റോഡരികില്‍ ബേല്‍പ്പൂരി വില്‍പ്പന. വീട്ടിലെത്തിയാല്‍ പറയുന്നതത്രയും ..
പാലക്കുന്ന്: രാജ്യത്തെ സുപ്രധാന ചരിത്രസ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതിനെതിരേ ഡി.വൈ ..
പൊയിനാച്ചി: കരിച്ചേരി ഗവ. യു.പി. സ്കൂളിനുവേണ്ടി കൂട്ടപ്പുന്ന സ്വസ്തി ക്ലബ്ബും സ്വസ്തി യു.എ.ഇ. കൂട്ടായ്മയും സ്കൂള്‍ ..
കാസര്‍കോട്: ജില്ലയിലുള്ള പക്ഷികളുടെ എണ്ണവും പ്രത്യേകതയും ഉള്‍പ്പെടുത്തി പക്ഷിഭൂപടം ഒരുങ്ങി. മഴക്കാലത്തും വേനലിലും കാണുന്ന ..
കാഞ്ഞങ്ങാട്: പതിവുതെറ്റിക്കാതെ തേനൂറും വരിക്കച്ചക്കയുമായി ഇത്തവണയും ജനാര്ദനന് കാഞ്ഞങ്ങാട് പട്ടണത്തിലെത്തി. രാവണീശ്വരം ..
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് മന്ത്രി ഇ.ചന്ദ്രശേഖരന് തറക്കല്ലിട്ടു. പി.കരുണാകരന് ..
പൊയിനാച്ചി: കരിച്ചേരി വിളക്കുമാടം ഭാഗത്തെ വ്യാജ വാറ്റിനെതിരെ എക്സൈസ് നടപടി. ബന്തടുക്ക റെയ്ഞ്ച് എക്സൈസ് വിഭാഗം നടത്തിയ റെയ്ഡില്‍ ..
തൃക്കരിപ്പൂര്‍: നടക്കാവ് നെരൂദ തിയറ്റേഴ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗത്ത് ഇന്ത്യന്‍ ഇന്‍വിറ്റേഷന്‍ ..
കാസര്‍കോട്: ചൂട് 36-ഡിഗ്രി കടക്കുമ്പോള്‍ വെയിലുകൊണ്ട് വാടുന്നത് ട്രാഫിക് പോലീസാണ്. പൊരിവെയിലില്നിന്നാണ് ഇവരുടെ ഗതാഗത നിയന്ത്രണം ..
ചെര്‍ക്കള: ചെങ്കള പഞ്ചായത്തിലെ പ്രധാന കാര്‍ഷികമേഖലയായ പാടിയുടെ പച്ചപ്പ് കാത്തുസൂക്ഷിച്ച തടയണ കാലപ്പഴക്കത്താല്‍ നശിക്കുന്നു ..
ചീമേനി: കാറ്റും മഴയും ഒന്നിച്ചെത്തിയപ്പോള്‍ വേണുഗോപാലന്‍ നഷ്ടപ്പെട്ടത് 900 വാഴകള്‍. എഴുന്നൂറോളും കുലച്ചതും ബാക്കി കുലയ്ക്കാന് ..
കാസര്‍കോട്: സ്ത്രീസമത്വത്തിനുവേണ്ടി നിയമങ്ങള്‍ ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ലെന്നും മാറ്റങ്ങളുണ്ടാകേണ്ടത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ..
പെരിയ: കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരസമരം അഞ്ചാംദിവസത്തിലേക്ക് കടന്നു. വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ ..
ബോവിക്കാനം: എന്‍ജിനീയറിങ് കോളേജുകള്‍ക്ക് പിടിച്ചുനില്ക്കാന് കുറുക്കുവഴികളൊന്നുമില്ലെന്നും അക്കാദമിക് നിലവാരം ഉയര്‍ത്തണമെന്നും ..
കാഞ്ഞങ്ങാട്: ഗ്രാമത്തിന്റെ 'കരുത്ത്' കാട്ടിത്തരുന്ന കുന്നുകള്‍ ഒന്നൊന്നായി പിളരുന്നു. ഭീമന് മണ്ണുമാന്തിയന്ത്രങ്ങള്‍ ..
കാസര്‍കോട്: ആഴക്കടല്‍ ശാന്തമായി. ഇനി പട്ടാളസംഘത്തിന്റെ പായ്വഞ്ചികള് ലക്ഷദ്വീപിലേക്ക്. കാസര്‍കോട് തുറമുഖത്തുനിന്ന് ..
പുല്ലൂര്‍: വാഗ്ദാനങ്ങള്‍ പാഴ്വാക്കായി. കരക്കക്കുണ്ട് തടത്തില്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. ജനുവരി അവസാനത്തോടെ കിണറുകള്‍ ..
രാജപുരം: കനത്ത ചൂടില്‍ ദാഹിച്ച് വലഞ്ഞെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ശുദ്ധീകരിച്ച് തണുപ്പിച്ച വെള്ളം ആവോളം കുടിച്ച് ദാഹം തീര്‍ക്കാം ..
ചെറുവത്തൂര്‍: കുറുക്കന് മാട്ട്മ്മ കെണിഞ്ഞതുപോലെ എന്നൊരുചൊല്ലുണ്ട് നാട്ടിന്‍പുറത്ത്. ഏതാണ്ട് അങ്ങനെയൊരവസ്ഥയിലായിരുന്നു ..
കാസര്‍കോട്: മക്കളുടെ മരണത്തോടെ തനിച്ചായിപ്പോകുന്ന അമ്മമാര്‍ എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങളിലെ കണ്ണീരാവുന്നു. ദേവകിയും ..
കാസര്‍കോട്: കാസര്‍കോട് എത്തടുക്കയിലെ മലഞ്ചെരിവിലെ വീട്ടിലിപ്പോള്‍ ഈ അമ്മയ്ക്കൊപ്പം മകള്‍ ശീലാബതി ഇല്ല. തന്റെ ..
ഉദുമ: മത്സ്യത്തൊഴിലാളിയായ കാല്നടയാത്രക്കാരന് കാറിടിച്ചു മരിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ രാത്രി തീരദേശപാത ഉപരോധിച്ചു ..
ബന്തടുക്ക: മാണിമൂലയില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു ..
നീലേശ്വരം: ദേശീയഗാനം പേടികൂടാതെ ഇരുന്ന് കേള്‍ക്കേണ്ട കാലം തിരിച്ചുവരേണ്ടതുണ്ടെന്ന് ചലച്ചിത്ര നടന് വി.കെ.ശ്രീരാമന് പറഞ്ഞു ..
കാസര്‍കോട്: ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ നടത്തുന്ന സമരം ജനങ്ങളെ വലച്ചു. സ്വകാര്യ ..