തിരുവനന്തപുരം: കരിപ്പുര്‍ വിമാനത്താവളത്തിലെ കോഴ ഇടപാടില്‍ നാല് കസ്റ്റംസ് ..
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നും വിമാനത്തില്‍ ..
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 695 ഗ്രാം സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് സ്വദേശി പിടിയിലായി ..
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമത്തിനിടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനടക്കം ആറുപേർ ഡി ..
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽനിന്നായി കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം 81 ..
കരിപ്പൂരില്‍ വിമാനത്താവള വികസനം സാധ്യമാക്കാനുള്ള പദ്ധതിയുമായി വിമാനത്താവള അതോറിറ്റി സംഘം. കൂടുതല്‍ സ്ഥലം ഏറ്റെടുക്കാതെയുള്ള ..
കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. താമരശ്ശേരി കണ്ണീരുപ്പിൽ ഫസൽ ..
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 17 ലക്ഷം ..
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ബുധനാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് ..
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട വിമാനത്താവളംവഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1.57 കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു ..
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.9 കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇൻഡിഗോ, എയർ അറേബ്യ, ..
കരിപ്പൂര്‍: ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കരിപ്പൂരില്‍ പിടിയില്‍. കണ്ണൂര്‍ ..
കരിപ്പൂര്‍: ജീവന് രക്ഷിക്കാന്‍ മുറവിളികൂട്ടുന്ന പ്രവാസികളെ മറയാക്കി സ്വര്‍ണം കടത്താന്‍ മാഫിയയുടെ ശ്രമം. കസ്റ്റംസും ..
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണം ..
മലപ്പുറം: വിമാനത്തില്‍ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി. മസ്കറ്റില്‍നിന്നും കരിപ്പൂരിലേക്ക് യാത്ര ചെയ്ത യുവതിയാണ് ..
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ഉപയോഗിച്ച പിപിഇ കിറ്റുകള്‍ കാന്റീന് പരിസരത്ത് വലിച്ചെറിഞ്ഞ ..
കരിപ്പൂര്‍: എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര ..
മലപ്പുറം: കോവിഡ്-19 പശ്ചാത്തലത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളം സജ്ജമായി. മലപ്പുറത്ത് ..
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച ആറ് കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ..
കോഴിക്കോട്: സ്വര്‍ണക്കടത്തിന്റെ കേന്ദ്രമായി കരിപ്പൂര്‍ വിമാനത്താവളം ദിവസേന മാറിക്കൊണ്ടിരിക്കുമ്പോള്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ..
കരിപ്പൂർ: നാലുവർഷത്തെ ഇടവേളയ്ക്കുശംഷം എയർ ഇന്ത്യയുടെ ആകാശഭീമൻ വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. തിങ്കളാഴ്ച രാവിലെ 7.10-നാണ് ..
മലപ്പുറം: കരിപ്പൂരില്‍ വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ കൊള്ളയടിച്ചു. സ്വര്‍ണക്കടത്തുകാരനെന്ന് ..
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 2.81 കിലോ സ്വര്‍ണം മൂന്നുപേരില്‍നിന്നായി എയര്‍ ..
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 26.19 ലക്ഷത്തിന്റെ വിദേശകറൻസി വിമാനത്താവള സുരക്ഷാസേന ..
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി സ്ഥാപിച്ച ഡി.വി.ഒ.ആറിന്റെ ഉദ്ഘാടനം എയർപോർട്ട് അതോറിറ്റി കമ്യൂണിക്കേഷൻ ..
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനങ്ങൾക്ക് പുതിയ ദിശാബോധം നൽകി ആധുനിക ഉപകരണം ഡി.വി.ഒ.ആർ (ഡോപ്ളർ വെരി ഹൈ ഫ്രീക്വൻസി ..
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസിനൊരുങ്ങി വിമാനക്കമ്പനികൾ ഏറെയുണ്ടെങ്കിലും അനുമതി കിട്ടിയത് വിരലിലെണ്ണാവുന്നവയ്ക്ക് ..
കൊണ്ടോട്ടി: വിഗ്ഗിനുള്ളിൽ സ്വർണം ഒളിപ്പിച്ചുകടത്തിയ യുവാവ് കരിപ്പൂരിൽ പിടിയിലായി. മലപ്പുറം പട്ടിക്കാട് പൂന്താവനം നെച്ചിത്തടയൻ മുഹമ്മദ് ..
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച പിടിച്ചത് ഐ.എസ്സും അൽഖ്വെയ്ദയും ഉപയോഗിക്കുന്ന ..
കൊണ്ടോട്ടി: പ്രളയകാലത്ത് കേബിൾ തകരാറിലായി വൈദ്യുതിബന്ധം മുറിഞ്ഞതിനാൽ കോഴിക്കോട് വിമാനത്താവളം ഒരാഴ്ചയിലേറെ പ്രവർത്തിച്ചത് ജനറേറ്റർ ..
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജംബോ ഉൾപ്പെടെയുള്ള വലിയ വിമാനങ്ങൾ ഇറങ്ങുന്നത് സംബന്ധിച്ചുയർന്ന ആശങ്ക നീങ്ങുന്നു ..
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി ലാൻഡിങ് ലൈറ്റിൽ ഇടിച്ചു. വിമാനത്തിന്റെ ചക്രങ്ങൾ ..
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഏഴ് യാത്രക്കാരിൽനിന്നായി 63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഹെയർക്രീമിൽ ഒളിപ്പിച്ചും ..
കുവൈത്ത് സിറ്റി: നാലുവർഷത്തെ കാത്തിരിപ്പിന് ശേഷം എമിറേറ്റ്സ് വിമാനസർവീസ് കോഴിക്കോട്ടേക്ക് പുനരാരംഭിക്കാൻ അനുമതി നൽകിയതിന് ഇന്ത്യൻ ഇസ്ലാഹി ..
ദുബായ്: ഫ്ലൈദുബായ് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നുമുതൽ ആഴ്ചയിൽ മൂന്നുദിവസം ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് ..
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ശ്രമിച്ച 10 ലക്ഷം രൂപ വിനിമയമൂല്യംവരുന്ന വിദേശ കറന്‍സിയും ..
കൊണ്ടോട്ടി: കരിപ്പൂരിൽനിന്നും കണ്ണൂരിൽനിന്നും ഓരോ വിമാനവും പറന്നുയരുംമുൻപേ ഇരുവിമാനത്താവളങ്ങളും തമ്മിലുള്ള ആശയവിനിമയവും ധാരണയും നിർബന്ധമാണെന്ന് ..
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലേത് മികച്ച ലാൻഡിങ് അനുഭവമെന്ന് സൗദി പൈലറ്റുമാർ. റൺവേയുടെ കിഴക്കുഭാഗത്തുനിന്ന് ലാൻഡ് ചെയ്യാനാണ് ..
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലിറങ്ങാൻ ഇന്നലെ അനുമതി കിട്ടി, ഇന്ന് ഞങ്ങൾ വിമാനവുമായി എത്തി. കരിപ്പൂരിൽനിന്നുള്ള സൗദി വിമാനസർവീസ് ..
കരിപ്പൂർ: കോഴിക്കോട് വിമാനത്താവള റൺവേയിൽ സൗദി എയർവിമാനം വീണ്ടുമൊരിക്കൽക്കൂടി പറന്നിറങ്ങിയപ്പോൾ അത് അക്ഷരാർഥത്തിൽ മലബാറിന്റെ ഉത്സവമായി ..
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിദേശ കറൻസിക്കടത്തിൽ വൻ വർധന. കഴിഞ്ഞ മൂന്നുമാസത്തിനിടയ്ക്ക് 4.6 കോടി രൂപ മൂല്യംവരുന്ന ..
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ..
മലപ്പുറം: ജില്ലയിൽ വിവിധ വികസനപദ്ധതികൾക്കായി കോഴിക്കോട് വിമാനത്താവള അതോറിറ്റിയുടെ കോർപ്പറേറ്റ് സോഷ്യൽ െറസ്പോൺസിബിലിറ്റി പദ്ധതിയിൽനിന്ന് ..
കൊണ്ടോട്ടി: ജീവനക്കാരുടെ കുറവുമൂലം കോഴിക്കോട് വിമാനത്താവളത്തിൽ വിമാനങ്ങളുടെ ഗതിനിർണയത്തിനുള്ള അത്യാധുനിക സംവിധാനമായ എ.ഡി.എസ്. -ബി ..
കരിപ്പൂർ: കരിപ്പൂരിൽനിന്നുള്ള സൗദി എയർലെൻസിന്റെ ജിദ്ദ,റിയാദ് സെക്ടറിലേക്കുള്ള വലിയ വിമാന സർവീസ് പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളിൽ. കരിപ്പൂരിൽനിന്ന് ..
കൊണ്ടോട്ടി: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി വിമാനത്താവള ജീവനക്കാരും. എയർപ്പോർട്ട് അതോറിറ്റിയിലെ 20 ജീവനക്കാരാണ് ..
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ..