നടുവില്‍: കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയിട്ടും ..
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജില്ലയില്‍ യു.ഡി.എഫിനെക്കാള്‍ അധികം നേടിയത് 222,127 വോട്ട്. ജില്ലാ പഞ്ചായത്ത്, ..
കൊല്ലങ്കോട്: ഓരോവോട്ടും വിലപ്പെട്ടതും വിധിനിർണായകവുമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കയാണ് പല്ലശ്ശന ഗ്രാമപ്പഞ്ചായത്തിലെ തിരഞ്ഞെടുപ്പുഫലം ..
കൊളച്ചേരി: ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിയുടെ സഹോദരന് ബി.ജെ.പി. ടിക്കറ്റില്‍ ലഭിച്ചത് 20 വോട്ട്. നാറാത്ത് ..
പയ്യന്നൂര്‍: ചരിത്രം തിരുത്തപ്പെട്ടില്ല, പയ്യന്നൂര്‍ നഗരസഭയില്‍ ഭരണത്തുടര്‍ച്ച നേടി എല്‍.ഡി.എഫ്. കഴിഞ്ഞ വര്‍ഷത്തേക്കാല്‍ ..
ശ്രീകണ്ഠപുരം: 22 വര്‍ഷത്തിനുശേഷം പയ്യാവൂര്‍ പഞ്ചായത്തില്‍ ഇടത് ഭരണം. കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ..
ശ്രീകണ്ഠപുരം: കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി ശ്രീകണ്ഠപുരത്ത് യു.ഡി.എഫ്. നഗരസഭയില്‍ തുടര്‍ഭരണം ഉറപ്പാക്കി. 30 വാര്‍ഡുകളില്‍ ..
ധര്‍മശാല: ആന്തൂരിന്റെ ചുവന്ന മണ്ണിന് ഇക്കുറിയും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിനായില്ല. തിരഞ്ഞെടുപ്പ് ..
കണ്ണൂര്‍: കോര്‍പ്പറേഷനിലെ വന്‍ പിറകോട്ടടിയും ശ്രീകണ്ഠപുരം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷ തകര്‍ന്നതും ജില്ലയില്‍ ..
വളപട്ടണം: തനിച്ചു മത്സരിച്ച മുസ്ലിം ലീഗിന് വളപട്ടണത്ത് മിന്നുന്ന വിജയം. ലീഗിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വിയും ..
കണ്ണൂര്‍: ഗ്രാമപ്പഞ്ചായത്തുകളില്‍ വര്‍ധിതശക്തിയോടെ ഇടതുമുന്നണി മേധാവിത്വം നിലനിര്‍ത്തി. 71 പഞ്ചായത്തുകളില്‍ കഴിഞ്ഞതവണ ..
കണ്ണൂര്‍: കണ്ണൂരിന്റെ ചുവപ്പിന് ഒട്ടും മങ്ങലേറ്റില്ല. ജില്ലാ ആസ്ഥാനത്തെ കോര്പ്പറേഷന് വഴുതിപ്പോയതൊഴിച്ചാല് ഇടതുകോട്ട ..
കണ്ണൂര്‍: ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന എട്ട് നഗരസഭകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനം. തലശ്ശേരി, കൂത്തുപറമ്പ്, ..
ശ്രീകണ്ഠപുരം: നഗരസഭയിലെ ചേപ്പറമ്പ്, നിടിയേങ്ങ, പെരുവുഞ്ഞി, നിടിയേങ്ങ കവല എന്നീ വാര്‍ഡുകളിലെ യു.ഡി.എഫ്. സ്ഥാനാര്ള്ക്കും ..
മുഖ്യമന്ത്രിയുടെയും മുന്‍ പാര്‍ട്ടി സെക്രട്ടറിയുടെയും വ്യവസായ മന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഒക്കെ നാടാണ് കണ്ണൂര്‍ ..
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനത്തേക്കടുക്കുമ്പോള്‍ നിയമസഭാമണ്ഡലം പിടിക്കാനുള്ള വീറും വാശിയും കാണാം ഗ്രാമപ്പഞ്ചായത്തുകളില്‍ ..
ഗായകൻ ജി.വേണുഗോപാലിന്റെ 60-ാം പിറന്നാൾ ദിനത്തിൽ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ തിരഞ്ഞെടുപ്പ് കാഴ്ചകൾ ആ ഗാനങ്ങളിലൂടെ വിലയിരുത്തുമ്പോൾ ..
കണ്ണൂര്‍: നിലവില്‍വന്നശേഷം ഇതേവരെയും എല്‍.ഡി.എഫിനൊപ്പംതന്നെ നിന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ഇത്തവണ പോരാട്ടത്തിന് ..
കണ്ണൂര്‍: വര്‍ഗീയതയും അഴിമതിയാരോപണവും കത്തിക്കയറി. കൊണ്ടും കൊടുത്തും നേതാക്കള്‍. ആരും ജയിച്ചില്ല, തോറ്റുമില്ല.തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ..
അയിലൂര്‍: ബ്രാഞ്ച് കമ്മിറ്റികളുടെ ശുപാര്‍ശ മേല്‍ക്കമ്മിറ്റികള്‍ വെട്ടി പുതിയ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതില്‍ ..
പാലക്കാട്: തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായ വെള്ളിയാഴ്ച നിരസിച്ചത് ..
പാലക്കാട്: സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊടുവായൂരില്‍നിന്ന് 12 യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ ..
ആലത്തൂര്‍: അച്ഛന് പതിനഞ്ചാംവാര്ഡിലും മകള്‍ പത്താംവാര്‍ഡിലും ആലത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ യു.ഡി.എഫ് ..
തലശ്ശേരി: തലശ്ശേരി നഗരസഭയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളായി അമ്മയും മക്കളും മത്സരരംഗത്ത്. മഹിളാ കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് ..