കൊച്ചി: മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കോവിഡ് അടച്ചിടലിനു ശേഷം പുനരാരംഭിച്ചപ്പോൾ ..
ലോക്ക്ഡൗണ്‍ തളര്‍ത്തിയെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള അറ്റകുറ്റപ്പണികളും മറ്റും തകൃതിയില്‍ ചെയ്തുതീര്‍ക്കുന്ന ..
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുന്നു. മാര്‍ച്ച് ..
കൊച്ചി: അതിന്റെ കണ്ണുകളിലിപ്പോഴും ഭയമാണ്... ശബ്ദവും ആളുകളുമെല്ലാം ‘മെട്രോ മിക്കി’യെ അസ്വസ്ഥയാക്കുന്നു... അടച്ചിട്ട കൂടിനുള്ളിൽ ..
തൃപ്പൂണിത്തുറ: പേട്ടയിൽ മെട്രോ റെയിൽ ലൈനിനായി പൈലിങ് നടത്തവെ പ്രകൃതിവാതക പൈപ്പ് (സി.എൻ.ജി.) പൊട്ടിയതിനു സമീപം തന്നെ വീണ്ടും പൈലിങ് ..
കൊച്ചി: തൈക്കൂടം വരെയുള്ള രണ്ടാം ഘട്ട മെട്രോ സർവീസ് ആരംഭിച്ചതോടു കൂടി യാത്രക്കാരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. കൊച്ചി നഗരത്തിന്റെ ..
ന്യൂഡൽഹി: കൊച്ചിമെട്രോയ്ക്കുവേണ്ടി എം.ജി. റോഡിനു സമീപം ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകൾക്ക് ബാക്കി 20 ശതമാനം തുക നൽകണമെന്ന് സുപ്രീംകോടതി ..
കൊച്ചി മെട്രോ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഇനി മുതലാണ് നഗരത്തിലേക്ക് എത്തുന്നവര്‍ക്ക് ലഭ്യമാകാന്‍ പോകുന്നത്. ദൂരെ നിന്നും ..
മഹാരാജാസില്‍ നിന്ന് മുന്നോട്ടുള്ള യാത്രയില്‍ വിസ്മയക്കാഴ്ചകളേറെയുണ്ട്... മഹാരാജാസ് കോളേജ് സ്റ്റേഷനില്‍നിന്ന് യാത്ര തുടങ്ങുമ്പോള്‍ ..
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെയുള്ള പുതിയ മെട്രോ റൂട്ടിന്റെ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് നടത്താൻ തീരുമാനം ..
കൊച്ചി: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനില്ലാതെ (ഡി.എം.ആർ.സി.) കൊച്ചി മെട്രോ അടുത്തഘട്ടത്തിലേക്ക്. പേട്ട മുതൽ എസ്.എൻ. ജങ്ഷൻ വരെയുള്ള ..
തിരുവനന്തപുരം: കെ.എം.ആര്.എല്‍. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. ഹനീഷിനെ വ്യവസായ വകുപ്പ് ..
കൊച്ചി: കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി ഇളകിവീണ സംഭവത്തില്‍ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കെ.എം.ആര് ..
കൊച്ചി: സുരേഷ് ഗോപി എം.പി.യെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതര്‍. മെട്രോയുടെ ഒരു ..
ആലുവ: വീട്ടിൽ പറയാതെ മെട്രോയിൽ കയറാൻ കാസർകോട്ടു നിന്നെത്തിയ വിദ്യാർഥികളെ ആലുവ പോലീസ് കണ്ടെത്തി. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ..
കൊച്ചി: സർവീസ് തുടങ്ങി രണ്ടാം വർഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ കൂടുതൽ ‘ജനപ്രിയ’മാകാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ ..
കൊച്ചിയിലെ മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രകള്‍ക്ക് ചുക്കാന്‍ പിടിക്കാനൊരുങ്ങി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍. സ്റ്റേഷനില്‍ ..
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രൊ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവച്ചു. മുട്ടംയാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് ..
കൊച്ചി: പ്രവർത്തനങ്ങൾ വിലയിരുത്താനായി പതിനഞ്ചാമത് ധന കമ്മിഷൻ കൊച്ചി മെട്രോ സന്ദർശിച്ചു. കമ്മിഷൻ ചെയർമാൻ എൻ.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള ..
കൊച്ചി: മൂന്നാംഘട്ടമായി കൊച്ചി മെട്രോ ഓടിയെത്തുക അങ്കമാലിയിലേക്കായിരിക്കും. അങ്കമാലി മെട്രോ റൂട്ടിന്റെ ആദ്യ രൂപരേഖയില്‍ കാലോചിതമായ ..
പേട്ട പാലം പുനര്‍നിര്‍മിക്കും ചെലവ് 335 കോടി കെ.എം.ആര്.എല്ലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആദ്യ നിര്‍മാണം ..
കൊച്ചി : മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള ഭാഗത്ത് കൊച്ചി മെട്രോയുടെ സിവില്‍ നിര്‍മാണ ജോലികള്‍ ഡിസംബറില്‍ ..
കൊച്ചി: യാത്രാ വിവരങ്ങള്‍ പൊതു ഇടത്തില്‍ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ മെട്രോ ഏജന്‍സിയെന്ന പദവി ഇനി കൊച്ചി മെട്രോയ്ക്ക് സ്വന്തം ..
കൊച്ചി: യാത്രക്കാരന് പാളത്തിലിറങ്ങി ഓടിയപ്പോള്‍ മെട്രോ സര്‍വീസ് തടസ്സപ്പെട്ടത് ഒരു മണിക്കൂറോളം. പാളത്തിലെ വൈദ്യുതിബന്ധം ..
കൊച്ചി: യാത്രക്കാരന് ട്രാക്കില്‍ ഇറങ്ങിയതിനേത്തുടര്ന്ന് കൊച്ചി മെട്രോ ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. പാലാരിവട്ടം ..
കൊച്ചി: മെട്രോയോടനുബന്ധിച്ചുള്ള പാര്‍ക്കിങ് സ്ഥലങ്ങളിലെ ഉയര്‍ന്ന നിരക്ക് പുനഃപരിശോധിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ..
കൊച്ചി: കൊച്ചി മെട്രോയിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ടിക്കറ്റിന് 50 ശതമാനം ഡിസ്കൗണ്ട് ആരംഭിച്ചു ..
കൊച്ചി: മെട്രോയ്ക്കൊപ്പം സര്‍വീസ് നടത്താന്‍ ബസുകള്‍ മാത്രമല്ല; ഇലക്ട്രിക് വാഹനങ്ങളുമുണ്ടാകും. ഇലക്ട്രിക് ഓട്ടോയും ..
ന്യൂഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് മുന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നത് മനഃപൂര്‍വം വൈകിപ്പിച്ചതായി വെളിപ്പെടുത്തല്‍ ..
കൊച്ചി: കേരളത്തിന്റെ ആദ്യ മെട്രോയ്ക്ക് ഇനി നഗരത്തോളം നീളം. ചൊവ്വാഴ്ച രാവിലെ കലൂരിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ..
കൊച്ചി: നഗരക്കാഴ്ചകളിലേക്ക് മെട്രോ വിരുന്നെത്തുകയാണ്. കൊച്ചിയുടെ മെട്രോ സവാരിക്ക് ഇനി മഹാരാജാസ് വരെയുണ്ട് നീളം. ആലുവയില്‍നിന്നു ..
കൊച്ചി: മെട്രോയ്ക്ക് പൂന്തോട്ടമൊരുക്കാന്‍ മാലിന്യം വര്‍ക്കലയില്‍നിന്ന്. മാലിന്യം നല്‍കാനാകില്ലെന്ന് കൊച്ചി നഗരസഭ ശാഠ്യം ..
കൊച്ചി: 'മുകളില്‍ ഓണ്‍ ടൈം താഴെ നോടൈം', 'മുകളില്‍ ചെറിയ ബ്രേക്ക് താഴെ വലിയ ബ്ലോക്ക് ', 'മുകളില്‍ ..
കൊച്ചി: വന്നു, കണ്ടു, ഇഷ്ടപ്പെട്ടു, പരസ്പരം കീഴടങ്ങി അഞ്ജുവിന്റെയും വിനീതിന്റെയും ജീവിതത്തിലെ സുപ്രധാനമായ നിമിഷങ്ങളെ വേണമെങ്കില്‍ ..
കൊച്ചി: മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ ഓടിത്തുടങ്ങുമ്പോള്‍ കൊച്ചി മെട്രോയിലെ ടിക്കറ്റ് നിരക്കുകള്‍ അവലോകനം ചെയ്യുമെന്ന് കെഎംആര്‍എല്‍ ..
കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം 4,62,27,594 രൂപ. യാത്രക്കൂലി ഇനത്തിലാണ് ഇത്രയും തുക മെട്രോ നേടിയത് ..
കൊച്ചി: മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടില്‍ പരീക്ഷണ ഓട്ടം വെള്ളിയാഴ്ച തുടങ്ങും. സെപ്റ്റംബര്‍ ..
കൊച്ചി: ചിലര്‍ നടത്തിയ വ്യാജ പ്രചാരണത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെ അപമാനത്തിന് ഇരയായ അങ്കമാലി സ്വദേശി എല്‍ദോയ്ക്ക് ..
കൊച്ചി: യുഡിഎഫ് നേതാക്കള്‍ നടത്തിയ ജനകീയ മെട്രോ യാത്രക്കെതിരെ പോലീസ് കേസെടുത്തു. ജനകീയ മെട്രോ യാത്ര മെട്രോ ചട്ടം ലംഘിച്ചു എന്ന് ..
കൊച്ചി: യാത്രാ സര്‍വീസ് തുടങ്ങിയ ശേഷമുള്ള ആദ്യ ഞായറാഴ്ച മെട്രോയ്ക്ക് ലഭിച്ചത് റെക്കോഡ് വരുമാനം. 92,854 പേരാണ് മെട്രോയില്‍ ..
കൊച്ചി: കേരളത്തില്‍ മെട്രോ സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകം പോലീസുകാര്‍ക്കെതിരെ പരാതിയുമായി കെ.എം.ആര്.എല്‍ ..
കൊച്ചി: മെട്രോ ഓട്ടം തുടങ്ങി ആദ്യ അവധി ദിനമായ ഞായറാഴ്ച കൊച്ചി മെട്രോക്ക് റെക്കോര്‍ഡ് വരുമാനം. ഇന്നലെ രാത്രി 8 മണിവരെയുള്ള കണക്ക് ..
കൊച്ചി: ഉദ്ഘാടനം ചെയ്ത് ഒരാഴ്ചയെത്തുമ്പോഴേക്കും മെട്രോയില്‍ ചോര്‍ച്ച. ട്രെയിനില്‍ നിന്ന് അകത്തേക്ക് വെള്ളം ഒലിച്ചിറങ്ങുന്നതിന്റെ ..
കൊച്ചി മെട്രോ എന്ന സ്വപ്നം സഫലമായപ്പോള്‍ വായനക്കാര്‍ കൂടുതല്‍ സമയവും ചിലവിട്ടത് മെട്രോമാന് ഇ ശ്രീധരന്റെ വാക്കുകള്‍ക്കു ..
കൊച്ചി കണ്ടവന് അച്ചി വേണ്ട എന്ന ചൊല്ല് അന്വര്‍ഥമാക്കും വിധം വിസ്മയങ്ങളുടെ കേന്ദ്രമാണ് കൊച്ചി. നാള്‍ക്കുനാള്‍ എന്തിനേയും ..
ആർപ്പുവിളികളോടെയാണ് കൊച്ചി മെട്രോയെ ആലുവ സ്റ്റേഷനിലെ യാത്രക്കാർ വരവേറ്റത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ മെട്രോയിൽ ..
ചുംബനസമരം, മുസിരിസ് ബിനാലെ, മെട്രോ ട്രെയിന്‍, ഫുട്ബോള്‍ വേള്‍ഡ് കപ്പ്... അടുത്തിടെ കേരളത്തിലുണ്ടായ കൊടുങ്കാറ്റുകളുടെയെല്ലാം ..