Related Topics
ksd

കോടതിയുടെ ഇടപെടല്‍: സിപിഎം കാസര്‍കോട് സമ്മേളനം ഇന്ന് തന്നെ അവസാനിപ്പിക്കും, കളക്ടര്‍ അവധിയിലേക്ക്

കാസര്‍കോട്: ഹൈക്കോടതി ഇടപെടലിന് പിന്നാലെ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ..

Suraram
സ്നേഹാലയത്തിൽ സ്നേഹസമാഗമം; രാജസ്ഥാൻ സ്വദേശിയെ ബന്ധുക്കളെ ഏൽപ്പിച്ചു
Death
ആ മൂന്നു പൂമ്പാറ്റകളും പാറിയകന്നു
kasargod
കാപ്പിൽ തോട് ക്ലീൻ; നിലനിർത്താൻ നടപടിയില്ല
Karinthalam Government College

കരിന്തളം ഗവ. കോളേജിനായി സ്ഥലം കൈമാറി

നീലേശ്വരം: കരിന്തളം ഗവ. കോളേജിന് റവന്യൂവകുപ്പ് സ്ഥലം കൈമാറി. കൊല്ലമ്പാറ കക്കോലിലെ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള അഞ്ച് ഏക്കറിന്റെ ..

school

സ്കൂളിന് സംഭാവനയുമായി പൂർവവിദ്യാർഥികൾ

കുണ്ടംകുഴി: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പൂർവവിദ്യാർഥികൾ ജനറേറ്റർ, ഷെൽഫ്, ഓഫീസ്ടേബിൾ എന്നിവ സംഭാവനചെയ്തു. 1996-97 വർഷം എസ്.എസ്.എൽ ..

Vipin Raj

ലോഹത്തകിടിൽ വിസ്മയംതീർത്ത് വിപിൻരാജ്

കുറ്റിക്കോൽ: ലോഹത്തകിടിൽ വേറിട്ടവരയുമായി വളവ് കൊളത്തിങ്കാലിലെ വിപിൻരാജ്. മെറ്റൽ എൻഗ്രീയിങ്‌ എന്നറിയപ്പെടുന്ന ചിത്രരചനയാണ് ഇന്ന് ..

Kasargode

ഭീഷണി ഉയർത്തുന്ന മരങ്ങൾ നിറഞ്ഞ അപകടപാത

കാസർകോട്: റോഡിലേക്ക് ചെരിഞ്ഞ് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ ബോവിക്കാനം മുതൽ ആദൂർ വരെയുള്ള കാഴ്ചയാണ്. നിരവധിതവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും ..

canara bank

ലയനം: ജില്ലയിൽ ശാഖകൾ കുറയും, കനറാ ബാങ്ക് ലീഡ് ബാങ്കായേക്കും

കാസർകോട്: കേന്ദ്രം അടുത്തഘട്ട ബാങ്ക് ലയനം പ്രഖ്യാപിച്ചതോടെ ജില്ലയ്ക്ക് കൂടുതൽ ശാഖകൾ നഷ്ടമായേക്കും. അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ..

manya cricket stadium

മാന്യ ക്രിക്കറ്റ് സ്റ്റേഡിയം: നടപടിയെടുക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

കാസർകോട്: 1.09 ഏക്കർ സർക്കാർഭൂമി കൈയേറി മാന്യയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിച്ചതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ ..

കാസർകോട് ബ്ലോക്കിൽ കുഴൽക്കിണർ നിർമാണം നിരോധിക്കാൻ ശുപാർശ

കാസർകോട്: ഭൂഗർഭ ജലദൗർലഭ്യം നേരിടുന്ന കാസർകോട് ബ്ലോക്കിൽ കുഴൽക്കിണറുകളുടെ നിർമാണം നിരോധിക്കാൻ ജലശക്തി അഭിയാൻ കേന്ദ്ര സംഘം തയ്യാറാക്കിയ ..

kk

കയർ ഭൂവസ്ത്രത്തിൽ ‘സുന്ദരി’യായി പുത്തിലോട്ട്-വെള്ളച്ചാൽ തോട്

പിലിക്കോട്: തൊഴിലുറപ്പുതൊഴിലാളികൾ കയർഭൂവസ്ത്രം അണിയിച്ച് പിലിക്കോട് പഞ്ചായത്തിലെ പുത്തിലോട്ട്-വെള്ളച്ചാൽ തോടിനെ സുന്ദരിയാക്കി. ഹരിതകേരളം ..

traffic signal

കണ്ണുതുറക്കാതെ ട്രാഫിക് വിളക്കുകൾ

കാസർകോട്: ചന്ദ്രഗിരി ജങ്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം കണ്ണടച്ചിട്ട് ഒരാഴ്ചയാവുന്നു. ഇടിമിന്നലേറ്റ് തകർന്ന സിഗ്നൽ നന്നാക്കാൻ കരാറുകാർപോലുമില്ലാതെ ..

kasargod

അതൃക്കുഴി അക്രമം; അഞ്ച് സി.പി.എം. പ്രവർത്തകർ റിമാൻഡിൽ

ചെർക്കള: നെല്ലിക്കട്ട അതൃക്കുഴിയിൽ കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച കേസിൽ അഞ്ച് സി.പി.എം. പ്രവർത്തകർ റിമാൻഡിൽ. സി.പി.എം. പ്രവർത്തകരായ ..

ksgd

കേന്ദ്ര മെഡിക്കൽ കോളേജോ എയിംസോ അനിവാര്യം

കാസർകോട്‌: കേന്ദ്ര മെഡിക്കൽ കോളേജോ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസോ (എയിംസ്) കാസർകോടിന് ആവശ്യമല്ല, ഒഴിച്ചുകൂടാനാവാത്തതാണ് ..

Kochi beauty parlour shooting

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: ഡോക്ടർ ദമ്പതിമാരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ കൊല്ലത്തും കാസർകോടും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. പ്രതികള്‍ക്ക് സഹായം ..

knr

യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: വിറങ്ങലിച്ച് നാട്

പെരിയ: നിനച്ചിരിക്കാത്ത നേരത്ത് നടന്ന അക്രമവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവും കല്യോട്ട് ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ ..

crime

മകനും സഹോദരനും ചേര്‍ന്ന് ഗൃഹനാഥനെ കവുങ്ങിന്‍പാളികൊണ്ട് തലക്കടിച്ച് കൊന്നു

കാഞ്ഞങ്ങാട്: അതിര്‍ത്തിഗ്രാമമായ കുംടിക്കാന അര്‍ളക്കട്ടയിലെ സുന്ദരനായ്ക്കിന്റെ(55) മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ..

ഓർക്കുക, കഞ്ചാവിനടിപ്പെട്ടവരുടെ ചികിത്സപോലും പ്രയാസമാണ്

: കുറച്ചുകാലം മുമ്പാണ്. ഒരു ലഹരിചികിത്സാകേന്ദ്രത്തിൽ കുറെ ചെറുപ്പക്കാർ വന്നു. എല്ലാവർക്കും ഏതാണ്ട് ഒരേ പ്രായം. കുറച്ചുനേരം ഇവർ സ്ഥാപനമേധാവിയുമായി ..

തൃക്കരിപ്പൂരിന്റെ ഫുട്ബോൾ നായകൻ മുത്തലിബിന് നാട് വിടനൽകി മുത്തലിബ്

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽനിന്ന്‌ ആദ്യമായി സംസ്ഥാന ജൂനിയർ ടീമിൽ അംഗമായ എം.ബി.മുത്തലിബിൻറെ വേർപാട് താങ്ങാനാവാതെ ഫുട്ബാൾ ആരാധകർ ..