കലയോളത്തിൽ ഇരിയണ്ണി

സ്വരരാഗഭാവതാളലയങ്ങളോടെ ഇരിയണ്ണിക്കരയിൽ ജില്ലാ കലോത്സവത്തിന്റെ കലാമേളത്തിനു കൊടിയേറ്റമായി ..

എല്ലാവർക്കും വേണം നല്ലമീൻ
1
ചെങ്കൽ ട്രാക്കിൽ വേഗരാജാവ്
ചെണ്ടയിൽ വിസ്മയം തീർത്ത് മുരളി പണിക്കർ

നോർത്ത് സോൺ സ്‌കൂൾ ഗെയിംസ് കണ്ണൂരിൽ തുടങ്ങി

ഏഴു ജില്ലകളിൽനിന്നുള്ള 3800 കായികതാരങ്ങൾ പങ്കെടുക്കുന്ന നോർത്ത് സോൺ ഗെയിംസ് കണ്ണൂരിൽ തുടങ്ങി. മത്സരവും സെലക്ഷനും ഉൾപ്പെടെ 20 വരെയാണ് ..

പഴശ്ശിസാഗർ തുരങ്കനിർമാണം വീണ്ടും തുടങ്ങി

പഴശ്ശിസാഗർ മിനി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായുള്ള തുരങ്ക നിർമാണം മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം പദ്ധതിപ്രദേശത്ത് പുനരാരംഭിച്ചു. ജലസംഭരണിയിൽനിന്ന്‌ ..

'പൊന്നു'വിളയും തോട്ടം

വിലത്തകർച്ച നേരിടുന്ന സമയത്തും നൂതനരീതികളിലൂടെ കുരുമുളക് കൃഷിചെയ്യുന്ന കർഷകനാണ് കൊളക്കാട് മാവടിയിലെ അപ്പച്ചൻ പാലവിള. 70 സെന്റ് സ്ഥലത്ത്‌ ..

1

ഭീതിയുടെ രാത്രി

പാതിരാത്രി കതകിൽ മുട്ടിവിളിച്ചുണർത്തുക, എത്രയുംവേഗം വീടുവിടാൻ പറയുക, മൊബൈൽഫോൺ കർശനമായി വിലക്കുക, വൈദ്യുതി സ്വിച്ച് ഇടുകയേ അരുതെന്ന് ..

ഫയാസിന്റെ ക്ഷീരഗാഥ

പഠിച്ചതും കുറച്ചുകാലത്തേക്കെങ്കിലും ജോലിചെയ്തതും കംപ്യൂട്ടറിൽ. എന്നാൽ വിദേശത്തുനിന്ന്‌ അവധിക്ക് നാട്ടിൽ വന്നപ്പോൾ ചിന്ത മ​റ്റൊരു ..

കാക്കിക്കുള്ളിലെ കർഷകൻ

കൃഷിയെക്കുറിച്ച് പുതുതലമുറ ഗൂഗിളിൽ തിരയുന്ന കാലത്ത് മണ്ണിന്റെ മണമുള്ള ജീവിതം കാട്ടിത്തരികയാണ് ഇരുപത്തിയാറുകാരനായ ഈ പോലീസുകാരൻ. കരിന്തളം ..

മലയോരത്തുനിന്നൊരു സഹകരണ 'ഗോ'ഗാഥ

ആത്മവിശ്വാസത്തിന്റെ സഹകരണ നേട്ടവുമായി മലനാട്ടിൽനിന്നൊരു ഗോ ഗാഥ രചിക്കുകയാണ് രാജപുരം അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി ..

നിർദിഷ്ട പക്ഷിഗ്രാമത്തിൽ ക്വാറി തുടങ്ങാൻ നീക്കം

കുമ്പള പഞ്ചായത്ത് കിദൂർ വില്ലേജിൽ കുണ്ടംഗേരഡുക്കയിലെ നിർദിഷ്ട പക്ഷിഗ്രാമത്തിനുള്ളിൽ ക്വാറി തുടങ്ങാൻ നീക്കം. അപൂർവങ്ങളായ പക്ഷികളടക്കം ..

സോപാനസംഗീതത്തിന് ഒരു പാഠഭേദം

അങ്ങാടിപ്പുറത്തെ സി.പി.എം. ഓഫീസിൽനിന്ന് അഷ്ടപദിയുടെ ശീലുകൾ ഉയർന്നപ്പോൾ കാര്യമറിയാനായി ആളുകൾ തടിച്ചുകൂടി. പുറത്ത് നടക്കുന്നതൊന്നുമറിയാതെ ..

97-ന്റെ നിറവിൽ പെരിഞ്ചെല്ലൂരിന്റെ കാരണവർ

ഐതിഹ്യപ്പെരുമയിൽ പുകൾകൊണ്ട പെരിഞ്ചെല്ലൂർ ഗ്രാമത്തിന്റെ കാരണവർ വെള്ളൂരില്ലത്ത് കേശവൻ നമ്പൂതിരിക്ക് ഒക്ടോബർ മൂന്നിന് (കന്നിമാസത്തിലെ ..

1

വന്യമൃഗശല്യം കുടുംബങ്ങള്‍ മലയിറങ്ങുന്നു

വന്യമൃഗശല്യത്താൽ കൊട്ടിയൂർ അമ്പായത്തോടിന്റെ മലമേഖലകളിൽനിന്നും ആളുകൾ വീടുപേക്ഷിച്ചു പോകുന്നു. എട്ടുവർഷത്തിനുള്ളിൽ അമ്പതോളം കുടുംബങ്ങളാണ് ..

ലോകത്തിന്റെ നേർപ്പകർപ്പായി അമൃതപുരി

വിവിധ ദേശക്കാരും വിവിധ ഭാഷക്കാരും ഇടകലർന്ന് ലോകത്തിന്റെ നേർപ്പകർപ്പെന്നപോലെ അമൃതപുരി. മാതാ അമൃതാനന്ദമയിയുടെ 66-ാം ജന്മദിനാഘോഷത്തിൽ ..

അസീറയുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾ

ജന്മനാ പേശീസംബന്ധമായ അസുഖം കാരണം ചലനശേഷിയില്ലാത്ത അസീറയും സഹോദരി ആമിനയും വീടുതന്നെ വിദ്യാലയമാക്കി നേടിയ അറിവിലൂടെ കുറിക്കുന്ന വരികൾ ..

എലിപ്പനിപ്പേടിയിൽ കോളനികൾ

കാലുകളിലെ പേശികളിൽ വേദന അസഹ്യമായപ്പോൾ എടക്കാനം കോളനിയിലെ ചേനപ്പാടിരാജൻ(52) ചികിത്സതേടി നാട്ടുചികിത്സകന്റെ അടുത്തെത്തി. കുഴമ്പുതേച്ച് ..

പാഴല്ലൊന്നും ഈ കൈകൾ െതാട്ടാൽ

മൂന്നുകൂട്ടുകാരികൾചേർന്ന് പാഴ് വസ്തുക്കൾകൊണ്ടൊരുക്കിയ കരകൗശല ഉത്‌പന്നങ്ങൾ ശ്രദ്ധേയമാകുന്നു. ഉപയോഗശൂന്യം എന്നുപറഞ്ഞ് വലിച്ചെറിയുന്ന ..

പാഠം ഒന്ന് എല്ലാരും പാടത്തേക്ക്

കന്നിമാസത്തിലെ മകം നാൾ. കാർഷികവൃത്തി നെഞ്ചേറ്റിയ പൂർവികർ നെല്ലിന്റെ ജന്മദിനമായി ആഷോഷിച്ച ദിനം. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ ചേരിക്കൽ ..

ഏഴഴകിൽ ഏഴരക്കുണ്ട്‌

ഏഴരക്കുണ്ട് കാണാൻ ഏറ്റവും നല്ല സമയമിതാണ്. കനത്തുപെയ്യുന്ന മഴയുടെ ശക്തികുറഞ്ഞു. തെളിഞ്ഞ വെയിലിൽ ചിരിച്ചുപൊഴിയുന്ന ചാറ്റൽമഴയ്ക്കൊപ്പം ..

1

മൂകാംബികാ സന്നിധിയിലേക്ക്

എല്ലാം അമ്മ നിശ്ചയിച്ചതാണ്...നേര​േത്ത നിശ്ചയിച്ചതാണ്-(എം.ടി.വാസുദേവൻ നായർ -വാനപ്രസ്ഥം). അതെ, അമ്മ നിശ്ചയിച്ചിരിക്കുന്നു. ദേശാന്തരങ്ങളിലുള്ള ..

ബഷീർ ദ േഗ്രറ്റ്‌

ഇരുപത്തിരണ്ടാം വയസ്സിൽ കൂട്ടുകാരുമൊത്ത്‌ നടത്തിയ വിനോദയാത്രയ്ക്കിടയിലുണ്ടായ വാഹനാപകടം. പെരുന്പടവ്‌ പാണപ്പുഴയിലെ അബ്ദുൾ ബഷീറിന്റെ ..