117 പവന്റെ കപ്പോ എന്ത്യേനിത്

'നാരേണി... നീ അറിഞ്ഞിനാ ഈ പുള്ളറെ കളിക്ക് കൊടുക്കല് 117 പവന്റെ കപ്പോലും.... എന്ത്യേനിത് ..

സംഘാടനത്തിനും സമയനിഷ്ഠയ്ക്കും ഫുൾ മാർക്ക്
ജോസഫ് പറയുന്നു ഈ ട്രാക്ക് കണ്ണൂരിന്റെ അഭിമാനം
ഉഷയുടെ വീട്ടിൽനിന്ന് മറ്റൊരു താരം

എളയാവൂരിനും സ്പോർട്സ് ഡിവിഷനും നേട്ടം

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കായികോത്സവങ്ങളിൽ ഏറെ പിന്നാക്കംപോയ കണ്ണൂർ ഒരു തിരിച്ചു വരവിന്റെ പാതയിലാണ്. ഭൂതകാലത്ത് നിരവധി ദേശീയ- അന്തർദേശീയ ..

ചേച്ചിമാരെ തോൽപ്പിച്ച് ഹെനിനും സായിയും

പ്രായത്തിൽ മുന്നിലുള്ള ചേച്ചിമാരോട് മത്സരിച്ച് ഒന്നാംസ്ഥാനവുമായി ഏഴാം ക്ലാസുകാരികളായ ഹെനിൻ എലിസബത്തും സായി നന്ദനയും. 12 വയസ്സ് മാത്രമുള്ള ..

പറളിക്ക് ആദ്യ സ്വർണം സമ്മാനിച്ച് ശ്രീവിശ്വ

ട്രയൽ നടത്തുമ്പോൾ റെക്കോഡ് ദൂരത്തിലേക്ക് ഹാമർ എറിയുക. അതിനുശേഷം അവസാന എട്ടുപേരെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ ആദ്യ രണ്ട് ശ്രമങ്ങളും ..

മണീട്....മെഡലിന്റെ മണിമുഴക്കം

ഏഴുപേരുമായി വന്ന് നാല് സ്വർണം. എറണാകുളം മണീട് ഗവ. എച്ച്.എസിന്റെ നേട്ടമാണിത്. മൂന്നുവർഷത്തിനിടെ രണ്ടാം തവണയാണ് അവർ ഈ നേട്ടം കൈവരിക്കുന്നത് ..

സ്വർണ വിലയുള്ള മൈേക്രാ സെക്കൻഡ്‌

സ്വർണം ഉറപ്പിച്ചാ നടന്നുതുടങ്ങിയത്, ലീഡ് റേസറായി മുൻപേ നടക്കുന്നതാ എനിക്കിഷ്ടം. സ്വർണം നേടിയ വി.പി.ആദിത്യയെക്കാൾ മികച്ച സമയത്ത് നേരത്തേ ..

പ്രതിഭകളെ അനുമോദിക്കാൻ കട്ടിപ്പാറ പഞ്ചായത്തധികൃതർ

പ്രളയം ദുരിതംവിതച്ച കട്ടിപ്പാറ പഞ്ചായത്തിൽനിന്ന്‌ കായികോത്സവത്തിനെത്തി മിന്നും പ്രകടനം നടത്തിയ പ്രതിഭകൾക്ക്‌ പ്രോത്സാഹനം ..

ബ്ലെസി വാക്കുപാലിച്ചു; കെസിയയുടെ റെക്കോഡ് തിരുത്തി

കോതമംഗലം എം.എ. കോളേജിനോട് ചേർന്നുള്ള സ്പോർട്സ് ഹോസ്റ്റലിൽ ഒരേ മുറിയിലാണ് ബ്ലെസി ദേവസിയും കെസിയയും മൂന്ന് വർഷമായി താമസിക്കുന്നത്. മാതിരപ്പള്ളി ..

ട്രിപ്പിളിൽ മേഴ്‌സിക്കുട്ടന് ഡബിൾ

ട്രിപ്പിൾജമ്പിൽ ഡബിളടിച്ച് മേഴ്‌സിക്കുട്ടൻ അക്കാദമി. സീനിയർ, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മേഴ്‌സിക്കുട്ടൻ അക്കാദമിയിലെ ..

ഹർഡിൽ കടമ്പയല്ല തേജസ്സിലേക്ക് രണ്ട് സ്വർണം

സാഗരം ചാടിക്കടക്കാമോ എന്ന് ചോദിച്ചാൽ അതിനും തയ്യാറെന്നാണ് ഹനുമാൻ പറയുക. ഹനുമാനെ ആരാധിക്കുന്ന ആർ.കെ.സൂര്യജിത്തിനും അനുജൻ ആർ.കെ.വിശ്വജിത്തിനും ..

ഇന്ന് 23 ഫൈനലുകൾ

രാവിലെ 6.30: ക്രോസ് കൺട്രി (ആൺകുട്ടികൾ), 6.35: ക്രോസ് കൺട്രി (പെൺകുട്ടികൾ), 7.40: പോൾവാൾട്ട് (സീനിയർ ആൺ), 8.00: ഹൈജമ്പ് (ജൂനിയർ പെൺ), ..

മുന്നേറാൻ ഇവർ

ചാമ്പ്യൻപട്ടം ആർക്കുമായിക്കോട്ടെ. പല സ്കൂളുകളിൽനിന്നുള്ള താരങ്ങൾ കായികവേദിയുടെ അഭിമാനമായി ഉയരുന്നത് കാണുന്നത് കണ്ണൂരിന്റെ മണ്ണിലെ കാഴ്ചയാണ് ..

കരുത്തിന്റെ കളം

താരങ്ങൾ മുന്നോട്ട് അവസരങ്ങൾ പിന്നോട്ട് ജില്ലാ സ്കൂൾ കായികമേളകൾക്ക് വീണ്ടും മൈതാനമുണരുമ്പോൾ, അതോടൊപ്പം ഈ മേഖലയിലെ പ്രശ്നങ്ങളും ..

‘അയ്യർ അന്നേ പ്രതിഭയായിരുന്നു...’

‘‘പഠിക്കുന്ന കാലത്തേ ശരിക്കും പ്രതിഭയുള്ള വിദ്യാർഥിയായിരുന്നു ടി.എൻ.ശേഷൻ. ഞങ്ങൾ കുട്ടികളിൽ പലരും അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു ..

വൈവിധ്യത്തിന്റെ ‘ഹബ്ബു'മായി അംജിത്ത് ജിത്തു

ജന്മസിദ്ധമായ കലാവാസനയും സാങ്കേതികത്വവും സമാസമം ചേർത്താൽ ജീവിതോപാധിക്കുള്ള വഴിയായി എന്നു പറയും കതിരൂർ സ്വദേശി അംജിത്ത് ജിത്തു എന്ന ഇരുപത്താറുകാരൻ ..

ജില്ലാ സ്കൂൾ കായികോത്സവം മാറ്റിവെച്ച മത്സരങ്ങളിൽ റെ​േക്കാഡ്

മാങ്ങാട്ടുപറമ്പിൽ നടക്കുന്ന ജില്ലാ കായികോത്സവത്തിൽ 152 പോയിന്റുകളോടെ പയ്യന്നൂർ ഉപജില്ല ഓവറോൾ കിരീടം നേടി. തളിപ്പറമ്പ് നോർത്ത് ഉപജില്ല ..

ഒരു ഹൈടെക് സമരമുഖം

റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഹാഷ് ടാഗ് കാമ്പയിനുമായി സജീവമായിരിക്കുകയാണ് കണ്ണൂർ ചെങ്ങളായി കൊയ്യത്തെ നവമാധ്യമ കൂട്ടായ്മ ..

അറിവിന്റെ മൂത്തേടം

പണമുള്ളവർ അത് കെട്ടിവെക്കുകയല്ല, നാടിന്റെ വികസനത്തിനായി ചെലവഴിക്കുകയാണ്, നിക്ഷേപിക്കുകയാണ് വേണ്ടതെന്ന് മലബാറിൽ ആദ്യം ആഹ്വാനം ചെയ്തത് ..

കണ്ണീർ നനവുള്ള മോഹനരാഗം

സങ്കടത്തിരമാലകളുടെ ഈണമാണ് മോഹൻകുമാറിന്റെ ജീവിതത്തിന്. കടൽക്കാറ്റിന്റെ നനവാണ് ആ ശബ്ദത്തിന്. ദാരിദ്ര്യവും കനൽനിറഞ്ഞ ജീവിതവഴികളും താണ്ടി ..

കടൽ കടന്ന് അവരെത്തി പറന്നുകണ്ട്‌ മടങ്ങി

മംഗളൂരു തുറമുഖത്ത് വിദേശ സഞ്ചാരികളുമായി ആഡംബര കപ്പലുകൾ എത്തിത്തുടങ്ങിയത് കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്കും മുതൽക്കൂട്ടാവുന്നു. ഈ വർഷത്തെ ..