Related Topics
K-Rail

കെ-റെയിലിനായി കല്ലിടുന്നത് നിയമവിരുദ്ധം,ശക്തമായ സമരവുമായി മുന്നോട്ടുപോകും; മാടായിപ്പാറ സംരക്ഷണ സമിതി

കണ്ണൂര്‍: കെ-റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടുന്ന ..

roji m john
അങ്കമാലിയില്‍ കെ-റെയില്‍ സര്‍വേക്കല്ലുകള്‍ പിഴുത് റീത്തുവച്ചു; പിന്തുണയുമായി റോജി എം ജോണ്‍ എംഎല്‍എ
k rail
സില്‍വര്‍ ലൈന്‍: ഡി.പി.ആര്‍. തയ്യാറാക്കിയശേഷം എന്തിനാണ് സര്‍വേ - ഹൈക്കോടതി
k rail silver line
കെ-റെയില്‍: ഹര്‍ജി നല്‍കിയവരുടെ ഭൂമിയിലെ സര്‍വേ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
k rail silver line

കെ-റെയില്‍: ശബ്ദമലിനീകരണം ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആര്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാക്കുന്ന ശബ്ദമലിനീകരണം പ്രദേശത്തെ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ..

k rail

സില്‍വര്‍ ലൈന്‍: ഭൂമിയേറ്റെടുക്കാൻ ഡി.പി.ആറിൽ പച്ചക്കൊടി; കുടിയൊഴിക്കപ്പെടുന്നവർക്ക് ഫ്‌ളാറ്റുകള്‍

തിരുവനന്തപുരം: അർധാതിവേഗ തീവണ്ടിപ്പാതയായ സിൽവർ ലൈനിന് കേന്ദ്രത്തിന്റെ അന്തിമാനുമതി കിട്ടുംമുമ്പ് സ്ഥലം ഏറ്റെടുക്കാമെന്ന് വിശദ പദ്ധതിരേഖ(ഡി ..

K Rail

സില്‍വര്‍ലൈന്‍; പ്രകൃതിക്ക് കാര്യമായ പോറലേല്‍പ്പിക്കില്ലെന്ന് പഠനം, മാറ്റേണ്ടത് ഒമ്പത് ആരാധനാലയങ്ങൾ

പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കുന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പുറത്തുവന്ന വിശദമായ പദ്ധതിരേഖ. കേരളത്തിന്റെ ദുര്‍ബല ..

K Rail

കാര്‍ബണ്‍ മുക്ത സില്‍വര്‍ ലൈന്‍ എന്ന അവകാശവാദം നുണപ്രചാരണം; കെ.സഹദേവന്‍ എഴുതുന്നു

അമേരിക്കയിലെ വന്‍കിട ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളിലൊന്നായി പരിഗണിക്കപ്പെടുന്ന, സാന്‍ ഡിയാഗോ മുതല്‍ സാക്രമെന്റോ ..

Bullet Train

കെ റെയിലും ചില ഊര്‍ജവിചാരങ്ങളും; കെ. സഹദേവന്‍ എഴുതുന്നു

ഒരു പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ അതിവേഗ റെയില്‍ സംവിധാനങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന ഒരാളല്ല ഞാനെന്ന്‌ ആദ്യമേ ..

k rail

മാടായിപ്പാറയില്‍ വീണ്ടും കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെടുത്തു; കൂട്ടിയിട്ട് റീത്തുവെച്ച നിലയില്‍

കണ്ണൂര്‍: മാടായിപ്പാറിയില്‍ വീണ്ടും കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു. ഏഴ് സര്‍വേ കല്ലുകള്‍ റോഡരികില്‍ ..

K-Rail

കെ. റെയിലിന് ചെലവ് കുത്തനേകൂടും; കണക്കുകളിലെ പൊരുത്തക്കേടില്‍ ആശങ്കയറിയിച്ച് റെയില്‍വെ

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമ്പത്തിക ..

High Court of Kerala

പോർവിളിച്ച് നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയിൽ; കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര നിലപാട് ആർക്കുമറിയില്ലെന്നും കോടതിയെ ഇരുട്ടിൽ ..

Pinarayi Vijayan

കെ റെയിലിന് കേന്ദ്രാനുമതിയുണ്ട്; കടമെടുക്കാത്ത ഒരു സർക്കാരും ലോകത്തില്ല-മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലുമായി ബന്ധപ്പെട്ട് സ്ഥലം ..

K Rail

കെ റെയിലിനും റോഡിനും ഇടയിൽ കുരുങ്ങിപ്പോവുന്നവർ; ഇത് വികസനപരാക്രമമാണ് | പ്രതിഭാഷണം

600 കിലോ മീറ്റര്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന കേരളത്തിന് ഒരറ്റത്തുനിന്നു മറ്റൊരറ്റം വരെ യാത്ര ചെയ്യാന്‍ ഒരു അതിവേഗ യാത്രാസംവിധാനം ..

K Rail

കെ-റെയില്‍: 50 ലക്ഷം കൈപ്പുസ്തകം വീടുകളിലെത്തിക്കും, അച്ചടിക്കാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ കെ-റെയിലിന്റെ തീവ്ര പ്രചാരണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പദ്ധതി സംബന്ധിച്ച ..

Kodiyeri Balakrishnan

സമസ്തയും കൈവിട്ടപ്പോഴുണ്ടായ ജാള്യത മറക്കാന്‍ ലീഗ് രണ്ടാം വിമോചന സമരത്തിന് ശ്രമിക്കുന്നു: കോടിയേരി

കോഴിക്കേട്: വഖഫ് വിഷയത്തില്‍ സമസ്ത കൈവിട്ടതിലെ ജാള്യത മറക്കാന്‍ മുസ്ലിം ലീഗ് രണ്ടാം വിമോചന സമരത്തിന് ശ്രമിക്കുകയാണെന്ന് സി ..

k rail silver line

സിൽവർലൈൻ: മൂന്നാം റിപ്പോർട്ടിൽ പാതയേറെയും മേൽപ്പാലത്തിൽനിന്ന്‌ നിലത്തിറങ്ങി

കോട്ടയം: സിൽവർലൈൻ ഭൂമി ഏറ്റെടുക്കലിന്റെ സർവേ പൂർത്തിയാക്കാതെ വിശദമായ പദ്ധതി റിപ്പോർട്ട്(ഡി.പി.ആർ.) തയ്യാറാക്കിയതിനാൽ പാതയുടെ ഘടനയിൽ ..

oommen chandy

കെ. റെയിലിന്റെ യുഡിഎഫ് ബദല്‍ 'സബര്‍ബന്‍ റെയില്‍' റെയില്‍വേ തള്ളിയ പദ്ധതി

തിരുവനന്തപുരം: കെ. റയിലിന്റെ ബദലായി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്ന സബര്‍ബന്‍ റെയില്‍ റെയില്‍വേ തള്ളിക്കളഞ്ഞ പദ്ധതി ..

sreedharan

'കെ റെയില്‍ നടപ്പാക്കാന്‍ സാധിക്കില്ല; കേരളത്തില്‍ വേണ്ടത് തൂണിലൂടെയുള്ള അതിവേഗപാത'

കേരളത്തില്‍ ഭൂനിരപ്പിലൂടെ ഒരു അര്‍ധാതിവേഗറെയില്‍പ്പാത നിര്‍മിക്കാനാവില്ല. വേണ്ടത് തൂണുകളിലൂടെ 350കിലോമീറ്റര്‍ വേഗത്തില്‍പോകുന്ന ..

k rail

സിൽവർ ലൈൻ: അനുകൂലിച്ച് റെയിൽവേ, കേന്ദ്രവിജ്ഞാപനം വേണ്ടെന്ന വാദത്തെ അനുകൂലിച്ചു

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാർ നിലപാടിനെ അനുകൂലിച്ച് റെയിൽവേ. ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നിക്ഷേപപൂർവ (പ്രീ ഇൻവെസ്റ്റ്മെന്റ്) ..

muraleedharan

ജനങ്ങളുടെ പ്രതിഷേധം മറികടന്ന് ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാകില്ല- കേന്ദ്രമന്ത്രി വി. മുരളീധരന്‍

കോഴിക്കോട്: ജനങ്ങളുടെ പ്രതിഷേധം മറികടന്ന് ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാകില്ലെന്ന് കേന്ദ്രമന്ത്രി വി. മരളീധരന്‍. കെ-റെയില്‍ ..

K-Rail

കെ-റെയില്‍: സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനത്തിന് അനുമതിയുണ്ട്; നടപടി ശരിവെച്ച് റെയില്‍വേ

കൊച്ചി: സില്‍വര്‍ ലൈനിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി ഹൈക്കോടതിയില്‍ ശരിവെച്ച് റെയില്‍വേ. സ്ഥലമേറ്റെടുക്കല്‍ ..

k rail

സിൽവർലൈൻ: നഷ്ടപരിഹാരം നിതി ആയോഗ് കണ്ടതിലും 14,891 കോടി കുറവ്

കോട്ടയം: സിൽവർലൈൻ പദ്ധതിയിൽ ചെലവ്, നഷ്ടപരിഹാരം ഇനങ്ങളിൽ വിലയിരുത്തുന്ന തുക നിതി ആയോഗ് വിലയിരുത്തിയതിനെക്കാൾ വളരെ കുറവ്. യഥാർഥത്തിൽ ..

.

കെ റെയില്‍ സഞ്ചരിക്കുന്നത് തെറ്റായ പാതയിലോ?- ഹരീഷ് വാസുദേവന്‍

തിരുവനന്തപുരത്തുനിന്നു വെറും നാലു മണിക്കൂര്‍ കൊണ്ട് കാസർകോട്ട്‌ എത്താന്‍ സാധിക്കുന്ന അതിവേഗ തീവണ്ടികള്‍. മണിക്കൂറില്‍ ..

k rail silver line

കെ റെയില്‍ ഭൂമി ഏറ്റെടുക്കൽ; അടിസ്ഥാനവില അവസാനം നടന്ന ഇടപാടുകൾ അടിസ്ഥാനമാക്കി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന വസ്തുവിന്റെ അടിസ്ഥാനവില നിശ്ചയിക്കുന്നത് ആ പ്രദേശത്ത് അവസാനം നടന്ന ഭൂമിയിടപാടുകൾ ..

K-Rail

കെ റെയിലിനായി 393 കി.മീ ഭിത്തികെട്ടേണ്ടിവരും, കുട്ടനാടിന്റെ അവസ്ഥയാകും-ഇ.ശ്രീധരൻ

പൊന്നാനി: ഓരോ 500 മീറ്ററിലും പാലം നിര്‍മിക്കുമെന്നും കെ റെയില്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി ..

k rail silver line

സിൽവർലൈൻ: സാധ്യതാറിപ്പോർട്ടുകളിലെ കണക്കുകളിൽ വൻവ്യത്യാസം

കോട്ടയം: സിൽവർലൈൻ പദ്ധതി പ്രാഥമിക സാധ്യതാ പഠനറിപ്പോർട്ടും അന്തിമ സാധ്യതാപഠന റിപ്പോർട്ടും തമ്മിൽ ക്രമരഹിതമായ അന്തരം. അന്തിമ സാധ്യതാ ..

K Rail

കെ.റെയില്‍ പാക്കേജ് കോളനിക്കാരെ ഒഴിപ്പിക്കുന്ന തരത്തില്‍; സമരവുമായി മുന്നോട്ട് തന്നെയെന്ന് സമര സമിതി

കോഴിക്കോട്: മുഖ്യമന്ത്രി പ്രഖ്യാപിച്ച കെ.റെയില്‍ പാക്കേജ് കോളനിക്കാരെ ഒഴിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് സമര സമിതി. നഷ്ടപരിഹാരമല്ല ..

TVM

സിൽവർ ലൈൻ: 2 വര്‍ഷത്തിനകം ഭൂമി ഏറ്റെടുക്കും; 2025ൽ പദ്ധതി പൂർത്തിയാകും -മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത രണ്ട് വർഷത്തിനുള്ളിൽ കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി ..

k rail silver line

നഷ്ടപരിഹാര തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ; വമ്പന്‍ വാഗ്ദാനങ്ങളുമായി കെ റെയില്‍ പുനരധിവാസ പാക്കേജ്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വാസസ്ഥലം നഷ്ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം ..

Kodiyeri Balakrishnan

കേരളത്തിലെ ഭൂരിപക്ഷവും കെ റെയിലിനെ അനുകൂലിക്കുന്നുണ്ടെന്ന് കോടിയേരി

കുമളി: കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ റെയിൽ പദ്ധതിക്ക്‌ അനുകൂലമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ..

k rail silver line

കെ-റെയിൽ: മരുതിക്കുന്നിലും പുതുശ്ശേരിമുക്കിലും കല്ലിടാനെത്തിയവരെ നാട്ടുകാർ തടഞ്ഞു

കല്ലമ്പലം: കെ-റെയിലിനു സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നാവായിക്കുളം മരുതിക്കുന്നിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെ സ്ഥലത്ത് ..

CM Pinarayi Vijayan

വികസന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഉമ്മാക്കികാട്ടി വിരട്ടേണ്ടെന്ന് മുഖ്യമന്ത്രി

പാലക്കാട്: കെ-റെയില്‍ അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരിനെ ഉമ്മാക്കികാട്ടി പേടിപ്പിക്കേണ്ടെന്ന് ..

k rail silver line

കെ-റെയിൽ: മെച്ചപ്പെട്ട റോഡുകൾ പ്രതികൂലമാകുമെന്ന പരാമർശം വിവാദത്തിൽ

തിരുവനന്തപുരം: കെ-റെയിലിന് സമാന്തരമായ ദേശീയപാതകളും സംസ്ഥാനപാതകളും വീതികൂട്ടുന്നതും ബൈപ്പാസുകളുടെ നിർമാണവും സിൽവർലൈനിന് പ്രതികൂലമാകുമെന്ന ..

K-Flight

കെ-ഫ്‌ളൈറ്റ്: 'ടിക്കറ്റ് നിരക്ക് കുറവായിരിക്കും, കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് നിസ്സാരം'

വിജയകൃഷ്ണന്റെ ലേഖനം 'കെ-ഫ്‌ലൈറ്റ്, കെ-റെയിലിന് ഒരു ബദല്‍' വളരെ കൗതുകത്തോടെയാണ് വായിച്ചത്. ഇത്രയും പ്രായോഗികമായ ഒരു ..

k rail

കെ-റെയിൽ ഡി.പി.ആർ: ഒന്നരവർഷം മുമ്പ് മന്ത്രിസഭ അംഗീകരിച്ചത്

തിരുവനന്തപുരം: പ്രതിപക്ഷവും ബഹുജന സംഘടനകളും പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്ന കെ-റെയിലിന്റെ വിശദപദ്ധതിരേഖ (ഡി.പി.ആർ.) മന്ത്രിസഭ അംഗീകരിച്ചത് ..

Pinarayi Vijayan

കെ റെയിൽ വേണ്ടെന്ന് വെക്കില്ല -മുഖ്യമന്ത്രി

പിണറായി: കെ-െറയിൽ നടപടികളുമായി മുന്നോട്ടുപോവുമെന്ന നിലപാടിലുറച്ച് സംസ്ഥാനസർക്കാർ. എതിർപ്പുണ്ടെന്ന് കരുതി കെ-റെയിൽ ഉൾപ്പെടെ നാടിന് ..

k rail silver line

ഭൂമി നല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം; ജനരോഷം തണുപ്പിക്കാന്‍ പ്രചാരണ തന്ത്രവുമായി കെ-റെയില്‍

തിരുവനന്തപുരം: സില്‍വര്‍ലൈനിനെതിരായ പ്രതിഷേധങ്ങളുടെ ശ്രദ്ധതിരിയ്ക്കാന്‍ ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം ..

K Rail

ഡി.പി.ആര്‍ പുറത്തുവിടണം; സില്‍വര്‍ ലൈനില്‍ നിലപാട് മാറ്റി സി.പി.ഐ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് പിന്തുണ നല്‍കാന്‍ ഉപാധിവെച്ച് സി.പി.ഐ. പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്തുവിടണമെന്ന് ..

k rail silver line

കെ-റെയിൽ: ഭൂമി ഏറ്റെടുക്കൽ രേഖയിൽ തെറ്റായ പരാമർശം

കോട്ടയം: നിർദിഷ്ട അതിവേഗ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കലിന് തദ്ദേശസ്ഥാപന അനുമതി നേടിയെന്ന് തെറ്റായി രേഖപ്പെടുത്തി. കെ-റെയിൽ അധികാരികൾ ..

Tharoor

'പാവ്‌ലോവിന്റെ നായകളാകേണ്ടവരല്ല ജനാധിപത്യത്തിലെ രാഷ്ട്രീയക്കാര്‍'- ശശി തരൂര്‍ എഴുതുന്നു

പതിമ്മൂന്ന് വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍, തെറ്റിദ്ധരിക്കപ്പെടുകയെന്നത് എനിക്കൊരു ശീലമായിരിക്കുന്നു. ഒരുപക്ഷേ, ആശയപരമായി ..

Kodiyeri Balakrishnan

കെ-റെയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം, നടപ്പാക്കുക തന്നെ ചെയ്യും; കോടിയേരി

കെ-റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ..

medhapatkar

കെറെയില്‍ പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതിയല്ല, പരിസ്ഥിതി ആഘാതപഠനം പോലും പൂര്‍ണമായിട്ടില്ല- മേധാപട്കര്‍

നരേന്ദ്രമോദി ചെയ്യുംപോലെ അടിച്ചേല്‍പ്പിക്കല്‍ നയമല്ല പിണറായിസര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി ..

Medha

പിണറായിയില്‍ മോദിയെയല്ല പ്രതീക്ഷിക്കുന്നത്- മേധാപട്കര്‍

നരേന്ദ്രമോദി ചെയ്യുംപോലെ അടിച്ചേല്‍പ്പിക്കല്‍ നയമല്ല പിണറായിസര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി ..

K-Rail

കെ-റെയിലിന് ഭൂമി വിട്ടുകൊടുക്കല്‍: എതിര്‍ത്ത് ദക്ഷിണ റെയില്‍വേ

റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ദക്ഷിണ റെയില്‍വേയുടെ എതിര്‍പ്പ് മറികടന്ന് തിരുവനന്തപുരം: അര്‍ധ അതിവേഗ തീവണ്ടിപ്പാതയായ ..

k rail silver line

കെ- റെയില്‍: ദക്ഷിണേന്ത്യയുടെ ദുരന്തം

കെ-റെയില്‍ നടപ്പിലായാല്‍ പശ്ചിമഘട്ടം ഏകദേശം അപ്രത്യക്ഷമാകുമെന്ന് സാമ്പത്തിക വിദഗ്ധനും മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ..

K-Rail

അലൈൻമെന്റിൽ പാകപ്പിഴ: സിൽവർ ലൈൻ പദ്ധതി സംസ്ഥാന താത്പര്യത്തിനു വിരുദ്ധം - ഇ. ശ്രീധരൻ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റിൽ ഉൾപ്പെടെ പാകപ്പിഴകളുണ്ടെന്ന് ഡോ. ഇ. ശ്രീധരൻ. സംസ്ഥാന താത്പര്യങ്ങൾക്കു വിരുദ്ധമാണ് ഈ പദ്ധതിയെന്നും ..

V Abdurahiman

സില്‍വര്‍ലൈന്‍ പാതയുമായി മുന്നോട്ട്, ഒരുവര്‍ഷംകൊണ്ട് പാത ലാഭത്തിലാകുമെന്ന് പ്രതീക്ഷ-വി.അബ്ദുറഹിമാന്‍

കെ-റെയില്‍ പദ്ധതിയെക്കുറിച്ച് റെയില്‍വേയുടെകൂടി ചുമതല വഹിക്കുന്ന സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹിമാന്‍ മാതൃഭൂമി പ്രതിനിധി ..